"ജി.എൽ.പി.എസ്. തയ്യ‌ിൽ നോർത്ത് കടപ്പ‌ുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
| വിദ്യാഭ്യാസ ജില്ല=  Kanhangad
| വിദ്യാഭ്യാസ ജില്ല=  Kanhangad
| റവന്യൂ ജില്ല= കാസറഗോഡ്
| റവന്യൂ ജില്ല= കാസറഗോഡ്
| സ്കൂള്‍ കോഡ്= 12511
| സ്കൂൾ കോഡ്= 12511
| സ്ഥാപിതവര്‍ഷം=  
| സ്ഥാപിതവർഷം=  
| സ്കൂള്‍ വിലാസം= <br/>കാസറഗോഡ്
| സ്കൂൾ വിലാസം= <br/>കാസറഗോഡ്
| പിന്‍ കോഡ്= 671310
| പിൻ കോഡ്= 671310
| സ്കൂള്‍ ഫോണ്‍= 04985262135
| സ്കൂൾ ഫോൺ= 04985262135
| സ്കൂള്‍ ഇമെയില്‍= 12511thayyilnorth@gmail.com
| സ്കൂൾ ഇമെയിൽ= 12511thayyilnorth@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= Cheruvathur
| ഉപ ജില്ല= Cheruvathur
| ഭരണ വിഭാഗം=
| ഭരണ വിഭാഗം=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങള്‍2= യു.പി
| പഠന വിഭാഗങ്ങൾ2= യു.പി
| മാദ്ധ്യമം= മലയാളം‌
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 14
| ആൺകുട്ടികളുടെ എണ്ണം= 14
| പെൺകുട്ടികളുടെ എണ്ണം= 11
| പെൺകുട്ടികളുടെ എണ്ണം= 11
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 25
| വിദ്യാർത്ഥികളുടെ എണ്ണം= 25
| അദ്ധ്യാപകരുടെ എണ്ണം=  
| അദ്ധ്യാപകരുടെ എണ്ണം=  
| പ്രധാന അദ്ധ്യാപകന്‍= VASUDEVAN NAMBOODIRI. K.P.
| പ്രധാന അദ്ധ്യാപകൻ= VASUDEVAN NAMBOODIRI. K.P.
| പി.ടി.ഏ. പ്രസിഡണ്ട്=  
| പി.ടി.ഏ. പ്രസിഡണ്ട്=  
| സ്കൂള്‍ ചിത്രം=  12511_1.JPG ‎|
| സ്കൂൾ ചിത്രം=  12511_1.JPG ‎|
}}
}}
== ചരിത്രം ==
== ചരിത്രം ==
1946 ല്‍ ആരംഭിച്ച വിദ്യാലയം തൃക്കരിപ്പൂര് കടപ്പുറത്ത് തയ്യില്‍ നോര്‍ത്തില്‍ സ്ഥിതി ചെയ്യുന്നു. ആദ്യത്തെ സര്‍ക്കാര്‍ കെട്ടിടം കടലെടുത്തു പോയതിനാല്‍, കുറെ വര്‍ഷങ്ങളോളം വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. 2009-10 മുതല്‍ മൂന്ന് ക്ലാസ് മുറിയുളള സ്വന്തം കെട്ടിടത്തില്‍, സ്കൂള്‍ പ്രവര്‍ത്തിച്ചു വരുന്നു
1946 ആരംഭിച്ച വിദ്യാലയം തൃക്കരിപ്പൂര് കടപ്പുറത്ത് തയ്യിൽ നോർത്തിൽ സ്ഥിതി ചെയ്യുന്നു. ആദ്യത്തെ സർക്കാർ കെട്ടിടം കടലെടുത്തു പോയതിനാൽ, കുറെ വർഷങ്ങളോളം വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നു. 2009-10 മുതൽ മൂന്ന് ക്ലാസ് മുറിയുളള സ്വന്തം കെട്ടിടത്തിൽ, സ്കൂൾ പ്രവർത്തിച്ചു വരുന്നു


