"ജി.റ്റി.എച്ച്.എസ്.പുറപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 18: വരി 18:
| സ്കൂൾ ഫോൺ= 04862 274111
| സ്കൂൾ ഫോൺ= 04862 274111
| സ്കൂൾ ഇമെയിൽ= thspurapuzha@gmail.com
| സ്കൂൾ ഇമെയിൽ= thspurapuzha@gmail.com
| സ്കൂൾ വെബ് സൈറ്റ്= nil
| സ്കൂൾ വെബ് സൈറ്റ്= gthspurapuzha@gmail.com
| ഉപ ജില്ല= തൊടുപുഴ
| ഉപ ജില്ല= തൊടുപുഴ
| ഭരണം വിഭാഗം=സർക്കാർ
| ഭരണം വിഭാഗം=സർക്കാർ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ  
| പഠന വിഭാഗങ്ങൾ 1= ഹൈസ്കൂൾ  
| പഠന വിഭാഗങ്ങൾ2=
| പഠന വിഭാഗങ്ങൾ 2=
| പഠന വിഭാഗങ്ങൾ2=
| പഠന വിഭാഗങ്ങൾ 2=
| പഠന വിഭാഗങ്ങൾ3=
| പഠന വിഭാഗങ്ങൾ 3=
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 104
| ആൺകുട്ടികളുടെ എണ്ണം= 49
| പെൺകുട്ടികളുടെ എണ്ണം= 02
| പെൺകുട്ടികളുടെ എണ്ണം= ഇല്ല
| വിദ്യാർത്ഥികളുടെ എണ്ണം= 49
| വിദ്യാർത്ഥികളുടെ എണ്ണം= 49
| അദ്ധ്യാപകരുടെ എണ്ണം= 15
| അദ്ധ്യാപകരുടെ എണ്ണം= 15
| പ്രിൻസിപ്പൽ=   അഗസ്റ്റിൻ കുര്യാക്കോസ്
| പ്രിൻസിപ്പൽ=   കുര്യാക്കോസ് കെ. വി.
| പ്രധാന അദ്ധ്യാപകൻ=  nil
| പ്രധാന അദ്ധ്യാപകൻ=  nil
| പി.ടി.ഏ. പ്രസിഡണ്ട്= റോയി
| പി.ടി.ഏ. പ്രസിഡണ്ട്= സജി
|ഗ്രേഡ്=3|
|ഗ്രേഡ് = 3  
| സ്കൂൾ ചിത്രം= Thsp1.jpg ‎|  
| സ്കൂൾ ചിത്രം= Thsp1.jpg ‎|  
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
വരി 40: വരി 40:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
''''''ചരിത്രം''''''
''''''''''''ചരിത്രം''''''''''''
എഞ്ചിനീ‍‍യറിംഗ് ലോകത്തേയ്ക്കുള്ള  ആദ്യകവാടം
എഞ്ചിനീ‍‍യറിംഗ് ലോകത്തേയ്ക്കുള്ള  ആദ്യകവാടം
1986.ൽ പുറപ്പുഴയിൽ സ്ഥാപിതമായ ഗവ. ടെക്നിക്കൽ ഹൈസ്ക്കുൾ , വിദ്യാർത്ഥ്കൾക്ക് പൊതുവിദ്യാഭ്യസ പാഠ്യക്രമവും സാങ്കേതിക വിദ്യഭ്യ,വും സംയോജിപ്പിച്ച് അദരുചിക്കനുസരിച്ച് തൊഴിൽ മേഖയിൽ വൈദഗ്ധ്യം നേടുന്നതിന് സഹായിക്കുന്നു. ഇഗ്ലീഷ് വീഡിയം പാഠ്യക്രമത്തിലൂടെ ഒരു ഉത്തമപൗരന് വേണ്ട സാമാന്യജ്ഞം ലഭിക്കത്തക്കവിധത്തലുള്ള വിദ്യാഭ്യാസ രീതിയാണ് ഇവിടെ ലഭ്യമാകുന്നത്. ഇവിടെ ലഭ്യമാകുന്ന വിവിധ ട്രേഡുകള് ഇവയാണ്.  
1986.ൽ പുറപ്പുഴയിൽ സ്ഥാപിതമായ ഗവ. ടെക്നിക്കൽ ഹൈസ്ക്കുൾ , വിദ്യാർത്ഥ്കൾക്ക് പൊതുവിദ്യാഭ്യസ പാഠ്യക്രമവും സാങ്കേതിക വിദ്യാഭ്യാസവും സംയോജിപ്പിച്ച് അഭിരുചിക്കനുസരിച്ച് തൊഴിൽ മേഖയിൽ വൈദഗ്ധ്യം നേടുന്നതിന് സഹായിക്കുന്നു. ഇംഗ്ലീഷ് മീഡിയം പാഠ്യക്രമത്തിലൂടെ ഒരു ഉത്തമപൗരന് വേണ്ട സാമാന്യ ജ്ഞാനം ലഭിക്കത്തക്കവിധത്തലുള്ള വിദ്യാഭ്യാസ രീതിയാണ് ഇവിടെ ലഭ്യമാകുന്നത്. ഇവിടെ ലഭ്യമാകുന്ന വിവിധ ട്രേഡുകൾ ഇവയാണ്.  


