"ആവള യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,383 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  26 സെപ്റ്റംബർ 2017
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 5: വരി 5:
| വിദ്യാഭ്യാസ ജില്ല= വടകര
| വിദ്യാഭ്യാസ ജില്ല= വടകര
| റവന്യൂ ജില്ല=കോഴിക്കോട്  
| റവന്യൂ ജില്ല=കോഴിക്കോട്  
| സ്കൂള്‍ കോഡ്= 16553
| സ്കൂൾ കോഡ്= 16553
| സ്ഥാപിതവര്‍ഷം=1943
| സ്ഥാപിതവർഷം=1943
| സ്കൂള്‍ വിലാസം= പി.ഒ,ആവള,വഴി മേപ്പയ്യൂര്‍ ,കോഴിക്കോട് ജില്ല<br/>
| സ്കൂൾ വിലാസം= പി.ഒ,ആവള,വഴി മേപ്പയ്യൂർ ,കോഴിക്കോട് ജില്ല<br/>
| പിന്‍ കോഡ്=673524
| പിൻ കോഡ്=673524
| സ്കൂള്‍ ഫോണ്‍=  04962765350
| സ്കൂൾ ഫോൺ=  04962765350
| സ്കൂള്‍ ഇമെയില്‍= avalaupschool@gmail.com  
| സ്കൂൾ ഇമെയിൽ= avalaupschool@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്= [http://www.example.org avalaupschool.blogspot.in/ ]
| സ്കൂൾ വെബ് സൈറ്റ്= [http://www.example.org avalaupschool.blogspot.in/ ]
| ഉപ ജില്ല=മേലടി
| ഉപ ജില്ല=മേലടി
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=പൊതുവിദ്യാഭ്യാസം
| ഭരണ വിഭാഗം=പൊതുവിദ്യാഭ്യാസം
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌ ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌ ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 285  
| ആൺകുട്ടികളുടെ എണ്ണം= 285  
| പെൺകുട്ടികളുടെ എണ്ണം= 296
| പെൺകുട്ടികളുടെ എണ്ണം= 296
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 581
| വിദ്യാർത്ഥികളുടെ എണ്ണം= 581
| അദ്ധ്യാപകരുടെ എണ്ണം=  30   
| അദ്ധ്യാപകരുടെ എണ്ണം=  30   
| പ്രധാന അദ്ധ്യാപകന്‍രാജന്‍ അരീക്കല്‍        
| പ്രധാന അദ്ധ്യാപകൻരാജൻ അരീക്കൽ        
| പി.ടി.ഏ. പ്രസിഡണ്ട്=  ഇ.പി ദിനേശ് കുമാര്‍        
| പി.ടി.ഏ. പ്രസിഡണ്ട്=  ഇ.പി ദിനേശ് കുമാർ        
| സ്കൂള്‍ ചിത്രം= 16553 AVALA UP SCHOOL.jpg ‎|
| സ്കൂൾ ചിത്രം= 16553 AVALA UP SCHOOL.jpg ‎|
}}
}}
................................
................................
== ചരിത്രം ==
== ചരിത്രം ==
  <p align="justify">
  <p align="justify">
<font color=green>ചെറുവണ്ണൂര്‍ പഞ്ചായത്തിന്റെ വടക്കേ അറ്റത്ത് , വടക്കും പടിഞ്ഞാറും കുറ്റ്യാടിപ്പുഴ അതിരു കുറിക്കുന്ന ആവളയില്‍, ഗുളികപ്പുഴ കടവില്‍ നിന്നും ഏകദേശം മുക്കാല്‍ കിലോമീറ്റര്‍ തെക്കുമാറി അല്‍പ്പം ഉയര്‍ന്ന തിയ്യര്‍കുന്ന് എന്ന സ്ഥലത്ത് ആവള യൂ പി സ്കൂള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ എയ്ഡഡ് സ്കൂള്‍ പ്രശസ്തമായ നിലയില്‍ പ്രവര്‍ത്തിച്ചു വരുന്നു.അറന്നൂറോളം വിദ്യാര്‍ത്ഥികളും അവരെ നയിക്കുന്ന 31 അദ്ധ്യാപക അദ്ധ്യാപകേതര ജീവനക്കാരും ഈ വിദ്യാലയത്തെ ജീവസുറ്റതാക്കുന്നു. 2003 ജൂലൈ മാസത്തില്‍ വജ്ര ജൂബിലി ആഘോഷിച്ച ആവള യൂ പി സ്കൂള്‍ മേലടി വിദ്യാഭ്യാസ ഉപജില്ലയിലെ വിദ്യാലയ ശ്രേണിയില്‍ മുന്‍പന്തിയില്‍ തന്നെ നിലകൊള്ളുന്നു.ഈ വിദ്യാലയത്തിന്റെ  പ്രഥമാധ്യാപകനും സ്ഥാപകമാനേജരും പരേതനായ  ശ്രീ കീഴന ടി കുഞ്ഞികൃഷ്ണകുറുപ്പാണ്.ഈ സ്കൂളിന്റെ ഇപ്പോഴത്തെ മാനേജര്‍ അദ്ദേഹത്തിന്റെ ഭാര്യയായ ശ്രീമതി ജാനുഅമ്മയാണ്.   
<font color=green>ചെറുവണ്ണൂർ പഞ്ചായത്തിന്റെ വടക്കേ അറ്റത്ത് , വടക്കും പടിഞ്ഞാറും കുറ്റ്യാടിപ്പുഴ അതിരു കുറിക്കുന്ന ആവളയിൽ, ഗുളികപ്പുഴ കടവിൽ നിന്നും ഏകദേശം മുക്കാൽ കിലോമീറ്റർ തെക്കുമാറി അൽപ്പം ഉയർന്ന തിയ്യർകുന്ന് എന്ന സ്ഥലത്ത് ആവള യൂ പി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്ന ഈ എയ്ഡഡ് സ്കൂൾ പ്രശസ്തമായ നിലയിൽ പ്രവർത്തിച്ചു വരുന്നു.അറന്നൂറോളം വിദ്യാർത്ഥികളും അവരെ നയിക്കുന്ന 31 അദ്ധ്യാപക അദ്ധ്യാപകേതര ജീവനക്കാരും ഈ വിദ്യാലയത്തെ ജീവസുറ്റതാക്കുന്നു. 2003 ജൂലൈ മാസത്തിൽ വജ്ര ജൂബിലി ആഘോഷിച്ച ആവള യൂ പി സ്കൂൾ മേലടി വിദ്യാഭ്യാസ ഉപജില്ലയിലെ വിദ്യാലയ ശ്രേണിയിൽ മുൻപന്തിയിൽ തന്നെ നിലകൊള്ളുന്നു.ഈ വിദ്യാലയത്തിന്റെ  പ്രഥമാധ്യാപകനും സ്ഥാപകമാനേജരും പരേതനായ  ശ്രീ കീഴന ടി കുഞ്ഞികൃഷ്ണകുറുപ്പാണ്.ഈ സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ അദ്ദേഹത്തിന്റെ ഭാര്യയായ ശ്രീമതി ജാനുഅമ്മയാണ്.   
