"ഉപയോക്താവ്:Gmups ozhukr" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 119: | വരി 119: | ||
== സാമൂഹിക പങ്കാളിത്തം == | == സാമൂഹിക പങ്കാളിത്തം == | ||
വിദ്യാലയത്തെ ഒരു സാമൂഹ്യകേന്ദ്രമാക്കുക എന്ന ഉദ്ദേശ്യത്തോടെ യാണ് സ്കൂളിലെ എല്ലാപ്രവർത്തനങ്ങളും നടത്തുന്നത്.ആളുകൾക്ക് എല്ലായിപ്പോഴും ഏത് കാര്യത്തിനും ആശ്രയിക്കാവുന്ന ഒരുകേന്ദ്രമായി വിദ്യാലയം മാറണം എന്നതാണ് ആത്യന്തിക ലക്ഷ്യം.ഇതിനായി സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളെയും വിദ്യാലയത്തിലേക്കടുപ്പിക്കുകയും വിദ്യാലയപ്രവർത്തനങ്ങൾ സമൂഹത്തിലെത്തിക്കുകയും ചെയ്തു വരുന്നു. | വിദ്യാലയത്തെ ഒരു സാമൂഹ്യകേന്ദ്രമാക്കുക എന്ന ഉദ്ദേശ്യത്തോടെ യാണ് സ്കൂളിലെ എല്ലാപ്രവർത്തനങ്ങളും നടത്തുന്നത്.ആളുകൾക്ക് എല്ലായിപ്പോഴും ഏത് കാര്യത്തിനും ആശ്രയിക്കാവുന്ന ഒരുകേന്ദ്രമായി വിദ്യാലയം മാറണം എന്നതാണ് ആത്യന്തിക ലക്ഷ്യം.ഇതിനായി സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളെയും വിദ്യാലയത്തിലേക്കടുപ്പിക്കുകയും വിദ്യാലയപ്രവർത്തനങ്ങൾ സമൂഹത്തിലെത്തിക്കുകയും ചെയ്തു വരുന്നു. | ||
1.നാട്ടുകൂട്ടങ്ങൾ.മൊറയൂർ,പുൽപ്പറ്റ,കുഴിമണ്ണ എന്നീഗ്രാമ പഞ്ചായത്തുകളുടെ പരിധിയിൽ നിന്നാണ് സ്കൂളിലേക്ക് കുട്ടികൾ വരുന്നത്.ആയതിനാൽ ഗ്രാമപഞ്ചായത്തുകളുടെ കുമ്പളപറമ്പ്,കുന്നക്കാട്,കളത്തിപറമ്പ്,പലേക്കോട്,വെസ്റ്റ്ബസാർ,പള്ളിമുക്ക്,ന്യൂബസാർ,വലിയാറക്കുണ്ട്,വെണ്ണക്കോട്,താനിക്കൽ,കുടുംബിക്കൽ,കുണ്ടിലങ്ങാടി,പൂന്തലപറമ്പ്,നെരവത്ത് എന്നീപ്രദേശങ്ങൾകേന്ദ്രീകരിച്ച് 13 നാട്ടുകൂട്ടങ്ങൾ ഉണ്ടാക്കി.ഓരോപ്രദേശവും സ്കൂളും തമ്മിൽ നിരന്തരം ബന്ധപ്പെടുന്ന അവസ്ഥയുണ്ടായി.നാട്ടുകൂട്ടങ്ങൾ കുട്ടികളുടെ പഠനസൗകര്യത്തിൽ കൂടുതൽ ജാഗരൂകരായി. | 1.നാട്ടുകൂട്ടങ്ങൾ. | ||
മൊറയൂർ,പുൽപ്പറ്റ,കുഴിമണ്ണ എന്നീഗ്രാമ പഞ്ചായത്തുകളുടെ പരിധിയിൽ നിന്നാണ് സ്കൂളിലേക്ക് കുട്ടികൾ വരുന്നത്.ആയതിനാൽ ഗ്രാമപഞ്ചായത്തുകളുടെ കുമ്പളപറമ്പ്,കുന്നക്കാട്,കളത്തിപറമ്പ്,പലേക്കോട്,വെസ്റ്റ്ബസാർ,പള്ളിമുക്ക്,ന്യൂബസാർ,വലിയാറക്കുണ്ട്,വെണ്ണക്കോട്,താനിക്കൽ,കുടുംബിക്കൽ,കുണ്ടിലങ്ങാടി,പൂന്തലപറമ്പ്,നെരവത്ത് എന്നീപ്രദേശങ്ങൾകേന്ദ്രീകരിച്ച് 13 നാട്ടുകൂട്ടങ്ങൾ ഉണ്ടാക്കി.ഓരോപ്രദേശവും സ്കൂളും തമ്മിൽ നിരന്തരം ബന്ധപ്പെടുന്ന അവസ്ഥയുണ്ടായി.നാട്ടുകൂട്ടങ്ങൾ കുട്ടികളുടെ പഠനസൗകര്യത്തിൽ കൂടുതൽ ജാഗരൂകരായി. | |||
