"ആർ സി വി എൽ പി സ്കൂൾ, ഉളവുകാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചരിത്രം) |
(ചരിത്രം) |
||
വരി 28: | വരി 28: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
സ്കൂളിന്റെ ആരംഭത്തെകുറിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമല്ലെങ്കിലും 1918 ൽ പ്രശസ്ത സംസ്കൃത കവിയായ ശ്രീ അഴകത്ത് പത്ഭനാഭന്റെ ശിഷ്യനായ രാമൻ സാർ കുറ്റിവിള ജംഗ്ഷനിൽ കുടിപള്ളികൂടമായി ആരംഭിച്ച ഈ വിദ്യാലയം പിന്നീട് ഗ്രാന്റ്സ്കൂളായി. കുട്ടികളുടെ ബാഹുല്യം | സ്കൂളിന്റെ ആരംഭത്തെകുറിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമല്ലെങ്കിലും 1918 ൽ പ്രശസ്ത സംസ്കൃത കവിയായ ശ്രീ അഴകത്ത് പത്ഭനാഭന്റെ ശിഷ്യനായ രാമൻ സാർ കുറ്റിവിള ജംഗ്ഷനിൽ കുടിപള്ളികൂടമായി ആരംഭിച്ച ഈ വിദ്യാലയം പിന്നീട് ഗ്രാന്റ്സ്കൂളായി. കുട്ടികളുടെ ബാഹുല്യം കാരണവും സമീപ പ്രദേശങ്ങളിൽ മറ്റു സ്കൂൾ ഇല്ലാത്തതു മൂലവും 5 ാം ക്ലാസ് വരെയുള്ള ക്ലാസായി ഉയർത്തപ്പെട്ടു. തന്റെ ഗുരുവായ അഴകത്ത് പത്ഭനാഭനോടുള്ള ആദരവു നിമിത്തം തന്റെ വിദ്യാലയത്തിന് അദ്ദേഹത്തിന്റെ പ്രശസ്തകാവ്യത്തിന്റെ പേരായ രാമചന്ദ്രവിലാസം എന്ന പേര് നൽകി. ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്നത് മാവേലിക്കര യുണിയന്റെ മേൽനോട്ടത്തിലാണ്. യൂണിയൻ പ്രസിഡന്റ് സുഭാഷ് വാസുവാണ് സ്കൂൾ മാനേജർ | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
15:03, 11 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
ആർ സി വി എൽ പി സ്കൂൾ, ഉളവുകാട് | |
---|---|
വിലാസം | |
ഉളവുക്കാട് ആർ സി വി എൽ പി എ സ് ,ഉളവുക്കാട്,നൂറനാട് പി.ഒ, , 690504 | |
സ്ഥാപിതം | 1920 |
വിവരങ്ങൾ | |
ഫോൺ | 9847420625 |
ഇമെയിൽ | rcvlpsulavukad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36256 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഗീത കെ |
അവസാനം തിരുത്തിയത് | |
11-08-2018 | 60000 |
................................
ചരിത്രം
സ്കൂളിന്റെ ആരംഭത്തെകുറിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമല്ലെങ്കിലും 1918 ൽ പ്രശസ്ത സംസ്കൃത കവിയായ ശ്രീ അഴകത്ത് പത്ഭനാഭന്റെ ശിഷ്യനായ രാമൻ സാർ കുറ്റിവിള ജംഗ്ഷനിൽ കുടിപള്ളികൂടമായി ആരംഭിച്ച ഈ വിദ്യാലയം പിന്നീട് ഗ്രാന്റ്സ്കൂളായി. കുട്ടികളുടെ ബാഹുല്യം കാരണവും സമീപ പ്രദേശങ്ങളിൽ മറ്റു സ്കൂൾ ഇല്ലാത്തതു മൂലവും 5 ാം ക്ലാസ് വരെയുള്ള ക്ലാസായി ഉയർത്തപ്പെട്ടു. തന്റെ ഗുരുവായ അഴകത്ത് പത്ഭനാഭനോടുള്ള ആദരവു നിമിത്തം തന്റെ വിദ്യാലയത്തിന് അദ്ദേഹത്തിന്റെ പ്രശസ്തകാവ്യത്തിന്റെ പേരായ രാമചന്ദ്രവിലാസം എന്ന പേര് നൽകി. ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്നത് മാവേലിക്കര യുണിയന്റെ മേൽനോട്ടത്തിലാണ്. യൂണിയൻ പ്രസിഡന്റ് സുഭാഷ് വാസുവാണ് സ്കൂൾ മാനേജർ
ഭൗതികസൗകര്യങ്ങൾ
ആകെ ടൈൽ പാകിയ നാല് ക്സാസ് റൂമുകളും ഒരു ഓഫീസ് റൂമുമാണ് ഉള്ളത്. ക്ലാസ് ലൈബ്രറി , വായനമൂല, സ്കൂൾ ലൈബ്രറി, ജൈവവൈവിധ്യ ഉദ്യാനം, കൃഷിസ്ഥലം, എന്നിവ ക്രമീകരിച്ചിരിക്കുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
ക്ലബുകളുടെ പ്രവർത്തനം കുട്ടികളുടെ കഴിവുകൾ വർദ്ധിപ്പിക്കത്തക്ക രീതിയിൽ നന്നായി പ്രവർത്തിക്കുന്നു. കുട്ടികൾ മേൽനോട്ടത്തിൽതന്നെ ക്ലാസ് അസംബ്ലി നടത്തപ്പെടുന്നു.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- നാരയണ കുറുപ്പ്
- ജയദേവൻ
- ലീലാമ്മ ജി
- ഇന്ദിര പി
- സുധാമണി. എസ്സ്
നേട്ടങ്ങൾ
വർക്ക് എക്സ്പീരിയൻസ് ഗണിത ശാസ്ത്ര മേളകളിൽ ജില്ലാതലത്തിൽ സമ്മാനങ്ങൾ കരസ്ഥമാക്കിയിടുണ്ട്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ബ്രിഗേഡിയർ ആനന്ദകുട്ടൻ
- പ്രൊഫസർ പനക്കൽ ഗോപാലകൃഷ്ണപിള്ള
- വല്യത്തി ശ്രി പ്രകാശ്
- പ്രമോദ് നാരായൺ
- ഡോക്ടർ രമേശ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}