"കൂത്തുപറമ്പ യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
| സ്ഥലപ്പേര്= കൂത്തുപറമ്പ്
| സ്ഥലപ്പേര്= കൂത്തുപറമ്പ്
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| റവന്യൂ ജില്ല= കണ്ണൂര്‍
| റവന്യൂ ജില്ല= കണ്ണൂർ
| സ്കൂള്‍ കോഡ്= 14664
| സ്കൂൾ കോഡ്= 14664
| സ്ഥാപിതവര്‍ഷം= 1923
| സ്ഥാപിതവർഷം= 1923
| സ്കൂള്‍ വിലാസം=  <br/>കണ്ണൂര്‍
| സ്കൂൾ വിലാസം=  <br/>കണ്ണൂർ
| പിന്‍ കോഡ്= 670643
| പിൻ കോഡ്= 670643
| സ്കൂള്‍ ഫോണ്‍= 04902362641  
| സ്കൂൾ ഫോൺ= 04902362641  
| സ്കൂള്‍ ഇമെയില്‍=  kupskpba@gmail.com
| സ്കൂൾ ഇമെയിൽ=  kupskpba@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= കൂത്തുപറമ്പ്
| ഉപ ജില്ല= കൂത്തുപറമ്പ്
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌ & ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌ & ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 350   
| ആൺകുട്ടികളുടെ എണ്ണം= 350   
| പെൺകുട്ടികളുടെ എണ്ണം= 324
| പെൺകുട്ടികളുടെ എണ്ണം= 324
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 674  
| വിദ്യാർത്ഥികളുടെ എണ്ണം= 674  
| അദ്ധ്യാപകരുടെ എണ്ണം= 23     
| അദ്ധ്യാപകരുടെ എണ്ണം= 23     
| പ്രധാന അദ്ധ്യാപകന്‍= പി രമണി           
| പ്രധാന അദ്ധ്യാപകൻ= പി രമണി           
| പി.ടി.ഏ. പ്രസിഡണ്ട്= പി നന്ദനന്‍          
| പി.ടി.ഏ. പ്രസിഡണ്ട്= പി നന്ദനൻ          
| സ്കൂള്‍ ചിത്രം= 14664-1.jpg‎|
| സ്കൂൾ ചിത്രം= 14664-1.jpg‎|
}}
}}
== ചരിത്രം ==
== ചരിത്രം ==
                                                             നമ്മുടെ വിദ്യാലയം
                                                             നമ്മുടെ വിദ്യാലയം


