"എ.എം.യു.പി.എസ്. ചേലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 6: വരി 6:
| വിദ്യാഭ്യാസ ജില്ല=മലപ്പുറം
| വിദ്യാഭ്യാസ ജില്ല=മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂള്‍ കോഡ്= 18745
| സ്കൂൾ കോഡ്= 18745
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതവര്‍ഷം= 1907
| സ്ഥാപിതവർഷം= 1907
| സ്കൂള്‍ വിലാസം= ചേലക്കാട് പോസ്റ്റ്‌   
| സ്കൂൾ വിലാസം= ചേലക്കാട് പോസ്റ്റ്‌   
| പിന്‍ കോഡ്= 679323
| പിൻ കോഡ്= 679323
| സ്കൂള്‍ ഫോണ്‍= 04933-268390
| സ്കൂൾ ഫോൺ= 04933-268390
| സ്കൂള്‍ ഇമെയില്‍= chelakkad18745@gmail.com
| സ്കൂൾ ഇമെയിൽ= chelakkad18745@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= പെരിന്തല്‍മണ്ണ
| ഉപ ജില്ല= പെരിന്തൽമണ്ണ
| ഭരണ വിഭാഗം= എയ്‌ഡഡ്
| ഭരണ വിഭാഗം= എയ്‌ഡഡ്
| സ്കൂള്‍ വിഭാഗം= ജനറല്‍
| സ്കൂൾ വിഭാഗം= ജനറൽ
| പഠന വിഭാഗങ്ങള്‍1= എല്‍ പി  
| പഠന വിഭാഗങ്ങൾ1= എൽ പി  
| പഠന വിഭാഗങ്ങള്‍2= യു പി  
| പഠന വിഭാഗങ്ങൾ2= യു പി  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌,ഇന്‍ഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌,ഇൻഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 222
| ആൺകുട്ടികളുടെ എണ്ണം= 222
| പെൺകുട്ടികളുടെ എണ്ണം= 234
| പെൺകുട്ടികളുടെ എണ്ണം= 234
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 456  
| വിദ്യാർത്ഥികളുടെ എണ്ണം= 456  
| അദ്ധ്യാപകരുടെ എണ്ണം= 24
| അദ്ധ്യാപകരുടെ എണ്ണം= 24
| പ്രിന്‍സിപ്പല്‍=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകന്‍= ഉണ്ണികൃഷ്ണന്‍. എ     
| പ്രധാന അദ്ധ്യാപകൻ= ഉണ്ണികൃഷ്ണൻ. എ     
| പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുല്‍ ഗഫൂര്‍ ഇ കെ     
| പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുൽ ഗഫൂർ ഇ കെ     
| ഗ്രേഡ്=3       
| ഗ്രേഡ്=3       
| സ്കൂള്‍ ചിത്രം= DSC00596.JPG‎
| സ്കൂൾ ചിത്രം= DSC00596.JPG‎
| }}
| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ഓത്ത് പള്ളിയില്‍ നിന്നും ഹൈ ടെക് വിദ്യാലയാത്തിലേക്ക്
ഓത്ത് പള്ളിയിൽ നിന്നും ഹൈ ടെക് വിദ്യാലയാത്തിലേക്ക്