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാദങ്ങളില്‍ ജാതി വ്യവസ്ഥയില്‍ അധിഷ്ഠിതമായ ഉച്ചനീചത്വങ്ങള്‍,അയിത്തം,നിരക്ഷരത , അന്ധവിശ്വാസങ്ങള്‍, ദാരിദ്ര്യം, പകര്‍ച്ചവ്യാധികള്‍,വീര്‍പ്പുമുട്ടിക്കുന്ന അവികസിതാവസ്ഥ,പ്രകൃതിക്ഷോഭങ്ങള്‍ , എന്നിവ കെട്ടുപിണഞ്ഞുകിടക്കുന്ന ദുരവസ്ഥയില്‍ നിന്നും ആവളയിലെയും പരിസരപ്രദേശങ്ങളിലെയും ജനസമൂഹത്തെ ഉല്‍ബുദ്ധതയുടെ പ്രകാശനമായ അന്തരീക്ഷത്തിലേക്കുയര്‍ത്തുന്നതിന് കളമൊരുക്കികൊടുത്തതില്‍ ഈ വിദ്യാലയത്തിനുള്ള പങ്ക് പ്രഥമ പ്രധാനമാണ്.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാദങ്ങളിൽ ജാതി വ്യവസ്ഥയിൽ അധിഷ്ഠിതമായ ഉച്ചനീചത്വങ്ങൾ,അയിത്തം,നിരക്ഷരത , അന്ധവിശ്വാസങ്ങൾ, ദാരിദ്ര്യം, പകർച്ചവ്യാധികൾ,വീർപ്പുമുട്ടിക്കുന്ന അവികസിതാവസ്ഥ,പ്രകൃതിക്ഷോഭങ്ങൾ , എന്നിവ കെട്ടുപിണഞ്ഞുകിടക്കുന്ന ദുരവസ്ഥയിൽ നിന്നും ആവളയിലെയും പരിസരപ്രദേശങ്ങളിലെയും ജനസമൂഹത്തെ ഉൽബുദ്ധതയുടെ പ്രകാശനമായ അന്തരീക്ഷത്തിലേക്കുയർത്തുന്നതിന് കളമൊരുക്കികൊടുത്തതിൽ ഈ വിദ്യാലയത്തിനുള്ള പങ്ക് പ്രഥമ പ്രധാനമാണ്.
1943ജൂലൈ 1ാം തിയ്യതി ഈ വിദ്യാലയം സ്ഥാപിതമായി ആവള ചാത്തഞ്ചേരി നടയ്ക്ക് സമീപം "കളത്തില്‍" എന്ന രണ്ടുമുറികള്‍മാത്രമുള്ള വീട്ടില്‍ കീഴന കുഞ്ഞികൃഷ്ണക്കുറുപ്പ് ഏകാധ്യാപകനായിട്ടാണ് ഇതിന്റെ തുടക്കം . മുസ്ലീംപെണ്‍കുട്ടികള്‍ക്ക്മാത്രമായി സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയത്തിന്റെ അന്നത്തെ പേര് "ആവള നോര്‍ത്ത് മാപ്പിള ഗേള്‍സ് എലിമെന്റെറി സ്കൂള്‍ "എന്നായിരുന്നു.പിന്നോക്ക വിഭാഗക്കാരും പട്ടിക ജാതിക്കാരും തിങ്ങി താമസിക്കുന്ന ആവളയില്‍ അന്നുണ്ടായിരുന്നത് വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു എലിമെന്റെറി സ്കൂള്‍ മാത്രമായിരുന്നു.വളരെ കുറച്ച് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ ആ വിദ്യാലയംകൊണ്ട് പ്രയോജനം ലഭിച്ചിരുന്നുള്ളൂ.അന്നത്തെ പഞ്ചായത്ത് പ്രസിഡന്റൊയിരുന്ന ഇ സി കുഞ്ഞിക്കേളു നമ്പ്യാരും മറ്റുചിലരും കഠിനാദ്ധ്വാനം ചെയ്തതിന്റെ ഫലമായി കുറെയേറെ പിന്നോക്ക വിഭാഗക്കാരെ വിദ്യാലയത്തില്‍ പ്രവേശിപ്പിക്കാന്‍ കഴിഞ്ഞെങ്കിലും ഈ വിദ്യാലയത്തിന് ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല.
1943ജൂലൈ 1ാം തിയ്യതി ഈ വിദ്യാലയം സ്ഥാപിതമായി ആവള ചാത്തഞ്ചേരി നടയ്ക്ക് സമീപം "കളത്തിൽ" എന്ന രണ്ടുമുറികൾമാത്രമുള്ള വീട്ടിൽ കീഴന കുഞ്ഞികൃഷ്ണക്കുറുപ്പ് ഏകാധ്യാപകനായിട്ടാണ് ഇതിന്റെ തുടക്കം . മുസ്ലീംപെൺകുട്ടികൾക്ക്മാത്രമായി സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയത്തിന്റെ അന്നത്തെ പേര് "ആവള നോർത്ത് മാപ്പിള ഗേൾസ് എലിമെന്റെറി സ്കൂൾ "എന്നായിരുന്നു.പിന്നോക്ക വിഭാഗക്കാരും പട്ടിക ജാതിക്കാരും തിങ്ങി താമസിക്കുന്ന ആവളയിൽ അന്നുണ്ടായിരുന്നത് വിദ്യാഭ്യാസ ബോർഡിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന ഒരു എലിമെന്റെറി സ്കൂൾ മാത്രമായിരുന്നു.വളരെ കുറച്ച് വിദ്യാർത്ഥികൾക്ക് മാത്രമേ ആ വിദ്യാലയംകൊണ്ട് പ്രയോജനം ലഭിച്ചിരുന്നുള്ളൂ.അന്നത്തെ പഞ്ചായത്ത് പ്രസിഡന്റൊയിരുന്ന ഇ സി കുഞ്ഞിക്കേളു നമ്പ്യാരും മറ്റുചിലരും കഠിനാദ്ധ്വാനം ചെയ്തതിന്റെ ഫലമായി കുറെയേറെ പിന്നോക്ക വിഭാഗക്കാരെ വിദ്യാലയത്തിൽ പ്രവേശിപ്പിക്കാൻ കഴിഞ്ഞെങ്കിലും ഈ വിദ്യാലയത്തിന് ഫലപ്രദമായി പ്രവർത്തിക്കാൻ കഴിഞ്ഞില്ല.
അങ്ങനെയുള്ള ചുറ്റുപാടില്‍ അന്നത്തെ ആവള അംശം അധികാരി കീഴന കുഞ്ഞൂഞ്ഞന്‍ നമ്പ്യാരുടെ മകന്‍ ശ്രീ കുഞ്ഞികൃഷ്ണകുറുപ്പിന് ഭരണരംഗത്തും ഉദ്യോഗസ്ഥര്‍ക്കിടയിലും സമൂഹത്തിലും ഉണ്ടായിരുന്ന സ്വാധീനം പ്രയോജനപ്പെടുത്തിയാണ് ഈ വിദ്യാലയം സ്ഥാപിതമായത് . ചെറുവണ്ണൂര്‍ പഞ്ചായത്തില്‍ 24 വര്‍ഷം ക്ലര്‍ക്കായിരുന്ന അദ്ദേഹം ചെറുവണ്ണൂരിലെ ഗവണ്‍മെന്റെ യൂ പി സ്കൂള്‍,ആവള ഗ്രാമദീപം വായന ശാല,ന്യായവിലഷാപ്പ് , മഹിളാസമാജം , ഹൈസ്കൂള്‍ മുതലായ അനേകം സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിന് പിന്നിലും ശ്രീമാന്‍ കുഞ്ഞികൃഷ്ണകുറുപ്പിന്റെ മുന്‍കൈപ്രവര്‍ത്തനം ഉണ്ടായിരുന്നു എന്ന കാര്യം ഈ അവസരത്തില്‍ സ്മരണീയമാണ്.
