"പി.ടി. എം. വൈ.എച്.എസ്.എടപ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20014 (സംവാദം | സംഭാവനകൾ)
op
20014 (സംവാദം | സംഭാവനകൾ)
പരപര
വരി 35: വരി 35:
}}
}}
=='''ചരിത്രം'''==
=='''ചരിത്രം'''==
പാലക്കാട് ജില്ലയുടെ വടക്കുപടിഞ്ഞാറേ അറ്റത്തായി വിളയൂർ പഞ്ചായത്തിലെ എടപ്പലം പ്രദേശത്ത് 1995 ആരംഭിച്ചതാണ് ഈ വിദ്യാലയം. . എടപ്പലം പി.ടി.എം യത്തീംഖാന മാനേജിങ് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചു വരുന്ന ഈ എയ്ഡഡ് സ്കൂൾ പ്രകൃതി രമണീയമായ കുന്തിപ്പുഴയുടെ തീരാത്തതാണ് നിലകൊള്ളുന്നത്. എല്ലാ പഞ്ചായത്തിലും ഒരു ഹൈസ്ക്കുള് എന്ന പദ്ധതിയുടെ ഭാഗമായി 1995 ജുലായ് മാസത്തിൽ  ശ്രീ.ബാപ്പുട്ടി ഹാജിയുടെ അശ്രാന്തപരിശ്രമത്താലാണ് എടപ്പലത്ത് ഇങ്ങനെ ഒരു സ്ക്കുള് നിലവില് വന്നത്.മുന്ന് ഡിവിഷനുകളില് 108കുട്ടികളുമായി ആരംഭിച്ചതാണ് ഈ വിദ്യാലയം .
പാലക്കാട് ജില്ലയുടെ വടക്കുപടിഞ്ഞാറേ അറ്റത്തായി വിളയൂർ പഞ്ചായത്തിലെ എടപ്പലം പ്രദേശത്ത് 1995 ആരംഭിച്ചതാണ് ഈ വിദ്യാലയം. . എടപ്പലം പി.ടി.എം യത്തീംഖാന മാനേജിങ് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചു വരുന്ന ഈ എയ്ഡഡ് സ്കൂൾ പ്രകൃതി രമണീയമായ കുന്തിപ്പുഴയുടെ തീരാത്തതാണ് നിലകൊള്ളുന്നത്. എല്ലാ പഞ്ചായത്തിലും ഒരു ഹൈസ്ക്കുള് എന്ന പദ്ധതിയുടെ ഭാഗമായി 1995 ജുലായ് മാസത്തിൽ  ശ്രീ.ബാപ്പുട്ടി ഹാജിയുടെ അശ്രാന്തപരിശ്രമത്താലാണ് എടപ്പലത്ത് ഇങ്ങനെ ഒരു സ്ക്കുള് നിലവില് വന്നത്.മുന്ന് ഡിവിഷനുകളില് 108കുട്ടികളുമായി ആരംഭിച്ചതാണ് ഈ വിദ്യാലയം . രുപികരണ കാലത്ത് ഹെഡ് മാസ്റ്റർ ശ്രീ. കെ. കെ കൃഷ്ണകുമാർ ആയിരുന്നു.  2003 -ൽ ശ്രീ. കുഞ്ഞികമ്മ .സി  ഹെഡ് മാസ്റ്റർ ആയി ചുമതലയേറ്റു. നിലവിൽ ഹൈസ്കുൾ, ഹയർ സെന്ററി ക്ലാസുകളിലായി മൂവായിരത്തിലധികം വിദ്യാർത്ഥികൾ ഊ വിദ്യാലയത്തിൽ പഠിച്ചുവരുന്നു. 1998-ൽ ആണ് സ്കുളിൽ ഹയർ സെക്കന്ററി ക്ലാസുകൾ അനുവദിക്കപ്പെട്ടു.  പാഠ്യ- പാഠ്യേതര രംഗങ്ങളിലും ഭൗതിക സാഹചര്യങ്ങളിലും ഉയർന്ന നിലവാരമ നിലനിർത്തുന്നതിനാൽ വളരെ ദൂരെ നിന്ന് പോലും കുട്ടികൾ ഈ വിദ്യാലയത്തിലേക്ക് വരുന്നുണ്ട്.
 
 


    കലാ-കായികമേഖലകളിൽ മികച്ച നിലവാരം പുലർത്താൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/പി.ടി._എം._വൈ.എച്.എസ്.എടപ്പലം" എന്ന താളിൽനിന്ന് ശേഖരിച്ചത്