"കെ കെ കുമാരപിള്ള സ്മാരക ജി എച്ച് എസ് കരുമാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 62: വരി 62:
|  
|  
==വഴികാട്ടി==
==വഴികാട്ടി==
  {{#multimaps: 9.38172,76.38962 | width=60%| zoom=16 }}
  {{#multimaps: 9.38172,76.38962 | width=60%| zoom=12 }}


<!--visbot  verified-chils->
<!--visbot  verified-chils->

13:47, 25 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

  1. തിരിച്ചുവിടുക ജി എച്ച് എസ് കരുമാടി
കെ കെ കുമാരപിള്ള സ്മാരക ജി എച്ച് എസ് കരുമാടി
വിലാസം
കരുമാടി

ഗവ:എച്ച്.എസ്.കരുമാടി
,
688564
,
ആലപ്പുഴ ജില്ല
സ്ഥാപിതം11 - 05 - 1915
വിവരങ്ങൾ
ഫോൺ04772270087
ഇമെയിൽghskarumady@gmail.com
കോഡുകൾ
സ്കൂൾ കോഡ്46017 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഇല്ല
പ്രധാന അദ്ധ്യാപകൻപി. സുരേഷ് ബാബു Ph.9496333707
അവസാനം തിരുത്തിയത്
25-10-2017Abilashkalathilschoolwiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആലപ്പുഴ ജില്ലയിലെ, കുട്ടനാട്ടിലെ ചരിത്രപ്രസിദ്ധമായ കരുമാടിക്കുട്ടൻ എന്ന ബുദ്ധവിഗ്രഹം സ്ഥിതി ചെയ്യുന്ന കരുമാടിയിലെ ഒരു സർക്കാർ വിദ്യാലയമാണ് ഗവ: ഹൈസ്ക്കൂൾ കരുമാടി'.1915-ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.

ചരിത്രം

1905-നടുത്തകാലത്ത് കരുമാടിയിലെ അക്ഷരസ്നേഹികളായ കുറച്ച് നല്ലയാളുകളുടെ ‍ശ്രമഫലമായി സംഭാവനയായും വിലകൊടുത്തും വാങ്ങിച്ച സ്ഥലത്ത് L P സ്ക്കൂൾ ആരംഭിക്കാനാവശ്യമായ കെട്ടിടം നിർമ്മിക്കാൻ തീരുമാനിക്കുകയും തുടർന്ന് 1915-ൽ സ്ക്കൂൾ, സർക്കാരിലേക്ക് സറണ്ടർ ചെയ്യുകയും ചെയ്തു. പിന്നീട് 1968-ൽ U P സ്ക്കൂൾ ആയി ഉയർത്തപ്പെടുകയും അതിനാവശ്യമായ ഭൗതികസൗകര്യങ്ങൾക്ക് വേണ്ടി അന്നത്തെ P T A പ്രസിഡന്റ് ‍ശ്രീമതി മീനാക്ഷിയമ്മയും മുൻ M L A ആയ ശ്രീ. കെ. കെ കുമാരപിളളയും നിരന്തരശ്രമം നടത്തുകയുമുണ്ടായി.1980-ൽ ഹൈസ്ക്കൂളായി ഉയർത്തുകയും ചെയ്തു.വാഹന ബാഹുല്യമോ മററുതരത്തിലുളള ശബ്ദകോലാഹലങ്ങളോ ഇല്ലാതെ തികച്ചും ശാന്തമായ ഗ്രാമീണാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന കരുമാടി ഹൈസ്ക്കൂൾ എന്നും മുൻപന്തിയിലാണ് നിലകൊളളുന്നത്.

ഭൗതികസൗകര്യങ്ങൾ

ഏകദേശം 3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 6 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഒരു കമ്പൂട്ടര് ലാബ്, സയന്സ് ലാബ് , സൊസൈററി , ലൈബ്രറി, സ്മാര്ട്ട് റൂം എന്നിവയും ഉണ്ട്. സ്മാര്ട്ട് റൂമില് തന്നെയാണ് യു.പി യുടെ കമ്പൂട്ടര് ലാബ് പ്രവര്ത്തിക്കുന്നത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും യു.പി സ്ക്കൂളിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പതിനഞഛോളം കമ്പൂട്ടറുകളുണ്ട്. ഹൈസ്ക്കൂ‍​ള് ലാബില് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • പൂന്തോട്ട നിര്മ്മാണം
  • എഴുത്ത് കൂട്ടം
  • വായനക്കൂട്ടം
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.


== സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

 ചിദംബരം, പി.എം. രാജന്, പി.കെ. കൊച്ചുകുഞ്ഞ്, കെ.ജി. നാരായണപ്പണിക്കര്, എം. കമലം, താരാമണി, എ. ജെ. ജോയ്, ററി.കെ. കണ്ണന്, എം. ശ്രീകുമാരി,ബി. രമാദേവി.                     ‍‍


|

വഴികാട്ടി

{{#multimaps: 9.38172,76.38962 | width=60%| zoom=12 }}