അങ്ങനെയുള്ള ചുറ്റുപാടിൽ അന്നത്തെ ആവള അംശം അധികാരി കീഴന കുഞ്ഞൂഞ്ഞൻ നമ്പ്യാരുടെ മകൻ ശ്രീ കുഞ്ഞികൃഷ്ണകുറുപ്പിന് ഭരണരംഗത്തും ഉദ്യോഗസ്ഥർക്കിടയിലും സമൂഹത്തിലും ഉണ്ടായിരുന്ന സ്വാധീനം പ്രയോജനപ്പെടുത്തിയാണ് ഈ വിദ്യാലയം സ്ഥാപിതമായത് . ചെറുവണ്ണൂർ പഞ്ചായത്തിൽ 24 വർഷം ക്ലർക്കായിരുന്ന അദ്ദേഹം ചെറുവണ്ണൂരിലെ ഗവൺമെന്റെ യൂ പി സ്കൂൾ,ആവള ഗ്രാമദീപം വായന ശാല,ന്യായവിലഷാപ്പ് , മഹിളാസമാജം , ഹൈസ്കൂൾ മുതലായ അനേകം സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിന് പിന്നിലും ശ്രീമാൻ കുഞ്ഞികൃഷ്ണകുറുപ്പിന്റെ മുൻകൈപ്രവർത്തനം ഉണ്ടായിരുന്നു എന്ന കാര്യം ഈ അവസരത്തിൽ സ്മരണീയമാണ്.
1944 ല്‍ സ്കൂളിന്റെ പ്രവര്‍ത്തനം തൊട്ടടുത്ത് പുഴയോരത്തുള്ള "കുറ്റിയില്‍"എന്ന സ്ഥലത്ത് നിര്‍മ്മിച്ച താല്ക്കാലിക കെട്ടിടത്തിലേക്ക് മാറ്റി.1945 ല്‍ വിദ്യാലയത്തില്‍ ആണ്‍കുട്ടികള്‍ക്ക് കൂടി അദ്ധ്യയനം നടത്തുന്നതിനുള്ള അനുവാദം ലഭിച്ചു.വീടുവീടാന്തരം കയറി വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം പറഞ്ഞു മനസ്സിലാക്കിയാണ് , അക്കാലത്ത് പിന്നോക്ക പട്ടിക ജാതിക്കാരുടെ കുട്ടികളെ സ്കൂളില്‍ ചേര്‍ത്ത് പഠിപ്പിക്കാന്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ കൂടിയായ  അന്നത്തെ അദ്ധ്യാപകര്‍ പ്രേരിപ്പിച്ചത് . ഈ രംഗത്ത് അന്ന് പ്രവര്‍ത്തിച്ചിരുന്ന ചെറിയാണ്ടി പോക്കര്‍ മുസ്ലാര്‍ എന്ന മതാദ്ധ്യാപകന്റെ സേവനം പ്രത്യേകം സ്മരിക്കപ്പെടുന്നു.
1944 സ്കൂളിന്റെ പ്രവർത്തനം തൊട്ടടുത്ത് പുഴയോരത്തുള്ള "കുറ്റിയിൽ"എന്ന സ്ഥലത്ത് നിർമ്മിച്ച താല്ക്കാലിക കെട്ടിടത്തിലേക്ക് മാറ്റി.1945 വിദ്യാലയത്തിൽ ആൺകുട്ടികൾക്ക് കൂടി അദ്ധ്യയനം നടത്തുന്നതിനുള്ള അനുവാദം ലഭിച്ചു.വീടുവീടാന്തരം കയറി വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം പറഞ്ഞു മനസ്സിലാക്കിയാണ് , അക്കാലത്ത് പിന്നോക്ക പട്ടിക ജാതിക്കാരുടെ കുട്ടികളെ സ്കൂളിൽ ചേർത്ത് പഠിപ്പിക്കാൻ, സാമൂഹ്യ പ്രവർത്തകർ കൂടിയായ  അന്നത്തെ അദ്ധ്യാപകർ പ്രേരിപ്പിച്ചത് . ഈ രംഗത്ത് അന്ന് പ്രവർത്തിച്ചിരുന്ന ചെറിയാണ്ടി പോക്കർ മുസ്ലാർ എന്ന മതാദ്ധ്യാപകന്റെ സേവനം പ്രത്യേകം സ്മരിക്കപ്പെടുന്നു.
കാലഘട്ടത്തില്‍ സ്കൂളിന്റെ പ്രധാനാദ്ധ്യാപകന്‍ മാനേജറുടെ സഹോദരനും ആവളയിലെ സാമൂഹ്യ രാഷ്ട്രീയ  രംഗങ്ങളില്‍ നെടുനായകത്വം വഹിച്ചിരുന്ന പ്രശസ്തനുമായ ശ്രീമാന്‍ ആവള ടി കുഞ്ഞിരാമകുറുപ്പായിരുന്നു.അയിത്തം കൊടികുത്തിവാണിരുന്ന അക്കാലത്ത് നാടുനീളെ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശവുമായി പന്തിമിശ്ര ഭോജനങ്ങള്‍ സംഘടിപ്പിച്ചും  സാക്ഷരതാക്ലാസ്സുക്ള്‍, സാംസ്ക്കാരിക സദസ്സുകള്‍,നാടകകഥാരചനകള്‍ എന്നിവയിലൂടെയും ജനങ്ങളെ ബോധവത്ക്കരിച്ച് ദേശീയതയുടെ മുഖ്യധാരയിലേക്ക് നയിക്കുന്നതിന്നദ്ദേഹത്തിന് കഴിഞ്ഞു.പില്‍ക്കാലത്ത് കേരളമാകെ അറിയപ്പെടുന്ന സ്നേഹത്തിന്റെ കലാകാരന്‍ 1969 ആഗസ്ത് 2ാം തിയ്യതി സേവനകാലം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് കാലയവനികയ്ക്കുള്ളിലേക്ക് മറഞ്ഞ് ജനങ്ങളെയാകെ കണ്ണീരിലാഴ്ത്തി.
കാലഘട്ടത്തിൽ സ്കൂളിന്റെ പ്രധാനാദ്ധ്യാപകൻ മാനേജറുടെ സഹോദരനും ആവളയിലെ സാമൂഹ്യ രാഷ്ട്രീയ  രംഗങ്ങളിൽ നെടുനായകത്വം വഹിച്ചിരുന്ന പ്രശസ്തനുമായ ശ്രീമാൻ ആവള ടി കുഞ്ഞിരാമകുറുപ്പായിരുന്നു.അയിത്തം കൊടികുത്തിവാണിരുന്ന അക്കാലത്ത് നാടുനീളെ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശവുമായി പന്തിമിശ്ര ഭോജനങ്ങൾ സംഘടിപ്പിച്ചും  സാക്ഷരതാക്ലാസ്സുക്ൾ, സാംസ്ക്കാരിക സദസ്സുകൾ,നാടകകഥാരചനകൾ എന്നിവയിലൂടെയും ജനങ്ങളെ ബോധവത്ക്കരിച്ച് ദേശീയതയുടെ മുഖ്യധാരയിലേക്ക് നയിക്കുന്നതിന്നദ്ദേഹത്തിന് കഴിഞ്ഞു.പിൽക്കാലത്ത് കേരളമാകെ അറിയപ്പെടുന്ന സ്നേഹത്തിന്റെ കലാകാരൻ 1969 ആഗസ്ത് 2ാം തിയ്യതി സേവനകാലം പൂർത്തിയാക്കുന്നതിന് മുമ്പ് കാലയവനികയ്ക്കുള്ളിലേക്ക് മറഞ്ഞ് ജനങ്ങളെയാകെ കണ്ണീരിലാഴ്ത്തി.
1959 ല്‍ ഈ വിദ്യാലയം ഒരു അപ്പര്‍ പ്രൈമറി സ്കൂളായി ഉയര്‍ത്തപ്പെട്ടു.എരവട്ടൂര്‍ നാരാണണവിലാസം പ്രധാനാദ്ധ്യാപകനും മാനേജറുടെ ഇളയസഹോദരനുമായ ചിന്നകുറുപ്പ് എന്ന ആവളക്കാര്‍ സ്നേഹപൂര്‍വ്വം വിളിച്ചിരിക്കുന്ന ശ്രീമാന്‍ ടി ഗോപാലകുറുപ്പ് അപ്പോഴേക്കും പ്രധാനാദ്ധ്യാപകനായി ചുമതലയേറ്റിരുന്നു.(1958-71)
1959 ഈ വിദ്യാലയം ഒരു അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു.എരവട്ടൂർ നാരാണണവിലാസം പ്രധാനാദ്ധ്യാപകനും മാനേജറുടെ ഇളയസഹോദരനുമായ ചിന്നകുറുപ്പ് എന്ന ആവളക്കാർ സ്നേഹപൂർവ്വം വിളിച്ചിരിക്കുന്ന ശ്രീമാൻ ടി ഗോപാലകുറുപ്പ് അപ്പോഴേക്കും പ്രധാനാദ്ധ്യാപകനായി ചുമതലയേറ്റിരുന്നു.(1958-71)
