"മഹാത്മാ ഗേൾസ് എച്ച് എസ് ചെന്നിത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
(വ്യത്യാസം ഇല്ല)
| |
20:13, 24 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
| മഹാത്മാ ഗേൾസ് എച്ച് എസ് ചെന്നിത്തല | |
|---|---|
| വിലാസം | |
ചെന്നിത്തല ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 01 - 02 - 1953 |
| വിവരങ്ങൾ | |
| ഫോൺ | 04792325266 |
| ഇമെയിൽ | mghschennithalaa@gmail.com |
| വെബ്‍സൈറ്റ് | http://mhschennithala.org.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | [[36012
പിന് േകാഡ് 690105]] ([https://sametham.kite.kerala.gov.in/36012 പിന് േകാഡ് 690105 സമേതം]) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം== മുൻ സാരഥികൾ == |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | എൻ. ശശിധരൻ പിള്ള |
| അവസാനം തിരുത്തിയത് | |
| 24-10-2017 | 36012 |
[[Category:36012
പിന് േകാഡ് 690105]]
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
മാവേലിക്കര യിൽ ചെന്നിത്തല നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് "മഹാത്മാഗേൾസ് ഹൈസ്കൂൾ"
ചരിത്രം
അമ്പലപ്പാട്ട് ശ്രീമാൻ ദാമോദരൻ ആശാൻ ൻറെ നേത്രത്വത്തിൽ 1953 ൽ 3 ഡിവിഷനും 122 കുട്ടികളും 6 അദ്ധ്യാപകരും ആയി ആരംഭിച്ചു. 1967 ൽ 67 ഡിവിഷനും 2933 കുട്ടികളും 100 അദ്ധ്യാപക – അന ദ്ധ്യാപകരും ആയി ഉയർന്നു. 1970 ൽ ആൺപളളിക്കൂടവും പെ ൺ പളളിക്കൂടവും ആയി തിരിച്ചു.
ഭൗതികസൗകര്യങ്ങൾ
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിൽ 8 കെട്ടിടങ്ങളിലായി 19ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ശാസ് ത്ര വിഷയങ്ങൾക്ക് പ്രത്യേകം ലാബ് സൗകര്യവൂം ഹൈസ്കൂൾ യൂപി ക്ളാസുകൾക്ക് വിശാലമായ കമ്പ്യൂട്ടർ ലാബും 8 കമ്പ്യൂട്ടറുകളുംഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==Ramesh chennithala പ്രതിപക്ഷനേതാവ് Dr രവീന്ദ്റനാഥ് മുൻ ഗാന്നധിയുണിവാഴ്സിററി ൈവസ്ചാന്സലറ്
വഴികാട്ടി
{{#multimaps: 9.2803,76.5282| width=1024px | zoom=15 }}
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->