"J.B.S.Mundankavu" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(j)
വരി 64: വരി 64:
#വി.എൻ. രാജശേഖരൻ നായർ
#വി.എൻ. രാജശേഖരൻ നായർ


==ചിത്രശേഖരം==
 
<gallery>
<gallery>
jbs 36315 2.jpg
36177455_472689803155523_1271279846823034880_n.jpg
jbs 36315 1.jpg
36315_cgnrs1.jpg | വിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2017
</gallery>
</gallery>


==വഴികാട്ടി==
==വഴികാട്ടി==

15:36, 8 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

J.B.S.Mundankavu
വിലാസം
മുണ്ടൻകാവ്

മുണ്ടൻകാവ്.പി.ഒ,
ചെങ്ങന്നൂർ
,
689121
സ്ഥാപിതം1923
വിവരങ്ങൾ
ഫോൺ9495437049
ഇമെയിൽgovtjbsmundankavu@gmail.com
കോഡുകൾ
സ്കൂൾ കോഡ്36315 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി. ബെറ്റ്സി എ.എസ്സ്
അവസാനം തിരുത്തിയത്
08-08-2018Jbs36315


പ്രോജക്ടുകൾ


................................

ചരിത്രം

                              ആലപ്പുഴ  ജില്ലയിൽ ചെങ്ങന്നൂർ മുൻസിപ്പാലിറ്റിയില് ചെങ്ങന്നൂർ വില്ലേജിൽ രണ്ടാം വാർഡിൽ സ്ഥിതിചെയ്യുന്ന ഗവ.എൽ.പി സ്കൂളാണ് ജെ.ബി.എസ് മുണ്ടൻകാവ്.  ഈ സ്കൂളിന്റെ ചരിത്രം പരിശോധിക്കുമ്പോൾ വിദ്യാഭ്യാസപരമായി  പിന്നോക്കം നിന്ന ഈ പ്രദേശത്ത് ഒരു സ്കൂൾ വേണമെന്നുള്ള ആവശ്യം ഉയർന്നു വരികയുണ്ടായി. സ്ഥലം സർക്കാരിലേക്ക് വിട്ടു കിട്ടിയാൽ സ്കൂൾ തുടങ്ങാമെന്ന അധികാരികളുടെ വാഗ്ദാനം അനുസരിച്ച പുതുശ്ശേരിൽ ശ്രീമതി പാർവ്വതിയമ്മ സ്ഥലം വിട്ടു കൊടുക്കുകയും ചെയ്തു. 1925  ൽ പൂർണ്ണമായും പ്രവർത്തിച്ചു തുടങ്ങുകയും ചെയ്തു.
                               പുതുശ്ശേരിൽ ശ്രീമതി പാർവ്വതിയമ്മ 69 സെന്റ് സ്ഥലം വിട്ടുകൊടുത്തതിന്റെ പ്രത്യോപകാരം എന്ന നിലയിൽ പുതുശ്ശേരിൽ കുടുംബാംഗമായ ശ്രീമതി കുഞ്ഞുലക്ഷ്മിയമ്മ ഈ സ്കൂളിൽ അധ്യാപികയായി നിയമിക്കുകയും വളരെക്കാലം സേവനമനുഷ്ഠിച്ചശേഷം ഹെഡ്മിസ്ട്രസായി വിശ്രമിക്കുകയും ചെയ്തു.
                                സമീപ പ്രദേശത്തുള്ള ഏക സ്കൂൾ ആയതിനാൽ അക്കാലത്തു ഏകദേശം 500 ൽ പരം വിദ്യാർത്ഥികൾ ഇവിടെ അഭ്യസിക്കാനായി എത്തിയിരുന്നു. ആദ്യകാലത്തു ഷിഫ്റ്റ് സമ്പ്രദായത്തിൽ പ്രവർത്തിച്ചിരുന്ന ഈ സ്കൂളിൽ ഏകദേശം 15 ൽ പരം അധ്യാപകർ ഒരേ സമയം ജോലി ചെയ്തിരുന്നു. സ്കൂൾ സ്ഥാപിക്കാൻ മുൻകൈ എടുത്ത പുതുശ്ശേരിൽ കുടുംബത്തിലെ അംഗങ്ങളായിരുന്നു കൂടുതൽ.
                                ഈ സ്കൂളിൽ നിന്നും വിദ്യാഭ്യാസം നേടി പല രംഗങ്ങളിലും ശോഭിക്കുന്ന അനേകംപേരുണ്ടായിട്ടുണ്ട്. ആചാര്യ നരേന്ദ്ര ഭൂഷൺ, മുൻ മിൽമ ഡയറക്ടർ ശ്രീ അയ്യപ്പൻ പിള്ള, കുട്ടനാട് എം.എൽ.എ  ആയിരുന്ന ശ്രീ തോ,മാസ് ചാണ്ടി, കേരള യൂണിവേഴ്സിറ്റി മുൻ ചാൻസിലർ വി.എൻ. രാജശേഖരൻ നായർ എന്നിവർ ഇവരിൽ ചിലരാണ്.

ഭൗതികസൗകര്യങ്ങൾ

  • പാചകപ്പുര
  • കിണർ
  • റാമ്പ് & റെയിൽ
  • വായനാമുറി

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. രാധാദേവി.എൻ.കെ
  2. വസന്തകുമാരി
  3. സൂസി പി.എൻ
  4. സോനാ എം

നേട്ടങ്ങൾ

മുൻ വർഷത്തേതിൽ അപേക്ഷിച്ചു കുട്ടികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ് ഉണ്ടായി. ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെട്ടു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. തോമസ് ചാണ്ടി എം എൽ എ
  2. വി.എൻ. രാജശേഖരൻ നായർ


വഴികാട്ടി


"https://schoolwiki.in/index.php?title=J.B.S.Mundankavu&oldid=449990" എന്ന താളിൽനിന്ന് ശേഖരിച്ചത്