കഴിവുറ്റ അദ്ധ്യാപകര്‍ , സംഘാടകര്‍ , സാമൂഹ്യ പ്രവര്‍ത്തകര്‍ ഒരു കമ്മ്യൂണിസ്റ്റ് എന്നീ നിലകളില്‍ പ്രശസ്തനായ അദ്ദേഹത്തിന്റെ കരുത്തുറ്റ നേതൃത്വത്തില്‍ വിദ്യാലയം ഉയര്‍ച്ചയിലേക്കുള്ള പ്രയാണം ആരംഭിച്ചു. വിമോചന സമരകാലത്തു കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ ആയതിനാല്‍ പോലീസുകാരില്‍ നിന്നും ഭരണാധികാരികളില്‍നിന്നും കടുത്ത പീഡനങ്ങള്‍ അദ്ദേഹത്തിനനുഭവിക്കേണ്ടിവന്നു.സ്കൂളിന്റെ അദ്ധ്യായന നിലവാരം,അച്ചടക്കം , കലാകായിക സാംസ്ക്കാരിക പ്രവര്‍ത്തനങ്ങള്‍ എന്നിവ ജനങ്ങളില്‍ മതിപ്പുളവാക്കാനും ജനങ്ങളുടെ വിശ്വാസം ആര്‍ജ്ജിക്കാനും സഹായിച്ചതിന്റെ ഫലമായി വേളം , എടവരാട് , ചേരാപുരം , ചെറുവണ്ണൂര്‍ ഭാഗങ്ങളില്‍ നിന്നും ധാരാളം രക്ഷിതാക്കള്‍ താത്പര്യ പൂര്‍വ്വം തങ്ങളുടെ കുട്ടികള്‍ക്കു വിദ്യാലയത്തില്‍ പ്രവേശനം തേടിയെത്തി.അതോടുകൂടി  തൊട്ടടുത്ത് സ്ഥിതി ചെട്തിരുന്ന ബോര്‍ഡ് വക സ്കൂള്‍നാമാവശേഷണമായി. പിന്നീട് ആ വിദ്യാലയവുമായി ബന്ധപ്പെട്ട രേഖകളെല്ലാം ആവള കുട്ടോത്ത് ഗവണ്‍മെന്റെ് മാപ്പിള  എല്‍ പി സ്കൂളിലേക്ക് മാറ്റി.1971 ല്‍ മാര്‍ച്ച് മാസത്തില്‍ ശ്രീ. ടി ഗോപാലകുറുപ്പിന്റെ അകാല ചരമം വിദ്യാലയത്തിനും നാടിനും കനത്ത നഷ്ടമാണ് വരുത്തിവെച്ചത്.
കഴിവുറ്റ അദ്ധ്യാപകർ , സംഘാടകർ , സാമൂഹ്യ പ്രവർത്തകർ ഒരു കമ്മ്യൂണിസ്റ്റ് എന്നീ നിലകളിൽ പ്രശസ്തനായ അദ്ദേഹത്തിന്റെ കരുത്തുറ്റ നേതൃത്വത്തിൽ വിദ്യാലയം ഉയർച്ചയിലേക്കുള്ള പ്രയാണം ആരംഭിച്ചു. വിമോചന സമരകാലത്തു കമ്മ്യൂണിസ്റ്റ് പ്രവർത്തകർ ആയതിനാൽ പോലീസുകാരിൽ നിന്നും ഭരണാധികാരികളിൽനിന്നും കടുത്ത പീഡനങ്ങൾ അദ്ദേഹത്തിനനുഭവിക്കേണ്ടിവന്നു.സ്കൂളിന്റെ അദ്ധ്യായന നിലവാരം,അച്ചടക്കം , കലാകായിക സാംസ്ക്കാരിക പ്രവർത്തനങ്ങൾ എന്നിവ ജനങ്ങളിൽ മതിപ്പുളവാക്കാനും ജനങ്ങളുടെ വിശ്വാസം ആർജ്ജിക്കാനും സഹായിച്ചതിന്റെ ഫലമായി വേളം , എടവരാട് , ചേരാപുരം , ചെറുവണ്ണൂർ ഭാഗങ്ങളിൽ നിന്നും ധാരാളം രക്ഷിതാക്കൾ താത്പര്യ പൂർവ്വം തങ്ങളുടെ കുട്ടികൾക്കു വിദ്യാലയത്തിൽ പ്രവേശനം തേടിയെത്തി.അതോടുകൂടി  തൊട്ടടുത്ത് സ്ഥിതി ചെട്തിരുന്ന ബോർഡ് വക സ്കൂൾനാമാവശേഷണമായി. പിന്നീട് ആ വിദ്യാലയവുമായി ബന്ധപ്പെട്ട രേഖകളെല്ലാം ആവള കുട്ടോത്ത് ഗവൺമെന്റെ് മാപ്പിള  എൽ പി സ്കൂളിലേക്ക് മാറ്റി.1971 ൽ മാർച്ച് മാസത്തിൽ ശ്രീ. ടി ഗോപാലകുറുപ്പിന്റെ അകാല ചരമം വിദ്യാലയത്തിനും നാടിനും കനത്ത നഷ്ടമാണ് വരുത്തിവെച്ചത്.
1960 ല്‍ വിദ്യാലയം ഇപ്പോള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്ത് സ്ഥിരം കെട്ടിടത്തിലേക്ക് മാറ്റി.നാടിന്റെ ആഘോഷമായി , ആഹ്ലാദം തിരതല്ലിയ അന്തരീക്ഷത്തില്‍ അന്നത്തെ വിദ്യാഭ്യാസ വകുപ്പു മന്ത്രി ശ്രീ ഉമ്മര്‍കോയ കെട്ടിടോല്‍ഘാടനം നടത്തി.ഒരു മാപ്പിള വിദ്യാലയമായിരുന്ന ഈ വിദ്യാലയം അതോടെ ഒരു ജനറല്‍ സ്കൂളായിമാറി.
1960 വിദ്യാലയം ഇപ്പോൾ സ്ഥിതിചെയ്യുന്ന സ്ഥലത്ത് സ്ഥിരം കെട്ടിടത്തിലേക്ക് മാറ്റി.നാടിന്റെ ആഘോഷമായി , ആഹ്ലാദം തിരതല്ലിയ അന്തരീക്ഷത്തിൽ അന്നത്തെ വിദ്യാഭ്യാസ വകുപ്പു മന്ത്രി ശ്രീ ഉമ്മർകോയ കെട്ടിടോൽഘാടനം നടത്തി.ഒരു മാപ്പിള വിദ്യാലയമായിരുന്ന ഈ വിദ്യാലയം അതോടെ ഒരു ജനറൽ സ്കൂളായിമാറി.
ഇപ്പോള്‍ കോഴിക്കോട് ജില്ലയിലെ രാഷ്ട്രീയ സാംസ്ക്കാരിക രംഗങ്ങളില്‍ അറിയപ്പെടുന്ന വ്യക്തിത്വത്തിന്റെ ഉടമയും മുന്‍ ജില്ല സ്റ്റാന്‍റ്റിംഗ് കമ്മിറ്റി ചെയര്‍മാനുമായിരുന്ന ശ്രീ വി ആര്‍ വിജയരാഘവന്‍ ആയിടയ്ക്കാണ് അദ്ദേഹത്തിന്റെ അധ്യാപക ജീവിതം ഈ വിദ്യാലയത്തില്‍ ആരംഭീച്ചത്. ഹ്രസ്വകാല സേവനം മാത്രമേ അദ്ദേഹത്തിന് ഈ വിദ്യാലയത്തില്‍ ഉണ്ടായിരുന്നുള്ളു.എങ്കിലും ആവളയിലേയും സമീപ പ്രദേശങ്ങളിലേയും സാസ്ക്കാരിക നഭോമണ്ഡലം പ്രകാശപൂരിതമാക്കുന്നതിന് ശ്രീമാന്‍ ആവള ടിയുടെയും വിജയരാഘവന്‍ മാസ്റ്ററുടെയും കൂട്ടായ പ്രവര്‍ത്തനം കൊണ്ട് കഴിഞ്ഞു. മുന്‍ എം എല്‍ എ ശ്രീ എം കുമാരന്‍ മാസ്റ്റര്‍ പ്രസിദ്ധകവി ശ്രീ വി ടി കുമാരന്‍ മാസ്റ്റര്‍ വളരെ കുറച്ച് കാലം മാത്രം ഈ വിദ്യാലയത്തില്‍ പ്രവര്‍ത്തിച്ച കൊല്ലം സ്വദേശി ശ്രീ ത്യാഗരാജന്‍ മാസ്റ്റര്‍ ,കെ നാരായണകുറപ്പ് മാസ്റ്റര്‍ എന്നിവരൊക്കെ പങ്കെടുക്കാറുണ്ടായിരുന്ന സാംസ്ക്കാരിക സദസ്സുകള്‍ക്ക് ഈ വിദ്യാലയം കൂടെ കൂടെ വേദി ആകാറുണ്ടായിരുന്നു.
