18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= കോനാട്ടുശ്ശേരി | | സ്ഥലപ്പേര്= കോനാട്ടുശ്ശേരി | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല= ചേർത്തല | ||
| റവന്യൂ ജില്ല= ആലപ്പുഴ | | റവന്യൂ ജില്ല= ആലപ്പുഴ | ||
| | | സ്കൂൾ കോഡ്=34317 | ||
| | | സ്ഥാപിതവർഷം= 1901 | ||
| | | സ്കൂൾ വിലാസം= ഗവ:എൽ.പി.എസ് കോനാട്ടുശ്ശേരി,കടക്കരപ്പള്ളി പി ഒ,ചേർത്തല<br/> | ||
| | | പിൻ കോഡ്=688529 | ||
| | | സ്കൂൾ ഫോൺ= 04782593071 | ||
| | | സ്കൂൾ ഇമെയിൽ= konattuserylps@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല=തുറവൂർ | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം=ഗവൺമെന്റ് | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് --> | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 110 | | ആൺകുട്ടികളുടെ എണ്ണം= 110 | ||
| പെൺകുട്ടികളുടെ എണ്ണം= 103 | | പെൺകുട്ടികളുടെ എണ്ണം= 103 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 213 | ||
| അദ്ധ്യാപകരുടെ എണ്ണം= 8 | | അദ്ധ്യാപകരുടെ എണ്ണം= 8 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= താഹിറാ ബീവീ എ | ||
| പി.ടി.ഏ. പ്രസിഡണ്ട്= പി പ്രസാദ് | | പി.ടി.ഏ. പ്രസിഡണ്ട്= പി പ്രസാദ് | ||
| | | സ്കൂൾ ചിത്രം= 34317_school.jpg | | ||
}} | }} | ||
പട്ടണക്കാട് പഞ്ചായത്തിലെ പഴക്കം ചെന്ന ഒരു | പട്ടണക്കാട് പഞ്ചായത്തിലെ പഴക്കം ചെന്ന ഒരു എൽ പി സ്കൂളാണ് കോനാട്ടുശേരി ഗവൺമെന്റ് എൽ പി സ്കൂൾ.എൻ എച്ച് 47 ൽ നിന്ന് ഏകദേശം 3 കിലോമീറ്റർ പടിഞ്ഞാറു ഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു. അഴീക്കൽ,വെട്ടക്കൽ, കണ്ടകർണക്ഷേത്രം, ആറാട്ടുവഴി, കടക്കരപ്പള്ളി, ആരാശുപുരം,തങ്കി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള കുട്ടികളാണ് കൂടുതലായും പഠനത്തിനായി എത്തുന്നത്. | ||
== ചരിത്രം == | == ചരിത്രം == | ||
ഈഴവർക്കും മറ്റു പിന്നോക്ക സമുദായക്കാർക്കും വിദ്യാഭ്യാസം നൽകുക എന്ന ഉദ്ദേശത്തോടെ കുടി പള്ളിക്കൂടം എന്ന രീതിയിൽ 1901ൽ ഈ സ്കൂൾ ആരംഭിച്ചത്.കോനാട്ടുശ്ശേരി കുടുംബക്കാരാണ് ആവശ്യമായ സ്ഥലം നൽകിയത്.ആദ്യകാലത്ത് വെട്ടുകല്ല് കെട്ടിയതും ഓല മേഞ്ഞതുമായ ഷെഡ് ആയിരുന്നു.പിന്നീട് ഇത് ഗവൺമെന്ടിലെക്കൂ വിട്ടു കൊടുത്തു. 1956 പഞ്ചായത്ത് സമിതി മുൻകൈ എടുത്ത്പ്രധാന കെട്ടിടം നിർമിച്ചു.ഹരിജൻ വെൽ-ഫയർ സ്കൂൾ കൂടി ഇതിലേക്കു അഫിലിയേറ്റ് ചെയ്തു. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
