18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= ഞാലിൽ | ||
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി | | വിദ്യാഭ്യാസ ജില്ല= തലശ്ശേരി | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= കണ്ണൂർ | ||
| | | സ്കൂൾ കോഡ്= 14618 | ||
| | | സ്ഥാപിതവർഷം= 1939 | ||
| | | സ്കൂൾ വിലാസം= മാനന്തേരി മാപ്പിള എൽ. പി | ||
ഞാലിൽ | |||
മാനന്തേരി. പി. ഒ | മാനന്തേരി. പി. ഒ | ||
| | | പിൻ കോഡ്=670643 | ||
| | | സ്കൂൾ ഫോൺ= 04902381220 | ||
| | | സ്കൂൾ ഇമെയിൽ= manantherimlps@gamail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= കൂത്തുപറമ്പ് | | ഉപ ജില്ല= കൂത്തുപറമ്പ് | ||
| ഭരണ വിഭാഗം=എയ്ഡഡ് | | ഭരണ വിഭാഗം=എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 47 | | ആൺകുട്ടികളുടെ എണ്ണം= 47 | ||
| പെൺകുട്ടികളുടെ എണ്ണം=34 | | പെൺകുട്ടികളുടെ എണ്ണം=34 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 81 | ||
| അദ്ധ്യാപകരുടെ എണ്ണം= 5 | | അദ്ധ്യാപകരുടെ എണ്ണം= 5 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= സിന്ധു. കെ. സി | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ഉമ്മർ മാനന്തേരി | ||
| | | സ്കൂൾ ചിത്രം=[[പ്രമാണം:14618-1.jpg|thumb|MANANTHERI MAILA L.P SCHOOL]] | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
മാനന്തേരി മാപ്പിള | മാനന്തേരി മാപ്പിള എൽ.പി സ്കു്ൾ ആരംഭിച്ചിട്ട് ഏതാണ്ട് ഒന്വത് പതിറ്റാണ്ടോളമായി. ചിറ്റാരിപ്പറന്വ് പഞ്ചായത്തിലെ മാനന്തേരി എന്ന ഗ്രാമാത്തിലെ ഞാലിൽ എന്ന പ്രദേശത്താണ് സ്ക്ൾ സ്ഥിതിചെയ്യുന്നത്. ഇവിടെ മുസ്ലീം വിദ്യാർത്ഥികൾക്ക് മതപഠനത്തോടൊപ്പം സ്ക്ൾ വിദ്യാഭ്യാസവും ലഭ്യമാക്കണം എന്ന ഉദേശ്യത്തോടെ അക്കാലത്തെ പൗരപ്രമുഖരായ മർഹും ചാപ്പനങ്ങാടി ബാപ്പു മുസലിയാർ, മർഹും കെ. ടി മമ്മത് സീതി തുടങ്ങിയവരുടെ നേത്യത്വത്തിൽ കെ.ടി. മമ്മത് സീതിയുടെ പേരിലുളള സ്ഥലത്ത് പുതുതായി ഒരു ഓല ഷെഡ് പണിയുകയും ഉച്ചവരെ മത പഠനവും, ഉച്ചയ്ക്ക് ശേഷം സ്ക്ൾ പഠനവും എന്ന നിലയിൽ സ്ഥാപനം പ്രവർത്തനം ആരംഭിച്ചു. സ്കൾ പഠനത്തിനായി അക്കാലത്തെ വിദ്യാസന്വന്നരായ ഒ.പി. പോക്കർ ഹാജി, തയ്യിൽ പോക്കർ എന്നിവരെ ചുമതലപ്പെടുത്തുകയും ചെയ്തു. | ||
1927ൽ ഈ ഓല ഷെഡിൽ തന്നെ ഒന്നാം ക്ലാസ് ആരംഭിച്ചു. 1931-ഓടുകൂടി ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെയുളള എൽ.പി. സ്ലൾളായി ഉയർന്നു. സി.പി. കുഞ്ഞനന്തൻ മാസ്റ്റർ, അച്ചു മാസ്റ്റർ, പോക്കു | |||
മാസ്റ്റർ, അബു മാസ്റ്റർ, ഒണക്കൻ മാസ്റ്റർ എന്നിവരായിരുന്നു ആദ്യകാല അധ്യാപകർ. 1956-ൽ കമ്മ്യൂണിറ്റി | |||
ഡവല്പ്മെൻറ്റ് ഫണ്ടിൽ നിന്നും ലഭിച്ച 1500 രൂപ ധനസഹായവും, പാലാപറന്വ് ആയിഷാ കന്വനി ഉടമ | |||
