"ഗവ.ഡബ്ല്യൂ എൽ പി സ്കൂൾ, താമരക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 4: വരി 4:
| റവന്യൂ ജില്ല= ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ
| സ്കൂൾ കോഡ്= 36223
| സ്കൂൾ കോഡ്= 36223
| സ്ഥാപിതവർഷം=
| സ്ഥാപിതവർഷം= 1956
| സ്കൂൾ വിലാസം= താമരക്കുളം പി.ഒ, <br/>
| സ്കൂൾ വിലാസം= ഗവ. ഡബ്ല്യൂ എൽ പി എസ് ,താമരക്കുളം പി.ഒ, <br/>
| പിൻ കോഡ്= 690530
| പിൻ കോഡ്= 690530
| സ്കൂൾ ഫോൺ=  9446786363
| സ്കൂൾ ഫോൺ=  9446786363

10:11, 9 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.ഡബ്ല്യൂ എൽ പി സ്കൂൾ, താമരക്കുളം
വിലാസം
താമരക്കുളം

ഗവ. ഡബ്ല്യൂ എൽ പി എസ് ,താമരക്കുളം പി.ഒ,
,
690530
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ9446786363
ഇമെയിൽ36223alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്36223 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുശീലകമാരി.എം
അവസാനം തിരുത്തിയത്
09-08-201836000


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

1956 ലാണ് ഈ സ്ക്കൂൾ സ്ഥാപിതമായത്.അന്ന് ഈ പ്രദേശം ഒരു പിന്നോക്കസമുതായ മേഖല ആയിരുന്നു.അവരുടെ വിദ്യാഭ്യാസ പുരോഗതിക്കുവേണ്ടി അന്നു സ്ക്കൂളുകൾ അനുവദിച്ചിരുന്നു കുറവസമുദായ അംഗങ്ങൾ ആയിരുന്ന ശ്രീ.കറുത്തകുഞ്ഞ് സ്വാമി, ശ്രീ.കെ,കെ രാമൻകുട്ടി തുടങ്ങിയവരുടെ പരിശ്രമഫലമായി ഈ സ്ക്കൂൾ ആരംഭിക്കുകയും എന്നാൽ മാനേജ് മെന്റിന്റെ അനെെക്യം മൂലം സ്ക്കൂൾ അധ്യാപകർ ഉൾപ്പെടെ ഗവൺമെന്റിന് വിട്ടുകൊടുക്കേണ്ടിവന്നു.എല്ലാ ജാതിയിലും ഉൾപ്പെട്ട വിദ്യാർത്ഥികൾ ഇവിടെ പഠിച്ചിരുന്നു. ആദ്യകാലത്ത് മൂന്നു ഡിവിഷനുകൾ വീതമുള്ള നാല് ക്ലാസ്സുകളുണ്ടായിരുന്നു.ഗവൺമെന്റ് ഏറ്റെടുത്തശേഷം പുതുതായി നിർമിച്ച കെട്ടിടത്തിലാണ് ഇന്നും ഈ സ്ക്കൂൾ പ്രവർത്തിക്കുന്നത്

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}