ഉള്ളടക്കത്തിലേക്ക് പോവുക

"എ. യു. പി. എസ്. ഉദിന‌ൂർ എടച്ചാക്കൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
12556 (സംവാദം | സംഭാവനകൾ)
Suvarnan (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
| വിദ്യാഭ്യാസ ജില്ല=  കാഞ്ഞങ്ങാട്
| വിദ്യാഭ്യാസ ജില്ല=  കാഞ്ഞങ്ങാട്
| റവന്യൂ ജില്ല= കാസറഗോഡ്
| റവന്യൂ ജില്ല= കാസറഗോഡ്
| സ്കൂള്‍ കോഡ്= 12556
| സ്കൂൾ കോഡ്= 12556
| സ്ഥാപിതവര്‍ഷം= 1940
| സ്ഥാപിതവർഷം= 1940
| സ്കൂള്‍ വിലാസം= പോസ്റ്റ് എടച്ചാക്കൈ,വഴി തൃക്കരിപ്പൂർ,കാസർഗോഡ് ജില്ല<br/>
| സ്കൂൾ വിലാസം= പോസ്റ്റ് എടച്ചാക്കൈ,വഴി തൃക്കരിപ്പൂർ,കാസർഗോഡ് ജില്ല<br/>
| പിന്‍ കോഡ്= 671310
| പിൻ കോഡ്= 671310
| സ്കൂള്‍ ഫോണ്‍= 04672214400
| സ്കൂൾ ഫോൺ= 04672214400
| സ്കൂള്‍ ഇമെയില്‍= 12556aupsedachakai@gmail.com
| സ്കൂൾ ഇമെയിൽ= 12556aupsedachakai@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= 12556edachakaischool.blogspot.in
| സ്കൂൾ വെബ് സൈറ്റ്= 12556edachakaischool.blogspot.in
| ഉപ ജില്ല= ചെറുവത്തൂര്‍
| ഉപ ജില്ല= ചെറുവത്തൂർ
| ഭരണ വിഭാഗം=പൊതുവിദ്യാഭ്യാസം
| ഭരണ വിഭാഗം=പൊതുവിദ്യാഭ്യാസം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങള്‍2= യു.പി
| പഠന വിഭാഗങ്ങൾ2= യു.പി
| മാദ്ധ്യമം= മലയാളം‌
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 141
| ആൺകുട്ടികളുടെ എണ്ണം= 141
| പെൺകുട്ടികളുടെ എണ്ണം= 157
| പെൺകുട്ടികളുടെ എണ്ണം= 157
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 298
| വിദ്യാർത്ഥികളുടെ എണ്ണം= 298
| അദ്ധ്യാപകരുടെ എണ്ണം= 19
| അദ്ധ്യാപകരുടെ എണ്ണം= 19
| പ്രധാന അദ്ധ്യാപകന്‍= കെ. വിലാസിനി
| പ്രധാന അദ്ധ്യാപകൻ= കെ. വിലാസിനി
| പി.ടി.ഏ. പ്രസിഡണ്ട്= കെ.നാസർ
| പി.ടി.ഏ. പ്രസിഡണ്ട്= കെ.നാസർ
| സ്കൂള്‍ ചിത്രം= 12556-1.JPG ‎|
| സ്കൂൾ ചിത്രം= 12556-1.JPG ‎|
}}
}}
== ചരിത്രം ==
== ചരിത്രം ==
   1940 കളില്‍ എല്‍.പി. സ്കൂളായാണ് ആരംഭിച്ചത്. എടച്ചാക്കൈ പ്രദേശത്തെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി ആരംഭിച്ച വിദ്യാലയം സ്ഥാപിച്ചത് വ്യവസായ പ്രമുഖനും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന ടി. റംസാന്‍ ഹാജിയായിരുന്നു.എടച്ചാക്കൈ അല്‍ അമീന്‍ യത്തീംഖാനയിലെ നൂറുകണക്കിന് കുട്ടികള്‍ ഉള്‍പ്പെടെ ഉദിനൂര്‍ കിനാത്തില്‍, മാച്ചിക്കാട്, മുതിരക്കൊവ്വല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുളള കുട്ടികള്‍ ഇവിടെ പഠിച്ചിരുന്നു. അഞ്ചു വരെ പഠനം പൂര്‍ത്തിയായവര്‍ക്ക് തുടര്‍ വിദ്യാഭ്യാസം തടസ്സമാകുന്ന സാഹചര്യത്തില്‍ 1979 ലാണ് ഇത് യു.പി. സ്കൂളായി ഉയര്‍ത്തിയത്. ഇപ്പോള്‍ യത്തീംഖാന പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് ആരംഭിച്ച വിദ്യാലയം മികച്ച ഭൗതിക സൗകര്യങ്ങളുമായാണ് ഇന്നത്തെ കെട്ടിടത്തിലേക്ക് മാറിയത്. ഒന്നു മുതല്‍ ഏഴുവരെ ക്ലാസ്സുകളില്‍ 350 ലധികം കു്ട്ടികള്‍ ഇന്നിവിടെ പഠിച്ചു വരുന്നുണ്ട്. ആയിറ്റി, പടന്ന തെക്കേക്കാട്, ഇടയിലക്കാട് തുടങ്ങിയ എല്‍. പി. സ്കൂളുകളില്‍ നിന്ന് യു.പി. സ്കൂള്‍ പഠനത്തിനായി ഈ വിദ്യാലയത്തെയാണ ആശ്രയിക്കുന്നത്.
