"എസ് എച്ച് എൽ പി എസ് കടയനിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 2: | വരി 2: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| പേര്=എസ് എച്ച് | | പേര്=എസ് എച്ച് എൽ പി എസ് കടയനിക്കാട് | ||
| സ്ഥലപ്പേര്= കടയനിക്കാട് | | സ്ഥലപ്പേര്= കടയനിക്കാട് | ||
| വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി | | വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി | ||
| റവന്യൂ ജില്ല= കോട്ടയം | | റവന്യൂ ജില്ല= കോട്ടയം | ||
| | | സ്കൂൾ കോഡ്= 32407 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= | ||
| | | സ്ഥാപിതവർഷം= 1920 | ||
| | | സ്കൂൾ വിലാസം=കടയനിക്കാട് പി ഓ | ||
| | | പിൻ കോഡ്= 686541 | ||
| | | സ്കൂൾ ഫോൺ= | ||
| | | സ്കൂൾ ഇമെയിൽ= shlps2014@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല= കറുകച്ചാൽ | ||
| ഭരണ വിഭാഗം= എയ്ഡഡ് | | ഭരണ വിഭാഗം= എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം=20 | | ആൺകുട്ടികളുടെ എണ്ണം=20 | ||
| പെൺകുട്ടികളുടെ എണ്ണം= 19 | | പെൺകുട്ടികളുടെ എണ്ണം= 19 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 39 | ||
| അദ്ധ്യാപകരുടെ എണ്ണം= 4 | | അദ്ധ്യാപകരുടെ എണ്ണം= 4 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=മോളിക്കുട്ടി ചാക്കോ | ||
| പി.ടി.ഏ. പ്രസിഡണ്ട്= ഷിബു | | പി.ടി.ഏ. പ്രസിഡണ്ട്= ഷിബു വർഗ്ഗീസ് | ||
| | | സ്കൂൾ ചിത്രം= 32407.jpg| | ||
| }} | | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
അറിവിൻറെ കൈത്തിരിവെട്ടം പകർന്നു ഒരു ഗ്രാമത്തെ മുഴുവൻ പ്രകാശിപ്പിച്ചുകൊണ്ടിരിക്കുന്ന വിദ്യാലയ മുത്തശി | അറിവിൻറെ കൈത്തിരിവെട്ടം പകർന്നു ഒരു ഗ്രാമത്തെ മുഴുവൻ പ്രകാശിപ്പിച്ചുകൊണ്ടിരിക്കുന്ന വിദ്യാലയ മുത്തശി | ||
== ചരിത്രം == | == ചരിത്രം == | ||
കോട്ടയം | കോട്ടയം ജില്ലയിൽ വെള്ളാവൂർ പഞ്ചായത്തിൽ 3-ം വാർഡിൽ കടയനിക്കാട് എന്ന സ്ഥലത്ത് എസ്. എച്ച്. എൽ. പി. സ്കൂൾ സ്ഥിതിചെയ്യുന്ന. പെരുന്നേൽ ആശാൻ ഒരു കുടിപ്പള്ളിക്കൂടമായി 1.10.1917 ൽ ഈ സ്ഥാപനം ആരംഭിച്ചു. 1920 ൽ ഇത് ഗ്രാന്റ് സ്കൂളായി അംഗീകരിച്ചു. 1926 ൽ ഈ സ്കൂൾ തലക്കുളത്തിൽ മത്തായി ചെറിയാൻ ഏറ്റെടുക്കുകയും, പള്ളി സ്ഥാപിച്ചുകഴിഞ്ഞപ്പോൾ പള്ളിക്കു വിട്ടുകൊടുക്കുകയും ചെയ്തു. മലേപ്പറമ്പിൽ ആഗസ്തി കോരയിൽ നിന്നും 25 സെന്റ് സ്ഥലം വാങ്ങി സ്കൂൾ കെട്ടിടം അവിടെ പണികഴിപ്പിച്ചു. ഓലക്കെട്ടിടമായിരുന്ന സ്കൂൾ ഒരവസരത്തിൽ സാമൂഹ്യദ്രോഹകൾ തീ വച്ച് നശിപ്പിച്ചു. പിന്നീട് പണി തീർത്ത സ്കൂളാണ് ഇന്നുള്ളത്. 5-ം ക്ലാസ് വരെയുണ്ടായിരുന്ന ഈ സ്കൂൾ കുട്ടികളുടെ കുറവുമൂലം 4-ാ ക്ലാസ് വരെയുള്ള എൽ. പി. സ്കൂളായി പ്രവർത്തിച്ചുവരുന്നു. | ||
