"പറമ്പിൽ എൽ .പി. സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →മുൻ സാരഥികൾ |
(ചെ.) →ചരിത്രം |
||
| വരി 47: | വരി 47: | ||
2007 ൽ KCF രൂപീകരിച്ചു പാഠ്യപദ്ധതി പരിഷ്കരണം നടന്ന അവസരത്തിൽത്തന്നെ അതിന്റെ ചുവട് പിടിച്ച് നിരവധി പ്രവർത്തനങ്ങൾ ഇവിടെ നടക്കുകയുണ്ടായി. അതിലൊന്നാണ് പഠന പിന്നോക്കാവസ്ഥ പരിഹരിക്കാൻ ഈ വിദ്യാലയത്തിൽ നടന്നവ. മനഃശാസ്ത്രജ്ഞനായ എ പി ബാബു മാസ്റ്ററുടെ നേതൃത്വത്തിൽ ചോദ്യാവലികൾ തയ്യാറാക്കി വീടുകളിലെത്തിച്ചുകൊണ്ട് ഒരു സർവേ പൂർത്തിയാക്കുകയും അതിന്റെ വെളിച്ചത്തിൽ ഓരോ കുട്ടിക്കുമുള്ള വിഭിന്ന പഠനാനുഭവം നൽകാൻ രക്ഷിതാക്കളെ സഹായിക്കുകയും ചെയ്യുകയുണ്ടായി. | 2007 ൽ KCF രൂപീകരിച്ചു പാഠ്യപദ്ധതി പരിഷ്കരണം നടന്ന അവസരത്തിൽത്തന്നെ അതിന്റെ ചുവട് പിടിച്ച് നിരവധി പ്രവർത്തനങ്ങൾ ഇവിടെ നടക്കുകയുണ്ടായി. അതിലൊന്നാണ് പഠന പിന്നോക്കാവസ്ഥ പരിഹരിക്കാൻ ഈ വിദ്യാലയത്തിൽ നടന്നവ. മനഃശാസ്ത്രജ്ഞനായ എ പി ബാബു മാസ്റ്ററുടെ നേതൃത്വത്തിൽ ചോദ്യാവലികൾ തയ്യാറാക്കി വീടുകളിലെത്തിച്ചുകൊണ്ട് ഒരു സർവേ പൂർത്തിയാക്കുകയും അതിന്റെ വെളിച്ചത്തിൽ ഓരോ കുട്ടിക്കുമുള്ള വിഭിന്ന പഠനാനുഭവം നൽകാൻ രക്ഷിതാക്കളെ സഹായിക്കുകയും ചെയ്യുകയുണ്ടായി. | ||
ഇംഗ്ലീഷ് ഭാഷയ്ക്കു പ്രാധാന്യം നൽകുന്ന ഒട്ടനവധി പ്രവർത്തനങ്ങൾ ഇവിടെ നടന്നിട്ടുണ്ട്. തിങ്കളാഴ്ചകളിൽ കുട്ടികൾ ഇംഗ്ലീഷ് മാത്രം സംസാരിക്കുന്ന MONDAY ENGLISH DAY എന്ന പ്രവർത്തനം 2012 മുതൽ ഇവിടെ ആരംഭിച്ചിട്ടുണ്ട്. പി ടി എ യുടെയും എസ് എസ് ജിയുടെയും മാതൃസമിതിയുടെയും പിന്തുണ ഈ വിദ്യാലയത്തിന്റെ ചാലക ശക്തിയാണ്. അതിന്റെ ഉദാഹരണമാണ് 2015 ലെയും 2016 ലെയും ഉപജില്ലയിലെ മികച്ച പി ടി എ യ്ക്കുള്ള അവാർഡ് ഈ സ്കൂളിനെ തേടിയെത്തിയത്. | ഇംഗ്ലീഷ് ഭാഷയ്ക്കു പ്രാധാന്യം നൽകുന്ന ഒട്ടനവധി പ്രവർത്തനങ്ങൾ ഇവിടെ നടന്നിട്ടുണ്ട്. തിങ്കളാഴ്ചകളിൽ കുട്ടികൾ ഇംഗ്ലീഷ് മാത്രം സംസാരിക്കുന്ന MONDAY ENGLISH DAY എന്ന പ്രവർത്തനം 2012 മുതൽ ഇവിടെ ആരംഭിച്ചിട്ടുണ്ട്. പി ടി എ യുടെയും എസ് എസ് ജിയുടെയും മാതൃസമിതിയുടെയും പിന്തുണ ഈ വിദ്യാലയത്തിന്റെ ചാലക ശക്തിയാണ്. അതിന്റെ ഉദാഹരണമാണ് 2015 ലെയും 2016 ലെയും ഉപജില്ലയിലെ മികച്ച പി ടി എ യ്ക്കുള്ള അവാർഡ് ഈ സ്കൂളിനെ തേടിയെത്തിയത്. | ||
അൺ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ വരവ് കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തുണ്ടാക്കിയ ആഘാതങ്ങൾ ഈ സ്കൂളിനെയും ബാധിച്ചിട്ടുണ്ട്. 2004 ൽ 163 കുട്ടികളുണ്ടായിരുന്ന ഇവിടെ 2016 ൽ 149 കുട്ടികളായി കുറയുകയുണ്ടായി | അൺ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ വരവ് കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തുണ്ടാക്കിയ ആഘാതങ്ങൾ ഈ സ്കൂളിനെയും ബാധിച്ചിട്ടുണ്ട്. 2004 ൽ 163 കുട്ടികളുണ്ടായിരുന്ന ഇവിടെ 2016 ൽ 149 കുട്ടികളായി കുറയുകയുണ്ടായി. എന്നാൽ 2017 ൽ കുട്ടികളുടെ എണ്ണം 172 ആയി ഉയരുകയുണ്ടായി. | ||
സമൂഹത്തിന്റെ വിളഭൂമികളിൽ നിന്നാണ് ഏതൊരു വിദ്യാലയവും അതിന്റെ വിഭവങ്ങൾ കണ്ടെത്തുന്നത്. സമൂഹവും വിദ്യാലയവും തമ്മിലുള്ള പാരസ്പര്യത്തിലൂടെ ഈ കൊടുക്കൽ വാങ്ങലുകൾ പറമ്പിൽ എൽ പി സ്കൂളിൽ നടന്നിട്ടുണ്ട് എന്ന് നിസ്സംശയം പറയാനാവും | സമൂഹത്തിന്റെ വിളഭൂമികളിൽ നിന്നാണ് ഏതൊരു വിദ്യാലയവും അതിന്റെ വിഭവങ്ങൾ കണ്ടെത്തുന്നത്. സമൂഹവും വിദ്യാലയവും തമ്മിലുള്ള പാരസ്പര്യത്തിലൂടെ ഈ കൊടുക്കൽ വാങ്ങലുകൾ പറമ്പിൽ എൽ പി സ്കൂളിൽ നടന്നിട്ടുണ്ട് എന്ന് നിസ്സംശയം പറയാനാവും | ||