   1940 കളിൽ എൽ.പി. സ്കൂളായാണ് ആരംഭിച്ചത്. എടച്ചാക്കൈ പ്രദേശത്തെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി ആരംഭിച്ച വിദ്യാലയം സ്ഥാപിച്ചത് വ്യവസായ പ്രമുഖനും സാമൂഹ്യ പ്രവർത്തകനുമായിരുന്ന ടി. റംസാൻ ഹാജിയായിരുന്നു.എടച്ചാക്കൈ അൽ അമീൻ യത്തീംഖാനയിലെ നൂറുകണക്കിന് കുട്ടികൾ ഉൾപ്പെടെ ഉദിനൂർ കിനാത്തിൽ, മാച്ചിക്കാട്, മുതിരക്കൊവ്വൽ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുളള കുട്ടികൾ ഇവിടെ പഠിച്ചിരുന്നു. അഞ്ചു വരെ പഠനം പൂർത്തിയായവർക്ക് തുടർ വിദ്യാഭ്യാസം തടസ്സമാകുന്ന സാഹചര്യത്തിൽ 1979 ലാണ് ഇത് യു.പി. സ്കൂളായി ഉയർത്തിയത്. ഇപ്പോൾ യത്തീംഖാന പ്രവർത്തിക്കുന്ന സ്ഥലത്ത് ആരംഭിച്ച വിദ്യാലയം മികച്ച ഭൗതിക സൗകര്യങ്ങളുമായാണ് ഇന്നത്തെ കെട്ടിടത്തിലേക്ക് മാറിയത്. ഒന്നു മുതൽ ഏഴുവരെ ക്ലാസ്സുകളിൽ 350 ലധികം കു്ട്ടികൾ ഇന്നിവിടെ പഠിച്ചു വരുന്നുണ്ട്. ആയിറ്റി, പടന്ന തെക്കേക്കാട്, ഇടയിലക്കാട് തുടങ്ങിയ എൽ. പി. സ്കൂളുകളിൽ നിന്ന് യു.പി. സ്കൂൾ പഠനത്തിനായി ഈ വിദ്യാലയത്തെയാണ ആശ്രയിക്കുന്നത്.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
   ഉദിനൂര്‍- പടന്ന പാതയോരത്ത് എടച്ചാക്കൈയില്‍ മൂന്ന് ഏക്കര്‍ ഭൂമിയിലാണ്  സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ഒന്നുമുതല്‍ ഏഴു വരെ 13 ക്ലാസ്സുകളാണ് ഇവി്ടെ പ്രവര്‍ത്തിക്കുന്നത്. രണ്ട് കെട്ടിടങ്ങളിലായ് 14 ക്ലാസ്സു മുറികള്‍ പ്രവര്‍ത്തിക്കുന്നു. വിശാലമായ കളിസ്ഥലം , നല്ല ശുദ്ധജലം ലഭിക്കുന്ന കിണര്‍, കുടിവെള്ള സൗകര്യം , പൂര്‍വ്വ വിദ്യാര്‍ഥികള്‍ നിര്‍മ്മിച്ചു നല്‍കിയ അസംബ്ലി ഹാള്‍, പ്രീപ്രൈമറി വിഭാഗത്തിന് പ്രത്യേക കെട്ടിടം , വിദ്യാഭ്യാസ വകുപ്പിന്‍റെ സഹായത്തോടെ നിര്‍മ്മിച്ച പാചക ശാല, അഞ്ചു ക്ംപ്യൂട്ടറുകളും  ലാപ് ടോപ്പും ഉള്‍പ്പെട്ട കംപ്യൂട്ടര്‍ ലാബ് , ബ്രോഡ്ബാന്‍റ് സൗകര്യം എന്നിവയും  സ്കൂളില്‍ ഉണ്ട്.സ്കൂളിന് സ്വന്തമായി രണ്ടു വാഹനങ്ങളും ഉണ്ട്.
   ഉദിനൂർ- പടന്ന പാതയോരത്ത് എടച്ചാക്കൈയിൽ മൂന്ന് ഏക്കർ ഭൂമിയിലാണ്  സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഒന്നുമുതൽ ഏഴു വരെ 13 ക്ലാസ്സുകളാണ് ഇവി്ടെ പ്രവർത്തിക്കുന്നത്. രണ്ട് കെട്ടിടങ്ങളിലായ് 14 ക്ലാസ്സു മുറികൾ പ്രവർത്തിക്കുന്നു. വിശാലമായ കളിസ്ഥലം , നല്ല ശുദ്ധജലം ലഭിക്കുന്ന കിണർ, കുടിവെള്ള സൗകര്യം , പൂർവ്വ വിദ്യാർഥികൾ നിർമ്മിച്ചു നൽകിയ അസംബ്ലി ഹാൾ, പ്രീപ്രൈമറി വിഭാഗത്തിന് പ്രത്യേക കെട്ടിടം , വിദ്യാഭ്യാസ വകുപ്പിൻറെ സഹായത്തോടെ നിർമ്മിച്ച പാചക ശാല, അഞ്ചു ക്ംപ്യൂട്ടറുകളും  ലാപ് ടോപ്പും ഉൾപ്പെട്ട കംപ്യൂട്ടർ ലാബ് , ബ്രോഡ്ബാൻറ് സൗകര്യം എന്നിവയും  സ്കൂളിൽ ഉണ്ട്.സ്കൂളിന് സ്വന്തമായി രണ്ടു വാഹനങ്ങളും ഉണ്ട്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
കലാകായിക പ്രവൃത്തി പരിചയ മേളകളില്‍ മികച്ച പരിശീലനം
കലാകായിക പ്രവൃത്തി പരിചയ മേളകളിൽ മികച്ച പരിശീലനം
ഉപജില്ലാ കലോല്‍സവത്തില്‍ മികച്ച വിജയം
ഉപജില്ലാ കലോൽസവത്തിൽ മികച്ച വിജയം
വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാരംഗം കലാ സാഹിത്യ വേദി
കുട്ടികള്‍ക്ക് സൗജന്യയാത്രാ സൗകര്യം
കുട്ടികൾക്ക് സൗജന്യയാത്രാ സൗകര്യം
തൈക്കോണ്ട പരിശീലനം
തൈക്കോണ്ട പരിശീലനം
അബാക്കസ് പരിശീലനം
അബാക്കസ് പരിശീലനം
വരി 39: വരി 39:
പോഷക സമൃദ്ധമായ ഉച്ചഭക്ഷണം
പോഷക സമൃദ്ധമായ ഉച്ചഭക്ഷണം
പ്ലാസ്റ്റിക് രഹിത കാമ്പസ്
പ്ലാസ്റ്റിക് രഹിത കാമ്പസ്
മികച്ച പൂര്‍വ്വ വിദ്യാര്‍ഥി കൂട്ടായ്മ
മികച്ച പൂർവ്വ വിദ്യാർഥി കൂട്ടായ്മ
ശുചിത്വ സേന
ശുചിത്വ സേന
എക്കോ ക്ലബ്ബ്
എക്കോ ക്ലബ്ബ്
കൗണ്‍സിലിംഗ് സെന്‍റര്‍
കൗൺസിലിംഗ് സെൻറർ

== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
എടച്ചാക്കൈയിലെ  സാമൂഹ്യ വിദ്യാഭ്യാസ പ്രവര്‍ത്തകനും വ്യവസായിയുമായിരുന്ന ടി. റംസാന്‍ ഹാജി സ്ഥാപിച്ചതാണ് ഈ വിദ്യാലയം.  ഇപ്പോള്‍ അദ്ദേഹത്തിന്‍റെ ഭാര്യ എന്‍. ബി. സുഹറയാണ് മാനേജര്‍
എടച്ചാക്കൈയിലെ  സാമൂഹ്യ വിദ്യാഭ്യാസ പ്രവർത്തകനും വ്യവസായിയുമായിരുന്ന ടി. റംസാൻ ഹാജി സ്ഥാപിച്ചതാണ് ഈ വിദ്യാലയം.  ഇപ്പോൾ അദ്ദേഹത്തിൻറെ ഭാര്യ എൻ. ബി. സുഹറയാണ് മാനേജർ

== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
സ്കൂളിന്‍റെ മുന്‍ പ്രധാന അധ്യാപകര്‍
സ്കൂളിൻറെ മുൻ പ്രധാന അധ്യാപകർ
ശ്രീധരന്‍ നമ്പൂതിരി
ശ്രീധരൻ നമ്പൂതിരി
വി.വി. നാരായണന്‍ നായര്‍
വി.വി. നാരായണൻ നായർ
പി. രാമചന്ദ്രന്‍
പി. രാമചന്ദ്രൻ
എ.നാരായണന്‍,  
എ.നാരായണൻ,  
സി.പി. തങ്കമണി,
സി.പി. തങ്കമണി,
കെ. മുരളി
കെ. മുരളി
ഇ. രാഘവന്‍
ഇ. രാഘവൻ

