"സെന്റ് മൈക്കിൾസ് എച്ച്. എസ്. എസ് വെസ്റ്റ്ഹിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 33: വരി 33:
വിദ്യാർത്ഥികളുടെ എണ്ണം= 2291 |
വിദ്യാർത്ഥികളുടെ എണ്ണം= 2291 |
അദ്ധ്യാപകരുടെ എണ്ണം= 57 |
അദ്ധ്യാപകരുടെ എണ്ണം= 57 |
പ്രിൻസിപ്പൽ=  സി.സുജയ  സെബാസ്റ്റ്യൻ  |
പ്രിൻസിപ്പൽ=  സി.മേഴ്‌സി  |
പ്രധാന അദ്ധ്യാപകൻ= സി.ജെസ്സിയമ്മ സെബാസ്റ്റ്യൻ  |
പ്രധാന അദ്ധ്യാപകൻ= സി.ജെസ്സിയമ്മ സെബാസ്റ്റ്യൻ  |
പി.ടി.ഏ. പ്രസിഡണ്ട്= ലത്തീ‍ഷ് കുമാർ |
പി.ടി.ഏ. പ്രസിഡണ്ട്= ബെന്നി ജോസഫ്‌ |
സ്കൂൾ ചിത്രം= Stmichaelsgirlshs.jpg ‎|
സ്കൂൾ ചിത്രം= Stmichaelsgirlshs.jpg ‎|
}}
}}
വരി 51: വരി 51:


== പാഠ്യേതര പ്രവർത്തനങ്ങൾ==
== പാഠ്യേതര പ്രവർത്തനങ്ങൾ==
സ്കൗട്ട് & ഗൈഡ്സ്.
*  ഗൈഡ്സ്.
*  എൻ.സി.സി.
*  എൻ.സി.സി.
*  റെ‍ഡ്ക്രോസ്
*  റെ‍ഡ്ക്രോസ്
*  ലിറ്റിൽ കൈറ്റ്സ്
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
.  കരാട്ടെ
 


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
മംഗലാപുരം ആസ്ഥാനമായുള്ള ബഥനി എഡ്യൂക്കേഷനൽ സൊസൈറ്റിയുടെ സതേൺ പ്രൊവിൻസാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.  നിലവിൽ 5 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. സിസ്റ്റർ ജ്യോതി . ബി . എസ് സുപ്പീരിയർ ജനറലായും റെവ . സിസ്റ്റർ ലില്ലിസ് . ബി . എസ്. കോർപ്പറേറ്റ് മാനേജരായും  പ്രവർത്തിക്കുന്നു. സ്ക്കൂളിന്റെ ഹെഡ്മിട്രസ്  സിസ്റ്റർ ജെസ്സിയമ്മ സെബാസ്റ്റ്യൻ ബി . എസ്. ആണ്.
മംഗലാപുരം ആസ്ഥാനമായുള്ള ബഥനി എഡ്യൂക്കേഷനൽ സൊസൈറ്റിയുടെ സതേൺ പ്രൊവിൻസാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.  നിലവിൽ 5 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. സിസ്റ്റർ റോസ് സെലിൻ .ബി .എസ് സുപ്പീരിയർ ജനറലായും റെവ . സിസ്റ്റർ സന്തോഷ്‌ മരിയ .ബി .എസ്. കോർപ്പറേറ്റ് മാനേജരായും  പ്രവർത്തിക്കുന്നു. സ്ക്കൂളിന്റെ ഹെഡ്മിട്രസ്  സിസ്റ്റർ ജെസ്സിയമ്മ സെബാസ്റ്റ്യൻ ബി . എസ്. ആണ്.
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
വരി 120: വരി 121:
|
|
|-
|-
|2009-2017
|2009-2018
|സിസ്റ്റർ.ജയഷീല.ബി.എസ്
|സിസ്റ്റർ.ജയഷീല.ബി.എസ്
|-
|-
വരി 128: വരി 129:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*രേണുകാദേവി - കോഴിക്കോട് നഗരസഭ വികസനസമിതി സ്ഥിരം ചെയർപേഴ്സൺ
*രേണുകാദേവി - കോഴിക്കോട് നഗരസഭ മുൻ വികസനസമിതി സ്ഥിരം ചെയർപേഴ്സൺ
*അപർണാബാലൻ - ഷട്ടിൽ ബാഡ്മിന്റൺ താരം
*അപർണാബാലൻ - ഷട്ടിൽ ബാഡ്മിന്റൺ താരം
*അഡ്വ . രാധിക - ഹൈക്കോടതി വക്കീൽ
*അഡ്വ . രാധിക - ഹൈക്കോടതി വക്കീൽ
വരി 147: വരി 148:
|}
|}
|}
|}
<<<googlemap version="0.9" lat="11.319491" lon="75.758801" zoom="13">
<<<https://goo.gl/maps/T5h8nSCnKiR2
(M) 11.292726, 75.77013, St.Michael's Girls HS West Hill
</googlemap>googlemap version="0.9" lat="11.293484" lon="75.767727" zoom="15" width="350" height="350" selector="no" controls="large">
</googlemap>googlemap version="0.9" lat="11.293484" lon="75.767727" zoom="15" width="350" height="350" selector="no" controls="large">
11.071469, 76.077017, MMET HS Melmuri
11.071469, 76.077017, MMET HS Melmuri