1) Motor Mechanic
1) Motor Mechanic
വരി 49: വരി 49:
4) N.S.Q.F. Trades
4) N.S.Q.F. Trades


കുട്ടികൾ പ്രവേശനം നല്കുന്നത് ഏഴാം ക്ലാസ്സിലെ ഇംഗ്ലീഷ്, സയസ്, കണക്ക്, സോഷ്യൽ സയനസ്, ജനറൽ നോളജ് എന്നിവയിൽ അര മണിക്കൂറില് നടക്കുന്ന എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിലാണ്.കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ്സ് റൂം, വിവിധ വർക്ക് ഷോപ്പുകൾ ഇവയില് പ്രഗത്ഭരായ അധ്യാപകർ പരിശീലനം നല്കുന്നു. ഇവിടെ നിന്നും മൂന്ന് വർഷ പഠന ശേഷം THSLC യോഗ്യത നേടുന്ന വിദ്യാർത്ഥികൾക്ക് സാങ്കേതിക മേഖലയില് വളരെയധികം തൊഴിലവസരങ്ങളും ഉന്നത പഠനത്തിൽ സംവരണവും  ലഭ്യമാക്കിയിരിക്കുന്നു. ആയതിനാൽ എന്ജിനിയറിംഗിലോ ശാസ്ത്ര സാങ്കേതിക മേഖലകളിലോ ഉപരിപഠനത്തിന് ഈ വിദ്യാഭ്യാസ പദ്ധതി ശക്തമായ അടിത്തറ നല്കന്നതിന് ഉപകരിക്കുകയും വിദഗ്ധരായ സാങ്കേതിക വിദഗ്ധന്മാരെ വാർത്തെടുക്കുന്നതിന് സഹായിക്കുകയും ചെയ്യുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.  എന്ജിനിയറിംഗ് ലോകത്തേക്കുള്ള ഈ ആദ്യ കവാടം ഭാവി തലമുറയ്ക്ക് സമർപ്പിക്കുന്നു.
കുട്ടികൾ പ്രവേശനം നല്കുന്നത് ഏഴാം ക്ലാസ്സിലെ ഇംഗ്ലീഷ്, സയൻസ്, കണക്ക്, സോഷ്യൽ സയൻസ്, ജനറൽ നോളജ് എന്നിവയിൽ അര മണിക്കൂറിൽ നടക്കുന്ന എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിലാണ്.കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ്സ് റൂം, വിവിധ വർക്ക് ഷോപ്പുകൾ ഇവയില് പ്രഗത്ഭരായ അധ്യാപകർ പരിശീലനം നല്കുന്നു. ഇവിടെ നിന്നും മൂന്ന് വർഷ പഠന ശേഷം THSLC യോഗ്യത നേടുന്ന വിദ്യാർത്ഥികൾക്ക് സാങ്കേതിക മേഖലയില് വളരെയധികം തൊഴിലവസരങ്ങളും ഉന്നത പഠനത്തിൽ സംവരണവും  ലഭ്യമാക്കിയിരിക്കുന്നു. ആയതിനാൽ എൻജിനിയറിംഗിലോ ശാസ്ത്ര സാങ്കേതിക മേഖലകളിലോ ഉപരിപഠനത്തിന് ഈ വിദ്യാഭ്യാസ പദ്ധതി ശക്തമായ അടിത്തറ നല്കുന്നതിന് ഉപകരിക്കുകയും വിദഗ്ധരായ സാങ്കേതിക വിദഗ്ധന്മാരെ വാർത്തെടുക്കുന്നതിന് സഹായിക്കുകയും ചെയ്യുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.  എൻജിനിയറിംഗ് ലോകത്തേക്കുള്ള ഈ ആദ്യ കവാടം ഭാവി തലമുറയ്ക്ക് സമർപ്പിക്കുന്നു.
<gallery>
<gallery>
Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്2
Example.jpg|കുറിപ്പ്2
</gallery>
</gallery>
.  
.
ചിലരാണ്. ഇംഗ്ലീഷ് മീഡിയം ഉൾപ്പെടെയുള്ള സൗകര്യമുണ്ടായിരുന്ന ഈ സ്ഥാപനം മെച്ചമായ റിസൽട്ടിന്റെ കാര്യത്തിലും സംസ്ഥാനത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അദ്ധാപകരുടേയും പി.ടി.എയുടേയും വിദ്യാർത്ഥികളുടെയും പരിശ്രമങ്ങളാണ് സ്കൂളിനെ ഉയർന്ന നിലവാരത്തിൽ എത്തിച്ചത്. റാങ്കുകൾ വരെ ഇത്തരത്തിലുള്ള പരിശ്രമത്തിന്റെ ഫലമായി നേടിയെടുത്തിട്ടുണ്ട്. പഠനത്തോടൊപ്പം കലാകായിക രംഗങ്ങളിലും മറ്റും സംസ്ഥാനതലത്തിൽ ഏറെ സമ്മാനങ്ങൾ നേടിയ നിരവധി വിദ്യാർത്ഥികൾ പഠിച്ചിരുന്ന സ്ഥാപനമാണിത്. 63,64,65 കാലങ്ങളിൽ കഥകളിക്ക് കൊന്നത്തടിയിലുള്ള ശ്രീ പാനിപ്ര ജനാർദ്ദനൻ ഒന്നാം സ്ഥാനവും ഭരതനാട്യത്തിലും മറ്റും സേതുലക്ഷ്മി എന്ന കുട്ടി ഒന്നാം സ്ഥാനവും വാങ്ങിയിട്ടുള്ള കാര്യവും ശ്രദ്ധേയമാണ്. ഇവിടെ പഠിച്ചിരുന്ന വിദ്യാർത്ഥികളിൽ പലരും ഉന്നതസ്ഥാനങ്ങളിൽ എത്തിച്ചേർന്നിട്ടുണ്ട്.
 
