"എ. എം. എച്ച്. എസ്. എസ്. തിരുമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 24: വരി 24:
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
പഠന വിഭാഗങ്ങള്‍1= അപ്പര്‍ പ്രൈമറി വിഭാഗം |  
പഠന വിഭാഗങ്ങള്‍1= അപ്പര്‍ പ്രൈമറി വിഭാഗം|  
പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍ |  
പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍ |  
പഠന വിഭാഗങ്ങള്‍3= വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ |  
പഠന വിഭാഗങ്ങള്‍3= ഹയര്‍ സെക്കന്ററി |  
മാദ്ധ്യമം=ഇംഗ്ലീഷ്, മലയാളം  |
മാദ്ധ്യമം=ഇംഗ്ലീഷ്, മലയാളം  |
ആൺകുട്ടികളുടെ എണ്ണം= 1702 |
ആൺകുട്ടികളുടെ എണ്ണം= 1702 |

20:40, 16 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

എ. എം. എച്ച്. എസ്. എസ്. തിരുമല
വിലാസം
തിരുമല

തിരുവനന്തപുരം ജില്ല
സ്ഥാപിതം43087 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ്, മലയാളം
അവസാനം തിരുത്തിയത്
16-12-2009Amhss




ചരിത്രം

1923-ല്‍ തിരുവനന്തപുരത്തെ ഇംഗ്ളീഷ് വിദ്യാഭ്യാസ വിദഗ്ധനായിരുന്ന ശ്രീ. കെ. എസ്. അബ്രഹാം ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചു. 1923- ന് ഒരു ദശകം മുന്പു തന്നെ ഒരു പ്രാദേശിക വിദ്യാലയമായി ഈ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഔപചാരികമായി സ്കൂളായി മാറിയത് 1923 മെയ് മാസം 21-ം തിയതി ആയിരുന്നു. ഇംഗ്ലീഷ് മീഡിയത്തില്‍ ആകെ 5 വിദ്യാര്‍ത്ഥികളുമായി പ്രവര്‍ത്തനം ആരംഭിച്ച ഈ വിദ്യാലയം വളര്‍ന്നു വികസിച്ചു. ശ്രീ. കെ. എസ്. അബ്രഹാം ആയിരുന്നു ആദ്യ പ്രധമാധ്യാപകന്‍. ആദ്യ വിദ്യാര്‍ത്ഥി ജോഷ്വ. ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത് തലസ്ഥാന നഗരിയില്‍ നിന്നും ഏകദേശം 8 കിലോമീറ്റര്‍ ദൂരെ ഉത്തര കിഴക്കു ഭാഗത്തായിട്ടാണ്. വിദ്യാഭ്യാസ മാധ്യമം മലയാളമായി മാറിയതോടു കൂടി ഈ സ്കൂളും മലയാളം മീഡിയം സ്കൂളായി മാറി. എന്നാല്‍ 1984-ല്‍ വീണ്ടും ഇവിടെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകള്‍ ആരംഭിച്ചു.1954 - ല്‍ ശ്രീ. കെ. എസ്. എബ്രഹാം മാനേജരുടെ മര​ണശേഷം ശ്രീ. എല്‍. ജെ. സോളമന്‍ റോയ് ഈ സ്കൂളിന്റെ മാനേജര്‍ പദവി ഏറ്റെടുക്കുകയും ചെയ്തു. 1979 - ല്‍ ശ്രീ. എല്‍. ജെ. സോളമന്‍ റോയ് മാനേജരുടെ മരണശേഷം ഇപ്പോഴത്തെ മാനേജര്‍ ആയിരിക്കുന്ന ശ്രീ. എ. എസ്. ബെന്‍ റോയ് സ്കൂളിന്റെ സാരഥ്യം ഏറ്റെടുത്തു. രണ്ടു സയന്‍സ് ബാച്ചുകളും ഒരു ഹ്യുമാനിറ്റീസ് ബാച്ചുമായി ഹയര്സെക്കന്‍ഡറി വിഭാഗം 2000 -ല്‍ ആരംഭിച്ചു. ഇപ്പോള്‍ 5 മുതല്‍ 10 വരെ ക്ലാസ്സുകളിലായി 1497 ആണ്‍ കുട്ടികളും 909 പെണ്‍ കുട്ടികളുമടക്കം 2406 കുട്ടികള്‍ ഇവിടെ വിദ്യ അഭ്യസിക്കന്നു. ശ്രീമതി.എം. ഗിരിജകുമാരി അമ്മ ഹെഡ്മിസ്ട്രസ്സ് ആയും ശ്രീമതി.എസ്. ചന്ദ്രിക ഹയര്‍ സെക്കന്‍ഡറി വിഭാഗം പ്രിന്‍സിപ്പാള്‍ ആയും പ്രവര്‍ത്തിക്കന്നു. 87 അദ്ധ്യാപകരും 7 അനദ്ധ്യാപകരും പ്രവര്‍ത്തിക്കുന്നു

ഭൗതികസൗകര്യങ്ങള്‍

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്‍പ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

ഡോ. മിസിസ്. നേശാബായി ഗിരിജാ ബായി ജി. മേബല്‍ ഗ്ലാഡിസ് വി.ജെ. തുളസീബായി ഉമ്മന്‍ വര്‍ഗ്ഗീസ് ഗ്രേസി ഡി. വസന്തകുമാരി വിജയ ചന്ദ്രന്‍ കെ.ഇന്ദിരാ ദേവി സുകുമാരന്‍ നായര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • സത്യന്‍ (നടന്‍), ബിച്ചു തിരുമല സിനിമാഗാന രചയിതാവ്)

കെ.ജി. പരമേശ്വരന്‍ നായര്‍ (പത്ര പ്രവര്‍ത്തകന്‍ ) രാമചന്ദ്രന്‍ നായര്‍ ( റേഡിയോ ആര്‍ട്ടിസ്ററ്) പൂജപ്പുര രവി (നടന്‍ ) നജിം അര്‍ഷാദ് (പിന്നണി ഗായകന്‍)

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=എ._എം._എച്ച്._എസ്._എസ്._തിരുമല&oldid=44801" എന്ന താളിൽനിന്ന് ശേഖരിച്ചത്