"ഗവ. യു പി എസ് ഫോർ ഗേൾസ്, എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 4: | വരി 4: | ||
| വിദ്യാഭ്യാസ ജില്ല= എറണാകുളം | | വിദ്യാഭ്യാസ ജില്ല= എറണാകുളം | ||
| റവന്യൂ ജില്ല= എറണാകുളം | | റവന്യൂ ജില്ല= എറണാകുളം | ||
| | | സ്കൂൾ കോഡ്= 26262 | ||
| | | സ്ഥാപിതവർഷം= | ||
| | | സ്കൂൾ വിലാസം= എറണാകുളം പി.ഒ, <br/> | ||
| | | പിൻ കോഡ്=682016 | ||
| | | സ്കൂൾ ഫോൺ= 04842376064 | ||
| | | സ്കൂൾ ഇമെയിൽ= ggupsekm@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല=എറണാകുളം | | ഉപ ജില്ല=എറണാകുളം | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
| ഭരണ വിഭാഗം=സർക്കാർ | | ഭരണ വിഭാഗം=സർക്കാർ | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് --> | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= | ||
| പഠന | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= | ||
| പെൺകുട്ടികളുടെ എണ്ണം= 1 7 9 | | പെൺകുട്ടികളുടെ എണ്ണം= 1 7 9 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=179 | ||
| അദ്ധ്യാപകരുടെ എണ്ണം= 10 | | അദ്ധ്യാപകരുടെ എണ്ണം= 10 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ജെസ്സി എബ്രഹാം | ||
| പി.ടി.ഏ. പ്രസിഡണ്ട്= ഷിബു | | പി.ടി.ഏ. പ്രസിഡണ്ട്= ഷിബു | ||
| | | സ്കൂൾ ചിത്രം= school-photo.png | | ||
}} | }} | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
എറണാകുളത്തിനു തിലകക്കുറിയായി നിലകൊള്ളുന്ന പെൺകുട്ടികൾക്ക് മാത്രമായിയുള്ള ഒരു പൊതുവിദ്യാലയം. ഏകദേശം എൺപതു വർഷങ്ങൾക്കു മുമ്പ് ഒരു ലോവർ പ്രൈമറി വിദ്യാലയമായി പ്രവർത്തനം ആരംഭിച്ചു. ഇന്നു എൽ.പി, യു.പി, ഹൈസ്കൂൾ ഹയർ സെക്കണ്ടറി തുടങ്ങിയ വിഭാഗങ്ങൾ ഈ കോമ്പൗണ്ടിൽ വെവ്വേറെ കെട്ടിടസമുച്ചയങ്ങളിലായി പ്രവർത്തിച്ചു വരുന്നു. വിദ്യാലയത്തിന്റെ വളർച്ചയ്ക് മുൻകൈ എടുത്തത് അന്നത്തെ പ്രധാന അദ്ധ്യാപിക ആയ മിസ്സിസ് ബെഞ്ചമിൻ ആയിരുന്നു. അതിനുശേഷം ഈ സ്‌കൂളിലെ പൂർവ വിദ്യാർത്ഥിനിയും, കൊച്ചി നഗരത്തിലെ ആദ്യ ബിരുദധാരിണിയും ആയ ശ്രീമതി അമ്പാടി കാർത്യായനിയമ്മ പ്രധാനാദ്ധ്യാപികയായി. ഇന്നു ഈ വിദ്യാലയത്തിൽ അഞ്ചു്, ആറ്, ഏഴ് ക്ലാസ്സുകളിൽ ആയി 179 വിദ്യാർത്ഥിനികൾ പഠിക്കുന്നു. എറണാകുളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പെൺകുട്ടികൾ ഈ സരസ്വതി ക്ഷേത്രത്തിൽ എത്തുന്നുണ്ട്. കുട്ടികൾക്ക് വാഹനസൗകര്യം ലഭ്യം ആണ്. പൊതുവിദ്യാഭ്യാസരംഗത് അനേകായിരങ്ങൾക്ക് അക്ഷരവെളിച്ചമേകി ഈ സരസ്വതി ക്ഷേത്രം വിദ്യാഭ്യാസ പന്ഥാവിൽ വിരാചിക്കുന്നു. | എറണാകുളത്തിനു തിലകക്കുറിയായി നിലകൊള്ളുന്ന പെൺകുട്ടികൾക്ക് മാത്രമായിയുള്ള ഒരു പൊതുവിദ്യാലയം. ഏകദേശം എൺപതു വർഷങ്ങൾക്കു മുമ്പ് ഒരു ലോവർ പ്രൈമറി വിദ്യാലയമായി പ്രവർത്തനം ആരംഭിച്ചു. ഇന്നു എൽ.