"ജി എൽ പി എസ് നെടിയനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 16: വരി 16:
| സ്കൂൾ ഫോൺ=0495 2244551
| സ്കൂൾ ഫോൺ=0495 2244551
| സ്കൂൾ ഇമെയിൽ= glpschoolnediyanad@gmail.com
| സ്കൂൾ ഇമെയിൽ= glpschoolnediyanad@gmail.com
| സ്കൂൾ വെബ് സൈറ്റ്= http://
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=കൊടുവള്ളി
| ഉപ ജില്ല=കൊടുവള്ളി
| ഭരണം വിഭാഗം=ഗവണ്മെന്റ്
| ഭരണം വിഭാഗം=ഗവണ്മെന്റ്
വരി 24: വരി 24:
| പഠന വിഭാഗങ്ങൾ3=
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം‌
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 34
| ആൺകുട്ടികളുടെ എണ്ണം= 40
| പെൺകുട്ടികളുടെ എണ്ണം= 31
| പെൺകുട്ടികളുടെ എണ്ണം= 34
| വിദ്യാർത്ഥികളുടെ എണ്ണം=65
| വിദ്യാർത്ഥികളുടെ എണ്ണം= 74
| അദ്ധ്യാപകരുടെ എണ്ണം= 5
| അദ്ധ്യാപകരുടെ എണ്ണം= 5
| പ്രിൻസിപ്പൽ=
| പ്രിൻസിപ്പൽ=
| പ്രധാന അദ്ധ്യാപകൻ=  സി ഉസ്സയിൻ
| പ്രധാന അദ്ധ്യാപകൻ=  മൈമൂനത്ത് എം
| പി.ടി.ഏ. പ്രസിഡണ്ട്= രാജു. ടി
| പി.ടി.ഏ. പ്രസിഡണ്ട്= വിവാസ്
ഗ്രേഡ്=6.5|
ഗ്രേഡ്=6.5|
|സ്കൂൾ ചിത്രം=47422001.jpg|
|സ്കൂൾ ചിത്രം=47422001.jpg|
വരി 82: വരി 82:
മൂസ്സ. എം.പി
മൂസ്സ. എം.പി

അബൂബക്കർ
സുഗതകുമാരി
ചന്ദ്രൻ. കെ.
അബൂബക്കർ
സുഗതകുമാരി
ചന്ദ്രൻ. കെ
ഉസ്സൈൻ സി
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

17:55, 29 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി എൽ പി എസ് നെടിയനാട്
വിലാസം
നെടിയനാട്-തൃക്കൈപ്പറമ്പ്

നരിക്കുനി പി.ഒ,
കോഴിക്കോട്

673585

കോഴിക്കോട് ജില്ല
സ്ഥാപിതം01 - 09 - 1927
വിവരങ്ങൾ
ഫോൺ0495 2244551
ഇമെയിൽglpschoolnediyanad@gmail.com
കോഡുകൾ
സ്കൂൾ കോഡ്47422 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമൈമൂനത്ത് എം
അവസാനം തിരുത്തിയത്
29-09-2017Maimoonathm

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കോഴിക്കോട് ജില്ലയിലെ നരിക്കുനി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് ലോവർ പ്രൈമറി വിദ്യാലയമാണ് ജി എൽ പി എസ് നെടിയനാട്.

ചരിത്രം

. 1 കോഴിക്കോട് ജില്ലയിൽ നരിക്കുനി ഗ്രാമപഞ്ചായത്തിലെ നെടിയനാട് തൃക്കൈപ്പറമ്പ് എന്ന ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.1927 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.2010 വരെ വാടകകെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചത്.തുടക്കത്തിൽ കൊട്ടാരത്തിൽ ഗോപാലൻ നായർ ആയിരുന്നു കെട്ടിടത്തിൻറെ ഉടമസ്ഥൻ. കെ എമ്മ ടീച്ചർ ആയിരുന്നു ആദ്യത്തെ പ്രധാന അദ്ധ്യാപിക.പിന്നീട് ഗോപാലൻ നായർ.എം.എൻ, ഗംഗാധരൻ.പി, രാഘവൻ. പി.കെ, കൃഷ്ണൻ, സുമതി, മൊയിദീൻകോയ.കെ.എം, മൊയിദീൻകുട്ടി.ഒ.പി, മൂസ്സ. എം.പി, അബൂബക്കർ, സുഗതകുമാരി, ചന്ദ്രൻ.കെ. എന്നിവർ വിവിധ കാലയളവിൽ പ്രധാന അദ്ധ്യാപകരായി സേവനം അനുഷ്ടിച്ചു. ഇപ്പോൾ സി. ഉസ്സയിൻ പ്രധാന അദ്ധ്യാപകനായി ജോലി ചെയ്യുന്നു.S S A ഫണ്ടുപയോഗിച്ചു നിർമിച്ച കെട്ടിടത്തിലാണ് ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്നത്.

ഭൗതികസൗകര്യങ്ങൾ

മുപ്പത്തിരണ്ട് സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.സ്കൂളിന് 6 ക്ലാസ്സ്മുറികൾ ഉള്ള ഒരു കെട്ടിടം ഉണ്ട്. സ്കൂളിന് കമ്പ്യൂട്ടർ ലാബും കളിസ്ഥലവും ഇല്ല.ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ഉണ്ട്..

പാഠ്യേതര പ്രവർത്തനങ്ങൾ

• സ്കൗട്ട് & ഗൈഡ്സ്.
• എൻ.സി.സി.
• ക്ലാസ് മാഗസിൻ.
• വിദ്യാരംഗം കലാ സാഹിത്യ വേദി.
• ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ഗോപാലൻ നായർ എം. എൻ.
ഗംഗാധരൻ. പി
രാഘവൻ. പി. കെ
കൃഷ്ണൻ
സുമതി
മൊയിദീൻകോയ. കെ. എം
മൊയിദീൻകുട്ടി. ഒ. പി
മൂസ്സ. എം.പി
അബൂബക്കർ
സുഗതകുമാരി
ചന്ദ്രൻ. കെ
ഉസ്സൈൻ സി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

രഘു.പി, ഷാജു.പി, പാത്തുമ്മക്കുട്ടി.പി, സുബൈദ.കെ, സുബൈദ.കെ, സോമസുന്ദരം.പി.കെ, റുഖിയ്യ.എൻ, റോസമ്മ.ടി.വി, സൈനബ.കെ.എം, ഷിജത്ത് കുമാർ.പി.എം, ഹാബിദ്.പി.എ, ഷിറിൻ.കെ.

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.3915613,75.8658317|width=800px|zoom=12}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_നെടിയനാട്&oldid=409039" എന്ന താളിൽനിന്ന് ശേഖരിച്ചത്