== ചരിത്രം ==
== ചരിത്രം ==
   ജനാബ് മാരാപറമ്പില്‍ കുഞ്ഞാലന്‍ മൊല്ല ഓത്തു നടത്തിയിരുന്ന ഓത്തു പള്ളിയെ ചിറക്കല്‍ ചെക്കുണ്ണി എഴുത്തച്ഛന്‍റെ സഹായത്തോടെ 1907-ല്‍ ഒരു ലോവര്‍ എലിമെന്‍ററി സ്കൂളാക്കി മാറ്റിയതോടെയാണ് നമ്മുടെ സ്കൂള്‍ ആരംഭിക്കുന്നത്.
   ജനാബ് മാരാപറമ്പിൽ കുഞ്ഞാലൻ മൊല്ല ഓത്തു നടത്തിയിരുന്ന ഓത്തു പള്ളിയെ ചിറക്കൽ ചെക്കുണ്ണി എഴുത്തച്ഛൻറെ സഹായത്തോടെ 1907-ഒരു ലോവർ എലിമെൻററി സ്കൂളാക്കി മാറ്റിയതോടെയാണ് നമ്മുടെ സ്കൂൾ ആരംഭിക്കുന്നത്.
   1938-ല്‍ ജനാബ് കുഞ്ഞാലന്‍മൊല്ലയില്‍ നിന്നും ചിറക്കല്‍ കുഞ്ചു എഴുത്തച്ഛന്‍ മാനേജ്മെന്‍റ് ഏറ്റടുത്തു.അദ്ദേഹത്തിന്‍റെ കീഴില്‍ ഇത് ഒരു അഞ്ചാംതരം വരെയുള്ള എല്‍.പി സ്കൂളായി തുടര്‍ന്ന് പോന്നു. അദ്ദേഹത്തിന്ന്‍ സ്കൂള്‍ യു.പി ആയി അപ്ഗ്രേഡ് ചെയ്യണമെന്ന ആഗ്രഹം ഉണ്ടായിരുന്നെങ്കിലും പുതിയ കെട്ടിടങ്ങളും കളിസ്ഥലവും ഉണ്ടാകുന്നതിന്ന്‍ സാമ്പത്തിക ബാധ്യത വരുമെന്നത്കൊണ്ടും,സ്കൂളിന്‍റെ തൊട്ടടുത്ത സ്ഥലത്തിന്‍റെ ഉടമയായ ഇറക്കടവത്ത് കുഞ്ഞമ്മത് ഹാജിക്ക് സ്കൂള്‍ കൈമാറുന്ന പക്ഷം യു.പി സ്കൂള്‍ ആക്കി മാറ്റാന്‍ കഴിയുമെന്നും മനസ്സില്ലാക്കിയ നാട്ടുകാരുടെ ഇടപെടല്‍ നിമിത്തവും 1963-ല്‍ ശ്രീ . കുഞ്ചു എഴുത്തച്ഛന്‍ സ്കൂള്‍ മാനേജ്മെന്‍റ് ഇപ്പോഴത്തെ മാനേജരായ ഇ.എസ് കുഞ്ഞമ്മത് ഹാജിക്ക് കൈമാറി.പുതിയ കെട്ടിടങ്ങള്‍ ഉണ്ടാക്കുകായും കളിസ്ഥലം വര്‍ദ്ധിപ്പിക്കുകയും ചെയ്തതിന്‍റെ അടിസ്ഥാനത്തില്‍ 1964-ല്‍ ഇതിന്ന്‍ യു.പി സ്കൂളിന്‍റെ അംഗീകാരം കിട്ടി.
   1938-ജനാബ് കുഞ്ഞാലൻമൊല്ലയിൽ നിന്നും ചിറക്കൽ കുഞ്ചു എഴുത്തച്ഛൻ മാനേജ്മെൻറ് ഏറ്റടുത്തു.അദ്ദേഹത്തിൻറെ കീഴിൽ ഇത് ഒരു അഞ്ചാംതരം വരെയുള്ള എൽ.പി സ്കൂളായി തുടർന്ന് പോന്നു. അദ്ദേഹത്തിന്ൻ സ്കൂൾ യു.പി ആയി അപ്ഗ്രേഡ് ചെയ്യണമെന്ന ആഗ്രഹം ഉണ്ടായിരുന്നെങ്കിലും പുതിയ കെട്ടിടങ്ങളും കളിസ്ഥലവും ഉണ്ടാകുന്നതിന്ൻ സാമ്പത്തിക ബാധ്യത വരുമെന്നത്കൊണ്ടും,സ്കൂളിൻറെ തൊട്ടടുത്ത സ്ഥലത്തിൻറെ ഉടമയായ ഇറക്കടവത്ത് കുഞ്ഞമ്മത് ഹാജിക്ക് സ്കൂൾ കൈമാറുന്ന പക്ഷം യു.പി സ്കൂൾ ആക്കി മാറ്റാൻ കഴിയുമെന്നും മനസ്സില്ലാക്കിയ നാട്ടുകാരുടെ ഇടപെടൽ നിമിത്തവും 1963-ശ്രീ . കുഞ്ചു എഴുത്തച്ഛൻ സ്കൂൾ മാനേജ്മെൻറ് ഇപ്പോഴത്തെ മാനേജരായ ഇ.എസ് കുഞ്ഞമ്മത് ഹാജിക്ക് കൈമാറി.പുതിയ കെട്ടിടങ്ങൾ ഉണ്ടാക്കുകായും കളിസ്ഥലം വർദ്ധിപ്പിക്കുകയും ചെയ്തതിൻറെ അടിസ്ഥാനത്തിൽ 1964-ൽ ഇതിന്ൻ യു.പി സ്കൂളിൻറെ അംഗീകാരം കിട്ടി.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
     ഇന്ന്‍ വിദ്യാലയത്തില്‍ 24 ക്ലാസ് റൂമുകള്‍,ഒരു ഓഫിസ്‌റൂം,സ്റ്റാഫ്‌റൂം,20 കമ്പ്യൂട്ടര്‍ അടങ്ങിയ ഒരു കമ്പ്യൂട്ടര്‍ ലാബ്‌,5000 പുസ്തകങ്ങള്‍ അടങ്ങിയ റീഡിങ്ങ് റൂമോടു കൂടിയ ലൈബ്രറി,വിശാലമായ അടുക്കള,പ്രീ പ്രൈമറി ക്ലാസ്സുകള്‍,ഹരിത മനോഹരമായ ചുറ്റുപ്പാട് എന്നിവയെല്ലാംമുണ്ട്
     ഇന്ൻ വിദ്യാലയത്തിൽ 24 ക്ലാസ് റൂമുകൾ,ഒരു ഓഫിസ്‌റൂം,സ്റ്റാഫ്‌റൂം,20 കമ്പ്യൂട്ടർ അടങ്ങിയ ഒരു കമ്പ്യൂട്ടർ ലാബ്‌,5000 പുസ്തകങ്ങൾ അടങ്ങിയ റീഡിങ്ങ് റൂമോടു കൂടിയ ലൈബ്രറി,വിശാലമായ അടുക്കള,പ്രീ പ്രൈമറി ക്ലാസ്സുകൾ,ഹരിത മനോഹരമായ ചുറ്റുപ്പാട് എന്നിവയെല്ലാംമുണ്ട്


