ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് ബോയിസ് എച്ച്. എസ്. എസ് കന്യാകുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
43013 (സംവാദം | സംഭാവനകൾ)
No edit summary
43013 (സംവാദം | സംഭാവനകൾ)
No edit summary
വരി 85: വരി 85:
|}
|}
|}
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
<googlemap version="0.9" lat="8.629733" lon="76.936741" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
11.071469, 76.077017, MMET HS Melmuri
</googlemap>
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

00:57, 16 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് ബോയിസ് എച്ച്. എസ്. എസ് കന്യാകുളങ്ങര
വിലാസം
കന്യാകുളങ്ങര

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-12-200943013




നെടുമങ്ങാട് താലൂക്കില്‍ വെമ്പായം പഞ്ചായത്തില്‍‍‍‍ സ്ഥിതി ചെയ്യുന്നഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

നെടുമങ്ങാട് താലൂക്കില്‍ വെമ്പായം പഞ്ചായത്തില്‍‍‍‍ സ്ഥിതി ചെയ്യുന്ന ഈ സ്കൂള്‍‍ 1880-ല് ഒരു കുടിപ്പള്ളിക്കൂടമായാണ് നിലവില്‍വന്നത്. 1912-ല് പ്രൈമറി സ്കൂളായി. 1937-ല് മഹാത്മാഗാന്ധി ഈ സ്കൂളിന് മുന്നിലൂടെ സഞ്ചരിക്കുകയും വേറ്റിനാട് മണ്ഡപത്തില്‍ പ്രസംഗിക്കുകയും ചെയ്തു. സ്കളിലെ കുട്ടികളും നാ‌‌ട്ടുകാരും അദ്ദേഹത്തെ അനുഗമിച്ചു.


ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും യു പി യ്ക്കം വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂള്‍ ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • .
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ഗവണ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ആദ്യത്തെ പ്രധാന അധ്യാപകന്‍ശ്രീ.പുരുഷോത്തമന്‍‍‍ തമ്പി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • EX.M.P ശ്രീ. തലേക്കുന്നില്‍ബഷീറ് , EX.M.L.A-മാരായ ശ്രീ.കുഞ്ഞുകൃഷ്ണപിള്ള ,ശ്രീ. മോഹന്‍‍‍‍‍‍‍കുമാര്‍‍

എന്നിവര്‍‍ പൂര്‍‍വ്വ വിദ്യാര്‍ത്ഥികളാണ്.

വഴികാട്ടി

<googlemap version="0.9" lat="8.629733" lon="76.936741" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.