ഉള്ളടക്കത്തിലേക്ക് പോവുക

"പി.ടി. എം. വൈ.എച്.എസ്.എടപ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
20014 (സംവാദം | സംഭാവനകൾ)
name
വരി 29: വരി 29:
അദ്ധ്യാപകരുടെ എണ്ണം= 57 |
അദ്ധ്യാപകരുടെ എണ്ണം= 57 |
പ്രിൻസിപ്പൽ=  മുഹമ്മദ് അഷറഫ്.പി.പി.  |
പ്രിൻസിപ്പൽ=  മുഹമ്മദ് അഷറഫ്.പി.പി.  |
പ്രധാന അദ്ധ്യാപകൻ=  കുഞ്ഞിക്കമ്മ.സി |
പ്രധാന അദ്ധ്യാപകൻ=  മുഹമ്മദ് ചങ്ങണക്കാട്ടിൽ |
പി.ടി.ഏ. പ്രസിഡണ്ട്= അച്ചുതന്കുട്ടി. |
പി.ടി.ഏ. പ്രസിഡണ്ട്= ഉണ്ണികൃഷ്ണൻ |
സ്കൂൾ ചിത്രം=    PTMYHSS_EDAPPALAM.jpeg  ‎|
സ്കൂൾ ചിത്രം=    PTMYHSS_EDAPPALAM.jpeg  ‎|
ഗ്രേഡ്=3
ഗ്രേഡ്=3

14:53, 14 നവംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

പി.ടി. എം. വൈ.എച്.എസ്.എടപ്പലം
വിലാസം
എടപ്പലം

679038
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 07 - 1995
വിവരങ്ങൾ
ഫോൺ04662315720
ഇമെയിൽptmyhss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്20014 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം.
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമുഹമ്മദ് അഷറഫ്.പി.പി.
പ്രധാന അദ്ധ്യാപകൻമുഹമ്മദ് ചങ്ങണക്കാട്ടിൽ
അവസാനം തിരുത്തിയത്
14-11-201720014


പ്രോജക്ടുകൾ




ചരിത്രം

പാലക്കാട് ജില്ലയുടെ വടക്കുപടിഞ്ഞാറേ അറ്റത്തായി വിളയൂർ പഞ്ചായത്തിലെ എടപ്പലം പ്രദേശത്ത് 1995 ആരംഭിച്ചതാണ് ഈ വിദ്യാലയം. . എടപ്പലം പി.ടി.എം യത്തീംഖാന മാനേജിങ് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചു വരുന്ന ഈ എയ്ഡഡ് സ്കൂൾ പ്രകൃതി രമണീയമായ കുന്തിപ്പുഴയുടെ തീരാത്തതാണ് നിലകൊള്ളുന്നത്. എല്ലാ പഞ്ചായത്തിലും ഒരു ഹൈസ്ക്കുള് എന്ന പദ്ധതിയുടെ ഭാഗമായി 1995 ജുലായ് മാസത്തിൽ ശ്രീ.ബാപ്പുട്ടി ഹാജിയുടെ അശ്രാന്തപരിശ്രമത്താലാണ് എടപ്പലത്ത് ഇങ്ങനെ ഒരു സ്ക്കുള് നിലവില് വന്നത്.മുന്ന് ഡിവിഷനുകളില് 108കുട്ടികളുമായി ആരംഭിച്ചതാണ് ഈ വിദ്യാലയം .



ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി