"ജി.എച്ച്.എസ്. തിരുവഴിയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ഫോട്ടോ)
(അനുരാഗ് എഴുതിയ കത്ത്)
വരി 90: വരി 90:


==ഈ വർഷത്തെ പ്രവർത്തനങ്ങൾ ==
==ഈ വർഷത്തെ പ്രവർത്തനങ്ങൾ ==
 
[[പ്രമാണം:21130 4.jpg|ലഘുചിത്രം|അനുരാഗ് എഴുതിയ കത്ത് ]]
*പ്രവേശനോൽസവം-പ്രത്യേക അസംബ്ലിയും മധുരപലഹാര വിതരണത്തോടെയും പുതിയ വർഷം ആരംഭിച്ചു  
*പ്രവേശനോൽസവം-പ്രത്യേക അസംബ്ലിയും മധുരപലഹാര വിതരണത്തോടെയും പുതിയ വർഷം ആരംഭിച്ചു  
[[പ്രമാണം:21130 2|ലഘുചിത്രം|പുതുവർഷത്തിലേക്കു സ്വാഗതം]]
[[പ്രമാണം:21130 2|ലഘുചിത്രം|പുതുവർഷത്തിലേക്കു സ്വാഗതം]]

16:32, 12 ഏപ്രിൽ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്.എസ്. തിരുവഴിയാട്
പ്രമാണം:21130.jpg
വിലാസം
തിരുവഴിയാട്

തിരുവഴിയാട് പി.ഒ,
പാലക്കാട്
,
678510
,
പാലക്കാട് ജില്ല
സ്ഥാപിതം09 - 09 - 1909
വിവരങ്ങൾ
ഫോൺ04923-2444141
ഇമെയിൽghs.tvd@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്21130 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല[[പാലക്കാട്/എഇഒ കൊല്ലങ്കോട്

‌ | കൊല്ലങ്കോട്

‌]]
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശോഭ .കെ.പി.
അവസാനം തിരുത്തിയത്
12-04-201821130


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശൂർ - ഗോവിന്ദാപുരം  ദേശീയ പാതയിൽ നെന്മാറയിൽ നിന്നും 5 കി . മി . അകലെ അടിപ്പെരണ്ട റോഡിലാണ്  ഈ  വിദ്യാലയം സ്ഥിതിചെയ്യുന്നത് . നെല്ലിയാമ്പതി മലനിരകൾക്കു താഴെയാണ് ഞങ്ങളുടെ തിരുവഴിയാട്. അയിലൂർ ഗ്രാമ പഞ്ചായത്തിലെ ഏക സർക്കാർ ഹൈസ്കൂൾ  ആണിത് .

ചരിത്രം

ഹരിത ഭംഗി വഴിഞ്ഞൊഴുകുന്ന മലനിരകളെ തൊട്ടുരുമി പ്രകൃതി വിഭവങ്ങളാൽ സമ്പൽമൃദ്ധമായ തിരുവഴിയാട് എന്ന ഗ്രാമം.


ഭൗതികസൗകര്യങ്ങൾ

അര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളും   യു പി  രണ്ടു കെട്ടിടങളിലായി 14 ക്ലാസ് മുറികളുമുണ്ട്. സുസജ്ജമായ ലാബുകളും ഹൈസ്കൂൾ കമ്പ്യൂട്ടാർ ലാബുകളും പ്രവർത്തിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുഖ്യമന്ത്രിക്കു തയ്യാറാക്കിയ കത്തുകൾ
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഹരിത ക്ലബ്
  • ട്രാഫിക്ക് സുരക്ഷാ ക്ലബ്
  • ഹെൽത്ത് ക്ലബ്
  • ജൂണിയർ രെഡ് ക്രോസ്

മാനേജ്മെന്റ്

കേരള വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഗവണ്മെന്റ് വിദ്യാലയമാണ്‌ ഇത്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ഇപ്പോഴത്തെ പ്രധാനാധ്യാപകർ

