"സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ckcghs (സംവാദം | സംഭാവനകൾ)
No edit summary
Ckcghs (സംവാദം | സംഭാവനകൾ)
No edit summary
വരി 294: വരി 294:
</gallery>
</gallery>


== മേളകൾ==  
== നേട്ടങ്ങൾ==  
                             
2018-19
                                                '''കായികരംഗം'''
ഉപജില്ലാതല ബോൾബാഡ്മിൻറൻ  ചാമ്പ്യൻഷിപ്പിൽ സീനിയർ ഗേൾസ് ഒന്നാം സ്ഥാനം
ഉപജില്ലാതല ബോൾബാഡ്മിൻറൻ  ചാമ്പ്യൻഷിപ്പിൽ ജൂനിയർ ഗേൾസ് രണ്ടാം സ്ഥാനം
ചാന്ദ്ര ദിനക്വിസ്സിൽ രണ്ടാം സ്ഥാനം
2017-18
ഉപജില്ലാതല ഐടിമേള ഒാവറോൾ ഒന്നാംസ്ഥാനം(ഹൈസ്ക്കൂൾ)
ഉപജില്ലാതല ഐടിമേള ഒാവറോൾ ഒന്നാംസ്ഥാനം(യു.പി)
ഉപജില്ലാതല ഗണിതശാസ്ത്രമേള ഒാവറോൾ മൂന്നാംസ്ഥാനം(ഹൈസ്ക്കൂൾ)
ഉപജില്ലാതല ഗണിതശാസ്ത്രമേള ഒാവറോൾ മൂന്നാംസ്ഥാനം(യു.പി)
സംസ്ഥാനതല ഐടിമേള മലയാളം ടൈപ്പിംഗ് എ ഗ്രേഡ്


സംസ്ഥാനതല കായികമത്സരത്തിൽ ബോൾബാഡ്മിന്റണിൽ ഒന്നാം സ്ഥാനം നേടിയ കുമാരി ശ്വേത ഒ.എസ് സ്ക്കൂളിന്റെ യശസ്സുയർത്തി.ഉപജില്ലാകായികമത്സരത്തിൽ First Overallകരസ്ഥമാക്കിയത് 'കായികക്ഷമതാ' വർഷത്തിൽ അഭിമാനിക്കാവുന്ന നേട്ടമാണ്.സാമ്പത്തികമായി വളരെ പിന്നോക്ക അവസ്ഥയിലുള്ള കുട്ടികളാണ് ഇത് നേടിയത്.ഈ പശ്ചാത്തലത്തിൽ ചിന്തിക്കുമ്പോഴാണ് കായികമത്സരത്തിലെ ഓവറോൾ നേടിയതിനും സംസ്ഥാനത്തിലെ സുവർണ്ണത്തിളക്കത്തിനും മാറ്റു കൂടുന്നത്.
2016-17
കേരളസ്റ്റേറ്റ് ഫെൻസിങ്ങ് ചാമ്പ്യൻഷിപ്പിൽ വെള്ളിമെ‍ഡൽ
ഉപജില്ലാതല ഗണിതശാസ്ത്രമേള ഒാവറോൾ ഒന്നാംസ്ഥാനം(ഹൈസ്ക്കൂൾ)
ഉപജില്ലാതല ഗണിതശാസ്ത്രമേള ഒാവറോൾ രണ്ടാം സ്ഥാനം(യു.പി)
ഉപജില്ലാതല ഐടിമേള ഒാവറോൾ ഒന്നാംസ്ഥാനം(ഹൈസ്ക്കൂൾ)
ഉപജില്ലാതല ഐടിമേള ഒാവറോൾ രണ്ടാം സ്ഥാനം(യു.പി)
ജില്ലാതല ടാലൻെറ് സർച്ച് പരീക്ഷ രണ്ടാം സ്ഥാനം
നാലുപേർക്ക് രാഷ്ടപതി അവാർഡ്
ഒൻപത് പേർക്ക് രാജ്യപുരസ്ക്കാർ
ഉപജില്ലാതല ബോൾബാഡ്മിൻറൻ ചാമ്പ്യൻഷിപ്പിൽ ജൂനിയർ ഗേൾസ് രണ്ടാം സ്ഥാനം


                                                '''സംസ്ക്കൃതോത്സവം'''
2015-16
ഉപജില്ലയിൽ നടന്ന സംസ്ക്കൃതോത്സവത്തിനും കലോത്സവത്തിനും ധാരാളം പ്രതിഭകൾ കഴിവു തെളിയിച്ചു.സംസ്ക്കൃതോത്സവത്തിന് First Overall കരസ്ഥമാക്കി.ശാസ്ത്ര, ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര ,പ്രവൃത്തി പരിചയ ,ഐ.ടി മേളകളിലും സ്വന്തം സ്ഥാനമുറപ്പിക്കാൻ സി.കെ.സിയിലെ കുട്ടികൾക്കു കഴിഞ്ഞു.
2014-15
 
                                                  '''സാമൂഹ്യശാസ്ത്രമേള'''
 
സാമൂഹ്യശാസ്ത്ര മേളയിൽ First Overall നേടി ഒരിക്കൽ കൂടി കിരീടമുറപ്പിക്കാൻ ഞങ്ങളുടെ കൊച്ചു മിടുക്കികൾക്ക് കഴിഞ്ഞു.
 
                                                    '''ഐ.ടി മേള'''
വിജ്ഞാനം വിരൽത്തുമ്പിലൊതുക്കൻ കഴിയുന്ന ഈ യുഗത്തിൽ ജീവിക്കാൻ സമർത്ഥരാണ് ഇവിടത്തെ കുട്ടികൾ എന്നു തെളിയിക്കാൻ പര്യാപ്തമാകും വണ്ണം ഉപജില്ലാതല ഐ.ടി മേളയ്ക്കും First Overall നേടാൻ കഴിഞ്ഞു.
 
                                                      '''ഗണിത ശാസ്ത്രമേള'''
ഉപജില്ലാതല ഗണിത ശാസ്ത്രമേളയിൽ Second Overall നേടി കാലുറപ്പിക്കാൻ ഇവിടത്തെ കുട്ടികൾക്ക് കഴിഞ്ഞു.
 
                                                      '''പ്രവര്ത്തിപരിചയമേള'''
 
ഇന്നത്തെ സമൂഹത്തിൽ ജീവിക്കാൻ പ്രാപ്തമാക്കും വണ്ണം ഉപജില്ലാപ്രവൃത്തിപരിചയ മേളയിൽ Third Overall കരസ്ഥമാക്കി.


== മറ്റു പ്രവർത്തനങ്ങൾ ==
== മറ്റു പ്രവർത്തനങ്ങൾ ==
"https://schoolwiki.in/സി.കെ.സി.എച്ച്.എസ്._പൊന്നുരുന്നി" എന്ന താളിൽനിന്ന് ശേഖരിച്ചത്