==മാനേജ്മെന്റ്== | ==മാനേജ്മെന്റ്== | ||
ചങ്ങനാശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെൻറ് | ചങ്ങനാശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെൻറ് | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
6 ക്ലാസ്സ് മുറികളും, ഓഫീസ് മുറിയും, | 6 ക്ലാസ്സ് മുറികളും, ഓഫീസ് മുറിയും, കമ്പ്യൂട്ടർ മുറിയും, ഒരു അടുക്കളയും ചേർന്നതാണ് ഇന്നത്തെ സ്കൂൾ കെട്ടിടം. LKG, UKG, 1-4 വരെയുള്ള ക്ലാസുകളിൽ ബഞ്ചുകളും ഡസ്കുകളും ഉണ്ട്. എല്ലാ ക്ലാസുകളിലും ഫാനും, ലൈറ്റും, കുടിവെള്ളസൗകര്യവും ഉണ്ട്. 2004 ൽ മഴവെള്ള സംഭരണി നിർമ്മിച്ചു. കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ശൗചാലയങ്ങളും ഉണ്ട്. 2014-15 സ്കൂൾ വർഷത്തിൽ സ്കൂളിന്റെ മേൽക്കൂര മാറ്റുകയും, പെയിന്റ് ചെയ്ത് സ്കൂൾ കെട്ടിടം ബലവത്താക്കുകയും ചെയ്തു. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
ഡാൻസ്, സംഗീതം, ചിത്രരചന, പെയിന്റിംഗ്, പ്രവൃത്തിപരിചയം, കായികം, കൃഷി എന്നീ മേഖലകളിൽ കുട്ടികൾക്ക് പരിശിലനം നൽകുകയും, കുട്ടികളെ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു. കൂടാതെ ദേശീയ ദിനങ്ങളും വിപുലമായ രീതിയിൽ സ്കൂളിൽ ആഘോഷിക്കുന്നു. എല്ലാ വർഷവും വിനോദയാത്ര സംഘടിപ്പിക്കുന്നുണ്ട്. | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
* സി. ടി. ജോർജ് - 1926-1953 | * സി. ടി. ജോർജ് - 1926-1953 | ||
| വരി 70: | വരി 70: | ||
* ഫാദർ ചെറിയാൻ തലക്കുളം സി.എം.ഐ. ( റിട്ട. പ്രിൻസിപ്പൽ സെൻറ് ഡൊമിനിക്സ് കാഞ്ഞിരപ്പള്ളി ) | * ഫാദർ ചെറിയാൻ തലക്കുളം സി.എം.ഐ. ( റിട്ട. പ്രിൻസിപ്പൽ സെൻറ് ഡൊമിനിക്സ് കാഞ്ഞിരപ്പള്ളി ) | ||
== ക്ലബ്ബ് | == ക്ലബ്ബ് പ്രവർത്തനങ്ങൾ .== | ||
* പരിസ്ഥിതി ക്ലബ് | * പരിസ്ഥിതി ക്ലബ് | ||
* ഹരിത ക്ലബ് | * ഹരിത ക്ലബ് | ||
| വരി 76: | വരി 76: | ||
* ഇംഗ്ലീഷ് ക്ലബ് | * ഇംഗ്ലീഷ് ക്ലബ് | ||
* മാത്ത്സ് ക്ലബ് | * മാത്ത്സ് ക്ലബ് | ||
മുതലായ | മുതലായ ക്ലബുകൾ സ്കൂളിൽ ഭംഗിയായി പ്രവർത്തിക്കുന്നു. | ||
| വരി 83: | വരി 83: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:9.507737 ,76.727261| width=800px | zoom=16 }} | {{#multimaps:9.507737 ,76.727261| width=800px | zoom=16 }} | ||
<!--visbot verified-chils-> | |||