"ജെ.ബി.എസ് തോന്നക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര  
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര  
| റവന്യൂ ജില്ല= ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ
| സ്കൂള്‍ കോഡ്= 36317
| സ്കൂൾ കോഡ്= 36317
| സ്ഥാപിതവര്‍ഷം=1895
| സ്ഥാപിതവർഷം=1895
| സ്കൂള്‍ വിലാസം=തോന്നക്കാട്‌ പി.ഒ, ചെങ്ങന്നൂര്‍<br/>
| സ്കൂൾ വിലാസം=തോന്നക്കാട്‌ പി.ഒ, ചെങ്ങന്നൂർ<br/>
| പിന്‍ കോഡ്=689511
| പിൻ കോഡ്=689511
| സ്കൂള്‍ ഫോണ്‍=   
| സ്കൂൾ ഫോൺ=   
| സ്കൂള്‍ ഇമെയില്‍=  gjbsthonackad@gmail.com
| സ്കൂൾ ഇമെയിൽ=  gjbsthonackad@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=ചെങ്ങന്നൂര്‍
| ഉപ ജില്ല=ചെങ്ങന്നൂർ
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=സര്‍ക്കാര്‍
| ഭരണ വിഭാഗം=സർക്കാർ
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി   
| പഠന വിഭാഗങ്ങൾ1= എൽ.പി   
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 17  
| ആൺകുട്ടികളുടെ എണ്ണം= 17  
| പെൺകുട്ടികളുടെ എണ്ണം=5  
| പെൺകുട്ടികളുടെ എണ്ണം=5  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 22  
| വിദ്യാർത്ഥികളുടെ എണ്ണം= 22  
| അദ്ധ്യാപകരുടെ എണ്ണം=  4   
| അദ്ധ്യാപകരുടെ എണ്ണം=  4   
| പ്രധാന അദ്ധ്യാപകന്‍=  ശ്രീമതി എ.സി ലീല         
| പ്രധാന അദ്ധ്യാപകൻ=  ശ്രീമതി എ.സി ലീല         
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രി പി.എം ജയന്‍          
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രി പി.എം ജയൻ          
| സ്കൂള്‍ ചിത്രം= JBS Thonackad.jpg‎ ‎|
| സ്കൂൾ ചിത്രം= JBS Thonackad.jpg‎ ‎|
}}
}}
................................
................................
== ചരിത്രം ==
== ചരിത്രം ==
ഏകദേശം 125 വര്‍ഷത്തില്‍പരം പഴക്കമുള്ള, പുലിയൂര്‍ പഞ്ചായത്തിലെ ഏക ഗവ.എല്‍.പി സ്കൂളാണിത്.ആദ്യകാലത്ത് പള്ളിവകയായിരുന്ന  
ഏകദേശം 125 വർഷത്തിൽപരം പഴക്കമുള്ള, പുലിയൂർ പഞ്ചായത്തിലെ ഏക ഗവ.എൽ.പി സ്കൂളാണിത്.ആദ്യകാലത്ത് പള്ളിവകയായിരുന്ന  
സ്കൂള്‍ പിന്നീട് ഗവന്മേന്റിലേക്ക് വിട്ടുകൊടുത്തതാണ്.താഴ്ന്ന ജാതിക്കാര്‍ക്ക് പ്രവേശനമില്ലാത്ത കാലത്ത് ഒട്ടനവധി സാമുഹിക സാംസ്‌കാരിക
സ്കൂൾ പിന്നീട് ഗവന്മേന്റിലേക്ക് വിട്ടുകൊടുത്തതാണ്.താഴ്ന്ന ജാതിക്കാർക്ക് പ്രവേശനമില്ലാത്ത കാലത്ത് ഒട്ടനവധി സാമുഹിക സാംസ്‌കാരിക
പ്രവര്‍ത്തകരുടെ ശ്രമഫലമായി പരിഷ്കരണങ്ങള്‍ നടന്നു.സ്വാതന്ത്രാനന്തരം അവര്‍ണര്‍ക്ക് സ്കൂളില്‍ പ്രവേശനം ലഭിച്ചു.അതിലൊരു പ്രധാന  
പ്രവർത്തകരുടെ ശ്രമഫലമായി പരിഷ്കരണങ്ങൾ നടന്നു.സ്വാതന്ത്രാനന്തരം അവർണർക്ക് സ്കൂളിൽ പ്രവേശനം ലഭിച്ചു.അതിലൊരു പ്രധാന  
വ്യക്തിയാണ് പൊറ്റമേല്‍ക്കടവിലുള്ള ശ്രീ.ടി.കെ.ചാത്തന്‍ മാസ്റ്റര്‍.ഈ സ്കൂളിന്‍റെ പുരോഗതിക്കു അദ്ദേഹം ധാരാളം സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.
വ്യക്തിയാണ് പൊറ്റമേൽക്കടവിലുള്ള ശ്രീ.ടി.കെ.ചാത്തൻ മാസ്റ്റർ.ഈ സ്കൂളിൻറെ പുരോഗതിക്കു അദ്ദേഹം ധാരാളം സംഭാവനകൾ നൽകിയിട്ടുണ്ട്.


