"കെ. എച്ച്. എം. എച്ച്. എസ്. എസ് വാളക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 79: | വരി 79: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
* പി.ടി.മുഹമ്മദ് മാസ്റ്റർ(പ്രഥമ ഹെഡ് മാസ്റ്റർ), | * പി.ടി.മുഹമ്മദ് മാസ്റ്റർ(പ്രഥമ ഹെഡ് മാസ്റ്റർ), | ||
* പി. അബ്ദുറസാഖ്, | * പി. അബ്ദുറസാഖ്, | ||
* ആർ. മാലിനി. | * ആർ. മാലിനി. | ||
== വിരമിച്ച അദ്ധ്യാപകർ == | == വിരമിച്ച അദ്ധ്യാപകർ == | ||
അംബുജാക്ഷി, പി.ആർ. ലളിതമ്മ, ഉമ്മർ. കെ, രാജൻ. വി.സി, ലീലാമ്മ, ഉബൈദുള്ള. പി, പ്രസാദ് പി വർഗ്ഗീസ്, മാലിനി. ആർ, രഘുനാഥൻ. എ കെ, പി.ഡി വിജയൻ, | അംബുജാക്ഷി, പി.ആർ. ലളിതമ്മ, ഉമ്മർ. കെ, രാജൻ. വി.സി, ലീലാമ്മ, ഉബൈദുള്ള. പി, പ്രസാദ് പി വർഗ്ഗീസ്, മാലിനി. ആർ, രഘുനാഥൻ. എ കെ, പി.ഡി വിജയൻ, | ||
13:48, 31 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
| കെ. എച്ച്. എം. എച്ച്. എസ്. എസ് വാളക്കുളം | |
|---|---|
| വിലാസം | |
പൂക്കിപ്പറമ്പ് 676508 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 10 - 10 - 1982 |
| വിവരങ്ങൾ | |
| ഫോൺ | 04942496753 |
| ഇമെയിൽ | khmhsvalakulam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 50011 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | സെയ്തലവി അരിമ്പ്ര |
| പ്രധാന അദ്ധ്യാപകൻ | മുഹമ്മദ് ബഷീർ പി കെ |
| അവസാനം തിരുത്തിയത് | |
| 31-07-2018 | Khmhsvalakulam |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ഈ താൾ തയ്യാറാക്കിക്കൊണ്ടിരിക്കുന്നു..
ചരിത്രം
ഇത് പൂക്കിപറമ്പ്. മലപ്പുറം ജില്ലയിലെ കോട്ടക്കലിൽ വടക്കു പടിഞ്ഞാറ് ഭാഗത്തായി ശാലീന സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന ഈ സ്ഥലം കോട്ടക്കലിൽ നിന്നും അഞ്ചു കിലോമീറ്റർ അകലെ പൂക്കിപ്പറമ്പ് അങ്ങാടിയിൽ നിന്നും ഒരു വിളിപ്പാടകലെയാണ് കുഞ്ഞഹമ്മദ് ഹാജി മെമ്മോറിയൽ ഹൈസ്ക്കൂൾ സ്ഥിതിചെയ്യുന്നത്. വിദ്യഭ്യാസപരമായി വളരെ പിന്നോക്കം നിൽക്കുന്ന പ്രദേശമായിരുന്ന തെന്നല പഞ്ചായത്തും പരിസര പ്രദേശങ്ങളും 1982 ൽ വാളക്കുളം കെ.എച്ച്.എം.ഹൈസ്ക്കൂളിന്റെ പിറവിയോടെ പുരോഗതിയിലേക്കുള്ള കുതിപ്പാരംഭിച്ചു. പൗരപ്രമുഖനും സാമൂഹ്യപ്രവർത്തകനുമായിരുന്ന ശ്രീ. എടക്കണ്ടത്തിൽ ബീരാൻ കുട്ടിഹാജിയാണ് 1979 ൽ ഈ സ്കൂളിന് സ്ഥലം നൽകിയത്. ഈ നാട്ടുകാരുടെ ഏറെക്കാലത്തെ അക്ഷീണമായ പ്രവർത്തനത്തിന് ഫലപ്രാപ്തിയേകി 10.10.1982 ൽ അന്നത്തെ താനൂർ എം.എൽ.എ യും വ്യവസായ മന്ത്രിയുമായിരുന്ന ഇ. അഹമ്മദ സാഹിബ് ഇതിന്റെ കെട്ടിടോൽഘാടനം നടത്തി. 