          ഇടക്കാലത്ത് സ്ക്കൂൾ വികസനസമിതിയുടെ  നേതൃത്വത്തിൽ നടത്തിയ പരിശ്രമങ്ങളുടെ ഫലമായി
 
ഒരു കമ്പ്യൂട്ടർ ലാബും, +2 വും നേടിയെടുത്തു. ഇതോടെ ഗണ്യമായ പുരോഗതി സ്ക്കൂളിനുണ്ടായി. 1998 ലാണ് അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ.P J ജോസഫ് +2 ഉദ്ഘാടനം ചെയ്തത്. +2 ന് ജില്ലയിൽ ശ്രദ്ധേയമായ വിജയശതമാനവും SSLC ക്ക് മികച്ച വിജയശതമാനവും ഈ സ്കൂളിന് അവ കാശപ്പെട്ടതാണ്.സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്ന ബഹുഭൂരിപക്ഷവും.അച്ചടക്കത്തിന്റെ
 
കാര്യത്തിലും ആർട്ട്സ്, സ്പോർട്ട്സ് തുടങ്ങിയ പാഠ്യേതരവിഷയങ്ങളുടെ കാര്യത്തിലും ഈ
സ്കൂൾ ഇന്ന് മുന്നിൽ തന്നെയാണ്.
 