നിരന്തരം -രക്ഷാകർതൃ ശില്പശാല.വിിദ്യാലയത്തിലെ മുഴുവൻ രക്ഷിതാക്കൾക്കും ,കുട്ടികളുടെ പഠന പിന്തുണാസംവിധാനം മെച്ചപ്പെടുത്തുന്നതിനായി,ഏകദിന രക്ഷാകർതൃ ശില്പശാല സംഘടിപ്പിച്ചുവരുന്നു.നാട് മുഴുവൻ ഇളക്കി നടത്തിയ പ്രചരണ പരിപാടിയിലൂടെ മുഴുവൻ ജനങ്ങൾക്കും ഇതിനെകുറിച്ച് ഒരവബോധം ഉണ്ടായി.1424 കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിലെ 892 രക്ഷിതാക്കളിൽ ചിലവീടുകളിൽ നിന്ന് ഒന്നിലധികം പേർ പങ്കെടുത്തതു കൊണ്ട് 1040 രക്ഷിതാക്കൾ ഈവർഷം പങ്കെടുക്കുകയുണ്ടായി.രാവിലെ 9.30ന് തുടങ്ങിയ ശില്പശാലയിൽ പ്രധാന ഇനം മനശ്ശാസ്ത്രവിദഗ്ദരുടെ ക്ലാസ്സുകൾ തന്നെയായിരുന്നു.2017 നവംബർ 13 തിങ്കളാഴ്ച നടത്തിയ ശില്പശാലയിൽ ശ്രീ.ഡോ.ബാലകൃഷ്ണനും,(ശ്രീ.പ്രൊഫ.)ഡോ.ശിവരാജനുമായിരുന്നു.ബഹു.മലപ്പുറം എം.എൽ.എ ശ്രീ.പി.ഉബൈദുള്ള എം.എൽ.എ.യുടെ അധ്യക്ഷതയിൽ ബഹു.മലപ്പുറം എം.പി.ശ്രീ.പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം നിർവഹിച്ച പരിപാടി,കഴിഞ്ഞ് 6.00മണിയോടുകൂടി രക്ഷിതാക്കൾ പോകുമ്പോൾ അവരുടെ മുഖത്ത് നിർവൃതികാണാമായിരുന്നു. പ്രഭാതഭക്ഷണം മുതൽ സായാഹ്ന ഭക്ഷണം വരെ ശില്പശാലയിൽ ലഭ്യമാക്കിയിരുന്നു.സംഗീത സായാഹ്സത്തിൽകൂടി പങ്കെടുത്താണ് ആളുകൾ പിരിഞ്ഞത്. | നിരന്തരം - | ||
രക്ഷാകർതൃ ശില്പശാല.വിിദ്യാലയത്തിലെ മുഴുവൻ രക്ഷിതാക്കൾക്കും ,കുട്ടികളുടെ പഠന പിന്തുണാസംവിധാനം മെച്ചപ്പെടുത്തുന്നതിനായി,ഏകദിന രക്ഷാകർതൃ ശില്പശാല സംഘടിപ്പിച്ചുവരുന്നു.നാട് മുഴുവൻ ഇളക്കി നടത്തിയ പ്രചരണ പരിപാടിയിലൂടെ മുഴുവൻ ജനങ്ങൾക്കും ഇതിനെകുറിച്ച് ഒരവബോധം ഉണ്ടായി.1424 കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിലെ 892 രക്ഷിതാക്കളിൽ ചിലവീടുകളിൽ നിന്ന് ഒന്നിലധികം പേർ പങ്കെടുത്തതു കൊണ്ട് 1040 രക്ഷിതാക്കൾ ഈവർഷം പങ്കെടുക്കുകയുണ്ടായി.രാവിലെ 9.30ന് തുടങ്ങിയ ശില്പശാലയിൽ പ്രധാന ഇനം മനശ്ശാസ്ത്രവിദഗ്ദരുടെ ക്ലാസ്സുകൾ തന്നെയായിരുന്നു.2017 നവംബർ 13 തിങ്കളാഴ്ച നടത്തിയ ശില്പശാലയിൽ ശ്രീ.ഡോ.ബാലകൃഷ്ണനും,(ശ്രീ.പ്രൊഫ.)ഡോ.ശിവരാജനുമായിരുന്നു.ബഹു.മലപ്പുറം എം.എൽ.എ ശ്രീ.പി.ഉബൈദുള്ള എം.എൽ.എ.യുടെ അധ്യക്ഷതയിൽ ബഹു.മലപ്പുറം എം.പി.ശ്രീ.പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം നിർവഹിച്ച പരിപാടി,കഴിഞ്ഞ് 6.00മണിയോടുകൂടി രക്ഷിതാക്കൾ പോകുമ്പോൾ അവരുടെ മുഖത്ത് നിർവൃതികാണാമായിരുന്നു. പ്രഭാതഭക്ഷണം മുതൽ സായാഹ്ന ഭക്ഷണം വരെ ശില്പശാലയിൽ ലഭ്യമാക്കിയിരുന്നു.സംഗീത സായാഹ്സത്തിൽകൂടി പങ്കെടുത്താണ് ആളുകൾ പിരിഞ്ഞത്. | |||
