"എച്ച്.എസ്.മുണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(.)
(.)
വരി 57: വരി 57:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
[[പ്രമാണം:21077 11.png|ലഘുചിത്രം|ഇടത്ത്‌|പൂർവ്വവിദ്യാർത്ഥികൾ]]
*കെ  അച്ചുതൻ
*കെ  അച്ചുതൻ
*ടി വി ശങ്കരൻകുട്ടി വാര്യർ
*ടി വി ശങ്കരൻകുട്ടി വാര്യർ

08:22, 5 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

എച്ച്.എസ്.മുണ്ടൂർ
വിലാസം
മുണ്ടൂർ

മുണ്ടൂർ . പി.ഒ.
പാലക്കാട്
,
678592
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 06 - 1957
വിവരങ്ങൾ
ഫോൺ04912832347
ഇമെയിൽheadmasterhsm@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്21077 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജ‌ുബൈരിയ.പി.എം
അവസാനം തിരുത്തിയത്
05-08-2018Ashasujith


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പാലക്കാട് നിന്നും 12k m അകലെ പാലക്കാട്-ചെർപ്പ‌ുളശ്ശേരി സംസ്ഥാനപാതയിൽ മുണ്ടൂർ എന്ന സ്‌ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മുണ്ടൂർ ഹയർ സെക്കണ്ടറി സ്കൂൾ. 1957-ൽ ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്ത ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

മുണ്ടൂർ

ഭൗതികസൗകര്യങ്ങൾ

നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് .
  • ജൂനിയർ റെഡ്ക്രോസ്.
  • ക്ലാസ് മാഗസിൻ.
  • സ്പോർട്സും, ഗെയിംസും
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ലിറ്റിൽ കൈറ്റ്സ്

മാനേജ്മെന്റ്

ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കൻ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോൾ ഡേവിഡ് തോട്ടത്തിൽ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ തോമസ് കുരുവിളയുമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പൂർവ്വവിദ്യാർത്ഥികൾ
  • കെ അച്ചുതൻ
  • ടി വി ശങ്കരൻകുട്ടി വാര്യർ
  • വി എൻ രാമക‌ൃഷ്ണ പണിക്കർ
  • വി സുഭദ്ര
  • ഡി രാധാമണി അമ്മ
  • ജി രമാദേവി
  • സൂസൻ ജോർജ്ജ്
  • പി.പി സാറാമ്മ
  • കെ പി മുരളീധരൻ
  • പി കൃഷ്ണദാസ്
  • മൈഥിലി എം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പൂർവ്വവിദ്യാർത്ഥികൾ
  • മുണ്ടൂർ സേതുമാധവൻ -കഥാകൃത്ത്
  • പി.യു ചിത്ര-അത്‌ലറ്റ്
  • കലാഭവൻ ഷാജ‌ു-സിനി ആർട്ടിസ്‌റ്റ്
  • പത്മകുമാർ -ഫിലിം ഡയറക്ടർ
  • മുണ്ടൂർ കൃഷ്ണൻകുട്ടി -ചെറുകഥാകൃത്ത്
  • ചിത്ര അരുൺ-പിന്നണി ഗായിക
  • പ്രൊഫസർ പ്രേംക‌ുമാർ- റിട്ട: പ്രിൻസിപ്പൽ,ഗവ:വിക്‌ടോറിയകോളേജ്
  • ചെത്തല്ല‌ൂർ രാജൻ-കവി
  • എം.കെ കൃഷ്‌ണൻ-Retd.P.S.C.OFFICER

വഴികാട്ടി

{{#multimaps: 10.838111, 76.574879 | width=800px | zoom=16 }}


"https://schoolwiki.in/index.php?title=എച്ച്.എസ്.മുണ്ടൂർ&oldid=443173" എന്ന താളിൽനിന്ന് ശേഖരിച്ചത്