"സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ckcghs (സംവാദം | സംഭാവനകൾ)
No edit summary
Ckcghs (സംവാദം | സംഭാവനകൾ)
No edit summary
വരി 200: വരി 200:


== <FONT SIZE = 5>ജൈവവൈവിധ്യപാർക്ക്</FONT> ==
== <FONT SIZE = 5>ജൈവവൈവിധ്യപാർക്ക്</FONT> ==
‘പ്രകൃതിയാണ്‌ ഏറ്റവും വലിയ പാഠപുസ്തകം ‘ എന്ന ആശയമാണ്‌ ജൈവവൈവിധ്യ ഉദ്യാന രൂപീകരണത്തിന്റെ പിന്നിലുള്ള ലക്ഷ്യം. കുട്ടികൾ പ്രകൃതിയിൽ നിന്നും പാഠങ്ങൾ ഉൾക്കൊള്ളട്ടെ. പ്രകൃതിയുടെ സ്നേഹസ്പർശത്താൽ വളരാനുള്ള അവസരം നമ്മുടെ കുരുന്നുകൾക്ക്‌ ലഭ്യമാക്കുക എന്നത് കേരളാ ഗെവൺമെൻെറ പദ്ധതിയുടെ ഭാഗമാണ്. ഇതിനായി കേരളത്തിലെ എല്ലാ സ്കൂളുകളിലും ഹരിത നിയമാവലി ഗ്രീൻ പ്രോട്ടോകോൾ നിലവിൽ വന്നു.ഇതിൻെറ ഭാഗമായി സി.കെ.സി യിലും ജൈവവൈവിധ്യ ഉദ്യാനം എന്ന ആശയത്തിനു തുടക്കം കുറിച്ചു
സ്കൂളിലെ പൂർവ്വവിദ്യാർത്ഥികൾ, അദ്ധ്യാപകർ, ഗൈഡ്സ്,റെഡ്ക്രോസ്  , സാംസ്കാരിക പ്രവർത്തകർ, രാഷ്ട്രീയ പ്രവർത്തകർ, പൊതുജനങ്ങൾ എന്നിങ്ങനെ നാനാതുറകളിൽ പെട്ടവർ സ്കൂളിൽ ഒത്തുചേർന്ന്‌ ‘സ്കൂൾ പരിസരം പ്ലാസ്റ്റിക്‌ മാലിന്യ മുക്തമാക്കാനുള്ള കൂട്ടായ ശ്രമം ആരംഭിച്ചു. കുട്ടികൾ ഹരിത നിയമാവലി സ്കൂളിൽ എഴുതിവെച്ച്‌ വിദ്യാലയ അന്തരീക്ഷത്തെ പ്ലാസ്റ്റിക്‌ മുക്തമാക്കുമെന്നും അതിലൂടെ സ്കൂളിനെ ജൈവവൈവിധ്യ കലവറയാക്കുമെന്നും പ്രതിജ്ഞ എടുക്കുകയുണ്ടായി. ഹരിത നിയമാവലി ഓരോ കുട്ടികളും തങ്ങളുടെ ജീവിതശൈലിയാക്കി മാറ്റാനുള്ള ശ്രമത്തിൽ ഏർപ്പെട്ടു. അദ്ധ്യാപകരും പി.ടി.എ യും കുട്ടികൾക്ക്‌ സർവ്വപിന്തുണയും നൽകിവരുന്നു.
പൊതുവിദ്യാഭ്യാസത്തിന്റെ പ്രധാനലക്ഷ്യങ്ങളിൽ ഒന്നാണ്‌ കുട്ടികളിൽ കാർഷിക സംസ്കാരം വളർത്തിയെടുക്കുക എന്നത്‌. സ്കൂൾ പച്ചക്കറിത്തോട്ടം ഇതിന്റെ മികച്ച ഉദാഹരണമാണ്‌. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സ്തൂല സൂക്ഷ്മ ബന്ധങ്ങൾ കുട്ടികൾ തിരിച്ചറിയണം. അതിന്‌ കുട്ടികൾ പ്രകൃതിയെ തൊട്ടറിയണം. അനുഭവലഭ്യമാക്കണം. അതിലൂടെ പാരിസ്ഥിതിക അവബോധം വളർത്തിയെടുക്കണം. ഇതിനുള്ള ഉത്തമവഴിയായി  സ്കൂൾ ക്യാമ്പസിൽ ജൈവവൈവിധ്യ ഉദ്യാനവും സാധിക്കുമെങ്കിൽ ‘ഒരു കുട്ടിവനവും’ ഉണ്ടാക്കിയെടുക്കുക എന്നതാണ്‌. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ജൈവബന്ധത്തിന്റെ പ്രതീകമായ കാവുകൾക്ക്‌ സമാനമായി ഈ കുട്ടിവനങ്ങളെ നമുക്ക്‌ കാണാം.


== <FONT SIZE = 5>സൈക്കിൾ ഷെഡ്</FONT> ==
== <FONT SIZE = 5>സൈക്കിൾ ഷെഡ്</FONT> ==
"https://schoolwiki.in/സി.കെ.സി.എച്ച്.എസ്._പൊന്നുരുന്നി" എന്ന താളിൽനിന്ന് ശേഖരിച്ചത്