3.ഡോ.കെ.സി.മൊയ്തീൻ എൻഡോവ്മെൻറ്.സാമ്പത്തിക പരാധീനത പഠനത്തിന് തടസ്സമായിക്കൂടാ എന്ന കാഴ്ചപ്പാടിൽ നിന്നാണ് ഈ ഒരാശയം രൂപം കൊള്ളുന്നത്.നമ്മുടെ വിദ്യാലയത്തിൽ ഒന്നുമുതൽ ഏഴുവരെ പഠിക്കുന്ന കുട്ടികളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ ക്ലാസ് അധ്യാപകരുടെ ഗൃഹസന്ദർശനത്തിലൂടെ കണ്ടെത്തുന്നു.ഈ ലിസ്റ്റ് പരിശോധിച്ച് ഏറ്റവും അർഹരായവരെ കണ്ടെത്തുന്നു.തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഓവറോൾ ഗ്രേഡ് ഡി എങ്കിലും കിട്ടിയിരിക്കണമെന്ന നിബന്ധന ഇത് പഠനത്തിനായി നൽകുന്ന സഹായമാണ് എന്ന് ബന്ധപ്പെട്ടവരെ ഓർമപ്പെടുത്തുന്നതിനുകൂട്യാണ്.ഒരു ലക്ഷം രൂപയാണ് അവാർഡ് തുക.ഒന്നാം ക്ലാസ്സിൽനിന്ന് കിട്ടിയ കുട്ടിയ്ക് മാനദണ്ഡങ്ങളിൽ മാറ്റം വന്നിട്ടില്ല എങ്കിൽ ഏഴാം തരം വരെ എൻഡോവ്മെന്റിന് അർഹത ഉണ്ടായിരിക്കും.വിദ്യാലയത്തിലെ പൂർവവിദ്യാർഥിയും ദുബായ് എക്കോഗ്രീൻ ഉടമയുമായ ശ്രീ.കെ.സി.മൻസൂറാണ് പദ്ധതിയുടെ പ്രായോജകർ.ിപ്രാവശ്യം 40കുട്ടികൾക്കാണ് എൻഡോവ്മെൻറുകൾനൽകിയത്. | 3.ഡോ.കെ.സി.മൊയ്തീൻ എൻഡോവ്മെൻറ്. | ||
സാമ്പത്തിക പരാധീനത പഠനത്തിന് തടസ്സമായിക്കൂടാ എന്ന കാഴ്ചപ്പാടിൽ നിന്നാണ് ഈ ഒരാശയം രൂപം കൊള്ളുന്നത്.നമ്മുടെ വിദ്യാലയത്തിൽ ഒന്നുമുതൽ ഏഴുവരെ പഠിക്കുന്ന കുട്ടികളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ ക്ലാസ് അധ്യാപകരുടെ ഗൃഹസന്ദർശനത്തിലൂടെ കണ്ടെത്തുന്നു.ഈ ലിസ്റ്റ് പരിശോധിച്ച് ഏറ്റവും അർഹരായവരെ കണ്ടെത്തുന്നു.തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഓവറോൾ ഗ്രേഡ് ഡി എങ്കിലും കിട്ടിയിരിക്കണമെന്ന നിബന്ധന ഇത് പഠനത്തിനായി നൽകുന്ന സഹായമാണ് എന്ന് ബന്ധപ്പെട്ടവരെ ഓർമപ്പെടുത്തുന്നതിനുകൂട്യാണ്.ഒരു ലക്ഷം രൂപയാണ് അവാർഡ് തുക.ഒന്നാം ക്ലാസ്സിൽനിന്ന് കിട്ടിയ കുട്ടിയ്ക് മാനദണ്ഡങ്ങളിൽ മാറ്റം വന്നിട്ടില്ല എങ്കിൽ ഏഴാം തരം വരെ എൻഡോവ്മെന്റിന് അർഹത ഉണ്ടായിരിക്കും.വിദ്യാലയത്തിലെ പൂർവവിദ്യാർഥിയും ദുബായ് എക്കോഗ്രീൻ ഉടമയുമായ ശ്രീ.കെ.സി.മൻസൂറാണ് പദ്ധതിയുടെ പ്രായോജകർ.ിപ്രാവശ്യം 40കുട്ടികൾക്കാണ് എൻഡോവ്മെൻറുകൾനൽകിയത്. | |||
4.ആറ്റാശ്ശേരി എൻഡോവ്മെൻറ്. | |||
. | . | ||