"ഗവ. ടി ഡി ജെ ബി എസ് ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
n |
Tdjbschool (സംവാദം | സംഭാവനകൾ) Data |
||
| വരി 6: | വരി 6: | ||
| ഉപ ജില്ല= ആലപ്പുഴ | | ഉപ ജില്ല= ആലപ്പുഴ | ||
| സ്കൂൾ കോഡ്= 35203 | | സ്കൂൾ കോഡ്= 35203 | ||
| സ്ഥാപിതവർഷം= | | സ്ഥാപിതവർഷം= 1943 | ||
| സ്കൂൾ വിലാസം= എൻഎച്ച് 66, എ.എൻ പുരം, അയൺ ബ്രിഡ്‍ജ്-പി.ഒ,ആലപ്പുഴ <br/> | | സ്കൂൾ വിലാസം= എൻഎച്ച് 66, എ.എൻ പുരം, അയൺ ബ്രിഡ്‍ജ്-പി.ഒ,ആലപ്പുഴ <br/> | ||
| പിൻ കോഡ്= 688011 | | പിൻ കോഡ്= 688011 | ||
| സ്കൂൾ ഫോൺ= | | സ്കൂൾ ഫോൺ= 9496231993 | ||
| സ്കൂൾ ഇമെയിൽ= tdjbschool@gmail.com | | സ്കൂൾ ഇമെയിൽ= tdjbschool@gmail.com | ||
| സ്കൂൾ വെബ് സൈറ്റ്= | | സ്കൂൾ വെബ് സൈറ്റ്= https://schoolwiki.in/%E0%B4%97%E0%B4%B5._%E0%B4%9F%E0%B4%BF_%E0%B4%A1%E0%B4%BF_%E0%B4%9C%E0%B5%86_%E0%B4%AC%E0%B4%BF_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%86%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B4 | ||
| ഉപജില്ല= ആലപ്പുഴ | | ഉപജില്ല= ആലപ്പുഴ | ||
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
| വരി 19: | വരി 19: | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 58 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 46 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം= 104 | ||
| അദ്ധ്യാപകരുടെ എണ്ണം= 5 | | അദ്ധ്യാപകരുടെ എണ്ണം= 5 | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ= പ്രീതി ജോസ് | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= എസ്. രമ | ||
| സ്കൂൾ ചിത്രം= 35203 Building.jpg | | | സ്കൂൾ ചിത്രം= 35203 Building.jpg | | ||
10:58, 9 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
| ഗവ. ടി ഡി ജെ ബി എസ് ആലപ്പുഴ | |
|---|---|
| വിലാസം | |
എൻഎച്ച് 66, എ.എൻ പുരം എൻഎച്ച് 66, എ.എൻ പുരം, അയൺ ബ്രിഡ്‍ജ്-പി.ഒ,ആലപ്പുഴ , 688011 | |
| സ്ഥാപിതം | 1943 |
| വിവരങ്ങൾ | |
| ഫോൺ | 9496231993 |
| ഇമെയിൽ | tdjbschool@gmail.com |
| വെബ്‍സൈറ്റ് | https://schoolwiki.in/%E0%B4%97%E0%B4%B5._%E0%B4%9F%E0%B4%BF_%E0%B4%A1%E0%B4%BF_%E0%B4%9C%E0%B5%86_%E0%B4%AC%E0%B4%BF_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%86%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B4 |
| കോഡുകൾ | |
| സ്കൂൾ കോഡ് | 35203 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| ഉപജില്ല | ആലപ്പുഴ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | പ്രീതി ജോസ് |
| അവസാനം തിരുത്തിയത് | |
| 09-08-2018 | Tdjbschool |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
................................
ചരിത്രം
ആലപ്പുഴ പട്ടണത്തിന്റെ ഹൃദയഭാഗത്ത്, പഴയ മെഡിക്കൽ കോളേജ് ആശുപത്രിയുടെ തെക്കുഭാഗത്തായി തിരുമല ദേവസ്വത്തിന്റെ വകയായി സ്ഥാപിതമായ സ്‌കൂളാണ് ഗവൺമെന്റ് റ്റി.ഡി. ജെ.ബി. സ്‌കൂൾ. 1943ൽ ഇത് സ്ഥാപിതമായെന്ന് രേഖകളിൽ പറയുന്നു. (സർവെ നംബർ 624/1. 22 സെന്റ് സ്ഥലം).
ഭൗതികസൗകര്യങ്ങൾ
ഈ സ്‌കൂളിന്റെ ഭൗതികാന്തരീക്ഷം വളരെ മെച്ചപ്പെട്ടതാണ്. ദേശീയപാതയോരത്ത് മനോഹരമായ ഒരു നാലുകെട്ടും നടുമുറ്റവും എന്നാ പ്രതീതി തോന്നിപ്പിക്കുന്ന ഈ സ്കൂളും ഇവിടത്തെ ശാന്തമായ അന്തരീക്ഷവും കാഴ്ചക്കാർക്ക് കൺകുളിർമ പകരുന്നു എന്ന് പറഞ്ഞാല അതിശയോക്തിയല്ല. എസ്. എസ്.എ യും നഗരസഭയും ചേർന്ന് നൽകിയ ഫണ്ട് കൊണ്ടാണ് സ്‌കൂൾ ഇപ്രകാരം മനോഹരമാക്കി തീർക്കാൻ സാധിച്ചത്. ആവശ്യത്തിനുള്ള ടോയിലെറ്റുകളും യൂറിനലുകളും കുടിവെള്ള സൗകര്യവുമുണ്ട് . (Girl's Friendly Toilet കളും Adapted Toilet ഉം പ്രത്യേകം ഉണ്ട്). ഓഫീസ്‌മുറി വിഭജിച്ച് HMന്റെ മുറിയായും കംപ്യൂട്ടർ മുറിയായിട്ടും ഉപയോഗപ്പെടുത്തുന്നു. കളിസ്ഥലം തീരെയില്ല എന്നതും അടുക്കളക്ക് സൗകര്യം പോര എന്നതും പരിമിതികളാണ്.
സാമൂഹിക പങ്കാളിത്തം
സ്‌കൂൾ തല മത്സരങ്ങളിൽ പങ്കെടുത്ത് വിജയിക്കുന്ന വിദ്യാർത്ഥികൾക്ക് സമ്മാനം സ്പോൺസർ ചെയ്യാൻ ചില സുമനസ്സുകൾ മുന്നോട്ട് വന്നു. വർഷങ്ങളായി സ്‌കൂൾ വാർഷിക പരീക്ഷയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന കുട്ടികൾക്ക് കാശ് അവാർഡ് , 1985 ൽ ഈ സ്‌കൂളിൽ നിന്ന് വിരമിച്ച എച്ച് എം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ അടുത്ത വർഷം മുതൽ ഈ സ്‌കൂളിന്റെ വികസനത്തെ മുൻനിർത്തി പൂർവ വിദ്യാർഥി കൂടിയായ റിട്ടയേർഡു് വാട്ടർ അതോറിറ്റി എഞ്ചിനീയർ ശ്രീ ദേവരാജൻ ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളിൽ യഥാക്രമം 1000, 1000, 1500, 1500 കാശ് അവാർഡ് ഏർപ്പെടുത്തിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
- റോസമ്മ ചാക്കോ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- നാഗമ്മാൾ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോക്‌ടർ ബി. പത്മകുമാർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.488900, 76.338726 |zoom=13}}