ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എച്ച്.എസ്.എസ്.ഫോർ ഗേൾസ് പെരുമ്പാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
27007 (സംവാദം | സംഭാവനകൾ)
27007 (സംവാദം | സംഭാവനകൾ)
No edit summary
വരി 9: വരി 9:
| വിദ്യാഭ്യാസ ജില്ല= കോതമംഗലം
| വിദ്യാഭ്യാസ ജില്ല= കോതമംഗലം
| റവന്യൂ ജില്ല= എറണാകുളം  
| റവന്യൂ ജില്ല= എറണാകുളം  
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 27007
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതവർഷം=
| സ്ഥാപിതവർഷം=1910
| സ്കൂൾ വിലാസം= പി.ഒ, <br/>
| സ്കൂൾ വിലാസം= പി.ഒ, <br/>
| പിൻ കോഡ്=
| പിൻ കോഡ്=683542
| സ്കൂൾ ഫോൺ=  
| സ്കൂൾ ഫോൺ= 04842596186
| സ്കൂൾ ഇമെയിൽ=
| സ്കൂൾ ഇമെയിൽ=perumbavoor27007@yahoo.in
| സ്കൂൾ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=പെരുമ്പാവൂർ  
| ഉപ ജില്ല=പെരുമ്പാവൂർ  
വരി 25: വരി 25:
| പഠന വിഭാഗങ്ങൾ3=
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=
 
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം= 1098
| വിദ്യാർത്ഥികളുടെ എണ്ണം=
| വിദ്യാർത്ഥികളുടെ എണ്ണം=
| അദ്ധ്യാപകരുടെ എണ്ണം=  
| അദ്ധ്യാപകരുടെ എണ്ണം= 50
| പ്രിൻസിപ്പൽ=   
| ഹെഡ്‌മാസ്റ്റർസി.കെ.രാജു
| പി.ടി.ഏ. പ്രസിഡണ്ട്=  
| പി.ടി.ഏ. പ്രസിഡണ്ട്= മൊയ്തീൻ
| സ്കൂൾ ചിത്രം=[[ചിത്രം:ghssp.jpg |320px]]
| സ്കൂൾ ചിത്രം=[[ചിത്രം:ghssp.jpg |320px]]
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->

22:37, 10 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.എച്ച്.എസ്.എസ്.ഫോർ ഗേൾസ് പെരുമ്പാവൂർ
വിലാസം
എറണാകുളം

683542
,
എറണാകുളം ജില്ല
സ്ഥാപിതം1910
വിവരങ്ങൾ
ഫോൺ04842596186
ഇമെയിൽperumbavoor27007@yahoo.in
കോഡുകൾ
സ്കൂൾ കോഡ്27007 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
10-08-201827007


പ്രോജക്ടുകൾ




ആമുഖം

എറണാകുളം ജില്ലയിൽ പെരുമ്പാവൂർ നഗരത്തിന്റെ ഹ്യദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഗവൺമെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ സ്ഥാപിതമായത്1910ൽ എൽ.പി. സ്കൂളായിട്ടാണ്.തുടർന്ന് യു. പി.സ്കൂളായും, ഹൈസ്കൂളായും, ഹയർ സെക്കന്ററി സ്കൂളായും ഉയർന്നു സ്ത്യർഹമായ പാഠ്യപാഠ്യേതര നിലവാരം പുലർത്തുന്ന ഈ സ്കൂൾ കോതമംഗലം വിദ്യഭ്യാസ ജില്ലയിലെ ഏക ഗവൺമെന്റ് ഗേൾസ് സ്കൂളാണ്.മൂന്നേക്കർ പതിനഞ്ച് സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ സ്കൂളിൽ 8 ബ്ലോക്കുകളിലായി ഹൈസ്കൂൾ വിഭാഗത്തിൽ1362 കുട്ടികളും, 53 അധ്യാപകരും 6 അധ്യാപകേതര ജീവനക്കാരും ഹയർ സെക്കന്ററി വിഭാഗത്തിൽ 230 കുട്ടികളും, 10 അധ്യാപകരും ഉണ്ട്.മലയാളത്തിനു പുറമേ അറബിയും സംസ്കൃതവും ഒന്നാം ഭാഷ പങ്കിടുന്നു.

സൗകര്യങ്ങൾ

റീഡിംഗ് റൂം കുട്ടികളുടെ അറിവ് വർദ്ധിപ്പിക്കുന്നതിനും വായനാശീലം വളർത്തുന്നതിനുമായി പത്രങ്ങൾ , മാസികകൾ എന്നിവ റീഡിംങ് റൂമിൽ ലഭ്യമാക്കിയട്ടുണ്ട്.


ലൈബ്രറി കുട്ടികളുടെ അറിവ് വർദ്ധിപ്പിക്കുന്നതിനും വായനാശീലം വളർത്തുന്നതിനുമായി പത്രങ്ങൾ , മാസികകൾ ഏതാണ്ട് എല്ലാ വിഭാഗത്തിൽപ്പെട്ട പുസ്തകങ്ങളും ലൈബ്രറിയിൽ ലഭ്യമാക്കിയട്ടുണ്ട്.കൂടാതെ സ്കുളിലെ 5 മുതൽ10 വരെയുള്ളകുുട്ടികൾ തയ്യാറാക്കിയ കൈയ്യെഴുത്തുമാസിക മലയാളവിഭാഗത്തിന്റെ സംഭാവനയാണ്

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

ഗൈഡ് യൂണിറ്റ്

മൾട്ടിമീഡിയ സൗകര്യങ്ങൾ

സ്മാർട്ട് ക്ലാസ് റൂം ,

ജെയാർസി യൂണിറ്റ് എസ് പി സി യൂണിറ്റ് ഒാഡിറ്റോറിയം

നേട്ടങ്ങൾ

ഹയർ സെക്കന്ററി വിഭാഗത്തിൽ 14 അധ്യാപകഅധ്യാപകേതരജീവനക്കാരും 220 കുട്ടികളും ഉണ്ട്. സമൂഹത്തിന്റെ വിവിധതലങ്ങളിൽ പ്രവർത്തിക്കുന്ന നിരവധി പ്രമുഖർ ഇവിടത്തെ പൂർവ വിദ്യാർത്ഥി- കളാണ്.

മറ്റു പ്രവർത്തനങ്ങൾ

യാത്രാസൗകര്യം

സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം


ഗവൺമെന്റ് എച്ച്.എസ്.ഫോർ ഗേൾസ്.പെരുമ്പാവൂർ

പിൻ കോഡ്‌ : ഫോൺ നമ്പർ : ഇ മെയിൽ വിലാസം :