"എസ് എസ് വി എൽ പി എസ് വാടയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 67: | വരി 67: | ||
6 ജോൺസൺ, അധ്യാപക൯ | 6 ജോൺസൺ, അധ്യാപക൯ | ||
7 സമീഷ് , സർക്കാർ ജീവനക്കാരൻ | 7 സമീഷ് , സർക്കാർ ജീവനക്കാരൻ | ||
8 ഷിജു, സാമൂഹിക പ്രവർത്തകൻ | |||
==വഴികാട്ടി== | ==വഴികാട്ടി== |
14:03, 3 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
എസ് എസ് വി എൽ പി എസ് വാടയ്ക്കൽ | |
---|---|
വിലാസം | |
വാടയ്ക്കൽ വാടയ്ക്കൽ, തിരുവ൩ാടി പി ഓ, ആലപ്പുുഴ , 688002 | |
സ്ഥാപിതം | 1968 |
വിവരങ്ങൾ | |
ഫോൺ | 8547585181 |
ഇമെയിൽ | ssvlpsvadackal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35225 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | 1 |
അവസാനം തിരുത്തിയത് | |
03-08-2018 | SSV LPS VADACKAL |
................................
ചരിത്രം
വാടയ്ക്കൽ ശ്രീ.ഷൺമുഖവിലാസം അരയജനസംഘം 140-ന്റെ കീഴിൽ 1968 ജൂൺ 3-ന് അന്നത്തെ DEO ശ്രീമതി. മേരി സഖറിയ അഡ്‌മിഷൻ രജിസ്റ്ററിൽ അനില ഡി.എസ്. ദൈവപുരയ്ക്കൽ എന്ന കുട്ടിയുടെ പേരെഴുതി സ്ക്കൂളിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ആദ്യവർഷം 4 ഡിവിനുകളിലായി 215 കുട്ടികളുണ്ടായിരുന്നു.
നല്ലവരായ നാട്ടുകാരുടേയും മറ്റനേകം സാംസ്‍കാരിക സമിതികളുടേയും സഹായത്തോടെ തുടങ്ങിയ ഈ സ്ക്കൂളിന് വിവിധ മേഖലകളിൽ ഉയർന്ന പദവിയിൽ എത്തിച്ചേർന്ന നിരവധി വ്യക്തികളെ സമൂഹത്തിന് നൻകാൻ കഴിഞ്ഞത് അഭിമാനകരമായ നേട്ടമാണ്.
ഭൗതികസൗകര്യങ്ങൾ
ഒരേക്കറോളം സ്ഥലത്ത് സ്ഥിതിചെയ്യുന്ന സ്കൂളിനു 2 പ്രധാന കെട്ടിടങ്ങളാണുള്ളത് . ഒന്നാം കെട്ടിടത്തിൽ 4 ക്ലാസ് മുറികളും ഓഫീസ് മുറിയും പ്രവർത്തിക്കുന്നത്. രണ്ടാം കെട്ടിടത്തിലാണ് പ്രീ- കെ.ജി. വിഭാഗം പ്രവർത്തിക്കുന്നത്.കമ്പ്യൂട്ടർ പരിശീലനത്തിന് പ്രത്യേക ക്ലാസ് മുറിയില്ല. ഒന്നാം ക്ലാസ് ഹൈടെക്ക് ആണ്. 5 ശിചിമുറികളുണ്ട്.കുടിവെള്ള വിതരണത്തിന് ആർ.ഒ.പ്ലാന്റ് ഉണ്ട്.ഉച്ചഭക്ഷണം പാചകം ചെയ്യുതിന് അടുക്കളയുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ഇംഗ്ലീഷ് ക്ലബ്ബ്.]]
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീ .ഡി കെ .വിശ്വനാഥ൯
- ശ്രീ .എം ജി വിജയ൯
- ശ്രീമതി പി കെ തങ്കമ്മ
- ശ്രീമതി കെ .സൂമതി
#ശ്രീമതി എ വി ശാന്തമ്മ #ശ്രീമതി റീജ #ശ്രീമതി ഷീബാകുമാരി
നേട്ടങ്ങൾ
സുവർണ്ണ ജുബിലിയോട് അനിബന്ധിച്ച് പഴയ കെട്ടിടത്തിൽ നിന്ന് പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തിക്കാൻ കഴിഞ്ഞു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1 ശ്രീ പി പി ചിത്തരഞ്ജ൯, രാഷ്ടീയ പ്രമുഖൻ 2 ശ്രീമതി .അനില .ഡി എസ്, സർക്കാർ ജീവനക്കാരി 3 മധൂ , അധ്യാപക൯ 4 എ൯ ആർ ശിവദാസ൯ 5 രഞ്ജ൯, അധ്യാപക൯ 6 ജോൺസൺ, അധ്യാപക൯ 7 സമീഷ് , സർക്കാർ ജീവനക്കാരൻ 8 ഷിജു, സാമൂഹിക പ്രവർത്തകൻ
വഴികാട്ടി
ദേശിയ പാത47ൽ കളർകോട് നിന്നു തുടങ്ങുന്ന ബൈപാസിലൂടെ പടിഞ്ഞാറ് ഭാഗത്തേക്ക് 3 കി.മി സഞ്ചരിച്ചാൽ സ്കൂളിലെത്താം.ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്ന് തെക്ക്ഭാഗത്ത് തീരദേശ റോഡിലൂടെ 2 കി.മി യാത്ര ചെയ്താലും സ്കൂളിലെത്തിച്ചേരാം. വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
ബസ് സ്റ്റാന്റിൽനിന്നും 6 കി.മി അകലം. റെയിൽവേ സ്റ്റഷനിൽ നിന്ന് 2 കി.മി അകലം -- സ്ഥിതിചെയ്യുന്നു.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ1
|
{{#multimaps:11.736983, 76.074789 |zoom=13}}