ജി.എൽ.പി.എസ്. ഉടുമ്പുന്തല (മൂലരൂപം കാണുക)
18:13, 29 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ഒക്ടോബർ 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട് | | വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട് | ||
| റവന്യൂ ജില്ല= കാസറഗോഡ് | | റവന്യൂ ജില്ല= കാസറഗോഡ് | ||
| | | സ്കൂൾ കോഡ്= 12514 | ||
| | | സ്ഥാപിതവർഷം= 1946 | ||
| | | സ്കൂൾ വിലാസം= പി.ഒ.ഉടുമ്പുന്തല, തൃക്കരിപ്പൂര്‍ ,കാസറഗോഡ് | ||
| | | പിൻ കോഡ്= 671311 | ||
| | | സ്കൂൾ ഫോൺ= 04672271265 | ||
| | | സ്കൂൾ ഇമെയിൽ= 12514glpsudumbunthala@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= ചെറുവത്തൂര്‍ | | ഉപ ജില്ല= ചെറുവത്തൂര്‍ | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം= | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 30 | | ആൺകുട്ടികളുടെ എണ്ണം= 30 | ||
| പെൺകുട്ടികളുടെ എണ്ണം= 38 | | പെൺകുട്ടികളുടെ എണ്ണം= 38 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 68 | ||
| അദ്ധ്യാപകരുടെ എണ്ണം=5 | | അദ്ധ്യാപകരുടെ എണ്ണം=5 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= രാജൻ.പി.കെ | ||
| പി.ടി.ഏ. പ്രസിഡണ്ട്= അമീറലി.എം | | പി.ടി.ഏ. പ്രസിഡണ്ട്= അമീറലി.എം | ||
| | | സ്കൂൾ ചിത്രം= 12514-01.resized.jpg | | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1946ലാണ് വിദ്യാലയം ആരംഭിച്ചത്.ഏറെക്കാലം | 1946ലാണ് വിദ്യാലയം ആരംഭിച്ചത്.ഏറെക്കാലം വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ 2004-05 അധ്യയന വർഷം മുതലാണ് സ്വന്തം കെട്ടിടത്തിലേക്ക് മാറിയത്. സ്വന്തം കെട്ടിടത്തിനായി ഉടുമ്പുന്തല ജമാ അത്ത് കമ്മിറ്റിയാണ് സ്ഥലം അനുവദിച്ചത്.ധാരാളം വിദ്യാർത്ഥികളും അതിനനുസരിച്ച ഡിവിഷനുകളും ഉണ്ടായിരുന്നു.എന്നാൽ ഇന്ന് ഡിവിഷനുകളില്ല.അപ്ഗ്രേഡ് ചെയ്യുന്നതിനായി പലപ്പോഴായി ശ്രമങ്ങൾ നടത്തിയെന്കിലും സാധിച്ചില്ല. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
സ്കൂളിന് സ്വന്തമായി 10 | സ്കൂളിന് സ്വന്തമായി 10 സെൻറ് സ്ഥലമാണുളളത്.അതിൽ 5 ക്ളാസ്സ് മുറികളും ഒരു കംപ്യൂട്ടർ മുറിയും ഉണ്ട്.ഒരു ക്ളാസ്സ് സ്മാർട്ട് കളാസ്സ് ആണ്.3 കംപ്യൂട്ടറുകളാണ് സ്കൂളിലുളളത്.കൂടാതെ ഒരു കഞ്ഞിപ്പുരയും 3 ടോയ്ലറ്റുകളും 2 മൂത്രപ്പരകളും ഉണ്ട്.സ്വന്തമായി കളിസ്ഥലമോ ചുറ്റുമതിലോ ഇല്ല. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വിദ്യാരംഗം കലാസാഹിത്യവേദി,ബാലസഭ,പരിസ്ഥിതി-ശാസ്ത്ര-ഗണിതശാസ്ത്ര | വിദ്യാരംഗം കലാസാഹിത്യവേദി,ബാലസഭ,പരിസ്ഥിതി-ശാസ്ത്ര-ഗണിതശാസ്ത്ര ക്ളബ്ബുകൾ എന്നിവ രൂപീകരിച്ച് പ്രവർത്തിക്കുന്നുണ്ട്.കൂടാതെ കലാകായിക ഇനങ്ങളിലും പ്രവർത്തിപരിചയത്തിലും പരിശീലനം നൽകുന്നുണ്ട്. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
12 അംഗ പി .ടി .എ ,8അംഗ എം .പി. ടി .എ 16 അംഗ എസ്.എം.സി എന്നിവ | 12 അംഗ പി .ടി .എ ,8അംഗ എം .പി. ടി .എ 16 അംഗ എസ്.എം.സി എന്നിവ പ്രവർത്തിക്കുന്നുണ്ട്. | ||
== | == മുൻസാരഥികൾ == | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
പയ്യന്നൂർ തൃക്കരിപ്പൂർ റൂട്ടിൽ ഒളവറ മുണ്ട്യക്കാവിൽ നിന്നും 2 കി.മീ.പടിഞ്ഞാറ് ഭാഗത്താണ് ഉടുമ്പുന്തല.പയ്യന്നൂരിൽനിന്നും പടന്ന ബസ്സിൽ കയറിയാൽ ഉടുമ്പുന്തല ഇറങ്ങാം.ബസ്സ് സ്റ്റോപ്പിന് തൊട്ടടുത്താണ് സ്കൂൾ. |