"ഗവ..എച്ച്.എസ്.പൊയ്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

282 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 ഓഗസ്റ്റ് 2018
No edit summary
വരി 147: വരി 147:


'''പ്രവേശനോൽസവം''' <br />
'''പ്രവേശനോൽസവം''' <br />
[[പ്രമാണം:27047 AC Room.jpg|ലഘുചിത്രം|നടുവിൽ|'''കെട്ടിടം  ഉദ്ഘാടനം''']]
[[പ്രമാണം:20180601-WA0030.jpg|ലഘുചിത്രം|നടുവിൽ|'''കെട്ടിടം  ഉദ്ഘാടനം''']]
സംസ്ഥാനത്തെ മറ്റെല്ലാ വിദ്യാലയങ്ങളോടുമൊപ്പം 2018 ജൂൺ ഒന്നാം തീയതി പൊയ്ക ഗവ ഹൈസ്‌കൂളിലും ഈ അധ്യയനവർഷത്തെ വരേവേൾക്കുന്നതിനായി പ്രവേശനോൽസവം സംഘടിപ്പിക്കുകയുണ്ടായി. പുതിയ അധ്യയനവർഷത്തിൽ അറിവിന്റെ ആദ്യാക്ഷരങ്ങൾ തേടി ഈ വിദ്യാലയത്തിലേക്ക് പ്രവേശനം തേടിയ എല്ലാ വിദ്യാർഥികളെയും സമ്മാനങ്ങളും മധുരവും നൽകി സ്വീകരിക്കുകയുണ്ടായി. ഉൽസവഭരിതമായ അന്തരീക്ഷത്തിൽ പ്രവേശനോൽസവത്തോടെ ആരംഭിച്ച ആദ്യദിനപ്രവർത്തനങ്ങൾക്ക് വിദ്യാലയത്തിലെ അധ്യാപകരോടൊപ്പം പി ടി എ , എസ് എം സി, മദർ പി ടി എ എന്നിവരും ആവേശത്തോടെ പങ്കെടുത്തു. പ്രധാനാധ്യാപകൻ ശഅരീ അബ്ദുസമദ്, പി ടി എ പ്രസിഡന്റ് ശ്രീ കെ എം ഹസൈനാർ , എസ് എം സി ചെയർമാൻ ശ്രീ ടി പി രാജൻ എന്നിവർ നേതൃത്വം നൽകി. സ്കൂളും പരിസരവും അലങ്കിരിച്ചിരുന്നതിന് പുറമേ പൂർണ്ണസജ്ജമായ ഹൈ ടെക്ക് ക്ലാസ് മുറികൾ ഈ വർഷത്തിന്റെ സവിശേഷതയായിരുന്നു
സംസ്ഥാനത്തെ മറ്റെല്ലാ വിദ്യാലയങ്ങളോടുമൊപ്പം 2018 ജൂൺ ഒന്നാം തീയതി പൊയ്ക ഗവ ഹൈസ്‌കൂളിലും ഈ അധ്യയനവർഷത്തെ വരേവേൾക്കുന്നതിനായി പ്രവേശനോൽസവം സംഘടിപ്പിക്കുകയുണ്ടായി. പുതിയ അധ്യയനവർഷത്തിൽ അറിവിന്റെ ആദ്യാക്ഷരങ്ങൾ തേടി ഈ വിദ്യാലയത്തിലേക്ക് പ്രവേശനം തേടിയ എല്ലാ വിദ്യാർഥികളെയും സമ്മാനങ്ങളും മധുരവും നൽകി സ്വീകരിക്കുകയുണ്ടായി. ഉൽസവഭരിതമായ അന്തരീക്ഷത്തിൽ പ്രവേശനോൽസവത്തോടെ ആരംഭിച്ച ആദ്യദിനപ്രവർത്തനങ്ങൾക്ക് വിദ്യാലയത്തിലെ അധ്യാപകരോടൊപ്പം പി ടി എ , എസ് എം സി, മദർ പി ടി എ എന്നിവരും ആവേശത്തോടെ പങ്കെടുത്തു. പ്രധാനാധ്യാപകൻ ശ്രീ അബ്ദുസമദ്, പി ടി എ പ്രസിഡന്റ് ശ്രീ കെ എം ഹസൈനാർ , എസ് എം സി ചെയർമാൻ ശ്രീ ടി പി രാജൻ എന്നിവർ നേതൃത്വം നൽകി. സ്കൂളും പരിസരവും അലങ്കിരിച്ചിരുന്നതിന് പുറമേ പൂർണ്ണസജ്ജമായ ഹൈ ടെക്ക് ക്ലാസ് മുറികൾ ഈ വർഷത്തിന്റെ സവിശേഷതയായിരുന്നു
<gallery>
27047_1.jpg|പ്രവേശനോൽസവം1
27047_3.jpg|പ്രവേശനോൽസവം2
27047_5.jpg|പ്രവേശനോൽസവം3
27047_7.jpg|പ്രവേശനോൽസവം4
20180601-WA0030.jpg|പ്രവേശനോൽസവം4
 
</gallery>


== യാത്രാസൗകര്യം ==
== യാത്രാസൗകര്യം ==
269

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/460620" എന്ന താളിൽനിന്ന് ശേഖരിച്ചത്