1923 ല്‍ ആരംഭിച്ച ഈ വിദ്യാലയത്തിന്‍െറ പേര് ഹിന്ദു-മുസ്ലിം ഹയര്‍ എലിമെന്ററി സ്കൂള്‍ എന്നായിരുന്നു. കൂത്തുപറമ്പ് ബി.ഇ.എം.പി.യു.പി. സ്കൂളില്‍ നിന്ന്  ക്രിസ്ത്യാനി അല്ലാത്ത അദ്ധ്യാപകനെ പിരിച്ചുവിട്ടത് കാരണമാണ് ഈ വിദ്യാലയം ആരംഭിക്കുന്നത്. എന്നാല്‍ അക്കാലത്തുതന്നെ എന്‍ എ ഫിലിപ്സ് എന്ന അദ്ധ്യാപകന്‍ വിദ്യാലയത്തില്‍ ജോലി ചെയ്തിരുന്നുവെന്നത്  എടുത്തു പറയേണ്ട കാര്യമാണ്. ഈ വിദ്യാലയം ആരംഭിക്കുന്നത് ശ്രീ. ഇ.കെ. കുഞ്ഞിരാമന്‍ നമ്പ്യാര്‍ വക്കീലിന്റെ ശ്രമഫലമായിട്ടാണ്. സര്‍വ്വശ്രീ. എം. അനന്തന്‍ വക്കീല്‍ , കുറ്റ്യന്‍ കുഞ്ഞിക്കണ്ണന്‍ ,എന്‍ കൃഷ്ണന്‍ നായര്‍ വക്കീല്‍ , കുഞ്ഞാപ്പു നാജര്‍, മാറോളി കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ ഇതില്‍ പ്രമുഖരാണ്.
1923 ആരംഭിച്ച ഈ വിദ്യാലയത്തിൻെറ പേര് ഹിന്ദു-മുസ്ലിം ഹയർ എലിമെന്ററി സ്കൂൾ എന്നായിരുന്നു. കൂത്തുപറമ്പ് ബി.ഇ.എം.പി.യു.പി. സ്കൂളിൽ നിന്ന്  ക്രിസ്ത്യാനി അല്ലാത്ത അദ്ധ്യാപകനെ പിരിച്ചുവിട്ടത് കാരണമാണ് ഈ വിദ്യാലയം ആരംഭിക്കുന്നത്. എന്നാൽ അക്കാലത്തുതന്നെ എൻ എ ഫിലിപ്സ് എന്ന അദ്ധ്യാപകൻ വിദ്യാലയത്തിൽ ജോലി ചെയ്തിരുന്നുവെന്നത്  എടുത്തു പറയേണ്ട കാര്യമാണ്. ഈ വിദ്യാലയം ആരംഭിക്കുന്നത് ശ്രീ. ഇ.കെ. കുഞ്ഞിരാമൻ നമ്പ്യാർ വക്കീലിന്റെ ശ്രമഫലമായിട്ടാണ്. സർവ്വശ്രീ. എം. അനന്തൻ വക്കീൽ , കുറ്റ്യൻ കുഞ്ഞിക്കണ്ണൻ ,എൻ കൃഷ്ണൻ നായർ വക്കീൽ , കുഞ്ഞാപ്പു നാജർ, മാറോളി കുഞ്ഞിക്കണ്ണൻ എന്നിവർ ഇതിൽ പ്രമുഖരാണ്.
         ശ്രീദേവി മെമ്മോറിയല്‍ വീവിംഗ് എസ്റ്റാബ്ലിഷ്മന്റ്  എന്ന പേരില്‍ 1921ല്‍ ആരംഭിച്ച നെയ്ത്തു കമ്പനി അതിന്റെ കെട്ടിടം സ്കൂളിനു വിട്ടു കൊടുത്തു.  1931ല്‍ ശ്രീ. ഇ.കെ. കുഞ്ഞിരാമന്‍ നമ്പ്യാര്‍ വക്കീല്‍ പ്രാക്ടീസ് മതിയാക്കി പോകുമ്പോള്‍ വിദ്യാലയം  ഒരു ജനകീയ കമ്മിറ്റിക്ക് വിട്ടുകൊടുക്കുകയും ചെയ്തു.  പിന്നീട് മറ്റു കമ്മിറ്റി അംഗങ്ങള്‍ മരിച്ചുകഴിഞ്ഞപ്പോള്‍ ശ്രീ. എം. അനന്തന്‍ വക്കീലിന്റെ പേരിലാവുകയും ചെയ്തു.  അദ്ദേഹത്തിന്റെ മകനായ പി.എം. രാധാകൃഷ്ണന്‍ മാസ്റ്റരാണ് ഇപ്പോഴത്തെ മാനേജര്‍.
         ശ്രീദേവി മെമ്മോറിയൽ വീവിംഗ് എസ്റ്റാബ്ലിഷ്മന്റ്  എന്ന പേരിൽ 1921ൽ ആരംഭിച്ച നെയ്ത്തു കമ്പനി അതിന്റെ കെട്ടിടം സ്കൂളിനു വിട്ടു കൊടുത്തു.  1931ൽ ശ്രീ. ഇ.കെ. കുഞ്ഞിരാമൻ നമ്പ്യാർ വക്കീൽ പ്രാക്ടീസ് മതിയാക്കി പോകുമ്പോൾ വിദ്യാലയം  ഒരു ജനകീയ കമ്മിറ്റിക്ക് വിട്ടുകൊടുക്കുകയും ചെയ്തു.  പിന്നീട് മറ്റു കമ്മിറ്റി അംഗങ്ങൾ മരിച്ചുകഴിഞ്ഞപ്പോൾ ശ്രീ. എം. അനന്തൻ വക്കീലിന്റെ പേരിലാവുകയും ചെയ്തു.  അദ്ദേഹത്തിന്റെ മകനായ പി.എം. രാധാകൃഷ്ണൻ മാസ്റ്റരാണ് ഇപ്പോഴത്തെ മാനേജർ.
       ആദ്യത്തെ ഹെഡ്മാസ്റ്റര്‍ ശ്രീ. ചെങ്ങാട്ട് കൃഷ്ണന്‍ നമ്പ്യാര്‍ ആയിരുന്നു. 1924ല്‍ ശ്രീ. യു. എന്‍. കുമാരന്‍ മാസ്റ്റര്‍ ഹെഡ്മാസ്റ്ററായി. പിന്നീട് ശ്രീ. സി. ചാത്തുമാസ്റ്റര്‍ , ശ്രീ. വി. ചാത്തുകുട്ടി മാസ്റ്റര്‍ , ശ്രീ. എം. കുഞ്ഞമ്പു മാസ്റ്റര്‍ , ശ്രീ.എം കേളുമാസ്റ്റര്‍ , ശ്രീ. വി നാരായണന്‍ മാസ്റ്റര്‍, ശ്രീ. എന്‍. കുഞ്ഞിരാമന്‍ മാസ്റ്റര്‍ , ശ്രീ. പി. പി. നാണു മാസ്റ്റര്‍ , ശ്രീ. എന്‍. കെ. ശ്രീനിവാസന്‍ മാസ്റ്റര്‍,  ശ്രീമതി. വി. സി. സുമംഗല ദേവി, ശ്രീമതി. പി. വസന്ത , ശ്രീമതി. വി. സുജാത എന്നിവര്‍ പ്രധാനാധ്യാപകരായി. ഇപ്പോള്‍ ശ്രീമതി. പി. രമണിയാണ് ഹെഡ്മിസ്ട്രസ്,
       ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ. ചെങ്ങാട്ട് കൃഷ്ണൻ നമ്പ്യാർ ആയിരുന്നു. 1924ൽ ശ്രീ. യു. എൻ. കുമാരൻ മാസ്റ്റർ ഹെഡ്മാസ്റ്ററായി. പിന്നീട് ശ്രീ. സി. ചാത്തുമാസ്റ്റർ , ശ്രീ. വി. ചാത്തുകുട്ടി മാസ്റ്റർ , ശ്രീ. എം. കുഞ്ഞമ്പു മാസ്റ്റർ , ശ്രീ.എം കേളുമാസ്റ്റർ , ശ്രീ. വി നാരായണൻ മാസ്റ്റർ, ശ്രീ. എൻ. കുഞ്ഞിരാമൻ മാസ്റ്റർ , ശ്രീ. പി. പി. നാണു മാസ്റ്റർ , ശ്രീ. എൻ. കെ. ശ്രീനിവാസൻ മാസ്റ്റർ,  ശ്രീമതി. വി. സി. സുമംഗല ദേവി, ശ്രീമതി. പി. വസന്ത , ശ്രീമതി. വി. സുജാത എന്നിവർ പ്രധാനാധ്യാപകരായി. ഇപ്പോൾ ശ്രീമതി. പി. രമണിയാണ് ഹെഡ്മിസ്ട്രസ്,
       നഗരസഭയിലെ ഒരു മികച്ച വിദ്യാലയമാണ് കെ. യു. പി. സ്കൂള്‍ . 674 കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്. പഠനത്തിനു പുറമെ കലാ-കായിക മത്സരങ്ങളിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന വിദ്യാലയത്തിന്റെ പുരോഗതിക്ക് നെടുംതൂണായി രക്ഷാകര്‍തൃസമിതി പ്രവര്‍ത്തിക്കുന്നു.
       നഗരസഭയിലെ ഒരു മികച്ച വിദ്യാലയമാണ് കെ. യു. പി. സ്കൂൾ . 674 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. പഠനത്തിനു പുറമെ കലാ-കായിക മത്സരങ്ങളിലും മുൻപന്തിയിൽ നിൽക്കുന്ന വിദ്യാലയത്തിന്റെ പുരോഗതിക്ക് നെടുംതൂണായി രക്ഷാകർതൃസമിതി പ്രവർത്തിക്കുന്നു.
     പുതിയ പാഠ്യപദ്ധതിയുടെ ഭാഗമായി (സ്കൂള്‍ ക്ലാസുകളില്‍) സാര്‍വത്രികമായി നടപ്പാക്കുന്ന എെ.ടി. വിദ്യാഭ്യാസത്തിന് വേണ്ട ഒരു കമ്പ്യൂട്ടര്‍ ലാബ് പ്രവര്‍ത്തിക്കുന്നുണ്ട്.  
     പുതിയ പാഠ്യപദ്ധതിയുടെ ഭാഗമായി (സ്കൂൾ ക്ലാസുകളിൽ) സാർവത്രികമായി നടപ്പാക്കുന്ന എെ.ടി. വിദ്യാഭ്യാസത്തിന് വേണ്ട ഒരു കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നുണ്ട്.  
       ഒരു നഴ്സറി ക്ലാസ് എല്‍.കെ.ജി - യു.കെ.ജി. ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. വിദ്യാലയത്തില്‍ ലബോറട്ടറി, ലൈബ്രറി, സഹകരണ സ്റ്റോര്‍ എന്നിവ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
       ഒരു നഴ്സറി ക്ലാസ് എൽ.കെ.ജി - യു.കെ.ജി. ഇവിടെ പ്രവർത്തിക്കുന്നുണ്ട്. വിദ്യാലയത്തിൽ ലബോറട്ടറി, ലൈബ്രറി, സഹകരണ സ്റ്റോർ എന്നിവ നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ട്.
       2004-05 ല്‍ ഒന്നാം ക്ലാസില്‍ ഇംഗ്ലീഷ് മീ‍ഡിയം  സൗജന്യമായി തുടങ്ങാന്‍ ഗവണ്‍മെന്റ് അനുമതി ലഭിച്ചതിനെ തുടര്‍ന്ന് ഇപ്പോള്‍ ഒന്നുമുതല്‍ ഏഴുവരെ ഇംഗ്ലീഷ് മീഡിയം ക്ലാസുകല്‍ ഉണ്ട്.
       2004-05 ഒന്നാം ക്ലാസിൽ ഇംഗ്ലീഷ് മീ‍ഡിയം  സൗജന്യമായി തുടങ്ങാൻ ഗവൺമെന്റ് അനുമതി ലഭിച്ചതിനെ തുടർന്ന് ഇപ്പോൾ ഒന്നുമുതൽ ഏഴുവരെ ഇംഗ്ലീഷ് മീഡിയം ക്ലാസുകൽ ഉണ്ട്.




== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==


== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
   
   
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
<!--visbot  verified-chils->

23:33, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

കൂത്തുപറമ്പ യു പി എസ്
വിലാസം
കൂത്തുപറമ്പ്


കണ്ണൂർ
,
670643
സ്ഥാപിതം1923
വിവരങ്ങൾ
ഫോൺ04902362641
ഇമെയിൽkupskpba@gmail.com
കോഡുകൾ
സ്കൂൾ കോഡ്14664 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ & ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി രമണി
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

                                                           നമ്മുടെ വിദ്യാലയം

1923 ൽ ആരംഭിച്ച ഈ വിദ്യാലയത്തിൻെറ പേര് ഹിന്ദു-മുസ്ലിം ഹയർ എലിമെന്ററി സ്കൂൾ എന്നായിരുന്നു. കൂത്തുപറമ്പ് ബി.ഇ.എം.പി.യു.പി. സ്കൂളിൽ നിന്ന് ക്രിസ്ത്യാനി അല്ലാത്ത അദ്ധ്യാപകനെ പിരിച്ചുവിട്ടത് കാരണമാണ് ഈ വിദ്യാലയം ആരംഭിക്കുന്നത്. എന്നാൽ അക്കാലത്തുതന്നെ എൻ എ ഫിലിപ്സ് എന്ന അദ്ധ്യാപകൻ ഈ വിദ്യാലയത്തിൽ ജോലി ചെയ്തിരുന്നുവെന്നത് എടുത്തു പറയേണ്ട കാര്യമാണ്. ഈ വിദ്യാലയം ആരംഭിക്കുന്നത് ശ്രീ. ഇ.കെ. കുഞ്ഞിരാമൻ നമ്പ്യാർ വക്കീലിന്റെ ശ്രമഫലമായിട്ടാണ്. സർവ്വശ്രീ. എം. അനന്തൻ വക്കീൽ , കുറ്റ്യൻ കുഞ്ഞിക്കണ്ണൻ ,എൻ കൃഷ്ണൻ നായർ വക്കീൽ , കുഞ്ഞാപ്പു നാജർ, മാറോളി കുഞ്ഞിക്കണ്ണൻ എന്നിവർ ഇതിൽ പ്രമുഖരാണ്.

