"എ.യു.പി.എസ്.കുലുക്കല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 34: | വരി 34: | ||
കുലുക്കല്ലൂർ എ .യു.പി സ്‌കൂൾ ഒന്ന് മുതൽ ഏഴ് വരെ 20 ക്ലാസുകൾ ആണ് ഉള്ളത് .ഇതിനു പുറമെ പ്രീപ്രൈമറി വിഭാഗത്തിൽ 3 ക്ലാസുകൾ കൂടി ഉണ്ട് .വിശാലമായ ഒരു കമ്പ്യൂട്ടർലാബ് ഇവിടെ ഉണ്ട് .പ്രൈമറി പൈലറ്റ് പദ്ധതിയിൽ ഉൾപ്പെട്ടു കൊണ്ട് ലഭിച്ച 15 ലാപ്ടോപ്പുകളും 6 പ്രോജെക്ടറുകളും ഫലപ്രദമായി ഉപയോഗിക്കുന്നു. കുട്ടികൾക്കായി ഒരുക്കിയിരിക്കുന്ന ജൈവ വൈവിധ്യപാർക്കിൽ ശലഭ ഉദ്യാനം ,നക്ഷത്ര വനം എന്നിവ ഉൾപ്പെടുന്നു .ഗേൾ ഫ്രണ്ട്‌ലി ടോയ്‌ലറ്റുകൾ ,ശുദ്ധജല സൗകര്യം ,വാഹന സൗകര്യം ,സ്മാർട്ട് ക്ലാസ്സ്‌റൂം എന്നിവയും ഇവിടെ ഉണ്ട്. വിശാലമായ കളിസ്ഥലം പഞ്ചായത്തിന്റെ പൈക്ക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ചതാണ്. സ്കൂൾ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി പുതിയ കെട്ടിടം പണി പൂർത്തിയായി വരുന്നു. | കുലുക്കല്ലൂർ എ .യു.പി സ്‌കൂൾ ഒന്ന് മുതൽ ഏഴ് വരെ 20 ക്ലാസുകൾ ആണ് ഉള്ളത് .ഇതിനു പുറമെ പ്രീപ്രൈമറി വിഭാഗത്തിൽ 3 ക്ലാസുകൾ കൂടി ഉണ്ട് .വിശാലമായ ഒരു കമ്പ്യൂട്ടർലാബ് ഇവിടെ ഉണ്ട് .പ്രൈമറി പൈലറ്റ് പദ്ധതിയിൽ ഉൾപ്പെട്ടു കൊണ്ട് ലഭിച്ച 15 ലാപ്ടോപ്പുകളും 6 പ്രോജെക്ടറുകളും ഫലപ്രദമായി ഉപയോഗിക്കുന്നു. കുട്ടികൾക്കായി ഒരുക്കിയിരിക്കുന്ന ജൈവ വൈവിധ്യപാർക്കിൽ ശലഭ ഉദ്യാനം ,നക്ഷത്ര വനം എന്നിവ ഉൾപ്പെടുന്നു .ഗേൾ ഫ്രണ്ട്‌ലി ടോയ്‌ലറ്റുകൾ ,ശുദ്ധജല സൗകര്യം ,വാഹന സൗകര്യം ,സ്മാർട്ട് ക്ലാസ്സ്‌റൂം എന്നിവയും ഇവിടെ ഉണ്ട്. വിശാലമായ കളിസ്ഥലം പഞ്ചായത്തിന്റെ പൈക്ക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ചതാണ്. സ്കൂൾ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി പുതിയ കെട്ടിടം പണി പൂർത്തിയായി വരുന്നു. | ||
<gallery> | |||
20464-3.jpg|ഐ .ടി ലാബ് | |||
Smartclass20464.jpg|സ്മാർട്ട് ക്ലാസ് | |||
</gallery> | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||