ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.ഡബ്ല്യൂ എൽ പി സ്കൂൾ, താമരക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
60000 (സംവാദം | സംഭാവനകൾ)
ഭൗതികം
60000 (സംവാദം | സംഭാവനകൾ)
സ്ഥലം
വരി 70: വരി 70:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
* താമരക്ക‌ുളം ബസ് സ്റ്റാന്റിൽനിന്നും 1 കി.മി തെക്കോട്ട് മാറി
|----
|----
* -- സ്ഥിതിചെയ്യുന്നു.
* -- സ്ഥിതിചെയ്യുന്നു.

15:46, 11 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.ഡബ്ല്യൂ എൽ പി സ്കൂൾ, താമരക്കുളം
വിലാസം
താമരക്കുളം

ഗവ. ഡബ്ല്യൂ എൽ പി എസ് ,താമരക്കുളം പി.ഒ,
,
690530
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ9446786363
ഇമെയിൽ36223alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്36223 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലൈലാ ബീവി സി
അവസാനം തിരുത്തിയത്
11-08-201860000


പ്രോജക്ടുകൾ



................................

ചരിത്രം

1956 ലാണ് ഈ സ്ക്കൂൾ സ്ഥാപിതമായത്.അന്ന് ഈ പ്രദേശം ഒരു പിന്നോക്കസമുതായ മേഖല ആയിരുന്നു.അവരുടെ വിദ്യാഭ്യാസ പുരോഗതിക്കുവേണ്ടി അന്നു സ്ക്കൂളുകൾ അനുവദിച്ചിരുന്നു കുറവസമുദായ അംഗങ്ങൾ ആയിരുന്ന ശ്രീ.കറുത്തകുഞ്ഞ് സ്വാമി, ശ്രീ.കെ,കെ രാമൻകുട്ടി തുടങ്ങിയവരുടെ പരിശ്രമഫലമായി ഈ സ്ക്കൂൾ ആരംഭിക്കുകയും എന്നാൽ മാനേജ് മെന്റിന്റെ അനെെക്യം മൂലം സ്ക്കൂൾ അധ്യാപകർ ഉൾപ്പെടെ ഗവൺമെന്റിന് വിട്ടുകൊടുക്കേണ്ടിവന്നു.എല്ലാ ജാതിയിലും ഉൾപ്പെട്ട വിദ്യാർത്ഥികൾ ഇവിടെ പഠിച്ചിരുന്നു. ആദ്യകാലത്ത് മൂന്നു ഡിവിഷനുകൾ വീതമുള്ള നാല് ക്ലാസ്സുകളുണ്ടായിരുന്നു.ഗവൺമെന്റ് ഏറ്റെടുത്തശേഷം പുതുതായി നിർമിച്ച കെട്ടിടത്തിലാണ് ഇന്നും ഈ സ്ക്കൂൾ പ്രവർത്തിക്കുന്നത്

ഭൗതികസൗകര്യങ്ങൾ

ആകെ ടൈൽ പാകിയ നാല് ക്ലാസ് റ‌ൂമ‌ുകൾ ഉണ്ട്. കുട്ടികൾക്ക് സ‌ുരക്ഷ നൽക‌ുന്നതിനായി സ്‌ക‌ൂളിന് ച‌ുറ്റ‌ുമതിൽ നിർമ്മിച്ചിട‌ുണ്ട്. കംപ്യ‌ൂട്ടർലാബ്, ലൈബ്രറി, വായനമ‌ൂല എന്നിവ നന്നായി ക്രമീകരിച്ചിടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീ ഗോപാലൻ നായർ
  2. ശ്രീ രാമകൃഷ്ണൻ പിള്ള
  3. ശ്രി ലബ്ബ
  4. ശ്രിമതി റഹിമ
  5. ശ്രി വെള‌ുത്തക‌ുഞ്ഞ്

നേട്ടങ്ങൾ

സ്‌ക‌ൂൾ കലോൽസവത്തിൽ സബ്ബ്ജില്ലയിൽ അറബികലോൽസവത്തിൽ ഓവറോൾ ചാമ്പ്യൻ ഷിപ്പ് നേടിയിട്ടുണ്ട്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. മുൻ കേരള യൂണിവേഴ്സിറ്റി വൈസ്ചാൻസിലർ പുത്തൻ വിളയിൽ ബഷീർ
  2. എൻഞ്ചിനിയർ ഫൈസൽ
  3. എൻഞ്ചിനിയർ ഷെമീൻ
  4. എൻഞ്ചിനിയർ ആസിഫ്
  5. ഡോക്ടർ ഫാത്തിമ
  6. ഡോക്ടർ അൽഅമീൻ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}