"ജി.എച്ച്. എസ്. എസ്. കൊട്ടോടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
{{prettyurl| G. H. S. S. KOTTODI}} | {{prettyurl| G.H.S.S. KOTTODI}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( കാസറഗോഡ് ജില്ലയിലെ കള്ളാർ ഗ്രാമ പഞ്ചായത്തിലെ ഏക ഗവ.ഹയർ സെക്കന്ററി | <!-- ''ലീഡ് വാചകങ്ങൾ '''<br/>( കാസറഗോഡ് ജില്ലയിലെ കള്ളാർ ഗ്രാമ പഞ്ചായത്തിലെ ഏക ഗവ.ഹയർ സെക്കന്ററി സ്കൂളാണ് ഗവ.ഹയർ സെക്കന്ററി സ്കൂൾ കൊട്ടോടി .1955 ൽ ആരംഭിച്ച സ്കൂൾ 60 വർഷം പിന്നിട്ടിരിക്കുന്നു.--> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School| | {{Infobox School| | ||
| വരി 8: | വരി 8: | ||
വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട് | | വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട് | | ||
റവന്യൂ ജില്ല= കാസർഗോഡ് | | റവന്യൂ ജില്ല= കാസർഗോഡ് | | ||
സ്കൂൾ കോഡ്= 12021 | | സ്കൂൾ കോഡ് ഹൈസ്കൂൾ= 12021 | | ||
സ്കൂൾ കോഡ്ഹയർസെക്കന്ററി= 14080 | | |||
സ്ഥാപിതദിവസം= 06 | | സ്ഥാപിതദിവസം= 06 | | ||
സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | | ||
സ്ഥാപിതവർഷം= 1955 | | സ്ഥാപിതവർഷം= 1955 | | ||
സ്കൂൾ വിലാസം= | സ്കൂൾ വിലാസം= കൊട്ടോടി പി.ഒ, <br/>കാസർഗോഡ് | | ||
പിൻ കോഡ്= 671532 | | പിൻ കോഡ്= 671532 | | ||
സ്കൂൾ ഫോൺ= 04672224600 | | സ്കൂൾ ഫോൺ= 04672224600 | | ||
| വരി 33: | വരി 34: | ||
പ്രിൻസിപ്പൽ= മൈമൂന.എം | | പ്രിൻസിപ്പൽ= മൈമൂന.എം | | ||
പ്രധാന അദ്ധ്യാപകൻ= ഷാജി ഫിലിപ്പ് | | പ്രധാന അദ്ധ്യാപകൻ= ഷാജി ഫിലിപ്പ് | | ||
പി.ടി.ഏ. പ്രസിഡണ്ട്= | പി.ടി.ഏ. പ്രസിഡണ്ട്= ടി.കെ.നാരായണൻ. | | ||
ഗ്രേഡ്= 5.5| | ഗ്രേഡ്= 5.5| | ||
സ്കൂൾ ചിത്രം=[[പ്രമാണം:Ghssk1.jpg|thumb|ഗവ.ഹയർ സെക്കന്ററി സ്കൂൾ കൊട്ടോടി]] | | സ്കൂൾ ചിത്രം=[[പ്രമാണം:Ghssk1.jpg|thumb|ഗവ.ഹയർ സെക്കന്ററി സ്കൂൾ കൊട്ടോടി]] | | ||
20:59, 2 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
| ജി.എച്ച്. എസ്. എസ്. കൊട്ടോടി | |
|---|---|
| വിലാസം | |
.കൊട്ടോടി
വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട് 671532 , കാസർഗോഡ് ജില്ല | |
| സ്ഥാപിതം | 06 - 06 - 1955 |
| വിവരങ്ങൾ | |
| ഫോൺ | 04672224600 |
| ഇമെയിൽ | 12021kottodi@gmail.com |
| വെബ്‍സൈറ്റ് | http://ghsskottodi.blogspot.com |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസർഗോഡ് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | മൈമൂന.എം |
| പ്രധാന അദ്ധ്യാപകൻ | ഷാജി ഫിലിപ്പ് |
| അവസാനം തിരുത്തിയത് | |
| 02-08-2018 | 12021 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
കാസറഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിൽ കള്ളാർ ഗ്രാമ പഞ്ചായത്തിലെ ഏക ഗവ.ഹയർസെക്കന്ററി സ്കൂളാണ് കൊട്ടോടി ഗവ.ഹയർസെക്കന്ററി സ്കൂൾ.1955 ജൂൺ 6 ന് ഏകാംഗ വിദ്യാലയമായി ആരംഭം കുറിച്ചു.1961 ൽ എൽ.പി.വിഭാഗം ആരംഭിച്ചു.1980-81 ൽ ഹൈസ്കൂൾ വിഭാഗവും.1983 ൽ ആദ്യ എസ്.എസ്.എൽ.സി ബാച്ച് പരീക്ഷയെഴുതി.2007 ൽ ഹയർ സെക്കന്ററി വിഭാഗവും ആരംഭിച്ചു.കള്ളാർ ഗ്രാമ പഞ്ചായത്തിലാണെങ്കിലും കുറ്റിക്കോൽ,കോടോംബേളൂർ,പനത്തടി എന്നീ ഗ്രാമ പഞ്ചായത്തുകളിൽ നിന്നുമുള്ള കുട്ടികളും ഇവിടെ പഠിക്കാനെത്തുന്നു.വിദ്യാർത്ഥികളിൽ ഭൂരിഭാഗവും പട്ടികവർഗ്ഗ,പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ടവരാണ്.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികളാണിവിടെ പഠിക്കുന്നവർ.