1982 ൽ കുണ്ടുകുളം മദ്രസയിൽ നിന്ന് ഈ സ്ഥാപനം പ്രവർത്തനം തുടങ്ങി. കാലചക്രം കറക്കം തുടർന്നു. ചരിത്രം വിസ്മയത്തോടെ നോക്കി നിന്നു.കെ.എച്ച്.എം.ഹൈസ്ക്കൂൾ പുരോഗതിയുടെ ചിറകുകളിലേറി ഉയരങ്ങളിലേക്കുയർന്നു. പുതിയ ചില്ലകളിൽ പുതുമയുടെ കുസുമങ്ങൾ മൊട്ടിട്ട് വിടർന്നു. 1985-ൽ ആദ്യ എസ്.എസ്.എൽ.സി ബാച്ച് പുറത്തിറങ്ങി കെ.എച്ച്.എം.ഹൈസ്ക്കൂളിന്റെ തിരുനെറ്റിയിൽ പുളകത്തിന്റെ സിന്ധൂരം ചാർത്തി, 2003-2004 അധ്യയന വർഷത്തിൽ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ ആരംഭിച്ചു, ഇംഗ്ളീഷ് മീഡിയം വിദ്യാർത്ഥികൾ ഉയർന്ന ഗ്രേഡോടെ നൂറ് ശതമാനം വിജയവുമായി കഴിഞ്ഞ വർഷവും പുറത്തിറങ്ങി. ഈ സ്കൂൾ ഇപ്പോൾ അതിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ വിജയകരമായ കാൽ നൂറ്റാണ്ട് പിന്നിട്ട് ഇന്ന് 47 ഡിവിഷനുകളും 2400 ഒാളം വിദ്യാർത്ഥികളും 70 ൽ പ്പരം അധ്യാപകരുമായി ഒരു വലിയ സ്ഥാപനമാണ്. 1998 ൽ ദിവംഗതനായ ബീരാൻ കുട്ടിഹാജിയുടെ മകനായ. ഇ. കെ. അബ്ദുറസാക്കാണ് ഇപ്പോൾ ഇതിന്റെ മാനേജർ. പി.ടി.മുഹമ്മദ് മാസ്റ്ററായിരുന്നു ഇതിന്റെപ്രഥമ ഹെഡ് മാസ്റ്റർ. ശ്രീ. മുഹമ്മദ് ബഷീർ പി കെ ആണ് ഇപ്പോഴെത്തെ പ്രധാനധ്യാപകൻ.
പുതുതായി Higher Secondary School പ്രവർത്തനം ആരംഭിച്ചു. Science, Commerce എന്നിവയുടെ ഓരോ Batch ഉകൾ ആണ് ആരംഭിച്ച്ത്.
ഭൗതികസൗകര്യങ്ങൾ
ഏതാണ്ട് 10ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് വിവിധ കെട്ടിടങ്ങളിലായി 47 ക്ലാസ് മുറികളുണ്ട്.
2 ഏക്കറോളം വരുന്ന അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ആധുനിക സജ്ജീകരണങ്ങളോടെയുള്ള കമ്പ്യൂട്ടർ ലാബ് ഇതിന്റെ സവിശേഷതയാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
| *. സ്കൗട്ട് & ഗൈഡ്സ് |
| *. ഐ.ടി ക്ലബ്ബ് |
| *. ലിറ്റിൽ കൈറ്റ്സ് |
| *. ജൂനിയർ റെഡ് ക്രോസ് |
| *. പരിസ്ഥിതി ക്ലബ്ബ് |
| *. NGC |
| *. വിദ്യാരംഗം |
| *. Result Improve Committy |
| *. അച്ചടക്ക കമ്മിറ്റി
|
മാനേജ്മെന്റ്
ജ. ഇ. കെ. അബ്ദുൾ റസാക്ക് അവർകളാണ് ഇപ്പോൾ ഇതിന്റെ മാനേജർ.
മുൻ സാരഥികൾ
- പി.ടി.മുഹമ്മദ് മാസ്റ്റർ(പ്രഥമ ഹെഡ് മാസ്റ്റർ),
- പി. അബ്ദുറസാഖ്,
- ആർ. മാലിനി.
വിരമിച്ച അദ്ധ്യാപകർ
അംബുജാക്ഷി, പി.ആർ. ലളിതമ്മ, ഉമ്മർ. കെ, രാജൻ. വി.സി, ലീലാമ്മ, ഉബൈദുള്ള. പി, പ്രസാദ് പി വർഗ്ഗീസ്, മാലിനി. ആർ, രഘുനാഥൻ. എ കെ, പി.ഡി വിജയൻ,
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വിവരങ്ങൾ ശേഖരിച്ചുകൊണ്ടരിക്കുന്നു
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|