ഇപ്പോൾ കോഴിക്കോട് ജില്ലയിലെ രാഷ്ട്രീയ സാംസ്ക്കാരിക രംഗങ്ങളിൽ അറിയപ്പെടുന്ന വ്യക്തിത്വത്തിന്റെ ഉടമയും മുൻ ജില്ല സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർമാനുമായിരുന്ന ശ്രീ വി ആർ വിജയരാഘവൻ ആയിടയ്ക്കാണ് അദ്ദേഹത്തിന്റെ അധ്യാപക ജീവിതം ഈ വിദ്യാലയത്തിൽ ആരംഭീച്ചത്. ഹ്രസ്വകാല സേവനം മാത്രമേ അദ്ദേഹത്തിന് ഈ വിദ്യാലയത്തിൽ ഉണ്ടായിരുന്നുള്ളു.എങ്കിലും ആവളയിലേയും സമീപ പ്രദേശങ്ങളിലേയും സാസ്ക്കാരിക നഭോമണ്ഡലം പ്രകാശപൂരിതമാക്കുന്നതിന് ശ്രീമാൻ ആവള ടിയുടെയും വിജയരാഘവൻ മാസ്റ്ററുടെയും കൂട്ടായ പ്രവർത്തനം കൊണ്ട് കഴിഞ്ഞു. മുൻ എം എൽ എ ശ്രീ എം കുമാരൻ മാസ്റ്റർ പ്രസിദ്ധകവി ശ്രീ വി ടി കുമാരൻ മാസ്റ്റർ വളരെ കുറച്ച് കാലം മാത്രം ഈ വിദ്യാലയത്തിൽ പ്രവർത്തിച്ച കൊല്ലം സ്വദേശി ശ്രീ ത്യാഗരാജൻ മാസ്റ്റർ ,കെ നാരായണകുറപ്പ് മാസ്റ്റർ എന്നിവരൊക്കെ പങ്കെടുക്കാറുണ്ടായിരുന്ന സാംസ്ക്കാരിക സദസ്സുകൾക്ക് ഈ വിദ്യാലയം കൂടെ കൂടെ വേദി ആകാറുണ്ടായിരുന്നു.
60 വര്‍ഷം പിന്നിട്ട ഈ വിദ്യാലയത്തില്‍ സേവനകാലം പൂര്‍ത്തിയാക്കിയും അല്ലാതെയും 67 അദ്ധ്യാപകര്‍ പിരിഞ്ഞു പോയിട്ടുണ്ട്.30 അദ്ധ്യാപകരും ഒരു Office Attendent ഉം ഇവിടെ ജോലി ചെയ്തു വരുന്നു ഈ സ്കൂളില്‍ അദ്ധ്യാപകനായിരുന്ന കീഴന ശ്രീ കുഞ്ഞിക്കണ്ണകുറുപ്പ് , ചിത്രകാന്‍ ,ശില്‍പി, കഴിവുറ്റ  രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ ജനമനസ്സുകളില്‍ ഇന്നും ജീവിക്കുന്നു.
60 വർഷം പിന്നിട്ട ഈ വിദ്യാലയത്തിൽ സേവനകാലം പൂർത്തിയാക്കിയും അല്ലാതെയും 67 അദ്ധ്യാപകർ പിരിഞ്ഞു പോയിട്ടുണ്ട്.30 അദ്ധ്യാപകരും ഒരു Office Attendent ഉം ഇവിടെ ജോലി ചെയ്തു വരുന്നു ഈ സ്കൂളിൽ അദ്ധ്യാപകനായിരുന്ന കീഴന ശ്രീ കുഞ്ഞിക്കണ്ണകുറുപ്പ് , ചിത്രകാൻ ,ശിൽപി, കഴിവുറ്റ  രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളിൽ ജനമനസ്സുകളിൽ ഇന്നും ജീവിക്കുന്നു.
കെ ശ്രീധരക്കുറുപ്പ്, ടി പി മൂസമാസ്റ്റര്‍ , എം അമ്മദ് മാസ്റ്റര്‍, ടി രാഘവന്‍ മാസ്റ്റര്‍ , ഇ ശ്രീനിവാസന്‍ മാസ്റ്റര്‍ തുടങ്ങിയ അദ്ധ്യാപകര്‍ സ്കൂളില്‍ പ്രധാന അദ്ധ്യാപകരായി പ്രവര്‍ത്തിച്ചിട്ടുണ്ട്.സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് കരസ്ഥമാക്കിയ ശ്രീമതി എന്‍ നളിനി ടീച്ചര്‍,ഗുരുശ്രേഷ്ഠ അവാര്‍ഡ് നേടിയ ശ്രീ എന്‍ എന്‍ നല്ലൂര്‍ തുടങ്ങിയ അദ്ധ്യാപകര്‍ ഈ സ്കൂളിന്റെ അഭിമാനം ഉയര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. 2012 മുതല്‍ ശ്രീ അരീക്കല്‍ രാജന്‍ മാസ്റ്ററാണ് ഈ സ്കൂളിന്റെ പ്രധാനാദ്ധ്യാപകന്‍.
കെ ശ്രീധരക്കുറുപ്പ്, ടി പി മൂസമാസ്റ്റർ , എം അമ്മദ് മാസ്റ്റർ, ടി രാഘവൻ മാസ്റ്റർ , ഇ ശ്രീനിവാസൻ മാസ്റ്റർ തുടങ്ങിയ അദ്ധ്യാപകർ സ്കൂളിൽ പ്രധാന അദ്ധ്യാപകരായി പ്രവർത്തിച്ചിട്ടുണ്ട്.സംസ്ഥാന അദ്ധ്യാപക അവാർഡ് കരസ്ഥമാക്കിയ ശ്രീമതി എൻ നളിനി ടീച്ചർ,ഗുരുശ്രേഷ്ഠ അവാർഡ് നേടിയ ശ്രീ എൻ എൻ നല്ലൂർ തുടങ്ങിയ അദ്ധ്യാപകർ ഈ സ്കൂളിന്റെ അഭിമാനം ഉയർത്തുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചു. 2012 മുതൽ ശ്രീ അരീക്കൽ രാജൻ മാസ്റ്ററാണ് ഈ സ്കൂളിന്റെ പ്രധാനാദ്ധ്യാപകൻ.
പ്രദേശത്തിന്റെ സാമ്പത്തീക പിന്നോക്കാവസ്ഥയും ഭൗതീക സാഹചര്യങ്ങളുടെ പരിമിതിയും കാരണമുള്ള തടസ്സങ്ങള്‍ ഏറെയുണ്ടെങ്കിലും കലാകായിക രംഗങ്ങളില്‍ ചെറുതല്ലാത്ത നേട്ടങ്ങള്‍ കൈവരിക്കുന്നതിന് ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.ചിട്ടയോടും ആത്മാര്‍ത്ഥതയോടും കൂടി പ്രവര്‍ത്തിക്കുന്ന അദ്ധ്യാകരുടെയും ഉദാരമനസ്ക്കരായ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും വിദ്യാഭ്യാസ തല്‍പരരായ മാനേജ് മെന്റെിന്റെയും കൂട്ടായ്മ മാത്രമാണ്ഈ വിദ്യാലയത്തിന്റെ  മുന്നേറ്റത്തിന് നിദാനം.</font>
പ്രദേശത്തിന്റെ സാമ്പത്തീക പിന്നോക്കാവസ്ഥയും ഭൗതീക സാഹചര്യങ്ങളുടെ പരിമിതിയും കാരണമുള്ള തടസ്സങ്ങൾ ഏറെയുണ്ടെങ്കിലും കലാകായിക രംഗങ്ങളിൽ ചെറുതല്ലാത്ത നേട്ടങ്ങൾ കൈവരിക്കുന്നതിന് ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.ചിട്ടയോടും ആത്മാർത്ഥതയോടും കൂടി പ്രവർത്തിക്കുന്ന അദ്ധ്യാകരുടെയും ഉദാരമനസ്ക്കരായ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും വിദ്യാഭ്യാസ തൽപരരായ മാനേജ് മെന്റെിന്റെയും കൂട്ടായ്മ മാത്രമാണ്ഈ വിദ്യാലയത്തിന്റെ  മുന്നേറ്റത്തിന് നിദാനം.</font>
</p>