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
  ഡോക്ടര്‍മാരായ ജി.എസ് അബ്ദുള്‍ ഖാദര്‍, പി.കെ. മുഹമ്മദ്, എന്‍.ബി. മിദ്ലജ്, പി.കെ. മുനീര്‍,ജില്ലാ പഞ്ചായത്ത്അംഗം പി.സി. സുബൈദ, പടന്ന ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ടി.കെ. സുബൈദ, മുസ്ലീ ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍,501 പേരെ  പങ്കെടുപ്പിച്ചുകൊണ്ട് ഒപ്പന കളിപ്പിച്ച് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡിസില്‍ ഇടം പിടിച്ച ഒപ്പന പരിശിലകന്‍ എം.ടി.പി. ജുനൈദ്
  ഡോക്ടർമാരായ ജി.എസ് അബ്ദുൾ ഖാദർ, പി.കെ. മുഹമ്മദ്, എൻ.ബി. മിദ്ലജ്, പി.കെ. മുനീർ,ജില്ലാ പഞ്ചായത്ത്അംഗം പി.സി. സുബൈദ, പടന്ന ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.കെ. സുബൈദ, മുസ്ലീ ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എം.സി. ഖമറുദ്ദീൻ,501 പേരെ  പങ്കെടുപ്പിച്ചുകൊണ്ട് ഒപ്പന കളിപ്പിച്ച് ലിംക ബുക്ക് ഓഫ് റെക്കോർഡിസിൽ ഇടം പിടിച്ച ഒപ്പന പരിശിലകൻ എം.ടി.പി. ജുനൈദ്

==വഴികാട്ടി==
==വഴികാട്ടി==
  പയ്യന്നൂര്‍ -തൃക്കരിപ്പൂര്‍- കാഞ്ഞങ്ങാട് സംസ്ഥാന പാതയില്‍ നടക്കാവ് കവലയില്‍ നിന്നും നടക്കാവ് -പടന്ന പാതയില്‍ 2 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ സ്കൂളില്‍ എത്തിച്ചേരാം. ചെറുവത്തൂര്‍- പടന്ന- ഇയിലക്കാട് ടൂറിസം പാതയില്‍ എടച്ചാക്കൈ പാലം സ്റ്റോപ്പില്‍ നിന്നും അര കിലോമീറ്റര്‍ കിഴക്ക്.
  പയ്യന്നൂർ -തൃക്കരിപ്പൂർ- കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ നടക്കാവ് കവലയിൽ നിന്നും നടക്കാവ് -പടന്ന പാതയിൽ 2 കിലോമീറ്റർ യാത്ര ചെയ്താൽ സ്കൂളിൽ എത്തിച്ചേരാം. ചെറുവത്തൂർ- പടന്ന- ഇയിലക്കാട് ടൂറിസം പാതയിൽ എടച്ചാക്കൈ പാലം സ്റ്റോപ്പിൽ നിന്നും അര കിലോമീറ്റർ കിഴക്ക്.

== ചിത്രശേഖരം ==
== ചിത്രശേഖരം ==
വരി 68: വരി 68:
പ്രമാണം:12556-2.jpg|പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം.ഉദിനൂർ എടച്ചാക്കൈ എ.യു.പി. സ്‌കൂൾ.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഉദിനൂർ എടച്ചാക്കൈ എ.യു.പി. സ്‌കൂളിൽ സംഘടിപ്പിച്ച ഉദ്ഘാടന പരിപാടി ജന പ്രതിനിധികൾ, രക്ഷിതാക്കൾ, പൂർവ്വ വിദ്യാർഥി സംഘം, സന്നദ്ധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ നടന്നു. രാവിലെ 10 മണിക്ക് സ്‌കൂളിലെത്തിയ രക്ഷിതാക്കളുടെ നേതൃത്വത്തിൽ സ്‌കൂൾ പറമ്പിലെയും പരിസരത്തെയും പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു. പഞ്ചായത്ത് സഹകരണത്തോടെ വരും ദിവസങ്ങളിൽ  അവ നീക്കം ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കി.  