പി, യു.പി, ഹൈസ്കൂൾ ഹയർ സെക്കണ്ടറി തുടങ്ങിയ വിഭാഗങ്ങൾ ഈ കോമ്പൗണ്ടിൽ വെവ്വേറെ കെട്ടിടസമുച്ചയങ്ങളിലായി പ്രവർത്തിച്ചു വരുന്നു. വിദ്യാലയത്തിന്റെ വളർച്ചയ്ക് മുൻകൈ എടുത്തത് അന്നത്തെ പ്രധാന അദ്ധ്യാപിക ആയ മിസ്സിസ് ബെഞ്ചമിൻ ആയിരുന്നു. അതിനുശേഷം ഈ സ്‌കൂളിലെ പൂർവ വിദ്യാർത്ഥിനിയും, കൊച്ചി നഗരത്തിലെ ആദ്യ ബിരുദധാരിണിയും ആയ ശ്രീമതി അമ്പാടി കാർത്യായനിയമ്മ പ്രധാനാദ്ധ്യാപികയായി. ഇന്നു ഈ വിദ്യാലയത്തിൽ അഞ്ചു്, ആറ്, ഏഴ് ക്ലാസ്സുകളിൽ ആയി 179 വിദ്യാർത്ഥിനികൾ പഠിക്കുന്നു. എറണാകുളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പെൺകുട്ടികൾ ഈ സരസ്വതി ക്ഷേത്രത്തിൽ എത്തുന്നുണ്ട്. കുട്ടികൾക്ക് വാഹനസൗകര്യം ലഭ്യം ആണ്. പൊതുവിദ്യാഭ്യാസരംഗത് അനേകായിരങ്ങൾക്ക് അക്ഷരവെളിച്ചമേകി ഈ സരസ്വതി ക്ഷേത്രം വിദ്യാഭ്യാസ പന്ഥാവിൽ വിരാചിക്കുന്നു. | ||
ഭൗതികസൗകര്യങ്ങൾ;- | |||
കംപ്യൂട്ടർ ലാബ് ,സ്മാർട്ട് ക്ലാസ്സ്‌റൂം , സയൻസ് ,സോഷ്യൽസയൻസ് ,ഗണിതലാബ് | കംപ്യൂട്ടർ ലാബ് ,സ്മാർട്ട് ക്ലാസ്സ്‌റൂം , സയൻസ് ,സോഷ്യൽസയൻസ് ,ഗണിതലാബ് | ||
നാലായിരത്തിലേറെ പുസ്തകങ്ങൾ ഉള്ള മികച്ച ലൈബ്രറി ,അസംബ്ലി ഹാൾ ,വോളീബോൾ കോർട്ട് ,ആകർഷകമായ പഠന അന്തരീക്ഷം ,പൂന്തോട്ടം ,മൂന്നു കെട്ടിടങ്ങൾ ,ഉച്ചഭക്ഷണം തയ്യാറാക്കനുള്ള അടുക്കള തുടങ്ങിയ സൗകര്യങ്ങൾ . | നാലായിരത്തിലേറെ പുസ്തകങ്ങൾ ഉള്ള മികച്ച ലൈബ്രറി ,അസംബ്ലി ഹാൾ ,വോളീബോൾ കോർട്ട് ,ആകർഷകമായ പഠന അന്തരീക്ഷം ,പൂന്തോട്ടം ,മൂന്നു കെട്ടിടങ്ങൾ ,ഉച്ചഭക്ഷണം തയ്യാറാക്കനുള്ള അടുക്കള തുടങ്ങിയ സൗകര്യങ്ങൾ . | ||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]<> | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]<> | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
ഓണാഘോഷം രണ്ടായിരത്തിപതിനാറു | ഓണാഘോഷം രണ്ടായിരത്തിപതിനാറു | ||
വരി 49: | വരി 49: | ||
മലയാളമനോരമ റിപ്പോർട്ട് | മലയാളമനോരമ റിപ്പോർട്ട് | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ | ||
ശ്രീ .പ്രസാദ് | ശ്രീ .പ്രസാദ് | ||
ശ്രീ .ഗീവർഗീസ് | ശ്രീ .ഗീവർഗീസ് | ||
