ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.വി.എച്ച്.എസ്.എസ്.പല്ലാരിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
27037 (സംവാദം | സംഭാവനകൾ)
വരി 59: വരി 59:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ സ്കൂൾ പത്രം.]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==

12:46, 5 ഏപ്രിൽ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.വി.എച്ച്.എസ്.എസ്.പല്ലാരിമംഗലം
front view
‎ ‎
വിലാസം
പല്ലാരിമംഗലം

ജി. വി. എച് എസ്.എസ് പല്ലാരിമംഗലം,പല്ലാരിമംഗലം പി.ഒ,
,
686671
സ്ഥാപിതം1932
വിവരങ്ങൾ
ഫോൺ0485-2562340
ഇമെയിൽപ്രമാണം:ജി വി എച് എസ് എസ് പല്ലാരിമംഗലം.png
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്27037 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ &ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻ1
അവസാനം തിരുത്തിയത്
05-04-201827037


പ്രോജക്ടുകൾ



................................ == ചരിത്രം ==ജി വി എച് എസ് എസ് പല്ലാരിമംഗലം1932 ൽ കല്ലുംപുറത്തു ഇസ്മായിൽ

പരീത് ഹാജിയുടെ മാനേജ്മെന്റിന്റെ കീഴിൽ ഒരു ലോവർ പ്രൈമറി

വിദ്യാലയമായി പ്രവർത്തനം ആരംഭിച്ച ഈ സ്കൂൾ 1948 സർക്കാരിന്

കൈമാറി 1963 ൽ അപ്പെർപ്രൈമറി യും1968 ൽ ഹൈ സ്കൂൾ ആയും

ഉയർത്തപ്പെട്ടു .1984 ൽ വി എച് എസ് ഈ കോഴ്സ് ആരംഭിച്ച സ്കൂൾ

1992 ൽ വജ്രജൂബിലി ആഘോഷിച്ചു 2004 ൽ +2 ആരംഭിക്കുകയും പ്ലാറ്റിനം

ജൂബിലി ആഘോഷിച്ചു


ആദ്യ അഡ്മിഷൻ മലയാള മാസം 05/10/1107 ആരംഭിച്ചു

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

ആമുഖം

കാർഷീക മേഖലയെ മാത്രം ആശ്രയിച്ച് കഴിഞ്ഞിരുന്ന സാധാരണക്കാരും സാധുക്കളും തിങ്ങിപാർത്തിരുന്ന ഒരുപ്രദേശമാണ് പല്ലാരിമംഗലം. സമൂഹത്തിന്റെ ഭാവി പരോഗതിക്ക് വിദ്യാഭ്യാസത്തിന്റെ ആവശ്യകത ശരിക്കും മനസിലാക്കിയവരായിരുന്നു ഇന്നാട്ടിലെ പൂർവ്വപിതാക്കൻമാർ‍. അവരുടെ ത്യാഗോജ്ജലമായപ്രവർത്തനത്തിന്റെ പൂർത്തികരണമായിരുന്നു 1932 ൽ അൻസാദസ്സിബിയാൻ എന്ന പേരിൽ സ്ഥാപിതമായ പ്രാഥമീക വിദ്യാലയം. ഒരു സ്വകാര്യ വിദ്യാലയമായിട്ടാണ് ഇതിന്റെ പ്രവർത്തനം ആരംഭിച്ചത്. പൗരമുഖ്യനായ കല്ലുംപുറത്ത് ഇസ്മായിൽ പരീത് ഹാജിയെ പ്രഥമ മാനേജരായി തെരഞ്ഞെടുക്കകയുണ്ടായി. പതിനാറ് വർഷക്കാലം ഇതേ സ്വകാര്യമാനേജ്മെന്റിൽ പ്രൈമറി വിദ്യാലമായി നിലനിന്ന ഈസ്കൂൾ 1948ൽ സർക്കാരിന് കൈമാറുകയാണ് ഉണ്ടായത്. തുടർന്നിങ്ങോട്ട് ഈസ്ഥാപനം പുരോഗതിയുടെ ഓരോ പടവുകളും വിജയകരമായിത്തന്നെ പിന്നിടുകയുണ്ടായി. 1962 ൽ അപ്പർ പ്രൈമറി വിദ്യാലമായി മാറിയ ഈസ്ഥാപനം 1968 ൽ ആണ് ഹൈസ്കൂളായി ഉയർത്തപ്പെട്ടത്.1984 ൽ വൊക്കേഷണൽ ഹയർസെക്കണ്ടറി വിദ്യാലമായി മാറുകയുണ്ടായി. 60 വർഷങ്ങൾ പിന്നിട്ട ഈ കലാലയം 1992 ൽ വജ്രജൂബിലി ആഘോഷിക്കുകയുണ്ടായി.

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്

മൾട്ടിമീഡിയ സൗകര്യങ്ങൾ ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , നൂറ് സീറ്റ് മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)

നേട്ടങ്ങൾ

ഇന്നാട്ടുകാരുടെ ചിരകാല സ്വപ്നമായിരുന്ന ഹയർസെക്കണ്ടറി വിഭാഗും 2004-2005 വർഷത്തിൽ ആരംഭിച്ചു. അതേ കാലയളവിൽതന്നെ കെ.ജി ക്ലാസുകൾ(ഇംഗ്ളീഷി മീഡിയം) ആരംഭിക്കുകയുണ്ടായി. ഇന്ന് ഇവിടെ സമാന്തരമായി പ്രവർത്തിക്കുന്ന ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും ഉണ്ട്. വിദ്യാർത്ഥികളുടെ പഠനമേഖല വ്യാപകവും വിജ്ഞാനപ്രദവുമാക്കുന്നതിന്റെ ഭാഗമായി ഇവിടെ ഇന്റർനെറ്റ് സൗകര്യത്തോടെ പ്രവർത്തിക്കുന്ന ഒരു കംപ്യൂട്ടർ ലാബ് ,സ്മാർട്ട് ക്ലാസ്സ് റൂം, എജ്യൂസാറ്റ് എന്നിവ സജീവമായി പ്രവർത്തിച്ച് വരുന്നു.2008 മാർച്ചിൽ ഈ സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി സമുചിതമായി ആഘോഷിക്കുകയുണ്ടായി. ഇന്നാട്ടിലെ ഏക ആശാകേന്ദ്രമായിരുന്ന ഈ സരസ്വതീ ക്ഷേത്രത്തിൽ നിന്നും പഠനം പൂർത്തിയാക്കി നാടിന്റെ നാനാഭാഗങ്ങളിൽ സേവനമനുഷ്ടിച്ചുവരുന്ന ജീവനക്കാരുടെ എണ്ണം നിരവധിയാണ്. ഇന്നും ഈ ഗ്രാമത്തിന്റെ യശസ്സ് ഉയർത്തിപ്പിടിച്ച് ഈ കലാലയം പൂർവ്വാധികം ഭംഗിയോടെ പ്രവർത്തിച്ചു വരുന്നു.


മറ്റു പ്രവർത്തനങ്ങൾ

യാത്രാസൗകര്യം

സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം


== മേൽവിലാസം == ജി വി എച് എസ് എസ് പല്ലാരിമംഗലം,പല്ലാരിമംഗലം.പി .ഒ (അടിവാട് )

പിൻ കോഡ്‌ : 686671 ഫോൺ നമ്പർ : 0485-2562340 ഇ മെയിൽ വിലാസം :pallarimangalam27037@gmail.com