[തിരുത്തുക] ഭൗതികസൗകര്യങ്ങൾ
 
സ്കൂളിലെ യു പി മുതൽ ഹൈസ്കൂൾ തലം വരെ പഠിക്കുന്ന എല്ലാ കുട്ടികൾക്കും കംപ്യൂട്ടർ പരിശീലനം
 
നൽകുന്നതിന് രണ്ട് കംപ്യൂട്ടർ ലാബുകൾ സജ്ജീകരിച്ചിട്ടുണ്ട്. വിദ്യാത്ഥികളുടെ വായനാശീലം വളർത്താനായി മികച്ച ലൈബ്രറിയും പ്രവർത്തിക്കുന്നു. മികച്ച ഒരു സയൻസ് ലാബും ഈ സ്കൂളിന്റെ പ്രത്യേകത യാണ്.കുട്ടികൾക്ക് ICT സൗകര്യം ലഭ്യമാക്കാനായി ഒരു സ്മാർട്ട് ക്ലാസ്സ് മുറിയും സജ്ജീകരിച്ചിട്ടുണ്ട്.
[തിരുത്തുക] പാഠ്യേതര പ്രവർത്തനങ്ങൾ
 
പാഠ്യേതര പ്രവർത്തനങ്ങളിൽ ഈ സ്കൂൾ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്നു. കലാപരമായ പ്രവർത്തനങ്ങളിൽ എന്നെന്നും ഈ സ്കൂൾ അതിന്റെ പേര് നിലനിർത്തിയിട്ടുണ്ട്.കായികരംഗത്ത് സംസ്ഥാനതലം വരെ സ്കൂളിന്റെ പേര് നിലനിർത്തിയിട്ടുണ്ട്.പാഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികളെ വേണ്ട വിധത്തിൽ പരിശീലനം നൽകുന്നതിന് സ്കൂളിലെ ഒരു കൂട്ടം അധ്യാപകർ നിരന്തരം പ്രവർത്തിക്കുന്നു.ഇതിനായി വിവിധ അധ്യാപകരുടെ നേതൃത്വത്തിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു.
 
    * ക്ലാസ് മാഗസിൻ.
    * വിദ്യാരംഗം കലാ സാഹിത്യ വേദി.
    * ക്ലബ്ബ് പ്രവർത്തനങ്ങൾ.- സയൻസ് ക്ലബ്ബ്, മാത്ത്സ് ക്ലബ്ബ്, സോഷ്യൽ സയൻസ് ക്ലബ്ബ്,ഇക്കോ ക്ലബ്ബ് തുടങ്ങി വിവിധ ക്ലബ്ബകൾ കുട്ടികളുടെ പാഠ്യേതര പ്രവർത്തനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നു
 
[തിരുത്തുക] മാനേജ്മെന്റ്
 
സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാലയമാണ്.
[തിരുത്തുക] മുൻ സാരഥികൾ
 
K K വേലായുധൻ സാർ ആയിരുന്നു ഈ സ്കൂളിലെ ആദ്യ അദ്ധ്യാപകൻ.നായനാൻ, കരുണാകരൻ നായർ എന്നീ മുഖ്യ അദ്ധ്യാപകർ ഈ സ്കൂളിനെ ഉന്നതിയിലേക്ക് നയിച്ചവരിൽ ചിലരാണ്.
[തിരുത്തുക] പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
 
പഠനത്തോടൊപ്പം കലാകായിക രംഗങ്ങളിലും മറ്റും സംസ്ഥാനതലത്തിൽ ഏറെ സമ്മാനങ്ങൾ നേടിയ നിരവധി വിദ്യാർത്ഥികൾ പഠിച്ചിരുന്ന സ്ഥാപനമാണിത്. 63,64,65 കാലങ്ങളിൽ കഥകളിക്ക് കൊന്നത്തടിയിലുള്ള ശ്രീ പാനിപ്ര ജനാർദ്ദനൻ ഒന്നാം സ്ഥാവും ഭരതനാട്യത്തിലും മറ്റും സേതുലക്ഷ്മി എന്ന കുട്ടി ഒന്നാം സ്ഥാനവും വാങ്ങിയിട്ടുള്ള കാര്യവും ശ്രദ്ധേയമാണ്.
[തിരുത്തുക] വഴികാട്ടി
 
ഇടുക്കി ജില്ലയിൽ ദേവികുളം താലൂക്കിൽ വെള്ളത്തൂവൽ പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്.തൊട്ടടുത്ത വലിയ ടൗൺ അടിമാലി ആണ് .
 
