"പാലയത്തുവയൽ ജിയുപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
| സ്ഥലപ്പേര്= പെരുവ | | സ്ഥലപ്പേര്= പെരുവ | ||
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി | | വിദ്യാഭ്യാസ ജില്ല= തലശ്ശേരി | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= കണ്ണൂർ | ||
| | | സ്കൂൾ കോഡ്= 14657 | ||
| | | സ്ഥാപിതവർഷം= 1978 | ||
| | | സ്കൂൾ വിലാസം= <br/>പെരുവ പി ഒ കണ്ണൂർ | ||
| | | പിൻ കോഡ്= 670650 | ||
| | | സ്കൂൾ ഫോൺ= 0490 2303933 | ||
| | | സ്കൂൾ ഇമെയിൽ= palayathuvayalgovtups@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= കൂത്തുപറമ്പ് | | ഉപ ജില്ല= കൂത്തുപറമ്പ് | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം=ഗവൺമെൻറ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 66 | | ആൺകുട്ടികളുടെ എണ്ണം= 66 | ||
| പെൺകുട്ടികളുടെ എണ്ണം= 70 | | പെൺകുട്ടികളുടെ എണ്ണം= 70 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=136 | ||
| അദ്ധ്യാപകരുടെ എണ്ണം= 10 | | അദ്ധ്യാപകരുടെ എണ്ണം= 10 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= എം സജീവൻ | ||
| പി.ടി.ഏ. പ്രസിഡണ്ട്= ടി ബാബുരാജ് | | പി.ടി.ഏ. പ്രസിഡണ്ട്= ടി ബാബുരാജ് | ||
| | | സ്കൂൾ ചിത്രം=14657-1.png | | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ഗിരിവർഗ അധിവാസ പ്രദേശങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം സാർവത്രികമാക്കുന്നതിനുള്ള പ്രത്യേക പദ്ധതിയുടെ ഭാഗമായി 1978 ലാണ് വിദ്യാലയം ആരംഭിച്ചത്.ശ്രീ ആറ്റുപുറത്ത് യാക്കോഭ് അദ്ദേഹം താമയിച്ചുകൊണ്ടിരുന്ന വീട് സ്കൂൾ നടത്താനായി വിട്ടുതരികയും അവിടെ ഒന്നുമുതൽ നാലുവരെ ക്ലാസ്സുകളുള്ല എൽ പി വിദ്യാലയമായി 19.07.78 ൽ സ്കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു തുടർന്ന് 1984 ൽ യു പി വിദ്യാലയമായി തരമുയർത്തി.ഇന്ന് മികച്ച ഭൗതികസൗകര്യങ്ങളോടെയും അക്കാദമിക മേന്മയോടെയും പ്രവർത്തിക്കുന്ന വിദ്യാലയം ജില്ലയിലെതന്നെ ശ്രദ്ധേയമായ ഒന്നായി വളർന്നിരിക്കുന്നു. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
താരതമ്യേന മികച്ച ഭൗതിക | താരതമ്യേന മികച്ച ഭൗതിക സൗകര്യങ്ങൾ സ്കൂളിലുണ്ട് .ടൈൽ പാകി പൊടി രഹിതമാക്കിയ മതിയായ ക്ലാസ്സു മുറികൾ,വൃത്തിയുല്ള്ളതും ആധുനികവുമായ ടോയ് ലറ്റുകൾ,മികച്ച ലൈബ്രറി,ശാസ്ത്ര ഗണിതശാസ്ത്ര ലാബുകൾ,സ്കൂൾ മ്യൂയിയം ,പൂന്തോട്ടം,പെഡഗോജിക്കൽ പാർക്ക്,കൃഷിയിടം ,കളിസ്ഥലം പാചകപ്പുര,സ്മാർട്ട് ക്ലാസ്സ് മുറികൾ സ്കൂൾ വാഹനം തുടങ്ങിയ സൗകര്യങ്ങളൊക്കെ സ്കൂളിലുണ്ട്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== | == മുൻസാരഥികൾ == | ||
നാണു | നാണു മാസ്റ്റർ | ||
പി കെ | പി കെ ബാലൻ മാസ്റ്റർ | ||
ടി | ടി ജയരാജൻ മാസ്റ്റർ | ||
ഭാർഗവൻ മാസ്റ്റർ | |||
കെ എം ഷൈലജ | കെ എം ഷൈലജ ടീച്ചർ | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
രജിഷ പി | രജിഷ പി മുൻ സംസ്ഥാന അത് ലറ്റിക് താരം | ||
എ | എ ചന്ദ്രൻ മാസ്റ്റർ, എം രമേശൻ മാസ്റ്റർ,പ്രകാശൻ മാസ്റ്റർ,രമ്യ പി സി മുൻ സംസ്ഥാന അത് ലറ്റിക് താരം-ഗ്രാമപഞ്ചായത്ത് മെമ്പർ, നമിത കെ കെ യുവ കവയത്രി.......... | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
