"ഉപയോക്താവ്:Gmups ozhukr" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 132: | വരി 132: | ||
4.ആറ്റാശ്ശേരി എൻഡോവ്മെൻറ്. | 4.ആറ്റാശ്ശേരി എൻഡോവ്മെൻറ്. | ||
വിദ്യാലയത്തിലെ ഒന്നുമുതൽ ഏഴുവരെ ക്ലാസ്സുകളിലെ കുട്ടികളിൽ സമസ്തമേഖലകളിലും കഴിവുതെളിയിച്ച കുട്ടികൾക്ക് നൽകുന്ന ക്യാഷ് അവാർഡും ട്രോഫിയുമാണ് ഇത്.വിദ്യാലയത്തിലെ പ്രഥമാധ്യാപകനായിരുന്ന ശ്രീ.ആറ്റാശ്ശേരി മുഹമ്മദ് മാസ്റ്ററുടെ സ്മരണാർഥം അദ്ദേഹത്തിൻറെ കുടുംബമാണ് ഇത് ഏർപ്പെടുത്തിയത്.ഇതുമൂലം ഓരോക്ലാസ്സിലും കുട്ടികൾതമ്മിൽ സൗഹാർദ്ദപരമായ മത്സരം ഉറപ്പുവരുത്തുവാൻ സാധിക്കുന്നു. | വിദ്യാലയത്തിലെ ഒന്നുമുതൽ ഏഴുവരെ ക്ലാസ്സുകളിലെ കുട്ടികളിൽ സമസ്തമേഖലകളിലും കഴിവുതെളിയിച്ച കുട്ടികൾക്ക് നൽകുന്ന ക്യാഷ് അവാർഡും ട്രോഫിയുമാണ് ഇത്.വിദ്യാലയത്തിലെ പ്രഥമാധ്യാപകനായിരുന്ന ശ്രീ.ആറ്റാശ്ശേരി മുഹമ്മദ് മാസ്റ്ററുടെ സ്മരണാർഥം അദ്ദേഹത്തിൻറെ കുടുംബമാണ് ഇത് ഏർപ്പെടുത്തിയത്.ഇതുമൂലം ഓരോക്ലാസ്സിലും കുട്ടികൾതമ്മിൽ സൗഹാർദ്ദപരമായ മത്സരം ഉറപ്പുവരുത്തുവാൻ സാധിക്കുന്നു. | ||
5.സ്വന്തമായൊരുകുിണർ. | |||
സ്കൂളിൻറെ വലിയെൊരു പ്രശ്നമായിരുന്നു വേനൽക്കാലത്തെ ജലക്ഷാമം..വിദ്യാലയത്തിൽ ഒരുതുറന്ന കിണറും ഒരു കുഴൽകുിണറും ഉണ്ടായിട്ടും വേനൽക്കാലത്ത് ജലക്ഷാമം അനുഭവപ്പെടുന്ന അവസ്ഥയുണ്ടായിരുന്നു.വിദ്യാലയത്തിൽനിന്ന് ഒരുകിലോമീറ്റർ അകലെയുള്ള പാടത്ത് കിണർകുഴിച്ചാൽ ഇതിന് പരിഹാരമാകുമെന്ന നിഗമനത്തിൽ എത്തിച്ചേർന്നു.സ്ഥലം അന്വേഷിച്ച് താഴത്തീൽ കുഞ്ഞാൻറെ അടുത്ത് എത്തിയ സ്കൂൾ അധികൃതരെ സന്തോഷനിർവൃതിയിലാഴ്ത്തിക്കൊണ്ട് കിണർകുഴിക്കാനായി ഒന്നരസെൻറ് സ്ഥലം അദ്ദേഹം സൗജന്യമായി അനുവദിച്ചു.ആസ്ഥലത്ത് കിണർകുഴിച്ച് പമ്പ് ഹൗസ് സ്ഥാപിച്ച് സ്കൂളിലേക്ക് വെള്ളമെത്തിച്ചു.ഈ സത് പ്രവൃത്തിമൂലം വിദ്യാലയത്തിൽ ഇന്ന് ജലക്ഷാമമറിയാതെ കുട്ടികൾ വളരുന്നു. | |||
. | . | ||