ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ്. ആൻസ് ജി എച്ച് എസ് എസ് ചെങ്ങന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
36007 (സംവാദം | സംഭാവനകൾ)
No edit summary
വരി 24: വരി 24:
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / -->
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / -->
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ |  
പഠന വിഭാഗങ്ങൾ1= ഹൈസ്‍കൂൾ |  
പഠന വിഭാഗങ്ങൾ2= ഹയർ സെക്കന്ററി സ്കൂൾ |  
പഠന വിഭാഗങ്ങൾ2= ഹയർ സെക്കന്ററി സ്കൂൾ |  
പഠന വിഭാഗങ്ങൾ3= |  
പഠന വിഭാഗങ്ങൾ3= |  

21:37, 25 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്. ആൻസ് ജി എച്ച് എസ് എസ് ചെങ്ങന്നൂർ
വിലാസം
ചെങ്ങന്നൂർ

689 123
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 11 - 1945
വിവരങ്ങൾ
ഫോൺ04792450823
ഇമെയിൽstannesghschengannur@gmail.com
കോഡുകൾ
സ്കൂൾ കോഡ്36007 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം ,ഇഗ്ളീഷ്‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസിസ്ററർ കൊ‍ച്ചുത്രേസ്യാ ഏ.സി എസ്.ഐ.സി .
പ്രധാന അദ്ധ്യാപകൻസിസ്ററർ കൊ‍ച്ചുത്രേസ്യാ ഏ.സി.എസ്.ഐ.സി .
അവസാനം തിരുത്തിയത്
25-10-201736007


പ്രോജക്ടുകൾ




ചെങ്ങുന്നൂർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 1945ൽ വിശുദ്ധ അന്നാമ്മയുടെ നാമത്തിൽ സ്ത്രീ വിദ്യാഭ്യാസത്തിന്റെ ഉന്നമനം ലക്ഷ്യമാക്കി മാർ ഈവാനിയോസ് തിരുമേനി സ്ഥാപിച്ചതാണീ സ്ക്കൂൾ . ഈ വിദ്യാലയം ചെങ്ങൂന്നൂരിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1945 നവംബർ 13 ചൊവ്വാഴ്ച്ച കേവലം മദർ ദനഹയുടെ നേത്രത്വത്തിൽ ആരംഭിച്ച സ്ക്കൂൾ 1949ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. 1952ൽ പൊതു പരീക്ഷയ്ക്ക് വിദ്യാർത്ഥിനികളെ പങ്കെടുപ്പിച്ച് ഉന്നതവിജയം കരസ്ഥമാക്കി .

ഭൗതികസൗകര്യങ്ങൾ

3ഏക്കർ സ്ഥലത്ത് ലാബ് ,ലൈബ്രറി, കംമ്പ്യൂട്ടർലാബ് ,ശുചിത്വമുള്ള കക്കൂസ് തുടങ്ങി എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ മൂന്ന് നില കെട്ടിടത്തിലാണ് സ്ക്കൂൾ പ്രവർത്തിക്കുന്നത് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മലങ്കര കത്തോലിക്ക സഭയുടെ മാവേലിക്കര രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാലയമാണിത് .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1945-53 മദർ ദനഹ
1953-73 ശ്രീമതി മറിയം സി. ഇട്ടി ഐപ്പ്
1973-84 സിസ്റ്റർ റഹ് മാസ്
1984-89 സിസ്റ്റർ സ്കോളാസ്റ്റിക്ക
1989-91 സിസ്റ്റർ മക്രീന
1991-93 സിസ്റ്റർ ഇൗഡിത്ത്
1993-2000 സിസ്റ്റർ തേജസ്
2000-2002 സിസ്റ്റർ ഫ്ളോറ
2002-2008 സിസ്റ്റർ ചൈതന്യ
2008-2016 സിസ്റ്റർ ജിജി ജോർജ്
2016- സിസ്ററർ കൊ‍ച്ചുത്രേസ്യാ ഏ.സി.എസ്സ്.ഐ.സി

പ്രധാന അദ്ധ്യാപിക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ലേഖ എലിസബത്ത് മാത്യൂ (2ndറാങ്ക് ,1984)
  • അമ്പിളി എസ് (15thറാങ്ക് ,1986)
  • ദീപ്തി മേരി മാത്യൂ (1st റാങ്ക്,1991)
  • രാഖി വി നായർ (15th റാങ്ക്,1993)

വഴികാട്ടി