"കെ. എച്ച്. എം. എച്ച്. എസ്. എസ് വാളക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 79: വരി 79:
‌‌‌‌‌‌'''
‌‌‌‌‌‌'''
|}
|}
 
{
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
  ‍ജ. ഇ. കെ. അബ്ദുൾ റസാക്ക് അവർകളാണ് ഇപ്പോൾ ഇതിന്റെ മാനേജർ.
  ‍ജ. ഇ. കെ. അബ്ദുൾ റസാക്ക് അവർകളാണ് ഇപ്പോൾ ഇതിന്റെ മാനേജർ.
വരി 93: വരി 93:
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വിവരങ്ങൾ ശേഖരിച്ചുകൊണ്ട‍രിക്കുന്നു
വിവരങ്ങൾ ശേഖരിച്ചുകൊണ്ട‍രിക്കുന്നു
 
}
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"

15:41, 31 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം

കെ. എച്ച്. എം. എച്ച്. എസ്. എസ് വാളക്കുളം
വിലാസം
പൂക്കിപ്പറമ്പ്

വാളക്കുളം പി.ഒ,
മലപ്പുറം
,
676508
,
മലപ്പുറം ജില്ല
സ്ഥാപിതം10 - 10 - 1982
വിവരങ്ങൾ
ഫോൺ04942496753
ഇമെയിൽkhmhsvalakulam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്50011 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസെയ്തലവി അരിമ്പ്ര
പ്രധാന അദ്ധ്യാപകൻമുഹമ്മദ് ബഷീർ പി കെ
അവസാനം തിരുത്തിയത്
31-07-2018Khmhsvalakulam


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ഈ താൾ തയ്യാറാക്കിക്കൊണ്ടിരിക്കുന്നു..

ചരിത്രം

കെ.എച്ച്.എം.എച്ച് .എസ്.എസ് .വാളക്കുളം ഒരു ലഘു ചരിത്രം

  നാഷണൽ ഹൈവേ 17 -ൽ പൂക്കിപ്പറമ്പ് ടൗണിൽ നിന്നും ഇരുനൂറ് മീറ്റർ മാത്രം അകലെ വാളക്കുളം  ഗ്രാമത്തിൽ തികച്ചും അനിവാര്യമായൊരു കാലഘട്ടത്തിലായിരുന്നു വാളക്കുളം കെ.ഈച്ച .എം.എച്ച് .എസ് .എസ്സിന്റെ പിറവി .പ്രാഥമിക പഠനത്തിന് ശേഷം സെക്കന്ററി വിദ്യാഭ്യാസത്തിന് പത്തും പന്ത്രണ്ടും കി.മി.സഞ്ചരിക്കേണ്ടതിനാൽ ഭൂരിഭാഗം കുട്ടികളും വിശിഷ്യാ പെൺകുട്ടികൾ പഠനം നിർത്തുകയായിരുന്നു പതിവ് .ഇതിന് വിരാമം കുറിച്ചുകൊണ്ട്  1982   ജൂൺ 10 -ന് വാളക്കുളം കുണ്ടുകുളം ഹിദായത്തുൽ അൽഫാൽ മദ്രസ്സയിൽ 113 വിദ്യാർത്ഥികളുമായി എട്ടാം  ക്ലാസ്സ്‌ പ്രവർത്തനമാരംഭിച്ചു .ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് കെട്ടിടം പണി പൂർത്തിയാക്കിയ ശേഷം 1982  ഒക്ടോബർ 10- നാണ് മാറിയത് .
  വിദ്യാഭ്യാസ പിന്നോക്കാവസ്ഥ കണക്കിലെടുത്ത് വാളക്കുളം -തെന്നല പ്രദേശങ്ങളുൾക്കൊള്ളുന്ന തെന്നല പഞ്ചായത്തിലേക്ക് എയ്ഡഡ് മേഖലയിൽ ഹൈസ്കൂൾ അനുവദിച്ചുവെങ്കിലും ഏറ്റെടുക്കുവാൻ ആളില്ലാത്തതിനാൽ അത് യാഥാർഥ്യമായില്ല .പിന്നീട് 1982  -ൽ അന്നത്തെ താനൂർ നിയോജകമണ്ഡലം MLA  കൂടിയായിരുന്ന E. അഹമ്മദ് ,പ്രത്യേക താൽപ്പര്ര്യമെടുത്തു് തെന്നല പഞ്ചായത്തിലേക്ക് വീണ്ടും ഹൈസ്കൂൾ അനുവദിച്ചു .അത്താണിക്കൽ മുഹമ്മദ് മാസ്റ്റർ .പത്തൂർ അഹമ്മദ് മാസ്റ്റർ .C.Kമൊയ്‌ദീൻ കുട്ടി മാസ്റ്റർ . V.Sബാവ , K.Jമൊയ്തു , കോഴിക്കൽ കുഞ്ഞുഹാജി എന്നിവർ ഹൈസ്കൂൾ യാഥാർഥ്യമാക്കാൻ മുന്നിട്ടിറങ്ങി .പരേതനായ എടക്കണ്ടത്തിൽ ബീരാൻകുട്ടി ഹാജി ആ ധൗത്യമേറ്റെടുത്തു .അദ്ദേഹത്തിന്റെ വന്ദ്യപിതാവിന്റെ നാമധേയത്തിൽ 'കുഞ്ഞഹമ്മദ്‌ഹാജി മെമ്മോറിയൽ ഹൈസ്കൂൾ വാളക്കുളം' എന്ന് നാമകരണം ചെയ്തു .
                                                            
 സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ  കൊളപ്പുറം എ.ആർ .നഗർ സ്വദേശിയായ P.Tമുഹമ്മദ് മാസ്റ്റർ ആയിരുന്നു .പിന്നീട്  പെരിന്തല്മണ്ണക്കടുത്ത കരിഞ്ചാപ്പാടി സ്വദേശി P. അബ്ദുൽ റസാഖ് മാസ്റ്റർ , കൊടുങ്ങല്ലൂർ സ്വദേശിനി R. മാലിനി ടീച്ചർ എന്നിവരായിരുന്നു .ഇപ്പോൾ പണിക്കോട്ടും പാടി സ്വദേശി P.K മുഹമ്മദ് ബശീർ മാസ്റ്റർ ഹെഡ്മാസ്റ്ററായും , വിളയിൽ പറപ്പൂർ സ്വദേശി സൈനുദ്ധീൻ പുത്തൻ വീട്ടിൽ ഡെപ്യൂട്ടി ഹെഡ്മാസ്റ്ററായും സേവനമനുഷ്ഠിച്ചു വരുന്നു .1985 -ലാണ് ആദ്യ  ബാച്ച് പുറത്തിറങ്ങിയത് .പിന്നീട് ക്രമാനുഗതമായി വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരുന്നു.നിരന്തരമായ ബോധവത്കരണ പ്രവർത്തനങ്ങളിലൂടെ രക്ഷിതാക്കൾ വിദ്യാഭ്യാസത്തോട്‌ താല്പര്യം കാണിച്ചു തുടങ്ങുകയും പാഠ്യരംഗത്ത് നാട്  വൻമാറ്റങ്ങൾക്ക് അത് വഴിവെക്കുകയും ചെയ്തു .പാഠ്യ -പാഠ്യേതര രംഗത്ത്‌ സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾകൊണ്ട് ഇന്ന് കെ.എച്.എം.എച്ച് .എസ്‌.എസ്‌ .വാളക്കുളം തിളങ്ങി നിൽക്കുന്നു 

പുതുതായി Higher Secondary School പ്രവർത്തനം ആരംഭിച്ചു. Science, Commerce എന്നിവയുടെ ഓരോ Batch ഉകൾ ആണ് ആരംഭിച്ച്ത്.

ഭൗതികസൗകര്യങ്ങൾ

ഏതാണ്ട് 10ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് വിവിധ കെട്ടിടങ്ങളിലായി 47 ക്ലാസ് മുറികളുണ്ട്. 2 ഏക്കറോളം വരുന്ന അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ആധുനിക സജ്ജീകരണങ്ങളോടെയുള്ള കമ്പ്യൂട്ടർ ലാബ് ഇതിന്റെ സവിശേഷതയാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

*‍. സ്കൗട്ട് & ഗൈഡ്സ്
*‍. ഐ.ടി ക്ലബ്ബ്
*‍. ലിറ്റിൽ കൈറ്റ്സ്
*‍. ജൂനിയർ റെഡ് ക്രോസ്
*‍. പരിസ്ഥിതി ക്ലബ്ബ്
*‍. NGC
*‍. വിദ്യാരംഗം
*‍. Result Improve Committy
*‍. അച്ചടക്ക കമ്മിറ്റി


‌‌‌‌‌‌

{

മാനേജ്മെന്റ്

‍ജ. ഇ. കെ. അബ്ദുൾ റസാക്ക് അവർകളാണ് ഇപ്പോൾ ഇതിന്റെ മാനേജർ.

മുൻ സാരഥികൾ

  • പി.ടി.മുഹമ്മദ് മാസ്റ്റർ(പ്രഥമ ഹെഡ് മാസ്റ്റർ),
  • പി. അബ്ദുറസാഖ്,
  • ആർ. മാലിനി.

വിരമിച്ച അദ്ധ്യാപകർ

അംബുജാക്ഷി, പി.ആർ. ലളിതമ്മ, ഉമ്മർ. കെ, രാജൻ. വി.സി, ലീലാമ്മ, ഉബൈദുള്ള. പി, പ്രസാദ് പി വർഗ്ഗീസ്, മാലിനി. ആർ, രഘുനാഥൻ. എ കെ, പി.ഡി വിജയൻ,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വിവരങ്ങൾ ശേഖരിച്ചുകൊണ്ട‍രിക്കുന്നു }

വഴികാട്ടി

ഗൂഗിൾമാപ്പിൽ കാണുക‍