11 മണിക്ക് ആരംഭിച്ച ഉദ്ഘാടന പരിപാടി പൂർവ്വ വിദ്യാർഥി സംഘം ചെയർമാൻ എം.സി. ഖമറുദ്ദീൻ ഉദ്ഘാടനം ചെയ്തു. 100 ഓളം ആളുകൾ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നിന്ന് സംരക്ഷണ  പ്രതിജ്ഞ ചൊല്ലി. പടന്ന ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. ടി.കെ. സുബൈദ പ്രതിജ്ഞാ വാചകം ചൊല്ലികൊടുത്തു.സ്‌കൂൾ വിക്കിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അംഗം കെ. ഉസ്സൈനാർ കുഞ്ഞി നിർവഹിച്ചു. പൂർവ്വ വിദ്യാർഥി എൻ..സി.  അഷറഫ് സംഭാവന ചെയത് ലാപ് ടോപ്പ് ജമാഅത്ത് പ്രസിഡന്റ് എൻ.സി. ഇസ്മയിൽ ഹാജി ഐ.എൻ. എൽ  നേതാവും  പൂർവ്വ വിദ്യാർഥി സംഘം ഖജാൻജിയുമായ വി.കെ. ഹനീഫ ഹാജിക്ക് കൈമാറി. ഗ്രാമ പഞ്ചായത്ത് അംഗം കെ.വി ഗോപാലൻ അധ്യക്ഷത വഹിച്ചു. മദർ പി.ടി.എ പ്രസിഡന്റ് എൻ.സി. റഹ്മത്ത്, പി.വി. ഭാസ്‌കരൻ, ഇ.പി. വൽസരാജൻ തുടങ്ങിയവർ സംസാരിച്ചു.  സ്‌കൂൾ പാഠ്യ പ്രവർത്തനങ്ങൾക്ക് തടസ്സം വരാതെ സംഘടിപ്പിച്ച  പരിപാടി  12 മണിയോടെ സമാപിച്ചു.  

12556-5.jpg|സ്കൂള്‍ പച്ചക്കറിത്തോട്ടത്തിലെ വിളവെടുപ്പ് ഉദ്ഘാടനം പടന്ന കൃഷിഭവന്‍ ഓഫീസര്‍ കെ. അംബുജാക്ഷന്‍ നിര്‍വ്വഹിക്കുന്നു.
12556-5.jpg|സ്കൂൾ പച്ചക്കറിത്തോട്ടത്തിലെ വിളവെടുപ്പ് ഉദ്ഘാടനം പടന്ന കൃഷിഭവൻ ഓഫീസർ കെ. അംബുജാക്ഷൻ നിർവ്വഹിക്കുന്നു.
12556-6.jpg|പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ.വനിതാ വിങ്ങ്.
12556-6.jpg|പൂർവ്വവിദ്യാർത്ഥികളുടെ കൂട്ടായ്മ.വനിതാ വിങ്ങ്.
12556-13.JPG|പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ഉദ്ഘാടനം പൂര്‍വ്വവിദ്യാര്‍ഥി സംഘം ചെയര്‍മാന്‍ ശ്രീ. എം.സി ഖമറുദ്ദീന്‍ നിര്‍വ്വഹിക്കുന്നു.
12556-13.JPG|പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ഉദ്ഘാടനം പൂർവ്വവിദ്യാർഥി സംഘം ചെയർമാൻ ശ്രീ. എം.സി ഖമറുദ്ദീൻ നിർവ്വഹിക്കുന്നു.
12556-14.JPG|പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതി‍ജ്‍ഞ പടന്ന പ‍ഞ്ചായത്ത് വൈസ് പ്രസിഡണ്ട് ‍ശ്രീമതി ടി. കെ സുബൈദ ചൊല്ലിക്കൊടുക്കുന്നു.
12556-14.JPG|പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതി‍ജ്‍ഞ പടന്ന പ‍ഞ്ചായത്ത് വൈസ് പ്രസിഡണ്ട് ‍ശ്രീമതി ടി. കെ സുബൈദ ചൊല്ലിക്കൊടുക്കുന്നു.
12556-15.JPG|സ്കൂള്‍ വിക്കി ഉദ്ഘാടനം പടന്ന പ‍ഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ കെ. ഉസൈനാര്‍ നിര്‍വ്വഹിക്കുന്നു.
12556-15.JPG|സ്കൂൾ വിക്കി ഉദ്ഘാടനം പടന്ന പ‍ഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീ കെ. ഉസൈനാർ നിർവ്വഹിക്കുന്നു.
12556-17.JPG|ശ്രീ എന്‍. സി അഷ്റഫ് മണല്‍ സംഭാവന ചെയ്ത ലാപ്ടോപ്പ് ശ്രീ എന്‍. സി ഇസ്മയില്‍ ഹാജി സ്കൂളിലേക്ക് കൈമാറുന്നു.
12556-17.JPG|ശ്രീ എൻ. സി അഷ്റഫ് മണൽ സംഭാവന ചെയ്ത ലാപ്ടോപ്പ് ശ്രീ എൻ. സി ഇസ്മയിൽ ഹാജി സ്കൂളിലേക്ക് കൈമാറുന്നു.
I12556-10.JPG|സ്കൂള്‍ പരിസരത്തെ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ രക്ഷിതാക്കളും പൂര്‍വ്വ വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് നീക്കം ചെയ്യുന്നു.
I12556-10.JPG|സ്കൂൾ പരിസരത്തെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ രക്ഷിതാക്കളും പൂർവ്വ വിദ്യാർഥികളും അധ്യാപകരും ചേർന്ന് നീക്കം ചെയ്യുന്നു.
12556-11.JPG
12556-11.JPG
12556-21.JPG
12556-21.JPG
വരി 82: വരി 82:
12556-16.JPG
12556-16.JPG
12556-12.JPG
12556-12.JPG
12556-23.jpg|മലയാളത്തിളക്കം ട്രൈ ഔട്ട് ക്ലാസ്. പരിശീലകര്‍ പി.ശ്രീമണി, ശോഭ മാട്ടുമ്മല്‍.
12556-23.jpg|മലയാളത്തിളക്കം ട്രൈ ഔട്ട് ക്ലാസ്. പരിശീലകർ പി.ശ്രീമണി, ശോഭ മാട്ടുമ്മൽ.
12556-24.jpg
12556-24.jpg
12556-25.jpg
12556-25.jpg