== | == നേട്ടങ്ങൾ == | ||
എറണാകുളം ശിശുക്ഷേമസമിതി ഈ വർഷം നടത്തിയ ശിശുദിന റാലിയിൽ ഗവൺമെൻറ് സ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനവും ക്യാഷ് അവാർഡും കരസ്ഥമാക്കി .റാലിയിൽ ചാച്ചാജി ആയി തെരഞ്ഞെടുക്കപ്പെട്ടത് ഈ വിദ്യാലയത്തിലെ കുമാരി .ലക്ഷ്മി അനിൽ ആയിരുന്നു .എറണാകുളം സബ്ജില്ലയിൽ നടന്ന പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച കുട്ടിയാണ് ചാച്ചാജി ആയി റാലിയെ നയിക്കുന്നത് | എറണാകുളം ശിശുക്ഷേമസമിതി ഈ വർഷം നടത്തിയ ശിശുദിന റാലിയിൽ ഗവൺമെൻറ് സ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനവും ക്യാഷ് അവാർഡും കരസ്ഥമാക്കി .റാലിയിൽ ചാച്ചാജി ആയി തെരഞ്ഞെടുക്കപ്പെട്ടത് ഈ വിദ്യാലയത്തിലെ കുമാരി .ലക്ഷ്മി അനിൽ ആയിരുന്നു .എറണാകുളം സബ്ജില്ലയിൽ നടന്ന പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച കുട്ടിയാണ് ചാച്ചാജി ആയി റാലിയെ നയിക്കുന്നത് | ||
സബ്ജില്ലാ കലോൽസ്സവങ്ങളിൽ യു .പി വിഭാഗം ഓവർ ഓൾ കഴിഞ്ഞ കുറെ വർഷങ്ങളായി വിദ്യാലയത്തിന് ലഭിച്ചു വരുന്നു .സംസ്കൃതോത്സവത്തിലും ഓവർ ഓൾ ലഭിക്കുന്നുണ്ട് | സബ്ജില്ലാ കലോൽസ്സവങ്ങളിൽ യു .പി വിഭാഗം ഓവർ ഓൾ കഴിഞ്ഞ കുറെ വർഷങ്ങളായി വിദ്യാലയത്തിന് ലഭിച്ചു വരുന്നു .സംസ്കൃതോത്സവത്തിലും ഓവർ ഓൾ ലഭിക്കുന്നുണ്ട് | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ | പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ | ||
വരി 70: | വരി 70: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* ബസ് | * ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | ||
|---- | |---- | ||
* -- സ്ഥിതിചെയ്യുന്നു. | * -- സ്ഥിതിചെയ്യുന്നു. | ||
|} | |} | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps:9.96795,76.28864|width=800pxzoom=16}} | {{#multimaps:9.96795,76.28864|width=800pxzoom=16}} | ||
<!--visbot verified-chils-> |
23:56, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. യു പി എസ് ഫോർ ഗേൾസ്, എറണാകുളം | |
---|---|
വിലാസം | |
എറണാകുളം പി.ഒ, , 682016 | |
വിവരങ്ങൾ | |
ഫോൺ | 04842376064 |
ഇമെയിൽ | ggupsekm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26262 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജെസ്സി എബ്രഹാം |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
................................