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ആറരസെന്‍റ് ഭൂമിയിലാണ് സ്കൂള്‍ കെട്ടിടം സ്ഥിതി ചെയ്യുന്നത്. രണ്ടാം തരവും ഓഫീസ് മുറിയും ഒരു മുറിയിലാണ്. മൂന്നാം തരവും നാലാംതരവും ഒരു മുറിയിലാണ്. ഒന്നാംതരവും ഉച്ചക്കഞ്ഞിസാധനങ്ങള്‍ സൂക്ഷിക്കുന്ന മുറിയും ഒന്നാണ്. കമ്പ്യൂട്ടര്‍ ഇന്‍റര്‍നെറ്റ് സൗകര്യങ്ങള്‍ ഇല്ല. തൃക്കരിപ്പൂര്‍ എം.എല്‍.എ ഒരു ക്ലാസ് മുറി സ്മാര്‍ട്ട് റൂം ആക്കിയ സ്ഥിതിക്ക് പ്രവര്‍ത്തിക്കുന്ന ഒരു ലാപ്ടോപ് സ്കൂളിന് ലഭിച്ചിട്ടുണ്ട്. ഫര്‍ണിച്ചറുകള്‍ പരിമിതമാണ്. ഡെസ്ക്കുകള്‍ യാതൊന്നും ഇല്ല. 2015 - 16 വര്‍ഷത്തില്‍ പഞ്ചായത്തില്‍ നിന്നും മൂന്ന് മേശയും 16 ഫൈബര്‍ കസേരയും രണ്ട് ഷെല്‍ഫും ലഭിച്ചിട്ടുണ്ട്. ആവശ്യത്തിന് ലൈബ്രറി പുസ്തകങ്ങള്‍ ഉണ്ട്.
ആറരസെൻറ് ഭൂമിയിലാണ് സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നത്. രണ്ടാം തരവും ഓഫീസ് മുറിയും ഒരു മുറിയിലാണ്. മൂന്നാം തരവും നാലാംതരവും ഒരു മുറിയിലാണ്. ഒന്നാംതരവും ഉച്ചക്കഞ്ഞിസാധനങ്ങൾ സൂക്ഷിക്കുന്ന മുറിയും ഒന്നാണ്. കമ്പ്യൂട്ടർ ഇൻറർനെറ്റ് സൗകര്യങ്ങൾ ഇല്ല. തൃക്കരിപ്പൂർ എം.എൽ.എ ഒരു ക്ലാസ് മുറി സ്മാർട്ട് റൂം ആക്കിയ സ്ഥിതിക്ക് പ്രവർത്തിക്കുന്ന ഒരു ലാപ്ടോപ് സ്കൂളിന് ലഭിച്ചിട്ടുണ്ട്. ഫർണിച്ചറുകൾ പരിമിതമാണ്. ഡെസ്ക്കുകൾ യാതൊന്നും ഇല്ല. 2015 - 16 വർഷത്തിൽ പഞ്ചായത്തിൽ നിന്നും മൂന്ന് മേശയും 16 ഫൈബർ കസേരയും രണ്ട് ഷെൽഫും ലഭിച്ചിട്ടുണ്ട്. ആവശ്യത്തിന് ലൈബ്രറി പുസ്തകങ്ങൾ ഉണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*വിദ്യാരംഗം കലാസാഹിത്യ വേദി  
*വിദ്യാരംഗം കലാസാഹിത്യ വേദി  
*പ്രവര്‍ത്തി പരിചയം
*പ്രവർത്തി പരിചയം


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
ഈ വിദ്യാലയം വലിയ പറമ്പ ഗ്രാമപഞ്ചായത്തിന്‍റെ കീഴിലാണ്. ഈ സ്കൂളിലെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് പഞ്ചായത്ത് ശ്രമിക്കുന്നുണ്ട്.
ഈ വിദ്യാലയം വലിയ പറമ്പ ഗ്രാമപഞ്ചായത്തിൻറെ കീഴിലാണ്. ഈ സ്കൂളിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് പഞ്ചായത്ത് ശ്രമിക്കുന്നുണ്ട്.


== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
#സുകുമാരന്‍ മാസ്റ്റര്‍,  
#സുകുമാരൻ മാസ്റ്റർ,  
#കമലാക്ഷി ടീച്ചര്‍, ഇവര്‍ ഈ സ്കൂളിലെ മുന്‍ പ്രധാനാധ്യാപകരായിരുന്നു.
#കമലാക്ഷി ടീച്ചർ, ഇവർ ഈ സ്കൂളിലെ മുൻ പ്രധാനാധ്യാപകരായിരുന്നു.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വിദ്യാലയത്തിലേക്ക് എത്തുന്നതിനുളള മാര്‍ഗ്ഗങ്ങള്‍==
==വിദ്യാലയത്തിലേക്ക് എത്തുന്നതിനുളള മാർഗ്ഗങ്ങൾ==
   പയ്യന്നൂരില്‍ നിന്നും മാടക്കാല്‍ ബസ്സില്‍ കയറി, മാടക്കാലില്‍ ഇറങ്ങണം. അരമണിക്കൂറിനുളളില്‍ പയ്യന്നൂരില്‍ നിന്നും മാടക്കാലിലേക്ക് ട്രക്കര്‍ സര്‍വ്വീസുമുണ്ട്. മാടക്കാലില്‍ നിന്നും തോണി വഴി കടപ്പുറത്ത് എത്തണം. കടപ്പുറം കടവില്‍ നിന്നും തോണി വഴി കടപ്പുറത്ത് എത്തണം. കടപ്പുറം കടവില്‍ നിന്നും അര കിലോമീറ്റര്‍ പടിഞ്ഞാറ്, കടല്‍ത്തീരത്തിനടുത്തുളള സ്കൂളില്‍ 5 മിനുട്ടിനുളളില്‍ നടന്നെത്താം
   പയ്യന്നൂരിൽ നിന്നും മാടക്കാൽ ബസ്സിൽ കയറി, മാടക്കാലിൽ ഇറങ്ങണം. അരമണിക്കൂറിനുളളിൽ പയ്യന്നൂരിൽ നിന്നും മാടക്കാലിലേക്ക് ട്രക്കർ സർവ്വീസുമുണ്ട്. മാടക്കാലിൽ നിന്നും തോണി വഴി കടപ്പുറത്ത് എത്തണം. കടപ്പുറം കടവിൽ നിന്നും തോണി വഴി കടപ്പുറത്ത് എത്തണം. കടപ്പുറം കടവിൽ നിന്നും അര കിലോമീറ്റർ പടിഞ്ഞാറ്, കടൽത്തീരത്തിനടുത്തുളള സ്കൂളിൽ 5 മിനുട്ടിനുളളിൽ നടന്നെത്താം
 
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/406352" എന്ന താളിൽനിന്ന് ശേഖരിച്ചത്