എ.കെ. | എ.കെ. കുഞ്ഞിമായൻ ഹാജി സൗജന്യമായി നൽകിയ മരങ്ങളും, നാട്ടുകാരുടെ സഹായവും ചേർന്ന് 8500 | ||
രൂപ മതിപ്പുവില ചെലവും വരുന്ന സ്ഥിരസ്വഭാവമുളള ഇന്നു കാണുന്ന കെട്ടിടം പണിയുകയും ചെയ്തു. ഈ | രൂപ മതിപ്പുവില ചെലവും വരുന്ന സ്ഥിരസ്വഭാവമുളള ഇന്നു കാണുന്ന കെട്ടിടം പണിയുകയും ചെയ്തു. ഈ | ||
കെട്ടിടത്തിലാണ് ഇന്നും | കെട്ടിടത്തിലാണ് ഇന്നും സ്കൾ പ്രവർത്തിച്ചു വരുന്നത്. ആദ്യകാലത്ത് സ്ക്ൾ സ്ഥാപിക്കാൻ അങ്ങേയറ്റം പ്രവർത്തിച്ച കെ.ടി. മമ്മത് സീതിയുടെ മകൻ വി. സൂപ്പി അവർകളാണ് ഇന്നത്തെ സ്ക്ൾ മാനേജർ. | ||
സാന്വത്തികമായും, സാമൂഹ്യപരമായും, വിദ്യാഭ്യാസപരമായും പിന്നോക്കം | സാന്വത്തികമായും, സാമൂഹ്യപരമായും, വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന മാനന്തേരി | ||
ഞാലിൽ പ്രദേശത്തുളള മുസ്ലീം കുട്ടികൾക്ക് മത പഠനവും ഒപ്പം സ്ക്ൾ വിദ്യാഭ്യാസവും നൽകുക എന്ന ഉദേശ്യത്തോടെ ആരംഭിച്ച സ്ക്ൾ ഇന്ന് എല്ലാ വിഭാഗം കുട്ടികൾക്കും പാഠ്യ പാഠ്യേതര രംഗത്ത് മികച്ച സൗകര്യം നൽകുന്ന ഒരു മാത്യകാ വിദ്യാലയമായി മാറി, നമ്മുടെ മാനന്തേരി മാപ്പിള എൽ.പി. സ്ക്ൾ. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
''''''''എല്ലാ വിധ സൗകര്യങ്ങളോടു കൂടിയ ഓഫീസ് മുറി, | ''''''''എല്ലാ വിധ സൗകര്യങ്ങളോടു കൂടിയ ഓഫീസ് മുറി, | ||
വ്യത്തിയുളള പാചകപ്പുര, | വ്യത്തിയുളള പാചകപ്പുര, | ||
ആൺക്കുട്ടികൾക്കും പെൺക്കുട്ടികൾക്കും പ്രത്യേക ടോയ്ലറ്റ്, | |||
സ്ക്ൾ ലൈബ്രറി, | |||
കംപ്യുട്ടർ പഠനം, | |||
വാഹന സൗകര്യം, | വാഹന സൗകര്യം, | ||
വൈദ്യുതീകരിച്ച ക്ലാസ് മുറി, | വൈദ്യുതീകരിച്ച ക്ലാസ് മുറി, | ||
വരി 48: | വരി 48: | ||
''' | ''' | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
അറബിക്ക് കലാമേള, | അറബിക്ക് കലാമേള, ശാസ്ത്രമേളകളിൽ മികച്ച വിജയം | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
മുഹമ്മദലി വി. | മുഹമ്മദലി വി. | ||
== | == മുൻസാരഥികൾ == | ||
കുഞ്ഞനന്തൻ മാസ്റ്റർ, | |||
ക്യഷ്ണൻ മാസ്റ്റർ, | |||
കെ.കെ. | കെ.കെ. ക്യഷ്ണൻ മാസ്റ്റർ, | ||
കെ. യൂസഫ് | കെ. യൂസഫ് മാസ്റ്റർ, | ||
ലക്ഷ്മി | ലക്ഷ്മി ടീച്ചർ, | ||
പി. ലളിത | പി. ലളിത ടീച്ചർ, | ||
എം. | എം. അശോകൻ മാസ്റ്റർ, | ||
പി. | പി. ഗംഗാധരൻ മാസ്റ്റർ, | ||
എ. കെ. കാസിം | എ. കെ. കാസിം മാസ്റ്റർ, | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
സി. മുഹമ്മദ് | സി. മുഹമ്മദ് മാസ്റ്റർ (റിട്ടയേർഡ് എ.ഇ.ഒ), | ||
യുസഫ് | യുസഫ് മാസ്റ്റർ (റിട്ടയേർഡ് അറബിക്ക് ടിച്ചർ), | ||
യുസഫ് | യുസഫ് മാസ്റ്റർ (കവി, റിട്ടയേർഡ് അറബിക്ക് ടിച്ചർ) | ||
==വഴികാട്ടി== {{#multimaps: 11.839011, 75.609983 |width=800px | zoom=16}} | ==വഴികാട്ടി== {{#multimaps: 11.839011, 75.609983 |width=800px | zoom=16}} | ||
<!--visbot verified-chils-> |