18:10, 29 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ. യു. പി. എസ്. ഉദിന‌ൂർ എടച്ചാക്കൈ
വിലാസം
എടച്ചാക്കൈ

പോസ്റ്റ് എടച്ചാക്കൈ,വഴി തൃക്കരിപ്പൂർ,കാസർഗോഡ് ജില്ല
,
671310
സ്ഥാപിതം1940
വിവരങ്ങൾ
ഫോൺ04672214400
ഇമെയിൽ12556aupsedachakai@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്12556 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ. വിലാസിനി
അവസാനം തിരുത്തിയത്
29-10-2017Suvarnan

പ്രോജക്ടുകൾ

ചരിത്രം

 1940 കളിൽ എൽ.പി. സ്കൂളായാണ് ആരംഭിച്ചത്. എടച്ചാക്കൈ പ്രദേശത്തെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി ആരംഭിച്ച വിദ്യാലയം സ്ഥാപിച്ചത് വ്യവസായ പ്രമുഖനും സാമൂഹ്യ പ്രവർത്തകനുമായിരുന്ന ടി. റംസാൻ ഹാജിയായിരുന്നു.എടച്ചാക്കൈ അൽ അമീൻ യത്തീംഖാനയിലെ നൂറുകണക്കിന് കുട്ടികൾ ഉൾപ്പെടെ ഉദിനൂർ കിനാത്തിൽ, മാച്ചിക്കാട്, മുതിരക്കൊവ്വൽ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുളള കുട്ടികൾ ഇവിടെ പഠിച്ചിരുന്നു. അഞ്ചു വരെ പഠനം പൂർത്തിയായവർക്ക് തുടർ വിദ്യാഭ്യാസം തടസ്സമാകുന്ന സാഹചര്യത്തിൽ 1979 ലാണ് ഇത് യു.പി. സ്കൂളായി ഉയർത്തിയത്. ഇപ്പോൾ യത്തീംഖാന പ്രവർത്തിക്കുന്ന സ്ഥലത്ത് ആരംഭിച്ച വിദ്യാലയം മികച്ച ഭൗതിക സൗകര്യങ്ങളുമായാണ് ഇന്നത്തെ കെട്ടിടത്തിലേക്ക് മാറിയത്. ഒന്നു മുതൽ ഏഴുവരെ ക്ലാസ്സുകളിൽ 350 ലധികം കു്ട്ടികൾ ഇന്നിവിടെ പഠിച്ചു വരുന്നുണ്ട്. ആയിറ്റി, പടന്ന തെക്കേക്കാട്, ഇടയിലക്കാട് തുടങ്ങിയ എൽ. പി. സ്കൂളുകളിൽ നിന്ന് യു.പി. സ്കൂൾ പഠനത്തിനായി ഈ വിദ്യാലയത്തെയാണ ആശ്രയിക്കുന്നത്.

