"ഗവ.വി.എച്ച്.എസ്സ്.വാഴപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(number of students,name of PTApresident)
വരി 28: വരി 28:
പഠന വിഭാഗങ്ങൾ3=|
പഠന വിഭാഗങ്ങൾ3=|
മാദ്ധ്യമം=മലയാളം‌|
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=110|
ആൺകുട്ടികളുടെ എണ്ണം=103|
പെൺകുട്ടികളുടെ എണ്ണം=31|
പെൺകുട്ടികളുടെ എണ്ണം=33|
വിദ്യാർത്ഥികളുടെ എണ്ണം=141|
വിദ്യാർത്ഥികളുടെ എണ്ണം=136|
അദ്ധ്യാപകരുടെ എണ്ണം=22|
അദ്ധ്യാപകരുടെ എണ്ണം=17|
പ്രിൻസിപ്പൽ=ശ്രീമതി.റജീന.എസ്   |
പ്രിൻസിപ്പൽ=ശ്രീമതി.അനിത.വി.എസ്|
പ്രധാന അദ്ധ്യാപകൻ= ശ്രീമതി.സുലതകുമാരി എസ്|
പ്രധാന അദ്ധ്യാപകൻ= ശ്രീമതി.സുലതകുമാരി എസ്|
പി.ടി.ഏ. പ്രസിഡണ്ട്= എൻ.അനിൽകുമാർ |
പി.ടി.ഏ. പ്രസിഡണ്ട്= ഗായത്രി വിജയകുമാർ|
ഗ്രേഡ്=3|
ഗ്രേഡ്=3|
സ്കൂൾ ചിത്രം=01012010(002).jpg
സ്കൂൾ ചിത്രം=01012010(002).jpg

14:23, 11 ഡിസംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.വി.എച്ച്.എസ്സ്.വാഴപ്പള്ളി
വിലാസം
വാഴപ്പള്ളി

ഗവ.വി.എച്ച്.എസ്.എസ്. വാഴപ്പള്ളി,വാഴപ്പള്ളി പി,.ഒ,ചങ്ങനാശ്ശേരി
,
686103
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1908
വിവരങ്ങൾ
ഫോൺ0481 2401670
ഇമെയിൽghsvazhappally@gmail.com
കോഡുകൾ
സ്കൂൾ കോഡ്33090 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി.അനിത.വി.എസ്
പ്രധാന അദ്ധ്യാപകൻശ്രീമതി.സുലതകുമാരി എസ്
അവസാനം തിരുത്തിയത്
11-12-201733090


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



‎‎


ചരിത്രം

വാഴപ്പള്ളി മഹാദേവക്ഷേത്രത്തിനു സമീപം ഞങ്ങളുടെ സ്കൂൾ സ്ഥിതിചെയ്യുന്നു.102 വർഷങ്ങൾക്കുമുമ്പ് കൽക്കുളത്തുകാവ് ദേവിക്ഷേത്രത്തിനുസമീപം "പെൺപളളിക്കൂടം" എന്ന പേരിൽ സ്ഥാപിതമായി.1948-ൽ ഇത് ഗവ.ഏറ്റെടുത്തു.1950-ൽ യു.പി ആയും 1980-ൽ ഹൈസ്കൂൾ ആയും അപ് ഗ്രേഡ് ചെയ്യപ്പെട്ടു.990-ൽ വൊക്കേഷണൽ ഹയർ സെക്കന്ററി നിലവിൽ വന്നു.1982-1983 ആണ് ആദ്യത്തെ S.S.L.C ബാച്ച്.

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • -

വഴികാട്ടി

{{#multimaps:9.458549	,76.526867| width=500px | zoom=16 }}