  • ഹൈസ്കൂൾ വിഭാഗം  :-

ഹയർ സെക്കണ്ടറി :-

സഹായം

ഫോൺ (ഹൈസ്കൂൾ )  :-04923 244141 ഫോൺ (ഹയർസെക്കണ്ടറി):- ഫോൺ (പ്രിൻസിപ്പൽ ):- ഫോൺ (ഹെഡ് മാസ്റ്റർ ):-9495175105 mail id- ghs.tvd@gmail.com

സ്കൂളിന്റെ വിജയശതമാനം

20117മാർച്ചിൽ നടന്ന പൊതു പരീക്ഷകളിൽ എസ്.എസ്.എൽ .സി യ്ക്ക് മുൻ വർഷത്തേക്കാൾ അല്പം പിന്നോക്കം പോയി മുൻ വർഷം 100 % വിജയം നേടിയിരുന്നെങ്കിൽ ഈ വർഷം അത് 98 ശതമാനം ആയി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സ്ഥാപനമേലധികാരികൾ

2017-18 വർഷത്തെ കുട്ടികളുടെ വിവരങ്ങൾ

ക്ലാസ്സ് ആൺ 303 പെൺ 239 ആകെ 542

ഈ വർഷത്തെ പ്രവർത്തനങ്ങൾ

അനുരാഗ് എഴുതിയ കത്ത്
  • പ്രവേശനോൽസവം-പ്രത്യേക അസംബ്ലിയും മധുരപലഹാര വിതരണത്തോടെയും പുതിയ വർഷം ആരംഭിച്ചു
പ്രമാണം:21130 2
പുതുവർഷത്തിലേക്കു സ്വാഗതം
  • പരിസ്ഥിതി ദിനാചരണം:പ്രത്യേക അസംബ്ലി,വൃക്ഷത്തൈ വിതരണം
  • ക്ലാസ്സ് പിടി എ കൾ :10,പ്ലസ് ടു ക്ലാസ്സ് പി ടി എ കൾ സംഘടിപ്പിച്ചു
  • കോച്ചിംഗ് ക്ലആസ്സുകൾ പത്താം ക്ലാസ്സ് വിദ്യാർഥികൾക്കുള്ള കോച്ചിംഗ് ക്ലാസുകൾ ആരംഭിച്ചു
  • വായനാവാരം ആചരണവും വിവിധ മൽസരങ്ങളും
  • ലഹരിവിരുദ്ധപ്രചരണവും ബോധവൽക്കരണവും
  • നിർധന വിദ്യാർധികൾക്ക് സൗജന്യ യൂണിഫോം വിതരണം
  • സൗജന്യ ഉച്ചഭക്ഷണം ആവശ്യമുള്ള എല്ലാ വിദ്യാർഥികൾക്കും
  • എട്ടാം ക്ലാസ് വിദ്യാർഥികൾക്ക് പാൽ വിതരണം
  • ഹെൽത്ത് ക്ലബിന്റെ ആഭിമുഖ്യത്തിൽ First Aid-നെക്കുറിച്ച് സെമിനാർ
  • ഊർജ്ജ സം രക്ഷണക്ലബ്
  • ട്രാഫിക്ക് സുരക്ഷാ ക്ലബ്ബ്