ചരിത്രം
എറണാകുളത്തിനു തിലകക്കുറിയായി നിലകൊള്ളുന്ന പെൺകുട്ടികൾക്ക് മാത്രമായിയുള്ള ഒരു പൊതുവിദ്യാലയം. ഏകദേശം എൺപതു വർഷങ്ങൾക്കു മുമ്പ് ഒരു ലോവർ പ്രൈമറി വിദ്യാലയമായി പ്രവർത്തനം ആരംഭിച്ചു. ഇന്നു എൽ.പി, യു.പി, ഹൈസ്കൂൾ ഹയർ സെക്കണ്ടറി തുടങ്ങിയ വിഭാഗങ്ങൾ ഈ കോമ്പൗണ്ടിൽ വെവ്വേറെ കെട്ടിടസമുച്ചയങ്ങളിലായി പ്രവർത്തിച്ചു വരുന്നു. വിദ്യാലയത്തിന്റെ വളർച്ചയ്ക് മുൻകൈ എടുത്തത് അന്നത്തെ പ്രധാന അദ്ധ്യാപിക ആയ മിസ്സിസ് ബെഞ്ചമിൻ ആയിരുന്നു. അതിനുശേഷം ഈ സ്‌കൂളിലെ പൂർവ വിദ്യാർത്ഥിനിയും, കൊച്ചി നഗരത്തിലെ ആദ്യ ബിരുദധാരിണിയും ആയ ശ്രീമതി അമ്പാടി കാർത്യായനിയമ്മ പ്രധാനാദ്ധ്യാപികയായി. ഇന്നു ഈ വിദ്യാലയത്തിൽ അഞ്ചു്, ആറ്, ഏഴ് ക്ലാസ്സുകളിൽ ആയി 179 വിദ്യാർത്ഥിനികൾ പഠിക്കുന്നു. എറണാകുളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പെൺകുട്ടികൾ ഈ സരസ്വതി ക്ഷേത്രത്തിൽ എത്തുന്നുണ്ട്. കുട്ടികൾക്ക് വാഹനസൗകര്യം ലഭ്യം ആണ്. പൊതുവിദ്യാഭ്യാസരംഗത് അനേകായിരങ്ങൾക്ക് അക്ഷരവെളിച്ചമേകി ഈ സരസ്വതി ക്ഷേത്രം വിദ്യാഭ്യാസ പന്ഥാവിൽ വിരാചിക്കുന്നു. ഭൗതികസൗകര്യങ്ങൾ;- കംപ്യൂട്ടർ ലാബ് ,സ്മാർട്ട് ക്ലാസ്സ്‌റൂം , സയൻസ് ,സോഷ്യൽസയൻസ് ,ഗണിതലാബ് നാലായിരത്തിലേറെ പുസ്തകങ്ങൾ ഉള്ള മികച്ച ലൈബ്രറി ,അസംബ്ലി ഹാൾ ,വോളീബോൾ കോർട്ട് ,ആകർഷകമായ പഠന അന്തരീക്ഷം ,പൂന്തോട്ടം ,മൂന്നു കെട്ടിടങ്ങൾ ,ഉച്ചഭക്ഷണം തയ്യാറാക്കനുള്ള അടുക്കള തുടങ്ങിയ സൗകര്യങ്ങൾ .
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്<>
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
ഓണാഘോഷം രണ്ടായിരത്തിപതിനാറു
മലയാളമനോരമ നല്ല പാഠം പ്രവർത്തനം -ഭിന്നശേഷിയുള്ള കുട്ടിയുടെഭവനത്തിൽ മലയാളമനോരമ റിപ്പോർട്ട്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ ശ്രീ .പ്രസാദ് ശ്രീ .ഗീവർഗീസ്
നേട്ടങ്ങൾ
എറണാകുളം ശിശുക്ഷേമസമിതി ഈ വർഷം നടത്തിയ ശിശുദിന റാലിയിൽ ഗവൺമെൻറ് സ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനവും ക്യാഷ് അവാർഡും കരസ്ഥമാക്കി .റാലിയിൽ ചാച്ചാജി ആയി തെരഞ്ഞെടുക്കപ്പെട്ടത് ഈ വിദ്യാലയത്തിലെ കുമാരി .ലക്ഷ്മി അനിൽ ആയിരുന്നു .എറണാകുളം സബ്ജില്ലയിൽ നടന്ന പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച കുട്ടിയാണ് ചാച്ചാജി ആയി റാലിയെ നയിക്കുന്നത് സബ്ജില്ലാ കലോൽസ്സവങ്ങളിൽ യു .പി വിഭാഗം ഓവർ ഓൾ കഴിഞ്ഞ കുറെ വർഷങ്ങളായി വിദ്യാലയത്തിന് ലഭിച്ചു വരുന്നു .സംസ്കൃതോത്സവത്തിലും ഓവർ ഓൾ ലഭിക്കുന്നുണ്ട്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ
സരയു -സിനിമാതാരം കെ .കെ .ഉഷ -റിട്ടയേഡ് ജസ്റ്റിസ് സുബി -സിനിമ സിരിയൽ താരം രമ മേനോൻ -റിട്ടയേർഡ് പ്രൊഫസർ ,മഹാരാജാസ് കോളേജ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.96795,76.28864|width=800pxzoom=16}}