"ഗവ.എച്ച്.എസ്സ്.എസ്സ്.കുടമാളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(പേര്) |
||
വരി 33: | വരി 33: | ||
അദ്ധ്യാപകരുടെ എണ്ണം=15(hss) 11(hs)| | അദ്ധ്യാപകരുടെ എണ്ണം=15(hss) 11(hs)| | ||
പ്രിൻസിപ്പൽ=രാജൻ ഇ കെ| | പ്രിൻസിപ്പൽ=രാജൻ ഇ കെ| | ||
പ്രധാന അദ്ധ്യാപകൻ= | പ്രധാന അദ്ധ്യാപകൻ= ജാൻസി ജോർജ്| | ||
പി.ടി.ഏ. പ്രസിഡണ്ട്=ഔസേഫ് ചിറ്റക്കാട്ട് | | പി.ടി.ഏ. പ്രസിഡണ്ട്=ഔസേഫ് ചിറ്റക്കാട്ട് | | ||
ഗ്രേഡ്=3| | ഗ്രേഡ്=3| |
11:13, 2 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ.എച്ച്.എസ്സ്.എസ്സ്.കുടമാളൂർ | |
---|---|
വിലാസം | |
കുടമാളൂർ കുടമാളൂര്‍, കോട്ടയം 686 017 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1868 |
വിവരങ്ങൾ | |
ഫോൺ | 04812393809 |
ഇമെയിൽ | ghsskudamaloor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33048 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | ഹയർ സെക്കന്ററി സ്കൂൾ |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | രാജൻ ഇ കെ |
പ്രധാന അദ്ധ്യാപകൻ | ജാൻസി ജോർജ് |
അവസാനം തിരുത്തിയത് | |
02-08-2018 | 33048 |
ചരിത്രം
എൽ പി സ്കൂൾ ആയി 1864 ലിൽ രൂപീകരിച്ചു .1868 ലിൽ യു പി സ്കൂൾ ആയും പിന്നീട് ഹൈസ്കൂൾ ആയും വിപുലപ്പെടുത്തി .1998ൽ ഹയർ സെക്കൻഡറി ആരംഭിച്ചു .
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂളിൻ്റെ ലാബ് സൗകര്യം ആണ് ഹയർ സെക്കന്‍ഡറിയും ഉപയോഗക്കുന്നത് . കമ്പ്യൂട്ടർ ലാബിൽ പ്രവർത്തനക്ഷമമായ ആറ് ഡെസ്ക്ടോപ്പുകളും മൂന്നു ലാപ്ടോപ്പുകളും ഉണ്ട് . ഹയർ സെക്കണ്ടറി കുട്ടികൾക്ക് ഇരുന്നു പഠിക്കുന്നതിനു സൗകര്യപ്രദമായ ക്ലാസ് മുറികളുടെ അപര്യാപ്തത ഉണ്ട് . കുടിവെള്ളം , ബാത്റൂം സൗകര്യവും ഉണ്ട് . സ്കൂളിന് ചുറ്റുമതിലുണ്ടെങ്കിലും അടച്ചു പൂട്ടാനാകാത്ത പ്രവേശന കവാടം സ്കൂളിന്റെ സ്വകാര്യത നഷ്ടപ്പെടുത്തുന്നു .
പാഠ്യേതര പ്രവർത്തനങ്ങൾ
- ജെ ആർ സി
- കായികപരിശീലനം
- യോഗ പരിശീലനം
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
സർക്കാർ
മുൻ സാരഥികൾ
ഭാസ്കരൻ നായർ തങ്കമ്മ ജാനകിക്കുട്ടി വിജയലക്ഷ്മി സെബാസ്റ്റ്യൻ അന്നമ്മ സുലു എം കെ ജോൺ വട്ടവേലിൽ കൃഷ്ണകുമാരി (കാലഗണന ക്രമത്തിലല്ല)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കുടമാളൂർ ജനാർദ്ദനൻ (ഓടക്കുഴൽ വിദ്വാൻ ) വിജയരാഘവൻ (സിനിമ നടൻ ) ഗോപി കൊടുങ്ങല്ലൂർ ( സാഹിത്യകാരൻ ) ഡോക്ടർ റോസ്ലിൻ സുബ്രഹ്മണ്യൻ (എ ഐ ആർ )
വഴികാട്ടി
{{#multimaps:9.618649 ,76.508064| width=500px | zoom=16 }}