18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= കൊവ്വൽ | ||
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട് | | വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട് | ||
| റവന്യൂ ജില്ല= കാസറഗോഡ് | | റവന്യൂ ജില്ല= കാസറഗോഡ് | ||
| | | സ്കൂൾ കോഡ്= 12550 | ||
| | | സ്ഥാപിതവർഷം= 1929 | ||
| | | സ്കൂൾ വിലാസം= കൊവ്വൽ.എ.യു.പി.സ്കൂൾ<br/>ചെറുവത്തൂര്‍<br/>കാസറഗോഡ് | ||
| | | പിൻ കോഡ്= 671313 | ||
| | | സ്കൂൾ ഫോൺ= 04672264222 | ||
| | | സ്കൂൾ ഇമെയിൽ= 12550aupskovval@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= www.12550aupskovvall.blogspot.in | ||
| ഉപ ജില്ല= ചെറുവത്തൂര്‍ | | ഉപ ജില്ല= ചെറുവത്തൂര്‍ | ||
| ഭരണ വിഭാഗം=എയ്ഡഡ് | | ഭരണ വിഭാഗം=എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം,ഇംഗ്ളീഷ് | | മാദ്ധ്യമം= മലയാളം,ഇംഗ്ളീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 181 | | ആൺകുട്ടികളുടെ എണ്ണം= 181 | ||
| പെൺകുട്ടികളുടെ എണ്ണം= 173 | | പെൺകുട്ടികളുടെ എണ്ണം= 173 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 354 | ||
| അദ്ധ്യാപകരുടെ എണ്ണം= 16 | | അദ്ധ്യാപകരുടെ എണ്ണം= 16 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ഇ.ഉഷ ടീച്ചർ | ||
| പി.ടി.ഏ. പ്രസിഡണ്ട്= സലാം.ടി.എം | | പി.ടി.ഏ. പ്രസിഡണ്ട്= സലാം.ടി.എം | ||
| | | സ്കൂൾ ചിത്രം= 12550-2.jpg | | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കാസർഗോഡ് ജില്ലയിൽ ചെറുവത്തൂർ പഞ്ചായത്തിലാണ് കൊവ്വൽ എ യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.1929ൽ കുടിപ്പള്ളിക്കൂടമായി തുടങ്ങിയ സ്കുൾ 1935ൽ സർക്കാർ എലിമെൻററി സ്കൂളായും 1957ൽ അപ്പർ പ്രൈമറിയായും മാറി.ശ്രീ വയലാച്ചേരി അമ്പുനായർ എന്ന കർഷകനാൽ സ്ഥാപിതമായ ഈ സ്കൂളിന്റെ ആദ്യകാല മാനേജർ അന്നത്തെ പ്രധാനാധ്യാപകനായ ശ്രീ കുഞ്ഞിശങ്കരൻ അടിയോടിയായിരുന്നു.അദ്ദേഹത്തിന്റെ മരണശേഷം കുറേക്കാലം സഹധർമിണി ശ്രീമതി പി മാണിയമ്മയായിരുന്നു മാനേജർ.പിന്നീട് കുറച്ചു കാലം നീലേശ്വരത്തെ രഡിഷ് പി നായരായിരുന്നു മാനേജർ .2001മുതൽ മലബാർ എഡ്യുക്കേഷണൽ & കൾച്ചറൽ സൊസൈററി സ്കൂൾ ഏറ്റെടുക്കുകയും ശ്രീ എ.വി രാഘവൻ മാസ്ററർ മാനേജരാകുകയും ചെയ്തത് സ്കൂളിന്റെ പുരോഗതിയിലേക്കുളള കാൽവയ്പായി മാറി.ഇപ്പോൾ ഇംഗ്ളീഷ് മീഡിയവും മലയാളം മീഡിയവും പ്രവർത്തിക്കുന്നുണ്ട്. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് കെട്ടിടങ്ങളിലായി 11ക്ലാസ് | മൂന്ന് കെട്ടിടങ്ങളിലായി 11ക്ലാസ് മുറികൾ ഉണ്ട്.ചെറിയ ഒരു കമ്പ്യൂട്ടർ ലാബ് ഉണ്ട്.കുട്ടികളുടെ എണ്ണത്തിനാനുപാതികമായി ടോയ് ലററുകൾ ഉണ്ട്.കൂടാതെ വിശാലമായ കളിസ്ഥലവും | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
നല്ല | നല്ല രീതിയിൽ പ്രവൃത്തിക്കുന്ന SCOUT &GUIDE,വിദ്യാരംഗം കലാസാഹിത്യവേദി,ഇക്കോ ക്ലബ്,SEED CLUB എന്നിവ ഉണ്ട്.സ്കൂളിലേക്കാവശ്യമായ ചോക്ക് കുട്ടികൾ തന്നെ നിർമിക്കുന്നു. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
. | .2001മുതൽ മലബാർ എഡ്യുക്കേഷണൽ & കൾച്ചറൽ സൊസൈററി സ്കൂൾ ഏറ്റെടുക്കുകയും ശ്രീ എ.വി രാഘവൻ മാസ്ററർ മാനേജരാകുകയും ചെയ്തത് സ്കൂളിന്റെ പുരോഗതിയിലേക്കുളള കാൽവയ്പായി | ||
== | == മുൻസാരഥികൾ == | ||
* | *കോരൻ മാസ്റ്റർ | ||
ഗോപാലൻ മാസ്ററർ | |||
*കുഞ്ഞമ്പു | *കുഞ്ഞമ്പു മാസ്റ്റർ | ||
* | *നാരായണൻ മാസ്റ്റർ | ||
*എം.വി. | *എം.വി.ബാലകൃഷ്ണൻ മാസ്റ്റർ | ||
*രുഗ്മിണി | *രുഗ്മിണി ടീച്ചർ | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ഖാദി | ഖാദി ബോർഡ് വൈസ്.ചെയർമാൻ ശ്രീ എം.വി ബാലകൃഷ്ണൻ മാസ്റ്റർ പൂർവവിദ്യാർഥിയും മുൻ പ്രധാനാധ്യാപകനുമാണ് | ||
==ചിത്രശാല== | ==ചിത്രശാല== | ||
വരി 55: | വരി 55: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
ചെറുവത്തൂർ ടൗണിൽ നിന്ന് ഒരു കിലോമീററർ വടക്കു മാറി ദേശീയ പാതയോരത്താണ് സ്കൂൾ | |||
<!--visbot verified-chils-> |