ബഹുമാനപ്പെട്ട | ബഹുമാനപ്പെട്ട എംഎൽഎ ശ്രീ തിലോത്തമൻ അവറകളുടെ എംഎൽഎ ഫണ്ടിൽ നിന്നും (2015-2016) അനുവദിച്ച സ്കൂൾ ബസ്. പ്രീ പ്രൈമറി ക്ലാസ്സുകൾ ഉൾപ്പടെ 294 കുട്ടികൾ, 7 ടോയലെറ്റ്, 2 യുണിറ്റ് യുറിനൽസ്,മഴവെള്ള സംഭരണി,6 കമ്പ്യൂട്ടറുകൾ, 3 ലാപ്‌ടോപ് ,1 സ്മാര്ട്ട് ക്ലാസ്സ്‌റൂം 37 ജഫേഴ്സൻ ചെയറുകൾ, എൽ ഇ ഡി ടച്ച് പ്രൊജക്റ്റർ .എല്ലാ ക്ലാസ്സ് മുറികളിലും ലൈറ്റ്,ഫാൻ,ടൈലുകൾ പാകിയ ക്ലാസ്സ് മുറികൾ,കുട്ടികളുടെ പൂന്തോട്ടം ഇതൊക്കെയാണ് ഭൗതിക സാഹചര്യങ്ങൾ. | ||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
# സംസ്ഥാന ദേശിയ അധ്യാപക | # സംസ്ഥാന ദേശിയ അധ്യാപക അവാർഡ് ജേതാവായ ശ്രീമതി വിജയമ്മ | ||
# ശ്രീ സ്വാമിക്കുഞ്ഞ് | # ശ്രീ സ്വാമിക്കുഞ്ഞ് | ||
# ശ്രീ | # ശ്രീ വിശ്വംഭരൻ | ||
# ശ്രീമതി മേരിക്കുട്ടി | # ശ്രീമതി മേരിക്കുട്ടി | ||
# ശ്രീ അല്ലായി | # ശ്രീ അല്ലായി | ||
# ശ്രീമതി ആനന്ദവല്ലി | # ശ്രീമതി ആനന്ദവല്ലി | ||
== | == നേട്ടങ്ങൾ == | ||
തുടർച്ചയായ രണ്ടുവർഷം(2015-2016,2016-2017) തുറവൂർ ഉപജില്ലാ കായികമേളയിലും കലാകായികമേളയിലും ഒന്നാംസ്ഥാനം.ശാസ്ത്ര ഗണിത ശാസ്ത്രപ്രവർത്തി പരിചയമേളയിലെ മികവുറ്റ പ്രകടനങ്ങൾ.ഗാന്ധിദർശൻ പരിപാടികളിൽ പങ്കെടുത്ത എല്ലാ ഇനങ്ങളിലും രണ്ടാംസ്ഥാനം.പഞ്ചായത്ത്‌തല മെട്രിക് മേളയിൽ ഒന്നാംസ്ഥാനം.സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും മാസത്തിലൊരിക്കൽ സൗജന്യവൈദ്യപരിശോധനയും ഹോമിയോ മരുന്നുവിതരണവും.ജൈവ പച്ചക്കറികൃഷി,ആകർഷകമായ പൂന്തോട്ടം,സ്കൌട്ട് & ബുൾബുൾ ദേശീയ പുരസ്കാരങ്ങൾ, വിവിധതരം ക്ലബുകൾ. | |||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# ശ്രീ കെ | # ശ്രീ കെ ആർ ചിത്രാധരൻ ( കളക്ടർ Rtd ) | ||
# ശ്രീ | # ശ്രീ എൻ എസ് പ്രസാദ് ( ലീഗൽ മെട്രോളജി കമ്മീഷണർ) | ||
# ശ്രീ സാദത്ത് ( | # ശ്രീ സാദത്ത് (ഡോക്ടർ) | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 68: | വരി 68: | ||
| style="background: #ccf; text-align: center; font-size:99%;" | 9.7178° N, 76.3013° E | | style="background: #ccf; text-align: center; font-size:99%;" | 9.7178° N, 76.3013° E | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* പുതിയകാവ് ബസ് | * പുതിയകാവ് ബസ് സ്റ്റോപ്പിൽ നിന്ന് 3 കിലോമീറ്റർപടിഞ്ഞാറുമാറി കോനാട്ടുശ്ശേരി സ്കൂൾ സ്ഥിതി ചെയ്യുന്നു. | ||
|---- | |---- | ||
* | * വേട്ടക്കൽ ബസ് സ്റ്റോപ്പിൽ നിന്ന് 2 കിലോമീറ്റർ തെക്കുമാറി കോനാട്ടുശ്ശേരി സ്കൂൾ സ്ഥിതി ചെയ്യുന്നു | ||
|} | |} | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps:9.6961° N, 76.3000° E |zoom=13}} | {{#multimaps:9.6961° N, 76.3000° E |zoom=13}} | ||
<!--visbot verified-chils-> |