"എം റ്റി എസ് എച്ച് എസ് ഫോർ ഗേൾസ് ആനപ്രമ്പാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 31: വരി 31:
| പ്രധാന അദ്ധ്യാപകൻ= ശ്രീമതി. ​​​​സുജ അലക്സ്
| പ്രധാന അദ്ധ്യാപകൻ= ശ്രീമതി. ​​​​സുജ അലക്സ്
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീമാൻ സുരേഷ് കുമാർ
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീമാൻ സുരേഷ് കുമാർ
സിനിയർ അസ്സിസ്റ്റ്ന്റ്=ശ്രീമതി.ബിനു .എം.എബ്ര ഹാം,
| സിനിയർ അസ്സിസ്റ്റ്ന്റ്=ശ്രീമതി.ബിനു .എം.എബ്ര ഹാം,
എസ്.ഐ.റ്റി.സി.=ശ്രീമതി.ജോളി ചാക്കോ
| എസ്.ഐ.റ്റി.സി.=ശ്രീമതി.ജോളി ചാക്കോ
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|ഗ്രേഡ്=2
|ഗ്രേഡ്=2
വരി 87: വരി 87:


==വഴികാട്ടി==
==വഴികാട്ടി==
 
{| class="infobox collapsible collapsed" style="clear:left; width:65%; font-size:90%;"
{{#multimaps: 9.38056, 76.46945| width=800px | zoom=16 }}
| style="background: #ccf; text-align: center; font-size:99%;" |
{<googlemap version="0.9" lat="9.38056" lon="76.465788" zoom="14" width="350" height="350">
|-
9.36845, 76.480722, M T S G H S ANAPRAMPAL
</googlemap>
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
   
|----


{{#multimaps:  9.367370, 76.482496 | width=100% | zoom=12 }}





18:08, 25 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:M T S H S FOR GIRLS ANAPRAMPAL

എം റ്റി എസ് എച്ച് എസ് ഫോർ ഗേൾസ് ആനപ്രമ്പാൽ
വിലാസം
ആനപ്രമ്പാൽ

പി.ഒ, ആലപ്പുഴ
,
689573
സ്ഥാപിതം1918
വിവരങ്ങൾ
ഫോൺ04772215322
കോഡുകൾ
സ്കൂൾ കോഡ്46064 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി. ​​​​സുജ അലക്സ്
അവസാനം തിരുത്തിയത്
25-10-2017Abilashkalathilschoolwiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

  1918 - ൽ  സ്ത്രി വിദ്യാഭ്യാസത്തിൻറെ പ്രാധാന്യം മനസ്സിലാക്കി കിഴക്കേത്തലയ്ക്കൽ മാത്തന്കത്തനാര്
ആനപ്രന്പാൽ മാർത്തോമ്മാ ഇടവക വികാരിയും ഓമശ്ശേരിൽ ഒ.സി. വർഗ്ഗീസ്  കശ്ശീശ സഹവികാരിയും
ആയിരുന്ന കാലത്ത് ആനപ്രൻപാൽ മാർത്തോമ്മാ പള്ളിയോട് ചേർന്ന് സ്ഥാപിതമായി. 1919 -ൽ 

സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു. 1943 -ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.ന്


ഭൗതികസൗകര്യങ്ങൾ

  യു.പി. ഹൈസ്കൂൾ കെട്ടിടങ്ങൾ തിരുവല്ല - എടത്വാ റോഡിന് ഇരുവശങ്ങളിലുമായി സ്ഥിതിചെയ്യുന്നു. 

ലൈബ്രറി, ലബോറട്ടറി, റീഡിംഗ് റൂം, കമ്പ്യൂട്ടർ ലാബ് എന്നീ സൗകര്യങ്ങൾ ഉണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികളുടെ യാത്രാ സൗകര്യത്തിനായി സ്കൂൾ വാൻ ഏർപ്പെടുത്തിയിട്ടുണ്ട്. ദിനപ്പത്രം, ആനുകാലികങ്ങൾ എന്നിവ കുട്ടികൾ പ്രയോജനപ്പെടുത്തുന്നു.യു പി ശൗചാലയം കുടിവെള്ള പദ്ധതി ആരംഭിച്ചു(2016 )

പാഠ്യേതര പ്രവർത്തനങ്ങൾ

*  ഗൈഡ്സ്.
  • പ്രവൃത്തിപരിചയം (കുട നിർമ്മാണം)
  • യോഗ
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ജെ ആർസി ആരംഭിച്ചു(2016) ഫേസ്ബുക്ക് ആരംഭിച്ചു(2016)

മാനേജ്മെന്റ്

 M T & E A SCHOOLS THIRUVALLA
 


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ശ്രീ കെ.എം‍. മാത്തൻ, ശ്രീ. ചെറിയാൻ ആൻഡ്രൂസ്,  ശ്രീ. റ്റി. എം. കുരുവിള, 

ശ്രീ. കെ.റ്റി. ചാക്കോ, ശ്രീമതി. എസ്സ്. വനജാക്ഷി അമ്മ, ശ്രീമതി. റ്റി.എൻ ശോശാമ്മ,

ശ്രീമതി.എലിസബത്ത് തോമസ്, ശ്രീമതി. എ.സൂസമ്മ, ശ്രീമതി.ഏലിയാമ്മ വി. കുര്യൻ

ശ്രീമതിയ മേരി അലക്സ്, ശ്രീമതി. എം.വി. സാറാമ്മ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ. ഷീല എലിസബത്ത് ഏബ്രഹാം, ഡോ. അശ്വതി ജോൺ, ഡോ. കുസും ഇട്ടി, ഡോ. മോളിക്കുട്ടി തോമസ്, കുമാരി. ശ്രീജാ ബി.മേനോൻ, കുമാരി. ജാസ്മിൻ ആൻ ജോൺ


വഴികാട്ടി


</googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.