ഭൗതികസൗകര്യങ്ങൾ
പഴയകെട്ടിടങ്ങളാണ് സ്കൂളിനുള്ളത്.ഓട്മേഞ്ഞ കെട്ടിടങ്ങളാണ് ഭൂരിഭാഗവും.പുതിയതായി 10 ക്ലാസ്സ് മുറികളുള്ള ഒരു കെട്ടിടം ഒരുങ്ങിക്കൊണ്ടിരിക്കുന്നു.പതിനായിരക്കണ ക്കിന് പുസ്തകങ്ങളുള്ള നല്ല ഒരു ലൈബ്രറി സ്കൂളിനുണ്ട്.ഹയർ സെക്കന്ററി വിഭാഗത്തിനും ഹൈസ്കൂൾ വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളും ശാസ്ത്ര ലാബുകളും ഉണ്ട്.ഒന്നുമുതൽ നാലു വരെ ക്ലാസ്സുകൾക്ക് ഓരോ ഡിവിഷനും അഞ്ചു മുതൽ പത്ത് വരെ ക്ലാസ്സുകൾക്ക് രണ്ട് ഡിവിഷനും വീതമാണുള്ളത്.3,4,5 ക്ലാസ്സുകൾ ഒറ്റ ഹാളിലാണ് പ്രവർത്തിക്കുന്നത്.8,9,10 ക്ലാസ്സുകൾക്ക് പ്രത്യേകം ക്ലാസ്സുമുറികൾ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ.എസ്.എസ്
- ജെ.ആർ.സി.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- ഗണിതശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- സയൻസ് ക്ലബ്ബ്.
- ഐ.ടി.ക്ലബ്ബ്.
- മാതൃഭൂമി സീഡ്ക്ലബ്ബ്
- ഗേൾസ് ക്ലബ്ബ്
- സൗഹൃദ ക്ലബ്ബ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| 5.9.1989 മുതൽ 31.5.1990 വരെ | കെ.എൻ.സരസ്വതി അമ്മ |
| 5.7.1990 മുതൽ 31.10.1990 വരെ | ഡി.പ്രഭാകരൻ |
| 26.11.1990 മുതൽ 17.6.1991 വരെ | കെ.അരവിന്ദാക്ഷൻ |
| 14.12.1991 മുതൽ 30.5.1992 വരെ | പി.കെ.അയ്യപ്പൻ |
| 17.8.1992 മുതൽ 9.11.1992 വരെ | ജി.സുലേഖ |
| 15.1.1993 മുതൽ 7.6.1993 വരെ | എം.മഹേന്ദ്രൻ |
| 21.10.1993 മുതൽ 31.5.1994 വരെ | വി.പി.ലക്ഷ്‌മണൻ |
| 8.6.1994 മുതൽ 31.5.1995 വരെ | റ്റി.ജാനു |
| 29.7.1995 മുതൽ 31.3.1996 വരെ | പി.പി.ബാലകൃഷ്ണൻ |
| 15.7.1996 മുതൽ 5.6.1997 വരെ | പി.വി.ശാന്തകുമാരി |
| 5.7.1997 മുതൽ 3.6.1999 വരെ | എം.കെ.രാജൻ |
| 1.9.1999 മുതൽ 31.5.2000 വരെ | എ.ബാലൻ |
| 1.6.2000 മുതൽ 29.5.2001 വരെ | കെ.വിമലാദേവി |
| 6.6.2001 മുതൽ 31.5.2002 വരെ | ലളിതാബായി |
| 12.6.2002 മുതൽ 7.5.2003 വരെ | എം.രുഗ്‌മിണി |
| 7.5.2003 മുതൽ 23.6.2004 വരെ | കെ.വി.വേണു |
| 23.6.2004 മുതൽ 24.5.2005 വരെ | പി.എം.ദിവാകരൻ നമ്പൂതിരിപ്പാട് |
| 18.10.2005 മുതൽ 2.6.2006 വരെ | എ.റ്റി.അന്നമ്മ |
| 28.6.2006 മുതൽ 4.6.2007 വരെ | പി.ചന്ദ്രശേഖരൻ |
| 4.6.2007 മുതൽ 30.5.2008 വരെ | എ.ഗോപാലൻ |
| 31.5.2008 മുതൽ 25.7.2008 വരെ | സൗമിനി കല്ലത്ത് |
| 2.8.2008 മുതൽ 11.6.2009 വരെ | കെ.എം.തുളസി |
| 1.7.2009 മുതൽ 31.3.2013 വരെ | പി.ജെ.മാത്യു |
| 21.6.2013 മുതൽ 31.3.2014 വരെ | ലതിക |
| 4.6.2014 മുതൽ 3.6.2015 വരെ | എം.ഭാസ്കരൻ |
| 4.6.2015 മുതൽ | ഷാജി ഫിലിപ്പ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:12.4340852,75.2143484 |zoom=13}}
