"സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ckcghs (സംവാദം | സംഭാവനകൾ)
No edit summary
Ckcghs (സംവാദം | സംഭാവനകൾ)
No edit summary
വരി 114: വരി 114:
2002,2003 വർഷങ്ങളിൽ തുടർച്ചായി കൃസ്തുരാജവിദ്യാലയം തൃപ്പൂണിത്തുറ ഉപജില്ലയിലെ Best school അവാർഡിന് അർഹമായി.പി.ടി ഭാസ്കരപ്പണിക്കർ മെമ്മോറിയൽ ശാസ്ത്രസാഹിത്യപരീക്ഷയിൽ 2002 മുതൽ 2004 വരെ തുടർച്ചയായി മൂന്നു വർഷം ജില്ലീതലത്തിൽ സ്ഥാനമുറപ്പിക്കാൻ കഴിഞ്ഞത്. ജഗദീശ്വരാനുഗ്രഹത്തലോടൽ കൊണ്ടാണ്.

2002 മേയിൽ ബഹു.സി.മെലീറ്റ വിരമിച്ചതിനെ തുടർന്ന് ബഹു.സി.ഹിലാരിയ ഹെയ്സൽ പ്രധാനാധ്യാപികയായി അധികാരമേറ്റു.അതേവർഷംതന്നെ വിശാലമായ ലൈബ്രറി, റീഡിങ് റൂം ഉൾപ്പെടെ സജീകൃതമായി. അതിന്റെ പ്രയോജനം എല്ലാ വിദ്യാർത്ഥികൾക്കും ലഭിക്കത്തക്കവണ്ണം ചിട്ടപ്പെടുത്തി.അന്താരാഷ്ടരപുസ്തകോത്സവത്തോടനുബന്ധിച്ച് നടത്തിയ പുസ്തകപ്രദർശനമത്സരത്തിൽ രണ്ടുവട്ടം സി.കെ.സി വിദ്യാലയം പുരസ്കാരം നേടി.  

2003-ൽ സി.ഹിലാരിയ ഹെയ്സൽ  വിരമിക്കുകയും ബഹു.സി.പ്രേഷിത പ്രധാനാധ്യാപികയാവുകയും ചെയ്തു.2005-ൽ തൃപ്പൂണിത്തുറ ഉപജില്ല കലോത്സവ മൽസരങ്ങൾക്കും 2007-ൽ എറണാകുളം ജില്ലാ ശാസ്തരമേളകൾക്കും വേദിയായി ഈ കൃസ്തുരാജ വിദ്യാലയം കലാധന്യമായി.2006-ൽ ബഹു.സി. പ്രേഷിത സ്ഥലംമാറിപ്പോവുകയും ബഹു.സി. മെൽവീന സി.കെ.സിയുടെ സാരഥ്യം ഏറ്റെടുക്കുകയും ചെയ്തു.
2003-ൽ സി.ഹിലാരിയ ഹെയ്സൽ  വിരമിക്കുകയും ബഹു.സി.പ്രേഷിത പ്രധാനാധ്യാപികയാവുകയും ചെയ്തു.2005-ൽ തൃപ്പൂണിത്തുറ ഉപജില്ല കലോത്സവ മൽസരങ്ങൾക്കും 2007-ൽ എറണാകുളം ജില്ലാ ശാസ്ത്രമേളകൾക്കും വേദിയായി ഈ കൃസ്തുരാജ വിദ്യാലയം കലാധന്യമായി.2006-ൽ ബഹു.സി. പ്രേഷിത സ്ഥലംമാറിപ്പോവുകയും ബഹു.സി. മെൽവീന സി.കെ.സിയുടെ സാരഥ്യം ഏറ്റെടുക്കുകയും ചെയ്തു.
കേരളത്തിന്റെ ഉപഗ്രഹവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായ വിക്ടേഴ്സ് ചാനൽ വഴി എഡ്യൂസാറ്റ് സമ്പൂർണ്ണ വിദ്യാഭ്യാസപരിപാടിയുടെ പ്രവർത്തനങ്ങൾ ഇവിടത്തെ കുട്ടികൾക്ക് കൈത്താങ്ങായി. 2007 മുതൽ ഈ പെൺപള്ളിക്കൂടത്തിലേക്ക് 5 മുതൽ 7 വരെ ക്ലാസുകളിൽ ആൺകുട്ടികൾക്കും പ്രവേശനാനുമതി നൽകി.2008 മാർച്ചിൽ ബഹു.സി. മെൽവീന വിരമിച്ച സ്ഥാനത്തേക്ക് ബഹു.സി. ആനീസ് നിയമിതയായി.

ഈ വിദ്യാലയത്തിലെ പ്ലാറ്റിനെ ജൂബിലി ആഘോഷങ്ങൾക്ക് 2013 ആഗസ്റ്റ് 16-ാം തീയതി വെള്ളിയാഴ്ച രാവിലെ 10.30ന് തുടക്കം കുറിച്ചു, പൂർവ്വവിദ്യാർത്ഥിയായ മുൻ മഹാരാജാസ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. മേരി മെറ്റിൽഡ ഉദ്ഘാടനം നിർവ്വഹിച്ചു.സമാപന സമ്മേളനം 2014 ജനുവരി 16,17,18 ദിവസങ്ങളിലായി വിപുലമായി ആഘോഷിച്ചു.2014 മേയ്മാസത്തിൽ റവ.സി.ആനീസ് സ്ഥലം മാറിപ്പോവുകയും ആ സ്ഥാനത്തേേക്കു ബഹു.സി. ഷൈനി ജോസഫ് സ്ഥാനമേൽക്കുകയും ചെയ്തു.