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* വിദ്യാരംഗം   
* വിദ്യാരംഗം   
* ഗാന്ധിദര്‍ശന്‍
* ഗാന്ധിദർശൻ
* ഗണിത ക്ലബ്   
* ഗണിത ക്ലബ്   
* പ്രവര്‍ത്തിപരിജയ ക്ലബ്
* പ്രവർത്തിപരിജയ ക്ലബ്
* സയന്‍സ് ക്ലബ്
* സയൻസ് ക്ലബ്
* പരിസ്ഥിതി ക്ലബ്
* പരിസ്ഥിതി ക്ലബ്
* മാതൃഭൂമി സീഡ് ക്ലബ്
* മാതൃഭൂമി സീഡ് ക്ലബ്
* ഉര്‍ദു ക്ലബ്
* ഉർദു ക്ലബ്
* ഹെല്‍ത്ത് ക്ലബ്
* ഹെൽത്ത് ക്ലബ്
* ജെ ആര്‍ സി  
* ജെ ആർ സി  
* ഇംഗ്ലീഷ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
* ഐ ടി ക്ലബ്
* ഐ ടി ക്ലബ്


==വഴികാട്ടി==
==വഴികാട്ടി==
<!--visbot  verified-chils->

23:20, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം


എ.എം.യു.പി.എസ്. ചേലക്കാട്
വിലാസം
കട്ടുപ്പാറ

ചേലക്കാട് പോസ്റ്റ്‌
,
679323
സ്ഥാപിതം1907
വിവരങ്ങൾ
ഫോൺ04933-268390
ഇമെയിൽchelakkad18745@gmail.com
കോഡുകൾ
സ്കൂൾ കോഡ്18745 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംജനറൽ
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,ഇൻഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഉണ്ണികൃഷ്ണൻ. എ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഓത്ത് പള്ളിയിൽ നിന്നും ഹൈ ടെക് വിദ്യാലയാത്തിലേക്ക്