== ഭൗതികസൗകര്യങ്ങള്‍ ==
 
 
 
== ഭൗതികസൗകര്യങ്ങൾ ==
<font color=brown>'''
<font color=brown>'''
*കമ്പ്യൂട്ടര്‍ ലാബ്
*കമ്പ്യൂട്ടർ ലാബ്
*സ്കൂള്‍ ബസ്സ്
*സ്കൂൾ ബസ്സ്
*സ്കൂള്‍ സഹകരണ സംഘം
*സ്കൂൾ സഹകരണ സംഘം
*ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം
*ഓപ്പൺ എയർ ഓഡിറ്റോറിയം
*പെണ്‍കുട്ടികള്‍ക്കുള്ള സൈക്കിള്‍ പരിശീലനം
*പെൺകുട്ടികൾക്കുള്ള സൈക്കിൾ പരിശീലനം
*സ്കൂള്‍ ലൈബ്രറി'''</font>
*സ്കൂൾ ലൈബ്രറി'''</font>




==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|ജെ.ആര്‍.സി യൂനിറ്റ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|ജെ.ആർ.സി യൂനിറ്റ്]]
[[പ്രമാണം:16553 JRC.jpg|ലഘുചിത്രം|ഇടത്ത്‌|'''ജെ.ആര്‍.സി യൂനിറ്റ് ആവള യു.പി സ്കൂള്‍''']]  <font color=blue>  കഴിഞ്ഞ ആറ് വര്‍ഷമായി ആവള യു.പി സ്കൂളില്‍ ജെ.ആര്‍.സി യൂനിറ്റിന്റെപ്രവര്‍ത്തനം സജീവമായി നടന്നുകൊണ്ടിരിക്കുന്നു. 35 കുട്ടികളടങ്ങുന്ന ഒരു യൂനിറ്റാണ് നിലവിലുള്ളത്.പരിസര ശുചീകരണം,സ്കൂള്‍ സൗന്ദര്യവല്‍ക്കരണം,അച്ചടക്കം എന്നീ മേഖലകളില്‍ പ്രശംസനാര്‍ഹമായപങ്കാളിത്തം ഈ യൂനിറ്റ് നടത്തി വരുന്നു.
[[പ്രമാണം:16553 JRC.jpg|ലഘുചിത്രം|ഇടത്ത്‌|'''ജെ.ആർ.സി യൂനിറ്റ് ആവള യു.പി സ്കൂൾ''']]  <font color=blue>  കഴിഞ്ഞ ആറ് വർഷമായി ആവള യു.പി സ്കൂളിൽ ജെ.ആർ.സി യൂനിറ്റിന്റെപ്രവർത്തനം സജീവമായി നടന്നുകൊണ്ടിരിക്കുന്നു. 35 കുട്ടികളടങ്ങുന്ന ഒരു യൂനിറ്റാണ് നിലവിലുള്ളത്.പരിസര ശുചീകരണം,സ്കൂൾ സൗന്ദര്യവൽക്കരണം,അച്ചടക്കം എന്നീ മേഖലകളിൽ പ്രശംസനാർഹമായപങ്കാളിത്തം ഈ യൂനിറ്റ് നടത്തി വരുന്നു.
എല്ലാ വര്‍ഷവും ഏഴാം തരത്തിലെ വിദ്യാര്‍ത്ഥികള്‍ Basic exam എഴുതുകയും ഉയര്‍ന്ന വിജയം നേടുകയും ചെയ്യാറുണ്ട്. സബ്ജില്ലാ തലത്തില്‍ നടത്തിവരാറുള്ള ക്യാമ്പുകളില്‍ ഈ സ്കൂളിലെ J.R.C മെമ്പര്‍മാര്‍ സജീവ പങ്കാളിത്തം ഉറപ്പുവരുത്താറുണ്ട്. ഈ സ്കൂളിലെ  J.R.C കൗണ്‍സിലര്‍ ശ്രീമതി. ശ്രുതി ടീച്ചറാണ്.</font>
എല്ലാ വർഷവും ഏഴാം തരത്തിലെ വിദ്യാർത്ഥികൾ Basic exam എഴുതുകയും ഉയർന്ന വിജയം നേടുകയും ചെയ്യാറുണ്ട്. സബ്ജില്ലാ തലത്തിൽ നടത്തിവരാറുള്ള ക്യാമ്പുകളിൽ ഈ സ്കൂളിലെ J.R.C മെമ്പർമാർ സജീവ പങ്കാളിത്തം ഉറപ്പുവരുത്താറുണ്ട്. ഈ സ്കൂളിലെ  J.R.C കൗൺസിലർ ശ്രീമതി. ശ്രുതി ടീച്ചറാണ്.</font>






*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
[[പ്രമാണം:16553 7.jpg|ലഘുചിത്രം|ഇടത്ത്‌|'''സാരാഭായ് സയന്‍സ് ക്ലബ്ബ് ആവള യു.പി സ്കൂള്‍''']]  <font color=green>  ആവള യു പി സ്കൂളില്‍ മൂന്ന് പതിറ്റാണ്ട് പിന്നിട്ടിരിക്കുന്ന വിക്രംസാരാഭായ് സയന്‍സ് ക്ലബ്ബ് ഇപ്പോഴം സജീവമായി പ്രവര്‍ത്തിച്ചു വരുന്നു വര്‍‍ഷാവര്‍ഷം സയന്‍സ് വിഷയത്തില്‍ പ്രാഗല്‍ഭ്യം തെളിയിക്കുന്ന മികച്ച കുട്ടികളെ അംഗങ്ങളാക്കുന്നു. പാഠഭാഗങ്ങള്‍ക്കു പുറമേ ശാസ്ത്രാഭിരുചി വര്‍ദ്ധിപ്പിക്കുന്ന രീതിയിലുള്ള പഠനക്ലാസുകള്‍, ഫീല്‍ഡ് ട്രിപ്പുകള്‍ ക്വിസ്സുകള്‍,സയന്‍സ് കോര്‍ണര്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ കുട്ടികളുടെ ശാസ്ത്രാവബോധം വര്‍ദ്ധിപ്പിക്കുന്നു. സ്കൂള്‍ തലത്തില്‍ ഹൗസ് തലമത്സരമായി സ്കൂള്‍ ശാസ്ത്ര മേള നടത്തി വരുന്നു അതില്‍ നിന്നും തെരഞ്ഞെടുക്കുന്ന കുട്ടികളെ സബ്ജില്ല,ജില്ല,സംസ്ഥാനതല ശാസ്ത്രമേളകളില്‍ പങ്കെടുപ്പിക്കുകയും വിജയം നേടി വരികയും ചെയ്യുന്നു.</font>
[[പ്രമാണം:16553 7.jpg|ലഘുചിത്രം|ഇടത്ത്‌|'''സാരാഭായ് സയൻസ് ക്ലബ്ബ് ആവള യു.പി സ്കൂൾ''']]  <font color=green>  ആവള യു പി സ്കൂളിൽ മൂന്ന് പതിറ്റാണ്ട് പിന്നിട്ടിരിക്കുന്ന വിക്രംസാരാഭായ് സയൻസ് ക്ലബ്ബ് ഇപ്പോഴം സജീവമായി പ്രവർത്തിച്ചു വരുന്നു വർ‍ഷാവർഷം സയൻസ് വിഷയത്തിൽ പ്രാഗൽഭ്യം തെളിയിക്കുന്ന മികച്ച കുട്ടികളെ അംഗങ്ങളാക്കുന്നു. പാഠഭാഗങ്ങൾക്കു പുറമേ ശാസ്ത്രാഭിരുചി വർദ്ധിപ്പിക്കുന്ന രീതിയിലുള്ള പഠനക്ലാസുകൾ, ഫീൽഡ് ട്രിപ്പുകൾ ക്വിസ്സുകൾ,സയൻസ് കോർണർ പ്രവർത്തനങ്ങൾ എന്നിവയിലൂടെ കുട്ടികളുടെ ശാസ്ത്രാവബോധം വർദ്ധിപ്പിക്കുന്നു. സ്കൂൾ തലത്തിൽ ഹൗസ് തലമത്സരമായി സ്കൂൾ ശാസ്ത്ര മേള നടത്തി വരുന്നു അതിൽ നിന്നും തെരഞ്ഞെടുക്കുന്ന കുട്ടികളെ സബ്ജില്ല,ജില്ല,സംസ്ഥാനതല ശാസ്ത്രമേളകളിൽ പങ്കെടുപ്പിക്കുകയും വിജയം നേടി വരികയും ചെയ്യുന്നു.</font>




വരി 74: വരി 76:




*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
[[പ്രമാണം:16553 10.jpg|ലഘുചിത്രം|ഇടത്ത്‌|'''സ്വാതന്ത്രദിനാഘോ‍ഷം ആവള യു.പി സ്കൂള്‍''']]  <font color=brown>  സാമൂഹിക അവബോധവും മതേതരത്വമനോഭാവവും പൗരബോധവുമുള്ള വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കുകയെന്നലക്ഷ്യത്തോടെയാണ് മഹാത്മ സോഷ്യല്‍ സയന്‍സ് ക്ലബ്ബ് രൂപീകൃതമായത്. 45അംഗങ്ങളുള്ള ക്ലബ്ബ് എല്ലാ വര്‍ഷവും ജൂണ്‍ മാസത്തില്‍ തന്നെ പ്രവര്‍ത്തനമാരംഭിക്കുന്നു.സ്വാതന്ത്രദിനാഘോഷം,സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്,ഓണാഘോഷം ക്രിസ്തുമസ് ആഘോഷം,പെരുന്നാള്‍ ആഘോഷം തുടങ്ങിയവ ഈ ക്ലബ്ബിന്റെ ചില പ്രവര്‍ത്തനങ്ങള്‍ മാത്രമാണ്.ഇതിനു പുറമേ സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട ഒട്ടനവധി ദിനാചരണങ്ങലും ഈ ക്ലബ്ബ് നടത്തുന്നു.സ്കൂള്‍തല സാമൂഹ്യശാസ്ത്രമേള നടത്തുകയും മിടുക്കരായവരെ തെരെഞ്ഞെടുത്ത് സബ്ജില്ലാതലത്തില്‍ പങ്കെടുപ്പിക്കുകയും ചെയ്യുന്നു.സബ്ജില്ലാ,ജില്ലാ,സംസ്ഥാനതലങ്ങളില്‍ ഈസ്കൂളിലെ വിദ്യാര്‍ത്ഥികള്‍ നിരവധി സമ്മാനങ്ങള്‍ നേടിയെടുത്തിട്ടുണ്ട്.</font>
[[പ്രമാണം:16553 10.jpg|ലഘുചിത്രം|ഇടത്ത്‌|'''സ്വാതന്ത്രദിനാഘോ‍ഷം ആവള യു.പി സ്കൂൾ''']]  <font color=brown>  സാമൂഹിക അവബോധവും മതേതരത്വമനോഭാവവും പൗരബോധവുമുള്ള വിദ്യാർത്ഥികളെ വാർത്തെടുക്കുകയെന്നലക്ഷ്യത്തോടെയാണ് മഹാത്മ സോഷ്യൽ സയൻസ് ക്ലബ്ബ് രൂപീകൃതമായത്. 45അംഗങ്ങളുള്ള ക്ലബ്ബ് എല്ലാ വർഷവും ജൂൺ മാസത്തിൽ തന്നെ പ്രവർത്തനമാരംഭിക്കുന്നു.സ്വാതന്ത്രദിനാഘോഷം,സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്,ഓണാഘോഷം ക്രിസ്തുമസ് ആഘോഷം,പെരുന്നാൾ ആഘോഷം തുടങ്ങിയവ ഈ ക്ലബ്ബിന്റെ ചില പ്രവർത്തനങ്ങൾ മാത്രമാണ്.ഇതിനു പുറമേ സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട ഒട്ടനവധി ദിനാചരണങ്ങലും ഈ ക്ലബ്ബ് നടത്തുന്നു.സ്കൂൾതല സാമൂഹ്യശാസ്ത്രമേള നടത്തുകയും മിടുക്കരായവരെ തെരെഞ്ഞെടുത്ത് സബ്ജില്ലാതലത്തിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു.സബ്ജില്ലാ,ജില്ലാ,സംസ്ഥാനതലങ്ങളിൽ ഈസ്കൂളിലെ വിദ്യാർത്ഥികൾ നിരവധി സമ്മാനങ്ങൾ നേടിയെടുത്തിട്ടുണ്ട്.</font>
[[പ്രമാണം:16553 11.jpg|ലഘുചിത്രം|ഇടത്ത്‌|'''ഓണാഘോ‍ഷം ആവള യു.പി സ്കൂള്‍''']]
[[പ്രമാണം:16553 11.jpg|ലഘുചിത്രം|ഇടത്ത്‌|'''ഓണാഘോ‍ഷം ആവള യു.പി സ്കൂൾ''']]
[[പ്രമാണം:16553 9.jpg|ലഘുചിത്രം|നടുവില്‍|'''ഓണസദ്യ ആവള യു.പി സ്കൂള്‍''']]
[[പ്രമാണം:16553 9.jpg|ലഘുചിത്രം|നടുവിൽ|'''ഓണസദ്യ ആവള യു.പി സ്കൂൾ''']]




വരി 117: വരി 119:


*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
[[പ്രമാണം:16553 5.jpg|ലഘുചിത്രം|ഇടത്ത്‌|'''വൃക്ഷതൈ വിതരണം ആവള യു.പി സ്കൂള്‍''']]    <font color=red>  പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക്നേതൃത്വം കൊടുത്തുകൊണ്ട് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ക്ലബ്ബാണ് ഗ്രീന്‍റൈറ്റ്സ് പരിസ്ഥിതി ക്ലബ്ബ്. പ്ലാസ്റ്റിക്ക് മാലിന്യവിമുക്ത കാമ്പസ് എന്നത് ക്ലബ്ബ് പ്രത്യേക ശ്രദ്ധകൊടുത്ത് നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളിലൊന്നാണ്. വനവല്‍ക്കരണം സ്ക്കൂള്‍ പച്ചക്കറിത്തോട്ടം ക്ലബ്ബ് അംഗങ്ങള്‍ക്ക് പച്ചക്കറി വിത്ത് വിതരണം,വിവിധ ദിനാചരണങ്ങള്‍ ആരോഗ്യ ശുചിത്വബോധവല്‍ക്കരണക്ലാസ്സുകള്‍ തുടങ്ങിയവയെല്ലാം ക്ലബ്ബ് നടത്തി വരുന്നവിവിധ പ്രവര്‍ത്തനങ്ങളാണ്.നാട്ടുമാവിന്‍െറ തനതുരുചി സംരക്ഷണപ്രവര്‍ത്തനങ്ങര്‍ക്ലബ്ബിന്‍െറ പ്രത്യേക പ്രോജക്ടാണ്.കൂടാതെ മാതൃഭൂമി സീഡ് ക്ലബ്ബിന്‍െറ പ്രവര്‍ത്തനങ്ങളും സ്കൂളില്‍ നടത്തി വരുന്നു.</font>
[[പ്രമാണം:16553 5.jpg|ലഘുചിത്രം|ഇടത്ത്‌|'''വൃക്ഷതൈ വിതരണം ആവള യു.പി സ്കൂൾ''']]    <font color=red>  പരിസ്ഥിതി പ്രവർത്തനങ്ങൾക്ക്നേതൃത്വം കൊടുത്തുകൊണ്ട് വർഷങ്ങളായി പ്രവർത്തിക്കുന്ന ക്ലബ്ബാണ് ഗ്രീൻറൈറ്റ്സ് പരിസ്ഥിതി ക്ലബ്ബ്. പ്ലാസ്റ്റിക്ക് മാലിന്യവിമുക്ത കാമ്പസ് എന്നത് ക്ലബ്ബ് പ്രത്യേക ശ്രദ്ധകൊടുത്ത് നടപ്പിലാക്കുന്ന പ്രവർത്തനങ്ങളിലൊന്നാണ്. വനവൽക്കരണം സ്ക്കൂൾ പച്ചക്കറിത്തോട്ടം ക്ലബ്ബ് അംഗങ്ങൾക്ക് പച്ചക്കറി വിത്ത് വിതരണം,വിവിധ ദിനാചരണങ്ങൾ ആരോഗ്യ ശുചിത്വബോധവൽക്കരണക്ലാസ്സുകൾ തുടങ്ങിയവയെല്ലാം ക്ലബ്ബ് നടത്തി വരുന്നവിവിധ പ്രവർത്തനങ്ങളാണ്.നാട്ടുമാവിൻെറ തനതുരുചി സംരക്ഷണപ്രവർത്തനങ്ങർക്ലബ്ബിൻെറ പ്രത്യേക പ്രോജക്ടാണ്.കൂടാതെ മാതൃഭൂമി സീഡ് ക്ലബ്ബിൻെറ പ്രവർത്തനങ്ങളും സ്കൂളിൽ നടത്തി വരുന്നു.</font>




വരി 124: വരി 126:




*  [[{{PAGENAME}}/പ്രവര്‍ത്തിപരിചയം|പ്രവര്‍ത്തി പരിചയ ക്ലബ്ബ്.]]
*  [[{{PAGENAME}}/പ്രവർത്തിപരിചയം|പ്രവർത്തി പരിചയ ക്ലബ്ബ്.]]
[[പ്രമാണം:16553 6.jpg|ലഘുചിത്രം|ഇടത്ത്‌|'''പ്രവര്‍ത്തിപരിചയമേള ആവള യു.പി സ്കൂള്‍''']]  <font color=blue>        ആവള യു.പി. സ്കൂളില്‍ 46 അംഗംങ്ങളുള്ള ഒരു പ്രവര്‍ത്തിപരിചയ ക്ലബ്ബ് പ്രവര്‍ത്തിക്കുന്നു.കുട്ടികള്‍ക്കായി പ്രവര്‍ത്തിപരിചയ WORKSHOP കള്‍ നടത്തുന്നു. മികച്ചകുട്ടികളെ തെരഞ്ഞടുത്ത് പരിശീലനം നടത്തുന്നു.സ്ക്കൂള്‍തല പ്രവര്‍ത്തിപരിചയമേള നടത്തുന്നു. മികച്ച കുട്ടികളെ സബ്ജില്ലാതല പ്രവര്‍ത്തിപരിചയമേളയില്‍ പങ്കെടുപ്പിക്കുന്നു.സബ്ജില്ലാ,ജില്ലാ,സംസ്ഥാനമേളകളില്‍ ആവള യു.പിയിലെ കുട്ടികള്‍ നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്..</font>
[[പ്രമാണം:16553 6.jpg|ലഘുചിത്രം|ഇടത്ത്‌|'''പ്രവർത്തിപരിചയമേള ആവള യു.പി സ്കൂൾ''']]  <font color=blue>        ആവള യു.പി. സ്കൂളിൽ 46 അംഗംങ്ങളുള്ള ഒരു പ്രവർത്തിപരിചയ ക്ലബ്ബ് പ്രവർത്തിക്കുന്നു.കുട്ടികൾക്കായി പ്രവർത്തിപരിചയ WORKSHOP കൾ നടത്തുന്നു. മികച്ചകുട്ടികളെ തെരഞ്ഞടുത്ത് പരിശീലനം നടത്തുന്നു.സ്ക്കൂൾതല പ്രവർത്തിപരിചയമേള നടത്തുന്നു. മികച്ച കുട്ടികളെ സബ്ജില്ലാതല പ്രവർത്തിപരിചയമേളയിൽ പങ്കെടുപ്പിക്കുന്നു.സബ്ജില്ലാ,ജില്ലാ,സംസ്ഥാനമേളകളിൽ ആവള യു.പിയിലെ കുട്ടികൾ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്..</font>




വരി 149: വരി 151:




*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ആര്‍ട്സ് ക്ലബ്ബ്|ആര്‍ട്സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ആർട്സ് ക്ലബ്ബ്|ആർട്സ് ക്ലബ്ബ്]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]




== സാരഥികള്‍ ==
== സാരഥികൾ ==
<gallery>
<gallery>
16553 1.jpg|'''സ്ഥാപകന്‍'''<br/> '''ആവള.യു.പി.സ്കൂള്‍'''
16553 1.jpg|'''സ്ഥാപകൻ'''<br/> '''ആവള.യു.പി.സ്കൂൾ'''
16553 2.jpg|'''ആവള.ടി'''<br/>''' കുഞ്ഞിരാമക്കുറുപ്പ്'''
16553 2.jpg|'''ആവള.ടി'''<br/>''' കുഞ്ഞിരാമക്കുറുപ്പ്'''
16553 3.jpg|'''മാനേജര്‍'''<br/>''' ആവള.യു.പി.സ്കൂള്‍'''
16553 3.jpg|'''മാനേജർ'''<br/>''' ആവള.യു.പി.സ്കൂൾ'''
</gallery>
</gallery>




<font color=blue>''''''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : '''</font>
<font color=blue>''''''സ്കൂളിലെ മുൻ അദ്ധ്യാപകർ : '''</font>
{| class="wikitable sortable"
{| class="wikitable sortable"
|-
|-
| ടി.കുഞ്ഞികൃഷ്ണക്കുറുപ്പ് || കെ.എസ്.കുറുപ്പ് || ടി.ടി.അബ്ദുറഹിമാന്‍
| ടി.കുഞ്ഞികൃഷ്ണക്കുറുപ്പ് || കെ.എസ്.കുറുപ്പ് || ടി.ടി.അബ്ദുറഹിമാൻ
|-
|-
| ടി.കുഞ്ഞിരാമക്കുറുപ്പ് || എം.കെ.ഗോപാലന്‍ നായര്‍ || എന്‍.ടി.ഗംഗാധരന്‍
| ടി.കുഞ്ഞിരാമക്കുറുപ്പ് || എം.കെ.ഗോപാലൻ നായർ || എൻ.ടി.ഗംഗാധരൻ
|-
|-
| ടി.ഗോപാലക്കുറുപ്പ് || ഗംഗാധരക്കുറുപ്പ് || ടി.എം.ബാലകൃഷ്ണ മാരാര്‍
| ടി.ഗോപാലക്കുറുപ്പ് || ഗംഗാധരക്കുറുപ്പ് || ടി.എം.ബാലകൃഷ്ണ മാരാർ
|-
|-
| കെ.കുഞ്ഞിക്കണ്ണക്കുറുപ്പ് || സി.ഷാന്ത || ടി.രാഘവന്‍
| കെ.കുഞ്ഞിക്കണ്ണക്കുറുപ്പ് || സി.ഷാന്ത || ടി.രാഘവൻ
|-
|-
| പി.മൊയ്തു മാസ്റ്റര്‍ || എന്‍.എന്‍.നല്ലൂര്‍ || എന്‍.നളിനി
| പി.മൊയ്തു മാസ്റ്റർ || എൻ.എൻ.നല്ലൂർ || എൻ.നളിനി
|-
|-
| പി.ദാമോദരന്‍ പിള്ള || എന്‍.പത്മജന്‍ || ഇ.ശ്രീനിവാസന്‍
| പി.ദാമോദരൻ പിള്ള || എൻ.പത്മജൻ || ഇ.ശ്രീനിവാസൻ
|-
|-
| വി.കെ.കമലാക്ഷി || എന്‍.അമ്മത് || എ.രാജന്‍
| വി.കെ.കമലാക്ഷി || എൻ.അമ്മത് || എ.രാജൻ
|-
|-
| ടി.പി.മൂസ്സ മാസ്റ്റര്‍ || സി.ശാന്ത || പി.ഇ.രവി
| ടി.പി.മൂസ്സ മാസ്റ്റർ || സി.ശാന്ത || പി.ഇ.രവി
|-
|-
| എം.അമ്മത് || എ.പി.മൊയ്തീന്‍ ||  
| എം.അമ്മത് || എ.പി.മൊയ്തീൻ ||  
|-
|-
| പി.ഭാസ്കരന്‍ || കെ.എം.ഹരിദാസന്‍ ||  
| പി.ഭാസ്കരൻ || കെ.എം.ഹരിദാസൻ ||  
|-
|-
| കെ.നാരായണക്കുറുപ്പ് || പി.ഭാസ്കരന്‍ ||  
| കെ.നാരായണക്കുറുപ്പ് || പി.ഭാസ്കരൻ ||  
|-
|-
| കെ.പി.രാഘവന്‍ നമ്പ്യാര്‍ || പി.കെ.കണാരന്‍ ||  
| കെ.പി.രാഘവൻ നമ്പ്യാർ || പി.കെ.കണാരൻ ||  
|}
|}
== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
<font color=blue>'''
<font color=blue>'''
2016-17ലെ സബ് ജില്ലാ കലാമേളയില്‍ ഒന്നാം സ്ഥാനം'''</font>
2016-17ലെ സബ് ജില്ലാ കലാമേളയിൽ ഒന്നാം സ്ഥാനം'''</font>


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
വരി 202: വരി 204:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* പേരാമ്പ്ര ബസ് സ്റ്റാന്റില്‍നിന്നും 4 കി.മി അകലെ പന്നിമുക്കില്‍ നിന്നും ആവള റോഡില്‍ സ്ഥിതിചെയ്യുന്നു
* പേരാമ്പ്ര ബസ് സ്റ്റാന്റിൽനിന്നും 4 കി.മി അകലെ പന്നിമുക്കിൽ നിന്നും ആവള റോഡിൽ സ്ഥിതിചെയ്യുന്നു
|----
|----
* വടകരയില്‍നിന്നും ചാനിയംകടവ്റോഡില്‍ സഞ്ചരിച്ച് പന്നിമുക്കില്‍ എത്തി അവിടെ നിന്നും ആവളറോഡില്‍ 4 കി.മി യാത്രചെയ്താലും സ്കൂളില്‍ എത്താം
* വടകരയിൽനിന്നും ചാനിയംകടവ്റോഡിൽ സഞ്ചരിച്ച് പന്നിമുക്കിൽ എത്തി അവിടെ നിന്നും ആവളറോഡിൽ 4 കി.മി യാത്രചെയ്താലും സ്കൂളിൽ എത്താം
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.5933726,75.7010793 |zoom=13}}{{Infobox AEOSchool
{{#multimaps:11.5933726,75.7010793 |zoom=13}}{{Infobox AEOSchool
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/403491" എന്ന താളിൽനിന്ന് ശേഖരിച്ചത്