ഭൗതികസൗകര്യങ്ങൾ

 ഉദിനൂർ- പടന്ന പാതയോരത്ത് എടച്ചാക്കൈയിൽ മൂന്ന് ഏക്കർ  ഭൂമിയിലാണ്  സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഒന്നുമുതൽ ഏഴു വരെ 13 ക്ലാസ്സുകളാണ് ഇവി്ടെ പ്രവർത്തിക്കുന്നത്. രണ്ട് കെട്ടിടങ്ങളിലായ് 14 ക്ലാസ്സു മുറികൾ പ്രവർത്തിക്കുന്നു. വിശാലമായ കളിസ്ഥലം , നല്ല ശുദ്ധജലം ലഭിക്കുന്ന കിണർ, കുടിവെള്ള സൗകര്യം , പൂർവ്വ വിദ്യാർഥികൾ നിർമ്മിച്ചു നൽകിയ അസംബ്ലി ഹാൾ, പ്രീപ്രൈമറി വിഭാഗത്തിന് പ്രത്യേക കെട്ടിടം , വിദ്യാഭ്യാസ വകുപ്പിൻറെ സഹായത്തോടെ നിർമ്മിച്ച പാചക ശാല, അഞ്ചു ക്ംപ്യൂട്ടറുകളും  ലാപ് ടോപ്പും ഉൾപ്പെട്ട കംപ്യൂട്ടർ ലാബ് , ബ്രോഡ്ബാൻറ് സൗകര്യം എന്നിവയും  സ്കൂളിൽ ഉണ്ട്.സ്കൂളിന് സ്വന്തമായി രണ്ടു വാഹനങ്ങളും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

കലാകായിക പ്രവൃത്തി പരിചയ മേളകളിൽ മികച്ച പരിശീലനം ഉപജില്ലാ കലോൽസവത്തിൽ മികച്ച വിജയം വിദ്യാരംഗം കലാ സാഹിത്യ വേദി കുട്ടികൾക്ക് സൗജന്യയാത്രാ സൗകര്യം തൈക്കോണ്ട പരിശീലനം അബാക്കസ് പരിശീലനം ജൈവ കൃഷി പോഷണം പോഷക സമൃദ്ധമായ ഉച്ചഭക്ഷണം പ്ലാസ്റ്റിക് രഹിത കാമ്പസ് മികച്ച പൂർവ്വ വിദ്യാർഥി കൂട്ടായ്മ ശുചിത്വ സേന എക്കോ ക്ലബ്ബ് കൗൺസിലിംഗ് സെൻറർ

മാനേജ്‌മെന്റ്

എടച്ചാക്കൈയിലെ സാമൂഹ്യ വിദ്യാഭ്യാസ പ്രവർത്തകനും വ്യവസായിയുമായിരുന്ന ടി. റംസാൻ ഹാജി സ്ഥാപിച്ചതാണ് ഈ വിദ്യാലയം. ഇപ്പോൾ അദ്ദേഹത്തിൻറെ ഭാര്യ എൻ. ബി. സുഹറയാണ് മാനേജർ

മുൻസാരഥികൾ

സ്കൂളിൻറെ മുൻ പ്രധാന അധ്യാപകർ ശ്രീധരൻ നമ്പൂതിരി വി.വി. നാരായണൻ നായർ പി. രാമചന്ദ്രൻ എ.നാരായണൻ, സി.പി. തങ്കമണി, കെ. മുരളി ഇ. രാഘവൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോക്ടർമാരായ ജി.എസ് അബ്ദുൾ ഖാദർ, പി.കെ. മുഹമ്മദ്, എൻ.ബി. മിദ്ലജ്, പി.കെ. മുനീർ,ജില്ലാ പഞ്ചായത്ത്അംഗം പി.സി. സുബൈദ, പടന്ന ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.കെ. സുബൈദ, മുസ്ലീ ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എം.സി. ഖമറുദ്ദീൻ,501 പേരെ  പങ്കെടുപ്പിച്ചുകൊണ്ട് ഒപ്പന കളിപ്പിച്ച് ലിംക ബുക്ക് ഓഫ് റെക്കോർഡിസിൽ ഇടം പിടിച്ച ഒപ്പന പരിശിലകൻ എം.ടി.പി. ജുനൈദ്

വഴികാട്ടി

പയ്യന്നൂർ -തൃക്കരിപ്പൂർ- കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ നടക്കാവ് കവലയിൽ നിന്നും നടക്കാവ് -പടന്ന പാതയിൽ  2 കിലോമീറ്റർ യാത്ര ചെയ്താൽ സ്കൂളിൽ എത്തിച്ചേരാം. ചെറുവത്തൂർ- പടന്ന- ഇയിലക്കാട് ടൂറിസം പാതയിൽ എടച്ചാക്കൈ പാലം സ്റ്റോപ്പിൽ നിന്നും അര കിലോമീറ്റർ കിഴക്ക്.