ചരിത്രം

  ജനാബ് മാരാപറമ്പിൽ കുഞ്ഞാലൻ മൊല്ല ഓത്തു നടത്തിയിരുന്ന ഓത്തു പള്ളിയെ ചിറക്കൽ ചെക്കുണ്ണി എഴുത്തച്ഛൻറെ സഹായത്തോടെ 1907-ൽ ഒരു ലോവർ എലിമെൻററി സ്കൂളാക്കി മാറ്റിയതോടെയാണ് നമ്മുടെ സ്കൂൾ ആരംഭിക്കുന്നത്.
  1938-ൽ ജനാബ് കുഞ്ഞാലൻമൊല്ലയിൽ നിന്നും ചിറക്കൽ കുഞ്ചു എഴുത്തച്ഛൻ മാനേജ്മെൻറ് ഏറ്റടുത്തു.അദ്ദേഹത്തിൻറെ കീഴിൽ ഇത് ഒരു അഞ്ചാംതരം വരെയുള്ള എൽ.പി സ്കൂളായി തുടർന്ന് പോന്നു. അദ്ദേഹത്തിന്ൻ സ്കൂൾ യു.പി ആയി അപ്ഗ്രേഡ് ചെയ്യണമെന്ന ആഗ്രഹം ഉണ്ടായിരുന്നെങ്കിലും പുതിയ കെട്ടിടങ്ങളും കളിസ്ഥലവും ഉണ്ടാകുന്നതിന്ൻ സാമ്പത്തിക ബാധ്യത വരുമെന്നത്കൊണ്ടും,സ്കൂളിൻറെ തൊട്ടടുത്ത സ്ഥലത്തിൻറെ ഉടമയായ ഇറക്കടവത്ത് കുഞ്ഞമ്മത് ഹാജിക്ക് സ്കൂൾ കൈമാറുന്ന പക്ഷം യു.പി സ്കൂൾ ആക്കി മാറ്റാൻ കഴിയുമെന്നും മനസ്സില്ലാക്കിയ നാട്ടുകാരുടെ ഇടപെടൽ നിമിത്തവും 1963-ൽ ശ്രീ . കുഞ്ചു എഴുത്തച്ഛൻ സ്കൂൾ മാനേജ്മെൻറ് ഇപ്പോഴത്തെ മാനേജരായ ഇ.എസ് കുഞ്ഞമ്മത് ഹാജിക്ക് കൈമാറി.പുതിയ കെട്ടിടങ്ങൾ ഉണ്ടാക്കുകായും കളിസ്ഥലം വർദ്ധിപ്പിക്കുകയും ചെയ്തതിൻറെ അടിസ്ഥാനത്തിൽ 1964-ൽ ഇതിന്ൻ യു.പി സ്കൂളിൻറെ അംഗീകാരം കിട്ടി.

ഭൗതികസൗകര്യങ്ങൾ

    ഇന്ൻ ഈ വിദ്യാലയത്തിൽ 24 ക്ലാസ് റൂമുകൾ,ഒരു ഓഫിസ്‌റൂം,സ്റ്റാഫ്‌റൂം,20 കമ്പ്യൂട്ടർ അടങ്ങിയ ഒരു കമ്പ്യൂട്ടർ ലാബ്‌,5000 പുസ്തകങ്ങൾ അടങ്ങിയ റീഡിങ്ങ് റൂമോടു കൂടിയ ലൈബ്രറി,വിശാലമായ അടുക്കള,പ്രീ പ്രൈമറി ക്ലാസ്സുകൾ,ഹരിത മനോഹരമായ ചുറ്റുപ്പാട് എന്നിവയെല്ലാംമുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം
  • ഗാന്ധിദർശൻ
  • ഗണിത ക്ലബ്
  • പ്രവർത്തിപരിജയ ക്ലബ്
  • സയൻസ് ക്ലബ്
  • പരിസ്ഥിതി ക്ലബ്
  • മാതൃഭൂമി സീഡ് ക്ലബ്
  • ഉർദു ക്ലബ്
  • ഹെൽത്ത് ക്ലബ്
  • ജെ ആർ സി
  • ഇംഗ്ലീഷ് ക്ലബ്
  • ഐ ടി ക്ലബ്

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എം.യു.പി.എസ്._ചേലക്കാട്&oldid=404986" എന്ന താളിൽനിന്ന് ശേഖരിച്ചത്