"Govt. S.N.D.P.L.P.School Karakkad" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 102: വരി 102:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
* മുളക്കുഴ - ആശാൻ പടി - പട്ടങ്ങാട് ദേവീ ക്ഷേത്രം - കിടങ്ങന്നൂർ പാത
* പട്ടങ്ങാട് ദേവീ ക്ഷേത്രത്തിന് പടിഞ്ഞാറു വശം
|----
|----
* -- സ്ഥിതിചെയ്യുന്നു.
* സമീപ സ്ഥാപനം - പ്രഭുറാം മിൽസ്


<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
{{#multimaps:9.287102,76.6581733 |zoom=12}}
|}
|}
|}
|}


<!--visbot  verified-chils->
<!--visbot  verified-chils->

13:57, 31 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

Govt. S.N.D.P.L.P.School Karakkad
വിലാസം
കാരയ്ക്കാട്,പട്ടങ്ങാട്

കാരയ്ക്കാട്.പി.ഒ,
ചെങ്ങന്നൂർ
,
689504
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺഇല്ല
ഇമെയിൽ36356alappuzha@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്36356 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി.ഓമന.എം.ആർ
അവസാനം തിരുത്തിയത്
31-10-2017Abilashkalathilschoolwiki


പ്രോജക്ടുകൾ


................................

ചരിത്രം

1928 ൽ SNDP 73-ാം നമ്പർ ശാഖായോഗത്തിന്റെ അന്നത്തെ 10 ശാഖാംഗങ്ങളുടെ നേതൃത്വത്തിൽ ആരംഭിച്ച 4-ാം ക്ലാസ് വരെയുളള ഈസ്കൂളിന് ശ്രീ.സി.ആർ.കൊച്ചുകുഞ്ഞ് അവർകളാണ് സ്കൂൾ തുടങ്ങാനുളള 10സെന്റ് സ്ഥലം സംഭാവനയായി നൽകിയത്.പ്രാരംഭത്തിൽ 4 അധ്യാപകരും ഒരു PTCM ഉൾപ്പെടെ 5 ജീവനക്കാരായിരുന്നു സ്കൂളിന്, ശാഖാംഗങ്ങളുടെ മാസവരിയിൽ നിന്നും ലഭിക്കുന്ന 5 രൂപയായിരുന്നു സ്കൂൾ പ്രവർത്തനങ്ങൾക്കും ശമ്പളം ഇനത്തിലും ഉപടോഗിച്ചിരുന്നത്.1962 കാലഘട്ടത്തിൽ ശ്രീ.ആർ.ശങ്കർ മുഖ്യമന്ത്രി ആയിരുന്ന കാലഘട്ടത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഈ സ്കൂളും സർക്കാർ ഏറ്റെടുത്തു.സ്കൂൾപ്രവർത്തനത്തിന് തുടക്കം മുതൽ മുൻനിരയിൽ നിന്നവരായിരുന്നു ശ്രീ.ഗോവിന്ദൻ,നീലകണ്ടൻ,കുഞ്ഞോണ്ണ് എന്നീ അധ്യാപകർ.

സർക്കാർ ഏറ്റെടുത്ത ശേഷം നിയമനം ഗവൺമെന്റിൽ നിന്നാവുകയും അധ്യാപരുടെ ശമ്പളം 5രൂപയിൽ നിന്നും 7രൂപയായി ഉയർത്തുകയും ചെയ്തു.അധ്യാപകരായ പി.സി.ജോർജ്,ഗംഗാധരൻ എന്നിവരും നാട്ടുകാരും കൂട്ടായി ശ്രമിച്ചതിന്റെ ഫലമായി ചക്കിട്ടതിൽ,ചക്കിട്ടതിൽ വടക്കേതിൽ എന്നിവരുടെ കുറച്ച്സ്ഥലം വാങ്ങി സ്കൂളിന് കളിസ്ഥലം നിർമ്മിച്ചു.ശ്രീമതി.സുമതി ടീച്ചറിന്റെ നേതൃത്വത്തിൽ പാചകപ്പുര നിർമ്മിക്കുകയുണ്ടായി.ഓടുമേഞ്ഞ മേൽക്കൂര ആയിരുന്നെങ്കിലും ഏതാണ്ട് 30 വർഷക്കാലം തറ ചാണകം മെഴുകിയതായിരുന്നു.പിന്നീട് തുടർ വർഷങ്ങളിൽ വന്നുചേർന്ന അധ്യാപക-രക്ഷകർത്താക്കളുടെ പ്രവർത്തന ഫലമായി സ്കൂൾ പുരോഗതികൈവരിച്ചു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമനമ്പർ പേര് വർഷം
1 ഗോവിന്ദൻ ........................
2 നീലകണ്ഠൻ ......................
3 കുഞ്ഞോണ്ണ് ..........................
4 പി.സി.ജോർജ് ..........................
5 ഗംഗാധരൻ ..........................
6 സൗധാമിന് ..........................
7 പത്മാക്ഷി ..........................
8 കാശി ..........................
9 പൊന്നമ്മ ..........................
10 അംബുജാക്ഷി ..........................
11 ഭാർഗവി പെരിങ്ങാല ..........................
12 പുരുഷോത്തമൻ ..........................
13 സുമതി ..........................


നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. പുഷ്പാംഗതൻ-റിട്ട.വില്ലേജ് ആഫീസർ
  2. വാസുദേവൻ-ഇന്തിൻആർമി
  3. ഡോ.മുത്തപ്പൻ-ലണ്ടൻ
  4. ഡോ.പുരുഷോത്തമൻ
  5. വാമദേവൻ-റിട്ട.ലിഗ്നേറ്റ് കോർപ്പറേഷൻ നെയ് വേലി

ചിത്രശേഖരം

വഴികാട്ടി


"https://schoolwiki.in/index.php?title=Govt._S.N.D.P.L.P.School_Karakkad&oldid=414901" എന്ന താളിൽനിന്ന് ശേഖരിച്ചത്