"ഗവ.എച്ച്.എസ്.എസ്.ഫോർ ഗേൾസ് പെരുമ്പാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 31: | വരി 31: | ||
| ഹെഡ്‌മാസ്റ്റർ= സി കെ രാജു | | ഹെഡ്‌മാസ്റ്റർ= സി കെ രാജു | ||
| പി.ടി.ഏ. പ്രസിഡണ്ട്= മൊയ്തീൻ | | പി.ടി.ഏ. പ്രസിഡണ്ട്= മൊയ്തീൻ | ||
| സ്കൂൾ ചിത്രം=[[ | | സ്കൂൾ ചിത്രം=[[270071.JPG \]] | ||
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
}} | }} |
23:02, 10 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ.എച്ച്.എസ്.എസ്.ഫോർ ഗേൾസ് പെരുമ്പാവൂർ | |
---|---|
270071.JPG \ | |
വിലാസം | |
എറണാകുളം പി.ഒ, , 683542 , എറണാകുളം ജില്ല | |
സ്ഥാപിതം | 1910 |
വിവരങ്ങൾ | |
ഫോൺ | 04842596186 |
ഇമെയിൽ | perumbavoor27007@yahoo.in |
കോഡുകൾ | |
സ്കൂൾ കോഡ് | 27007 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | കോതമംഗലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
10-08-2018 | 27007 |
ആമുഖം
എറണാകുളം ജില്ലയിൽ പെരുമ്പാവൂർ നഗരത്തിന്റെ ഹ്യദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഗവൺമെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ സ്ഥാപിതമായത്1910ൽ എൽ.പി. സ്കൂളായിട്ടാണ്.തുടർന്ന് യു. പി.സ്കൂളായും, ഹൈസ്കൂളായും, ഹയർ സെക്കന്ററി സ്കൂളായും ഉയർന്നു സ്ത്യർഹമായ പാഠ്യപാഠ്യേതര നിലവാരം പുലർത്തുന്ന ഈ സ്കൂൾ കോതമംഗലം വിദ്യഭ്യാസ ജില്ലയിലെ ഏക ഗവൺമെന്റ് ഗേൾസ് സ്കൂളാണ്.മൂന്നേക്കർ പതിനഞ്ച് സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ സ്കൂളിൽ 8 ബ്ലോക്കുകളിലായി ഹൈസ്കൂൾ വിഭാഗത്തിൽ1362 കുട്ടികളും, 53 അധ്യാപകരും 6 അധ്യാപകേതര ജീവനക്കാരും ഹയർ സെക്കന്ററി വിഭാഗത്തിൽ 230 കുട്ടികളും, 10 അധ്യാപകരും ഉണ്ട്.മലയാളത്തിനു പുറമേ അറബിയും സംസ്കൃതവും ഒന്നാം ഭാഷ പങ്കിടുന്നു.
സൗകര്യങ്ങൾ
റീഡിംഗ് റൂം കുട്ടികളുടെ അറിവ് വർദ്ധിപ്പിക്കുന്നതിനും വായനാശീലം വളർത്തുന്നതിനുമായി പത്രങ്ങൾ , മാസികകൾ എന്നിവ റീഡിംങ് റൂമിൽ ലഭ്യമാക്കിയട്ടുണ്ട്.
ലൈബ്രറി കുട്ടികളുടെ അറിവ് വർദ്ധിപ്പിക്കുന്നതിനും വായനാശീലം വളർത്തുന്നതിനുമായി പത്രങ്ങൾ , മാസികകൾ ഏതാണ്ട് എല്ലാ വിഭാഗത്തിൽപ്പെട്ട പുസ്തകങ്ങളും ലൈബ്രറിയിൽ ലഭ്യമാക്കിയട്ടുണ്ട്.കൂടാതെ സ്കുളിലെ 5 മുതൽ10 വരെയുള്ളകുുട്ടികൾ തയ്യാറാക്കിയ കൈയ്യെഴുത്തുമാസിക മലയാളവിഭാഗത്തിന്റെ സംഭാവനയാണ്
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
ഗൈഡ് യൂണിറ്റ്
മൾട്ടിമീഡിയ സൗകര്യങ്ങൾ
സ്മാർട്ട് ക്ലാസ് റൂം ,
ജെയാർസി യൂണിറ്റ് എസ് പി സി യൂണിറ്റ് ഒാഡിറ്റോറിയം
നേട്ടങ്ങൾ
ഹയർ സെക്കന്ററി വിഭാഗത്തിൽ 14 അധ്യാപകഅധ്യാപകേതരജീവനക്കാരും 220 കുട്ടികളും ഉണ്ട്. സമൂഹത്തിന്റെ വിവിധതലങ്ങളിൽ പ്രവർത്തിക്കുന്ന നിരവധി പ്രമുഖർ ഇവിടത്തെ പൂർവ വിദ്യാർത്ഥി- കളാണ്.
മറ്റു പ്രവർത്തനങ്ങൾ
യാത്രാസൗകര്യം
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം
ഗവൺമെന്റ് എച്ച്.എസ്.ഫോർ ഗേൾസ്.പെരുമ്പാവൂർ
പിൻ കോഡ് : ഫോൺ നമ്പർ : ഇ മെയിൽ വിലാസം :