08:18, 21 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് മൈക്കിൾസ് എച്ച്. എസ്. എസ് വെസ്റ്റ്ഹിൽ
വിലാസം
കോഴിക്കോട്

വെസ്റ്റ്ഹിൽ‌‌ പി ഒ
കോഴിക്കോട്
,
673005
സ്ഥാപിതം01 - 06 - 1927
വിവരങ്ങൾ
ഫോൺ04952381814
ഇമെയിൽstmichaelsgirlshs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്17014 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസി.മേഴ്‌സി
പ്രധാന അദ്ധ്യാപകൻസി.ജെസ്സിയമ്മ സെബാസ്റ്റ്യൻ
അവസാനം തിരുത്തിയത്
21-07-2018Jintovc


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോഴിക്കോട് നഗരത്തിന്റെ വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്മൈക്കിൾസ് ഗേൾസ് ഹൈസ്കൂൾ. സിസ്റ്റേഴ്സ് ഓഫ് ദ ലിറ്റിൽ ഫ്ളവർ ഓഫ് ബഥനി എന്ന സന്യാസിനി സമൂഹം നടത്തുന്ന ഒരു വിദ്യാലയമാണിത്. വെസ്റ്റ്ഹിൽ എന്ന സ്ഥലത്താണ് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. മംഗലാപുരം സ്വദേശിയായ മോൺസിഞ്ഞോർ റെയ്മണ്ട് ഫ്രാൻസിസ് കമില്ലസ് മസ്ക്കിരൈനസ് എന്ന ഒരു വന്ദ്യ വൈദികൻ 1921-ൽ സ്ഥാപിച്ചതാണ് ഈ സന്യാസിനി സമൂഹം. .

ചരിത്രം

1927-ൽ സെന്റ് മൈക്കിൾസ് പള്ളി വികാരിയായിരുന്ന ഫാദർ അലോഷ്യസ് കൊയില്ലോ സെന്റ് മൈക്കിൾസ് എൽ.പി സ്കൂൾ ആരംഭിച്ചു. സിസ്റ്റേഴ്സ് ഓഫ് ദി ലിറ്റിൽ ഫ്ളവർ ഓഫ് ബഥനി എന്ന സന്യാസിനി സഭയുടെ ഒരു ശാഖ 1938-ൽ വെസ്റ്റ്ഹില്ലിൽ പ്രവർത്തനമാരംഭിച്ചു. അന്നത്തെ പള്ളി വികാരിയായിരുന്ന ബഹുമാനപ്പെട്ട ഫാദർ സെബാസ്റ്റ്യൻ നൊറോണ സ്കൂളിന്റെ ചുമതല ഈ സഭയെ ഏല്പിച്ചു. ഇവരുടെ അശ്രാന്ത പരിശ്രമത്താൽ 1946-ൽ ഒരു യു.പി. സ്കൂളായും, 1966-ൽ ഹൈസ്ക്കകൂളായും ഉയർത്തപ്പെട്ടു. 1969-ൽ ആദ്യത്തെ ബാച്ച് എസ്.എസ്.എൽ.സി പരീക്ഷ എഴുതി. 1988-ൽ സ്ക്കൂളിന്റെ വജ്ര ജൂബിലിയും, 2002-ൽ പ്ലാറ്റിനം ജൂബിലിയും ആഘോഷിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 4 കെട്ടിടങ്ങളിലായി 42 ക്ലാസ് മുറികളും, ഒരു ഇൻഡോർ ഓഡിറ്റോറിയവും, ഒരു ബാസ്കറ്റ്ബോൾ ഗ്രൗണ്ടും ഉണ്ട്. കൂടാതെ കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും യു.പി യ്ക്കും വെവ്വേറെ സയൻസ് ‍ ലാബുകളുണ്ട്. ഹൈസ്ക്കൂളിന് വിശാലമായ കമ്പ്യൂട്ടർ ലാബുണ്ട്. 40 കമ്പ്യൂട്ടറുകളുള്ള ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. വിശാലമായ സ്മാർട്ട്റൂമും ഈ സ്ക്കൂളിനുണ്ട്.പൊതുവിദ്യാലയ സംരക്ഷണത്തിന്റെ ഭാഗമായി സംസ്ഥാനസർക്കാർ എല്ലാ പൊതുവിദ്യലയങ്ങളിലും നടപ്പിലാക്കിയ hitech ക്ലാസ്സ്മുറികൾ; ഈ വിദ്യാലയത്തിൽ കഴിഞ്ഞ വർഷം തന്നെ കോഴിക്കോട് നോർത്ത് മണ്ഡലം എം ൽ എ ശ്രി.എ പ്രദീപ്കുമാർ നടപ്പിലാക്കി തന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗൈഡ്സ്.
  • എൻ.സി.സി.
  • റെ‍ഡ്ക്രോസ്
  • ലിറ്റിൽ കൈറ്റ്സ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.