തലശ്ശേരി -ബാവലി സംസ്ഥാന | തലശ്ശേരി -ബാവലി സംസ്ഥാന പാതയിൽ കോളയാട് ചങ്ങലഗേറ്റിൽ നിന്നും അഞ്ചരകിലോമീറ്റർ വനപാതയിലൂടെ യാത്ര ചെയ്താൽ സ്കൂളിലെത്താം. | ||
=={{#multimaps:11.838520, 75.730278 |width=400px |zoom=16 }}== | =={{#multimaps:11.838520, 75.730278 |width=400px |zoom=16 }}== | ||
== | ==സ്കൂൾ മ്യൂസിയം== | ||
ആദിവാസി ജീവിതവും സംസ്കാരവുമായി ബന്ധപ്പെട്ട ശേഖരങ്ങളും പഴയകാല ഉപകരണങ്ങളുമൊക്കെയുള്ള | ആദിവാസി ജീവിതവും സംസ്കാരവുമായി ബന്ധപ്പെട്ട ശേഖരങ്ങളും പഴയകാല ഉപകരണങ്ങളുമൊക്കെയുള്ള സ്കൂൾ മ്യൂസിയം വിദ്യാലയത്തിലുണ്ട്. | ||
<!--visbot verified-chils-> |
23:27, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
പാലയത്തുവയൽ ജിയുപിഎസ് | |
---|---|
വിലാസം | |
പെരുവ പെരുവ പി ഒ കണ്ണൂർ 670650 | |
സ്ഥാപിതം | 1978 |
വിവരങ്ങൾ | |
ഫോൺ | 0490 2303933 |
ഇമെയിൽ | palayathuvayalgovtups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14657 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എം സജീവൻ |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ചരിത്രം
ഗിരിവർഗ അധിവാസ പ്രദേശങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം സാർവത്രികമാക്കുന്നതിനുള്ള പ്രത്യേക പദ്ധതിയുടെ ഭാഗമായി 1978 ലാണ് വിദ്യാലയം ആരംഭിച്ചത്.ശ്രീ ആറ്റുപുറത്ത് യാക്കോഭ് അദ്ദേഹം താമയിച്ചുകൊണ്ടിരുന്ന വീട് സ്കൂൾ നടത്താനായി വിട്ടുതരികയും അവിടെ ഒന്നുമുതൽ നാലുവരെ ക്ലാസ്സുകളുള്ല എൽ പി വിദ്യാലയമായി 19.07.78 ൽ സ്കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു തുടർന്ന് 1984 ൽ യു പി വിദ്യാലയമായി തരമുയർത്തി.ഇന്ന് മികച്ച ഭൗതികസൗകര്യങ്ങളോടെയും അക്കാദമിക മേന്മയോടെയും പ്രവർത്തിക്കുന്ന വിദ്യാലയം ജില്ലയിലെതന്നെ ശ്രദ്ധേയമായ ഒന്നായി വളർന്നിരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
താരതമ്യേന മികച്ച ഭൗതിക സൗകര്യങ്ങൾ സ്കൂളിലുണ്ട് .ടൈൽ പാകി പൊടി രഹിതമാക്കിയ മതിയായ ക്ലാസ്സു മുറികൾ,വൃത്തിയുല്ള്ളതും ആധുനികവുമായ ടോയ് ലറ്റുകൾ,മികച്ച ലൈബ്രറി,ശാസ്ത്ര ഗണിതശാസ്ത്ര ലാബുകൾ,സ്കൂൾ മ്യൂയിയം ,പൂന്തോട്ടം,പെഡഗോജിക്കൽ പാർക്ക്,കൃഷിയിടം ,കളിസ്ഥലം പാചകപ്പുര,സ്മാർട്ട് ക്ലാസ്സ് മുറികൾ സ്കൂൾ വാഹനം തുടങ്ങിയ സൗകര്യങ്ങളൊക്കെ സ്കൂളിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മുൻസാരഥികൾ
നാണു മാസ്റ്റർ പി കെ ബാലൻ മാസ്റ്റർ ടി ജയരാജൻ മാസ്റ്റർ ഭാർഗവൻ മാസ്റ്റർ കെ എം ഷൈലജ ടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
രജിഷ പി മുൻ സംസ്ഥാന അത് ലറ്റിക് താരം എ ചന്ദ്രൻ മാസ്റ്റർ, എം രമേശൻ മാസ്റ്റർ,പ്രകാശൻ മാസ്റ്റർ,രമ്യ പി സി മുൻ സംസ്ഥാന അത് ലറ്റിക് താരം-ഗ്രാമപഞ്ചായത്ത് മെമ്പർ, നമിത കെ കെ യുവ കവയത്രി..........
വഴികാട്ടി
തലശ്ശേരി -ബാവലി സംസ്ഥാന പാതയിൽ കോളയാട് ചങ്ങലഗേറ്റിൽ നിന്നും അഞ്ചരകിലോമീറ്റർ വനപാതയിലൂടെ യാത്ര ചെയ്താൽ സ്കൂളിലെത്താം.
{{#multimaps:11.838520, 75.730278 |width=400px |zoom=16 }}
സ്കൂൾ മ്യൂസിയം
ആദിവാസി ജീവിതവും സംസ്കാരവുമായി ബന്ധപ്പെട്ട ശേഖരങ്ങളും പഴയകാല ഉപകരണങ്ങളുമൊക്കെയുള്ള സ്കൂൾ മ്യൂസിയം വിദ്യാലയത്തിലുണ്ട്.