"ജി.എൽ.പി.എസ്. വെള്ളാട്ട്‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
‍| വിദ്യാഭ്യാസ ജില്ല=  കാ‌‌ഞ്ഞങ്ങാട്
‍| വിദ്യാഭ്യാസ ജില്ല=  കാ‌‌ഞ്ഞങ്ങാട്
| റവന്യൂ ജില്ല= കാസറഗോഡ്
| റവന്യൂ ജില്ല= കാസറഗോഡ്
| സ്കൂള്‍ കോഡ്= 12516
| സ്കൂൾ കോഡ്= 12516
| സ്ഥാപിതവര്‍ഷം= 1956
| സ്ഥാപിതവർഷം= 1956
| സ്കൂള്‍ വിലാസം= <br/>പി.ഒ.ക്ലായിക്കോട്,ചെറുവത്തൂര്‍ (വഴി)
| സ്കൂൾ വിലാസം= <br/>പി.ഒ.ക്ലായിക്കോട്,ചെറുവത്തൂർ (വഴി)
| പിന്‍ കോഡ്= 671313
| പിൻ കോഡ്= 671313
| സ്കൂള്‍ ഫോണ്‍= 04672230414
| സ്കൂൾ ഫോൺ= 04672230414
| സ്കൂള്‍ ഇമെയില്‍= 12516glpsvellat@gmail.com
| സ്കൂൾ ഇമെയിൽ= 12516glpsvellat@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= ചെറുവത്തൂര്
| ഉപ ജില്ല= ചെറുവത്തൂര്
| ഭരണ വിഭാഗം=ഗവണ്‍മെന്റ്
| ഭരണ വിഭാഗം=ഗവൺമെന്റ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം‌
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 15
| ആൺകുട്ടികളുടെ എണ്ണം= 15
| പെൺകുട്ടികളുടെ എണ്ണം= 18
| പെൺകുട്ടികളുടെ എണ്ണം= 18
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 33
| വിദ്യാർത്ഥികളുടെ എണ്ണം= 33
| അദ്ധ്യാപകരുടെ എണ്ണം=4
| അദ്ധ്യാപകരുടെ എണ്ണം=4
| പ്രധാന അദ്ധ്യാപകന്‍= പൂമണി.കെ.വി
| പ്രധാന അദ്ധ്യാപകൻ= പൂമണി.കെ.വി
| പി.ടി.ഏ. പ്രസിഡണ്ട്= പവിത്രന്‍.പി.വി
| പി.ടി.ഏ. പ്രസിഡണ്ട്= പവിത്രൻ.പി.വി
| സ്കൂള്‍ ചിത്രം= Vellat4.jpg ‎|
| സ്കൂൾ ചിത്രം= Vellat4.jpg ‎|
}}
}}
== ചരിത്രം ==
== ചരിത്രം ==
1956 ല്‍ വെള്ളാട്ട് പ്രദേശത്ത് ഒരു വീടിനോടനുബന്ധിച്ചുള്ള സ്ഥലത്താണ് ആദ്യം വിദ്യാലയം സ്ഥാപിച്ചത്. അന്ന് ഒരു ഏകാദ്ധ്യാപക വിദ്യാലയമായിരുന്നു ഇത്. ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടല്‍ കാരണം കുട്ടികള്‍ നന്നെ കുുറവായിരുന്നു. നാട്ടുകാരുടെ സഹായത്താല്‍ സ്കൂള്‍ പ്രവര്‍ത്തനം തുടങ്ങി. വിദ്യാലയ രൂപീകരണത്തിനു ശേഷം പല വര്‍ഷങ്ങളിലും കുട്ടികളുടെ എണ്ണം പരിമിതമായിരുന്നു. എങ്കിലും നാട്ടുകാരുടെകുടെയും അദ്ധ്യാപകരുടംയും  പരിശ്രമം കാരണം ഈ വിദ്യാലയം ഇന്ന് നല്ലനിലയില്‍ നിലനില്കുന്നു. എസ്.എസ്.എയുടെയും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെയും സഹായസഹകരണങ്ങള്‍ പുത്തനുണര്‍വ് നല്കുുന്നു.