മാനേജ്മെന്റ്

മംഗലാപുരം ആസ്ഥാനമായുള്ള ബഥനി എഡ്യൂക്കേഷനൽ സൊസൈറ്റിയുടെ സതേൺ പ്രൊവിൻസാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 5 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. സിസ്റ്റർ റോസ് സെലിൻ .ബി .എസ് സുപ്പീരിയർ ജനറലായും റെവ . സിസ്റ്റർ സന്തോഷ്‌ മരിയ .ബി .എസ്. കോർപ്പറേറ്റ് മാനേജരായും പ്രവർത്തിക്കുന്നു. സ്ക്കൂളിന്റെ ഹെഡ്മിട്രസ് സിസ്റ്റർ ജെസ്സിയമ്മ സെബാസ്റ്റ്യൻ ബി . എസ്. ആണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1927 - 37 ഫാദർ അലോഷ്യസ് കൊയില്ലോ
1938 - ഫാദർ സെബാസ്റ്റ്യൻ നൊറോണ
1938 - 45 സിസ്റ്റർ.ദുൾച്ചിസ് ബി.എസ്
1945 - 46 സിസ്റ്റർ.ആഡ്ലിൻ ബി.എസ്
1946 - 47 സിസ്റ്റർ.ബിബിയാന ബി.എസ്
1947 - 52 സിസ്റ്റർ.ബിയാട്രീസ് ബി.എസ്
1952 - 53 സിസ്റ്റർ.സീലിയ ബി.എസ്
1953 - 66 സി.ഏലീശാ ബി.എസ്
1966 - 82 സി.റെമീജിയ ബി.എസ്
1982 - 94 സിസ്റ്റർ.ബേർണീസ് ബി.എസ്
1994 - 98 സി.തെരസിൽഡ് ബി.എസ്
1998 - 2001 സിസ്റ്റർ.വിനയ ബി.എസ്
2001 - 2002 സിസ്റ്റർ.ജോസ് തെരേസ് ബി.എസ്
2002 - 2004 ഫിലോമിന തോമസ്
2004 - 2008 സിസ്റ്റർ.ഗ്രേസി ഇഗ്നേഷ്യസ് ബി.എസ്
2009-
2014-
2009-2018 സിസ്റ്റർ.ജയഷീല.ബി.എസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • രേണുകാദേവി - കോഴിക്കോട് നഗരസഭ മുൻ വികസനസമിതി സ്ഥിരം ചെയർപേഴ്സൺ
  • അപർണാബാലൻ - ഷട്ടിൽ ബാഡ്മിന്റൺ താരം
  • അഡ്വ . രാധിക - ഹൈക്കോടതി വക്കീൽ

വഴികാട്ടി

<<<https://goo.gl/maps/T5h8nSCnKiR2 </googlemap>googlemap version="0.9" lat="11.293484" lon="75.767727" zoom="15" width="350" height="350" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri 11.286035, 75.768542 11.287718, 75.767426 </googlemap>


11.286035, 75.768542 </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.