പ്രശസ്തരും പ്രഗത്ഭരും ആയ ധാരാളം പേര്‍ ഇന്ന് സമൂഹത്തിലെ ഉന്നതസ്ഥാനം വഹിക്കുന്നതിനു അവസരം ഒരുക്കിയതില്‍ ഈ വിദ്യാലയത്തിനു  
പ്രശസ്തരും പ്രഗത്ഭരും ആയ ധാരാളം പേർ ഇന്ന് സമൂഹത്തിലെ ഉന്നതസ്ഥാനം വഹിക്കുന്നതിനു അവസരം ഒരുക്കിയതിൽ ഈ വിദ്യാലയത്തിനു  
വലിയ പങ്കുണ്ട്.രാജസ്ഥാന്‍ യൂണിവേഴ്സിറ്റിയില്‍ വൈസ് ചാന്‍സിലറായിരുന്ന ശ്രീ.തോട്ടമന്‍ ടി.കെ.നാരായണന്‍ ഉണ്ണിത്താന്‍ സ്കൂളിന്‍റെ
വലിയ പങ്കുണ്ട്.രാജസ്ഥാൻ യൂണിവേഴ്സിറ്റിയിൽ വൈസ് ചാൻസിലറായിരുന്ന ശ്രീ.തോട്ടമൻ ടി.കെ.നാരായണൻ ഉണ്ണിത്താൻ സ്കൂളിൻറെ
സംഭാവനകളില്‍ ഒരാളാണ്.
സംഭാവനകളിൽ ഒരാളാണ്.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
*ക്ലാസ്‌റൂമുകള്‍
*ക്ലാസ്‌റൂമുകൾ
*ടോയിലെറ്റ്
*ടോയിലെറ്റ്
*വായനശാല
*വായനശാല
*കളിയുപകരണങ്ങള്‍
*കളിയുപകരണങ്ങൾ
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*ബാലസഭ
*ബാലസഭ
*കിഡ്സ്‌ ക്ലബ്ബ്
*കിഡ്സ്‌ ക്ലബ്ബ്
*ഹെല്‍ത്ത് ക്ലബ്ബ്
*ഹെൽത്ത് ക്ലബ്ബ്


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
* ശ്രീമതി.ജയ ടീച്ചര്‍
* ശ്രീമതി.ജയ ടീച്ചർ
*ശ്രീമതി ലില്ലി.ആര്‍
*ശ്രീമതി ലില്ലി.ആർ


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
ശാസ്ത്രമേള,കലാമേള,മെട്രിക് മേള തുടങ്ങിയവയില്‍ ഈ സ്കൂളിലെ കുട്ടികള്‍ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.കുറെ കുട്ടികള്‍ക്ക് എല്‍.എസ്.എസ്.
ശാസ്ത്രമേള,കലാമേള,മെട്രിക് മേള തുടങ്ങിയവയിൽ ഈ സ്കൂളിലെ കുട്ടികൾ സമ്മാനങ്ങൾ നേടിയിട്ടുണ്ട്.കുറെ കുട്ടികൾക്ക് എൽ.എസ്.എസ്.
സ്കോളര്‍ഷിപ്പ്‌ ലഭിച്ചിട്ടുണ്ട്.
സ്കോളർഷിപ്പ്‌ ലഭിച്ചിട്ടുണ്ട്.
ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തിലെ സ്കൂളുകളെ ഉള്പെടുത്തിക്കൊണ്ട് നടത്തിയ മികവുത്സവമായ തേജസ് 2014 ല്‍ ഈ സ്കൂളിനു  ഒന്നാം സ്ഥാനം
ചെങ്ങന്നൂർ നിയോജകമണ്ഡലത്തിലെ സ്കൂളുകളെ ഉള്പെടുത്തിക്കൊണ്ട് നടത്തിയ മികവുത്സവമായ തേജസ് 2014 ഈ സ്കൂളിനു  ഒന്നാം സ്ഥാനം
ലഭിച്ചു.
ലഭിച്ചു.
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#*ശ്രീ.ടി.കെ.നാരായണന്‍ ഉണ്ണിത്താന്‍.
#*ശ്രീ.ടി.കെ.നാരായണൻ ഉണ്ണിത്താൻ.
#
#
#
#
വരി 72: വരി 72:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*മാവേലിക്കര-തോന്നക്കാട്‌ വഴി-ചെങ്ങന്നൂര്‍ പാതയില്‍
*മാവേലിക്കര-തോന്നക്കാട്‌ വഴി-ചെങ്ങന്നൂർ പാതയിൽ
|----
|----
* -- സ്ഥിതിചെയ്യുന്നു
* -- സ്ഥിതിചെയ്യുന്നു
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
{{#multimaps:11.736983, 76.074789 |zoom=13}}


|}
|}
<!--visbot  verified-chils->

23:55, 24 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജെ.ബി.എസ് തോന്നക്കാട്
വിലാസം
തോന്നക്കാട്