ചിത്രശേഖരം

<gallery> പ്രമാണം: പ്രമാണം:12556-2.jpg|പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം.ഉദിനൂർ എടച്ചാക്കൈ എ.യു.പി. സ്‌കൂൾ.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഉദിനൂർ എടച്ചാക്കൈ എ.യു.പി. സ്‌കൂളിൽ സംഘടിപ്പിച്ച ഉദ്ഘാടന പരിപാടി ജന പ്രതിനിധികൾ, രക്ഷിതാക്കൾ, പൂർവ്വ വിദ്യാർഥി സംഘം, സന്നദ്ധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ നടന്നു. രാവിലെ 10 മണിക്ക് സ്‌കൂളിലെത്തിയ രക്ഷിതാക്കളുടെ നേതൃത്വത്തിൽ സ്‌കൂൾ പറമ്പിലെയും പരിസരത്തെയും പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു. പഞ്ചായത്ത് സഹകരണത്തോടെ വരും ദിവസങ്ങളിൽ അവ നീക്കം ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കി. 11 മണിക്ക് ആരംഭിച്ച ഉദ്ഘാടന പരിപാടി പൂർവ്വ വിദ്യാർഥി സംഘം ചെയർമാൻ എം.സി. ഖമറുദ്ദീൻ ഉദ്ഘാടനം ചെയ്തു. 100 ഓളം ആളുകൾ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നിന്ന് സംരക്ഷണ പ്രതിജ്ഞ ചൊല്ലി. പടന്ന ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. ടി.കെ. സുബൈദ പ്രതിജ്ഞാ വാചകം ചൊല്ലികൊടുത്തു.സ്‌കൂൾ വിക്കിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അംഗം കെ. ഉസ്സൈനാർ കുഞ്ഞി നിർവഹിച്ചു. പൂർവ്വ വിദ്യാർഥി എൻ..സി. അഷറഫ് സംഭാവന ചെയത് ലാപ് ടോപ്പ് ജമാഅത്ത് പ്രസിഡന്റ് എൻ.സി. ഇസ്മയിൽ ഹാജി ഐ.എൻ. എൽ നേതാവും പൂർവ്വ വിദ്യാർഥി സംഘം ഖജാൻജിയുമായ വി.കെ. ഹനീഫ ഹാജിക്ക് കൈമാറി. ഗ്രാമ പഞ്ചായത്ത് അംഗം കെ.വി ഗോപാലൻ അധ്യക്ഷത വഹിച്ചു. മദർ പി.ടി.എ പ്രസിഡന്റ് എൻ.സി. റഹ്മത്ത്, പി.വി. ഭാസ്‌കരൻ, ഇ.പി. വൽസരാജൻ തുടങ്ങിയവർ സംസാരിച്ചു. സ്‌കൂൾ പാഠ്യ പ്രവർത്തനങ്ങൾക്ക് തടസ്സം വരാതെ സംഘടിപ്പിച്ച പരിപാടി 12 മണിയോടെ സമാപിച്ചു. 12556-5.jpg|സ്കൂൾ പച്ചക്കറിത്തോട്ടത്തിലെ വിളവെടുപ്പ് ഉദ്ഘാടനം പടന്ന കൃഷിഭവൻ ഓഫീസർ കെ. അംബുജാക്ഷൻ നിർവ്വഹിക്കുന്നു. 12556-6.jpg|പൂർവ്വവിദ്യാർത്ഥികളുടെ കൂട്ടായ്മ.വനിതാ വിങ്ങ്. 12556-13.JPG|പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ഉദ്ഘാടനം പൂർവ്വവിദ്യാർഥി സംഘം ചെയർമാൻ ശ്രീ. എം.സി ഖമറുദ്ദീൻ നിർവ്വഹിക്കുന്നു. 12556-14.JPG|പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതി‍ജ്‍ഞ പടന്ന പ‍ഞ്ചായത്ത് വൈസ് പ്രസിഡണ്ട് ‍ശ്രീമതി ടി. കെ സുബൈദ ചൊല്ലിക്കൊടുക്കുന്നു. 12556-15.JPG|സ്കൂൾ വിക്കി ഉദ്ഘാടനം പടന്ന പ‍ഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീ കെ. ഉസൈനാർ നിർവ്വഹിക്കുന്നു. 12556-17.JPG|ശ്രീ എൻ. സി അഷ്റഫ് മണൽ സംഭാവന ചെയ്ത ലാപ്ടോപ്പ് ശ്രീ എൻ. സി ഇസ്മയിൽ ഹാജി സ്കൂളിലേക്ക് കൈമാറുന്നു. I12556-10.JPG|സ്കൂൾ പരിസരത്തെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ രക്ഷിതാക്കളും പൂർവ്വ വിദ്യാർഥികളും അധ്യാപകരും ചേർന്ന് നീക്കം ചെയ്യുന്നു. 12556-11.JPG 12556-21.JPG 12556-19.JPG 12556-20.JPG 12556-18.JPG 12556-16.JPG 12556-12.JPG 12556-23.jpg|മലയാളത്തിളക്കം ട്രൈ ഔട്ട് ക്ലാസ്. പരിശീലകർ പി.ശ്രീമണി, ശോഭ മാട്ടുമ്മൽ. 12556-24.jpg 12556-25.jpg