1956 വെള്ളാട്ട് പ്രദേശത്ത് ഒരു വീടിനോടനുബന്ധിച്ചുള്ള സ്ഥലത്താണ് ആദ്യം വിദ്യാലയം സ്ഥാപിച്ചത്. അന്ന് ഒരു ഏകാദ്ധ്യാപക വിദ്യാലയമായിരുന്നു ഇത്. ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടൽ കാരണം കുട്ടികൾ നന്നെ കുുറവായിരുന്നു. നാട്ടുകാരുടെ സഹായത്താൽ സ്കൂൾ പ്രവർത്തനം തുടങ്ങി. വിദ്യാലയ രൂപീകരണത്തിനു ശേഷം പല വർഷങ്ങളിലും കുട്ടികളുടെ എണ്ണം പരിമിതമായിരുന്നു. എങ്കിലും നാട്ടുകാരുടെകുടെയും അദ്ധ്യാപകരുടംയും  പരിശ്രമം കാരണം ഈ വിദ്യാലയം ഇന്ന് നല്ലനിലയിൽ നിലനില്കുന്നു. എസ്.എസ്.എയുടെയും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെയും സഹായസഹകരണങ്ങൾ പുത്തനുണർവ് നല്കുുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
സ്കുളിന് സ്വന്തമായി എഴുപത് സെന്റ് സ്ഥലനമുണ്ട്. രണ്ട് കെട്ടിടങ്ങളിലായി നാല് ക്ലാസ്മുറികള്‍ പ്രവര്‍ത്തിക്കുന്നു. മനോഹരമായ ഒരു പൂന്തോട്ടമുണ്ട്. ആറ് കമ്പ്യൂട്ടറുകളില്‍ നാല് ഡസ്ക്ടോപ്പും രണ്ട് ലാപ് ടോപ്പുമാണുള്ളത്. ഇതില്‍ മൂന്നെണ്ണം പ്രവര്‍ത്തന രഹിതമാണ്. രണ്ട് എല്‍.സി.ഡി.പ്രോജക്ടറുകളുണ്ട്. സ്കൂളിന് മുന്നിലായി ഒരു ചെറിയ പൂന്തോട്ടമുണ്ട്.
സ്കുളിന് സ്വന്തമായി എഴുപത് സെന്റ് സ്ഥലനമുണ്ട്. രണ്ട് കെട്ടിടങ്ങളിലായി നാല് ക്ലാസ്മുറികൾ പ്രവർത്തിക്കുന്നു. മനോഹരമായ ഒരു പൂന്തോട്ടമുണ്ട്. ആറ് കമ്പ്യൂട്ടറുകളിൽ നാല് ഡസ്ക്ടോപ്പും രണ്ട് ലാപ് ടോപ്പുമാണുള്ളത്. ഇതിൽ മൂന്നെണ്ണം പ്രവർത്തന രഹിതമാണ്. രണ്ട് എൽ.സി.ഡി.പ്രോജക്ടറുകളുണ്ട്. സ്കൂളിന് മുന്നിലായി ഒരു ചെറിയ പൂന്തോട്ടമുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
കുട്ടികളുടെ എണ്ണം വളരെ കുറവാണെങ്കിലും  കലോത്സവം , ശാസ്ത്രമേള,  സ്പോര്‍ട്സ് തുടങ്ങിയ മേളകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നു. വിദ്യാരംഗം കലാസാഹിത്യ വേദി, ഹെല്‍ത്ത് ക്ലബ്, ശുചിത്വ സേന, ഗണിത ക്ലബ് മുതലായ ക്ലബ്ബുകള്‍ മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്നു. ക്ലാസ്മാഗസിന്‍, സ്കൂള്‍ പച്ചക്കറി എന്നിവ ശ്രദ്ധേയമാണ്.
കുട്ടികളുടെ എണ്ണം വളരെ കുറവാണെങ്കിലും  കലോത്സവം , ശാസ്ത്രമേള,  സ്പോർട്സ് തുടങ്ങിയ മേളകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നു. വിദ്യാരംഗം കലാസാഹിത്യ വേദി, ഹെൽത്ത് ക്ലബ്, ശുചിത്വ സേന, ഗണിത ക്ലബ് മുതലായ ക്ലബ്ബുകൾ മികച്ച നിലയിൽ പ്രവർത്തിക്കുന്നു. ക്ലാസ്മാഗസിൻ, സ്കൂൾ പച്ചക്കറി എന്നിവ ശ്രദ്ധേയമാണ്.


== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
#ടി.കണ്ണന്‍ മാസ്റ്റര്‍,  
#ടി.കണ്ണൻ മാസ്റ്റർ,  
#കെ.നാരായണന്‍ മാസ്റ്റര്‍,  
#കെ.നാരായണൻ മാസ്റ്റർ,  
#എ.കുഞ്ഞിരാമന്‍ മാസ്റ്റര്‍,  
#എ.കുഞ്ഞിരാമൻ മാസ്റ്റർ,  
#എന്‍.വി.ഗോവിന്ദന്‍ മാസ്റ്റര്‍.  
#എൻ.വി.ഗോവിന്ദൻ മാസ്റ്റർ.  
#എന്‍.വി.നാണുഉണിത്തിരി മാസ്റ്റര്‍,  
#എൻ.വി.നാണുഉണിത്തിരി മാസ്റ്റർ,  
#കെ.വി.സി.പ്രഭാകരന്‍ മാസ്റ്റര്‍,  
#കെ.വി.സി.പ്രഭാകരൻ മാസ്റ്റർ,  
#ടി.ശ്രീധരന്‍ മാസ്റ്റര്‍,  
#ടി.ശ്രീധരൻ മാസ്റ്റർ,  
#ടി.വി.മാധവന്‍ മാസ്റ്റര്‍,  
#ടി.വി.മാധവൻ മാസ്റ്റർ,  
#സി.പത്മനാഭന്‍ മാസ്റ്റര്‍,  
#സി.പത്മനാഭൻ മാസ്റ്റർ,  
#കെ.വി.ശാരദ ടീച്ചര്‍,  
#കെ.വി.ശാരദ ടീച്ചർ,  
#സി.നാരായണി ടീച്ചര്‍,  
#സി.നാരായണി ടീച്ചർ,  
#എം.ദേവകി ടീച്ചര്‍
#എം.ദേവകി ടീച്ചർ
==ചിത്രശാല==
==ചിത്രശാല==
<gallery>
<gallery>
Vellat4.jpg|സ്കൂള്‍
Vellat4.jpg|സ്കൂൾ
</gallery>
</gallery>