കല്ലാർകുട്ടി വഴി അടിമാലി-രാജാക്കാട് റൂട്ടിൽ 16 കിലോമീറ്റർ യാത്രചെയ്താൽ വെള്ളത്തൂവൽ സിറ്റിയിലെത്തും.രാജാക്കാട് -വെള്ളത്തൂവൽ ദൂരം 16 കിലോമീറ്റർ. അവിടെ നിന്നും ഒരു കിലോമീറ്റർ ദൂരത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.
==വഴികാട്ടി==
 
{{#multimaps: 9.8647714,76.6591858 width=600px | zoom=13 }}
|
 
<!--visbot  verified-chils->

11:26, 6 ഏപ്രിൽ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ജി.റ്റി.എച്ച്.എസ്.പുറപ്പുഴ
വിലാസം
പുറപ്പഴ, തൊടുപുഴ

പുറപ്പുഴ
പുറപ്പുഴ പി ഒ 
തൊടുപുഴ , ഇടുക്കി ജില്ല
,
685583
,
ഇടുക്കി ജില്ല
സ്ഥാപിതം1986 - ജൂലൈ - 1951
വിവരങ്ങൾ
ഫോൺ04862 274111
ഇമെയിൽthspurapuzha@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്29503 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകുര്യാക്കോസ് കെ. വി.
പ്രധാന അദ്ധ്യാപകൻnil
അവസാനം തിരുത്തിയത്
06-04-2018Gthspurapuzha



'''''''ചരിത്രം''''''' എഞ്ചിനീ‍‍യറിംഗ് ലോകത്തേയ്ക്കുള്ള ആദ്യകവാടം 1986.ൽ പുറപ്പുഴയിൽ സ്ഥാപിതമായ ഗവ. ടെക്നിക്കൽ ഹൈസ്ക്കുൾ , വിദ്യാർത്ഥ്കൾക്ക് പൊതുവിദ്യാഭ്യസ പാഠ്യക്രമവും സാങ്കേതിക വിദ്യാഭ്യാസവും സംയോജിപ്പിച്ച് അഭിരുചിക്കനുസരിച്ച് തൊഴിൽ മേഖയിൽ വൈദഗ്ധ്യം നേടുന്നതിന് സഹായിക്കുന്നു. ഇംഗ്ലീഷ് മീഡിയം പാഠ്യക്രമത്തിലൂടെ ഒരു ഉത്തമപൗരന് വേണ്ട സാമാന്യ ജ്ഞാനം ലഭിക്കത്തക്കവിധത്തലുള്ള വിദ്യാഭ്യാസ രീതിയാണ് ഇവിടെ ലഭ്യമാകുന്നത്. ഇവിടെ ലഭ്യമാകുന്ന വിവിധ ട്രേഡുകൾ ഇവയാണ്.

1) Motor Mechanic 2) Electrical Wiring & Maintanance 3) Electronics 4) N.S.Q.F. Trades

കുട്ടികൾ പ്രവേശനം നല്കുന്നത് ഏഴാം ക്ലാസ്സിലെ ഇംഗ്ലീഷ്, സയൻസ്, കണക്ക്, സോഷ്യൽ സയൻസ്, ജനറൽ നോളജ് എന്നിവയിൽ അര മണിക്കൂറിൽ നടക്കുന്ന എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിലാണ്.കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ്സ് റൂം, വിവിധ വർക്ക് ഷോപ്പുകൾ ഇവയില് പ്രഗത്ഭരായ അധ്യാപകർ പരിശീലനം നല്കുന്നു. ഇവിടെ നിന്നും മൂന്ന് വർഷ പഠന ശേഷം THSLC യോഗ്യത നേടുന്ന വിദ്യാർത്ഥികൾക്ക് സാങ്കേതിക മേഖലയില് വളരെയധികം തൊഴിലവസരങ്ങളും ഉന്നത പഠനത്തിൽ സംവരണവും ലഭ്യമാക്കിയിരിക്കുന്നു. ആയതിനാൽ എൻജിനിയറിംഗിലോ ശാസ്ത്ര സാങ്കേതിക മേഖലകളിലോ ഉപരിപഠനത്തിന് ഈ വിദ്യാഭ്യാസ പദ്ധതി ശക്തമായ അടിത്തറ നല്കുന്നതിന് ഉപകരിക്കുകയും വിദഗ്ധരായ സാങ്കേതിക വിദഗ്ധന്മാരെ വാർത്തെടുക്കുന്നതിന് സഹായിക്കുകയും ചെയ്യുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. എൻജിനിയറിംഗ് ലോകത്തേക്കുള്ള ഈ ആദ്യ കവാടം ഭാവി തലമുറയ്ക്ക് സമർപ്പിക്കുന്നു.

.