വരി 210: വരി 210:
♥'''കെ.സി.എസ്.എൽ '''
♥'''കെ.സി.എസ്.എൽ '''

വിദ്യാര്ത്ഥികളുടെ വ്യക്തിത്വവികാസവും കലാവാസനയും ആദ്ധ്യാത്മികതയെയും മുന്നില് കണ്ടുകൊണ്ട് കെ.സി.എസ്.എല് സംഘടന ഈ വിദ്യാലയത്തില് വിജയകരമായി പ്രവര്ത്തിച്ചു കൊണ്ടിരിക്കുന്നു.ഇതിന്റെ ആഭിമുഖ്യത്തില് നേതൃത്വപരിശീലനക്യമ്പുകളും വിവിധകലാപരിപാടികളും മത്സരങ്ങളും നടത്തുന്നുണ്ട്.സംസ്ഥാനതലത്തില് നടക്കുന്ന മത്സരങ്ങളിലും നമ്മുടെ കുട്ടികള് വിജയശ്രീലാളിതരാകാറുണ്ടെന്നത് സാഭിമാനം രേഖപ്പെടുത്തട്ടെ.
വിദ്യാർത്ഥികളുടെ വ്യക്തിത്വവികാസവും കലാവാസനയും ആദ്ധ്യാത്മികതയെയും മുന്നില് കണ്ടുകൊണ്ട് കെ.സി.എസ്.എൽ സംഘടന ഈ വിദ്യാലയത്തിൽ വിജയകരമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.ഇതിന്റെ ആഭിമുഖ്യത്തിൽ നേതൃത്വപരിശീലനക്യമ്പുകളും വിവിധകലാപരിപാടികളും മത്സരങ്ങളും നടത്തുന്നുണ്ട്.സംസ്ഥാനതലത്തില് നടക്കുന്ന മത്സരങ്ങളിലും നമ്മുടെ കുട്ടികൾ വിജയശ്രീലാളിതരാകാറുണ്ടെന്നത് സാഭിമാനം രേഖപ്പെടുത്തട്ടെ.
          
  ♥'''സ്കൂൾ ലൈബ്രറി'''
  ♥'''സ്കൂൾ ലൈബ്രറി'''

കുട്ടികളിലെ വായനാശീലം പരിപോഷിപ്പിക്കുന്നതിന് വായനവാരം സ്ക്കൂളില് സംഘടിപ്പിക്കാറുണ്ട്.വിവിധ ഭാഷകളില് മൂല്യബോദധമുണര്ത്തുന്ന പുസ്തകങ്ങള് പരിചയപ്പെടുത്താനും മികച്ച വായനക്കാരിയെ കണ്ടെത്താനും ഉതകുന്ന മത്സരങ്ങള് ഇതിനോടനുബന്ധിച്ച് നചത്തി സമ്മാനങ്ങള് നല്കി വരുന്നു.അധിക വായനയ്ക്കായി സ്ക്കൂള് ലൈബ്രറിയില് നിന്ന് പുസ്തകങ്ങള് വിതരണം ചെയ്തു വരുന്നു.
കുട്ടികളിലെ വായനാശീലം പരിപോഷിപ്പിക്കുന്നതിന് വായനവാരം സ്ക്കൂളിൽ സംഘടിപ്പിക്കാറുണ്ട്.വിവിധ ഭാഷകളില് മൂല്യബോധമുണർത്തുന്ന പുസ്തകങ്ങൾ പരിചയപ്പെടുത്താനും മികച്ച വായനക്കാരിയെ കണ്ടെത്താനും ഉതകുന്ന മത്സരങ്ങള് ഇതിനോടനുബന്ധിച്ച് ന‍‍‍‍ടത്തി സമ്മാനങ്ങൾ നല്കി വരുന്നു.അധിക വായനയ്ക്കായി സ്ക്കൂള് ലൈബ്രറിയില് നിന്ന് പുസ്തകങ്ങള് വിതരണം ചെയ്തു വരുന്നു.
.ഈ വിദ്യാലയത്തിന്റെ യശഃകിരീടത്തിന്മേല് പതിയുന്ന ഓരോ രത്നങ്ങള്ക്കും പിന്നില് ആത്മാര്ത്ഥയുള്ള അധ്യാപകവൃന്ദത്തിന്റെ അര്പ്പണ മനോഭാവത്തോടു കൂടിയ നിരന്തര പരിശ്രമം തെളിഞ്ഞു കിടക്കുന്നു.ആരംഭ കാലം മുതല് സ്ഥാപനത്തില് സേവനനിരതരായി പ്രവര്ത്തിച്ച എല്ലാ അധ്യാപകരേയും അദ്ധ്യാപകേതര ജീവനക്കാരേയും ഈ അവസരത്തില് സ്മരിക്കുന്നു.
.ഈ വിദ്യാലയത്തിന്റെ യശഃകിരീടത്തിന്മേൽ പതിയുന്ന ഓരോ രത്നങ്ങൾക്കും പിന്നില് ആത്മാർത്ഥയുള്ള അധ്യാപകവൃന്ദത്തിന്റെ അർപ്പണ മനോഭാവത്തോടു കൂടിയ നിരന്തര പരിശ്രമം തെളിഞ്ഞു കിടക്കുന്നു.ആരംഭ കാലം മുതൽ സ്ഥാപനത്തിൽ സേവനനിരതരായി പ്രവർത്തിച്ച എല്ലാ അധ്യാപകരേയും അദ്ധ്യാപകേതര ജീവനക്കാരേയും ഈ അവസരത്തില് സ്മരിക്കുന്നു.

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
"https://schoolwiki.in/സി.കെ.സി.എച്ച്.എസ്._പൊന്നുരുന്നി" എന്ന താളിൽനിന്ന് ശേഖരിച്ചത്