==വഴി==
==വഴി==
ചെറുവത്തൂരില്‍ നിന്നും കയ്യൂര്‍-ചീമേനി റോഡില്‍ നാലര കിലോമീറ്റര്‍ അകലത്തിലായി മുഴക്കോം എന്ന സ്ഥലം. അവിടെ നിന്നും ഒരു കിലോ മീറ്റര്‍ പടിഞ്ഞാറോട്ട് സഞ്ചരിച്ചാല്‍ സ്കൂളിലെത്താം.
ചെറുവത്തൂരിൽ നിന്നും കയ്യൂർ-ചീമേനി റോഡിൽ നാലര കിലോമീറ്റർ അകലത്തിലായി മുഴക്കോം എന്ന സ്ഥലം. അവിടെ നിന്നും ഒരു കിലോ മീറ്റർ പടിഞ്ഞാറോട്ട് സഞ്ചരിച്ചാൽ സ്കൂളിലെത്താം.

18:14, 29 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എൽ.പി.എസ്. വെള്ളാട്ട്‍‍
വിലാസം
വെള്ളാട്ട് ‍


പി.ഒ.ക്ലായിക്കോട്,ചെറുവത്തൂർ (വഴി)
,
671313
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ04672230414
ഇമെയിൽ12516glpsvellat@gmail.com
കോഡുകൾ
സ്കൂൾ കോഡ്12516 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാ‌‌ഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപൂമണി.കെ.വി
അവസാനം തിരുത്തിയത്
29-10-2017Suvarnan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1956 ൽ വെള്ളാട്ട് പ്രദേശത്ത് ഒരു വീടിനോടനുബന്ധിച്ചുള്ള സ്ഥലത്താണ് ആദ്യം വിദ്യാലയം സ്ഥാപിച്ചത്. അന്ന് ഒരു ഏകാദ്ധ്യാപക വിദ്യാലയമായിരുന്നു ഇത്. ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടൽ കാരണം കുട്ടികൾ നന്നെ കുുറവായിരുന്നു. നാട്ടുകാരുടെ സഹായത്താൽ ഈ സ്കൂൾ പ്രവർത്തനം തുടങ്ങി. വിദ്യാലയ രൂപീകരണത്തിനു ശേഷം പല വർഷങ്ങളിലും കുട്ടികളുടെ എണ്ണം പരിമിതമായിരുന്നു. എങ്കിലും നാട്ടുകാരുടെകുടെയും അദ്ധ്യാപകരുടംയും പരിശ്രമം കാരണം ഈ വിദ്യാലയം ഇന്ന് നല്ലനിലയിൽ നിലനില്കുന്നു. എസ്.എസ്.എയുടെയും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെയും സഹായസഹകരണങ്ങൾ പുത്തനുണർവ് നല്കുുന്നു.

ഭൗതികസൗകര്യങ്ങൾ

സ്കുളിന് സ്വന്തമായി എഴുപത് സെന്റ് സ്ഥലനമുണ്ട്. രണ്ട് കെട്ടിടങ്ങളിലായി നാല് ക്ലാസ്മുറികൾ പ്രവർത്തിക്കുന്നു. മനോഹരമായ ഒരു പൂന്തോട്ടമുണ്ട്. ആറ് കമ്പ്യൂട്ടറുകളിൽ നാല് ഡസ്ക്ടോപ്പും രണ്ട് ലാപ് ടോപ്പുമാണുള്ളത്. ഇതിൽ മൂന്നെണ്ണം പ്രവർത്തന രഹിതമാണ്. രണ്ട് എൽ.സി.ഡി.പ്രോജക്ടറുകളുണ്ട്. സ്കൂളിന് മുന്നിലായി ഒരു ചെറിയ പൂന്തോട്ടമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികളുടെ എണ്ണം വളരെ കുറവാണെങ്കിലും കലോത്സവം , ശാസ്ത്രമേള, സ്പോർട്സ് തുടങ്ങിയ മേളകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നു. വിദ്യാരംഗം കലാസാഹിത്യ വേദി, ഹെൽത്ത് ക്ലബ്, ശുചിത്വ സേന, ഗണിത ക്ലബ് മുതലായ ക്ലബ്ബുകൾ മികച്ച നിലയിൽ പ്രവർത്തിക്കുന്നു. ക്ലാസ്മാഗസിൻ, സ്കൂൾ പച്ചക്കറി എന്നിവ ശ്രദ്ധേയമാണ്.

മുൻസാരഥികൾ

  1. ടി.കണ്ണൻ മാസ്റ്റർ,
  2. കെ.നാരായണൻ മാസ്റ്റർ,
  3. എ.കുഞ്ഞിരാമൻ മാസ്റ്റർ,
  4. എൻ.വി.ഗോവിന്ദൻ മാസ്റ്റർ.
  5. എൻ.വി.നാണുഉണിത്തിരി മാസ്റ്റർ,
  6. കെ.വി.സി.പ്രഭാകരൻ മാസ്റ്റർ,
  7. ടി.ശ്രീധരൻ മാസ്റ്റർ,
  8. ടി.വി.മാധവൻ മാസ്റ്റർ,
  9. സി.പത്മനാഭൻ മാസ്റ്റർ,
  10. കെ.വി.ശാരദ ടീച്ചർ,
  11. സി.നാരായണി ടീച്ചർ,
  12. എം.ദേവകി ടീച്ചർ

ചിത്രശാല

വഴി

ചെറുവത്തൂരിൽ നിന്നും കയ്യൂർ-ചീമേനി റോഡിൽ നാലര കിലോമീറ്റർ അകലത്തിലായി മുഴക്കോം എന്ന സ്ഥലം. അവിടെ നിന്നും ഒരു കിലോ മീറ്റർ പടിഞ്ഞാറോട്ട് സഞ്ചരിച്ചാൽ സ്കൂളിലെത്താം.

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._വെള്ളാട്ട്‍‍&oldid=414442" എന്ന താളിൽനിന്ന് ശേഖരിച്ചത്