തോന്നക്കാട്‌ പി.ഒ, ചെങ്ങന്നൂർ
,
689511
സ്ഥാപിതം1895
വിവരങ്ങൾ
ഇമെയിൽgjbsthonackad@gmail.com
കോഡുകൾ
സ്കൂൾ കോഡ്36317 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി എ.സി ലീല
അവസാനം തിരുത്തിയത്
24-10-2017Abilashkalathilschoolwiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

ഏകദേശം 125 വർഷത്തിൽപരം പഴക്കമുള്ള, പുലിയൂർ പഞ്ചായത്തിലെ ഏക ഗവ.എൽ.പി സ്കൂളാണിത്.ആദ്യകാലത്ത് പള്ളിവകയായിരുന്ന ഈ സ്കൂൾ പിന്നീട് ഗവന്മേന്റിലേക്ക് വിട്ടുകൊടുത്തതാണ്.താഴ്ന്ന ജാതിക്കാർക്ക് പ്രവേശനമില്ലാത്ത കാലത്ത് ഒട്ടനവധി സാമുഹിക സാംസ്‌കാരിക പ്രവർത്തകരുടെ ശ്രമഫലമായി പരിഷ്കരണങ്ങൾ നടന്നു.സ്വാതന്ത്രാനന്തരം അവർണർക്ക് ഈ സ്കൂളിൽ പ്രവേശനം ലഭിച്ചു.അതിലൊരു പ്രധാന വ്യക്തിയാണ് പൊറ്റമേൽക്കടവിലുള്ള ശ്രീ.ടി.കെ.ചാത്തൻ മാസ്റ്റർ.ഈ സ്കൂളിൻറെ പുരോഗതിക്കു അദ്ദേഹം ധാരാളം സംഭാവനകൾ നൽകിയിട്ടുണ്ട്.

പ്രശസ്തരും പ്രഗത്ഭരും ആയ ധാരാളം പേർ ഇന്ന് സമൂഹത്തിലെ ഉന്നതസ്ഥാനം വഹിക്കുന്നതിനു അവസരം ഒരുക്കിയതിൽ ഈ വിദ്യാലയത്തിനു വലിയ പങ്കുണ്ട്.രാജസ്ഥാൻ യൂണിവേഴ്സിറ്റിയിൽ വൈസ് ചാൻസിലറായിരുന്ന ശ്രീ.തോട്ടമൻ ടി.കെ.നാരായണൻ ഉണ്ണിത്താൻ ഈ സ്കൂളിൻറെ സംഭാവനകളിൽ ഒരാളാണ്.

ഭൗതികസൗകര്യങ്ങൾ

  • ക്ലാസ്‌റൂമുകൾ
  • ടോയിലെറ്റ്
  • വായനശാല
  • കളിയുപകരണങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  • ശ്രീമതി.ജയ ടീച്ചർ
  • ശ്രീമതി ലില്ലി.ആർ

നേട്ടങ്ങൾ

ശാസ്ത്രമേള,കലാമേള,മെട്രിക് മേള തുടങ്ങിയവയിൽ ഈ സ്കൂളിലെ കുട്ടികൾ സമ്മാനങ്ങൾ നേടിയിട്ടുണ്ട്.കുറെ കുട്ടികൾക്ക് എൽ.എസ്.എസ്. സ്കോളർഷിപ്പ്‌ ലഭിച്ചിട്ടുണ്ട്. ചെങ്ങന്നൂർ നിയോജകമണ്ഡലത്തിലെ സ്കൂളുകളെ ഉള്പെടുത്തിക്കൊണ്ട് നടത്തിയ മികവുത്സവമായ തേജസ് 2014 ൽ ഈ സ്കൂളിനു ഒന്നാം സ്ഥാനം ലഭിച്ചു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

    • ശ്രീ.ടി.കെ.നാരായണൻ ഉണ്ണിത്താൻ.

ചിത്രശേഖരം

വഴികാട്ടി


"https://schoolwiki.in/index.php?title=ജെ.ബി.എസ്_തോന്നക്കാട്&oldid=413756" എന്ന താളിൽനിന്ന് ശേഖരിച്ചത്