        ശ്രീദേവി മെമ്മോറിയൽ വീവിംഗ് എസ്റ്റാബ്ലിഷ്മന്റ്  എന്ന പേരിൽ 1921ൽ ആരംഭിച്ച നെയ്ത്തു കമ്പനി അതിന്റെ കെട്ടിടം സ്കൂളിനു വിട്ടു കൊടുത്തു.  1931ൽ  ശ്രീ. ഇ.കെ. കുഞ്ഞിരാമൻ നമ്പ്യാർ  വക്കീൽ പ്രാക്ടീസ് മതിയാക്കി പോകുമ്പോൾ വിദ്യാലയം  ഒരു ജനകീയ കമ്മിറ്റിക്ക് വിട്ടുകൊടുക്കുകയും ചെയ്തു.  പിന്നീട് മറ്റു കമ്മിറ്റി അംഗങ്ങൾ മരിച്ചുകഴിഞ്ഞപ്പോൾ ശ്രീ. എം. അനന്തൻ വക്കീലിന്റെ പേരിലാവുകയും ചെയ്തു.  അദ്ദേഹത്തിന്റെ മകനായ പി.എം. രാധാകൃഷ്ണൻ മാസ്റ്റരാണ് ഇപ്പോഴത്തെ മാനേജർ.
     ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ. ചെങ്ങാട്ട് കൃഷ്ണൻ നമ്പ്യാർ  ആയിരുന്നു. 1924ൽ ശ്രീ. യു. എൻ. കുമാരൻ മാസ്റ്റർ ഹെഡ്മാസ്റ്ററായി. പിന്നീട് ശ്രീ. സി. ചാത്തുമാസ്റ്റർ , ശ്രീ. വി. ചാത്തുകുട്ടി മാസ്റ്റർ , ശ്രീ. എം. കുഞ്ഞമ്പു മാസ്റ്റർ , ശ്രീ.എം കേളുമാസ്റ്റർ , ശ്രീ. വി നാരായണൻ മാസ്റ്റർ, ശ്രീ. എൻ. കുഞ്ഞിരാമൻ മാസ്റ്റർ , ശ്രീ. പി. പി. നാണു മാസ്റ്റർ , ശ്രീ. എൻ. കെ. ശ്രീനിവാസൻ മാസ്റ്റർ,  ശ്രീമതി. വി. സി. സുമംഗല ദേവി, ശ്രീമതി. പി. വസന്ത , ശ്രീമതി. വി. സുജാത എന്നിവർ പ്രധാനാധ്യാപകരായി. ഇപ്പോൾ ശ്രീമതി. പി. രമണിയാണ് ഹെഡ്മിസ്ട്രസ്,
     നഗരസഭയിലെ ഒരു മികച്ച വിദ്യാലയമാണ് കെ. യു. പി. സ്കൂൾ . 674 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. പഠനത്തിനു പുറമെ കലാ-കായിക മത്സരങ്ങളിലും മുൻപന്തിയിൽ നിൽക്കുന്ന വിദ്യാലയത്തിന്റെ പുരോഗതിക്ക് നെടുംതൂണായി രക്ഷാകർതൃസമിതി പ്രവർത്തിക്കുന്നു.
    പുതിയ പാഠ്യപദ്ധതിയുടെ ഭാഗമായി (സ്കൂൾ ക്ലാസുകളിൽ) സാർവത്രികമായി നടപ്പാക്കുന്ന എെ.ടി. വിദ്യാഭ്യാസത്തിന് വേണ്ട ഒരു കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നുണ്ട്. 
     ഒരു നഴ്സറി ക്ലാസ് എൽ.കെ.ജി - യു.കെ.ജി. ഇവിടെ പ്രവർത്തിക്കുന്നുണ്ട്. വിദ്യാലയത്തിൽ ലബോറട്ടറി, ലൈബ്രറി, സഹകരണ സ്റ്റോർ എന്നിവ നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ട്.
      2004-05 ൽ ഒന്നാം ക്ലാസിൽ ഇംഗ്ലീഷ് മീ‍ഡിയം  സൗജന്യമായി തുടങ്ങാൻ ഗവൺമെന്റ് അനുമതി ലഭിച്ചതിനെ തുടർന്ന്  ഇപ്പോൾ ഒന്നുമുതൽ ഏഴുവരെ ഇംഗ്ലീഷ് മീഡിയം ക്ലാസുകൽ ഉണ്ട്.


ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=കൂത്തുപറമ്പ_യു_പി_എസ്&oldid=405446" എന്ന താളിൽനിന്ന് ശേഖരിച്ചത്