പുതിയ ബാച്ചിന്റെ ഉദ്ഘാടനം

പുതിയ ബാച്ചിന്റെ ഉദ്ഘാടനം


പി ടി എ വാർഷിക പൊതുയോഗം

ഹെൽത്ത് ക്ലബ്ബ് സെമിനാർ

ഹെൽത്ത് ക്ലബ്ബിന്റെയും ജൂണിയർ റെഡ് ക്രോസ്സിന്റെയും ആഭിമുഖ്യത്തിൽ പ്രാധമിക ശുസ്രൂഷയുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ഒരു ക്ലാസ്സ് സംഘടിപ്പിച്ചു. ==ട്രാഫിക്ക് ബോധവൽകരണം ==സ്കൂൾ ട്രാഫിക്ക് സുരക്ഷാ ക്ലബ്ബിന്റെയും ട്രാഫിക് പോലിസിന്റെയും സമ്യുക്താഭിമുഖ്യത്തിൽ രക്ഷകർത്താക്കൾക്കായി ബോധവൽക്കരണ ക്ലാസ്സ് നടന്നു.ഹൈസ്കൂൾ പ്രധാനാധ്യാപകന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ട്രാഫിക്ക് എസ് ഐ ശ്രീ ദേവീദാസൻ ക്ലാസ്സ് എടുത്തു. രക്ഷകർത്താക്കളുടെ സംശയങൾക്ക് അദ്ദേഹം മറുപടി നൽകുകയും പരാതികൾ പരിഹരിക്കാമെന്ന‌ ഉറപ്പ് നൽകുകയും ചെയ്തു.

ഊർജ്ജ സംരക്ഷണ ക്ലബ്ബ്

കെ.എസ്.ഇ.ബിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ വിദ്യാലയങളിൽ ആരംഭിച്ച ഊർജ്ജ സം രക്ഷണപ്രവർത്ത്നങളുടെ പ്രവർത്തനം കരിമ്പ ഹൈസ്കൂളിൽ ആരംഭിച്ചു. കുട്ടികൾക്കായി സബ് എഞ്ചിനീയർ ശ്രീ ബഷീർ ക്ലാസ്സെടുക്കുകയും ഊർജ്ജസംരക്ഷണപ്രവർത്തനങ്ങളുടെ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

ഹൈസ്കൂൾ വിഭാഗം സ്റ്റാഫ് വിവരങ്ങൾ

അധ്യാപകന്റെ പേര്‌ വിഷയം
സുജിത്ത് എസ്സ് ഗണിതം ഹെഡ് മാസ്റ്റർ ഇൻ ചാർജ്
മധുമിത സി സോഷ്യൽ സയൻസ്
ശ്രീദേവി പി ഗണിതം
ജസ്സി ജേക്കബ് ഗണിതം
പുഷ്പലത എം പി സോഷ്യൽ സയൻസ്
ഷറഫുദ്ദീൻ ടി അറബിക്ക്
ജമീർ എം ഫിസിക്കൽ സയൻസ്
ഉണ്ണിക്കുട്ടൻ പി മലയാളം
ശ്രീലത കെ ജെ മലയാളം
ബാബുരാജ് കെ സോഷ്യൽ സയൻസ്
സോണിയ എ ടി ഫിസിക്കൽ സയൻസ്
സബിത ടി ബയോളജി
ഷൈനമ്മ ടി ജെ ബയോളജി
സദാശിവൻ കെ പി ഹിന്ദി
സുധ കെ കെ ഹിന്ദി
പ്രഭ എസ് ഇംഗ്ലീഷ്
ജമാൽ മുഹമ്മദ് ഇംഗ്ലീഷ്
മുഹമ്മെദ് മാലിക് ഫിസിക്സ്(ഇപ്പോൾ ഐ ടി മാസ്റ്റർ ട്രയിനർ )
മൻസൂർ അലി മലയാളം
ഷീബ ജോൺ ഫിസിക്കൽ എഡ്യുക്കേഷൻ
പി.കെ.ഷൈലജ ഡ്രോയിംഗ്
രാമചന്ദ്രൻ പി ക്ലർക്ക്
ഇന്ദിരാ എം ഓഫീസ് സ്റ്റാഫ്
ബിൻസി ആന്റണി ഫിസിക്കൽ സയൻസ്


വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._തിരുവഴിയാട്&oldid=424709" എന്ന താളിൽനിന്ന് ശേഖരിച്ചത്